തോളിൽ മുഖം അമർത്തി ആണ് നിൽക്കുന്നതെങ്കിലും എന്റെയും ഏട്ടത്തിയുടെയും അരക്കെട്ട് പരസ്പരം അമരാതെയിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്.
പക്ഷെ ചിലനേരം എന്റെ പിടി വിടുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി. ഏട്ടത്തിയുടെ വിയർപ്പ് ഗന്ധവും ആ ശരീരത്തിലെ ചൂടും എന്നിലേക്ക് പടർന്നു കയറുമ്പോൾ സ്വയം കണ്ട്രോൾ ചെയ്യുക എന്നത് എനിക്ക് ശ്രമകരമായ ജോലി തന്നെയായിരുന്നു.
ഏതോ ഒരു നിമിഷം എന്റെ മനസ്സിൽ ഒരു കുസൃതി തോന്നി. ഞാൻ ഏട്ടത്തിയുടെ കഴുത്തിലേക്ക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു മുട്ടി മുട്ടിയില്ല എന്നപോലെ നിർത്തി. ശേഷം മെല്ലെയാ ശംഖ് ആകൃതിയിലുള്ള കഴുത്തിലേക്ക് മെല്ലെ ഊതി ഞാൻ. എന്റെ വായിൽ നിന്നും ചുടു ശ്വാസം ഏട്ടത്തിയുടെ കഴുത്തിൽ പതിച്ചതും. ഏട്ടത്തിയുടെ ശരീരം ആസകലം കുളിരുകോരി. അവരുടെ ശരീരത്തിലെ സ്വർണരോമരാജികൾ സടകുടഞ്ഞു ഉണർന്നു.
“”””ദേ… അപ്പു കളിക്കല്ലേ….”””””….ഏട്ടത്തി എന്റെ കൈത്തണ്ടയിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
“”””ഹൂ….തൊലിപ്പോയിന്ന തോന്നണേ….””””…. ഏട്ടത്തി നുള്ളിയയിടം അമർത്തി തടവികൊണ്ട് ഞാൻ പറഞ്ഞു ശേഷം ഏട്ടത്തിയുടെ കൈത്തണ്ടയിൽ കൈച്ചുറ്റി അവരോട് ചേർന്ന് നിന്നു.
“””””കണക്കായിപ്പോയി….””””…. ഏട്ടത്തി ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി പറഞ്ഞു. ശേഷം അവർ തന്റെ ജോലി തുടർന്നു.
പക്ഷെ ഞാൻ കൂടെ നിൽകുമ്പോൾ ഇത്രയും നേരമുണ്ടായിരുന്ന ആ സ്പീഡ് ഇപ്പോൾ അവർക്ക് ലഭിക്കുന്നില്ല.
“””””അപ്പു… നീയൊന്ന് മാറി നിന്നെ… നിന്റെയൊപ്പം തമാശകളിച്ചു നിന്നാ എന്റെ ജോലിതീരത്തില്ല…!”””””…. അവസാനം അവർ എന്നെ നോക്കി പറഞ്ഞു..
“””””ഓ… ജാടാ….!”””””…. അത് കേട്ടതും ഒരു പരിഹാസചിരിയോടെ ഞാൻ ഏട്ടത്തിയെ നോക്കി.
“”””പോടാ…..”””””… എന്റെ കവിളിൽ ചൂണ്ട് വിരൽ ചേർത്ത് കുത്തികൊണ്ട് ഏട്ടത്തി ചിരിയോടെ പറഞ്ഞു.
“””””ൽസ്സ്….””””… ഏട്ടത്തിയുടെ വിരൽ എന്റെ കവിളിൽ പതിഞ്ഞതും ഞാനറിയാതെ എരിവ് വലിച്ചു പോയി. ഒപ്പം വേദനകൊണ്ട് മിഴികൾ ഇറുക്കിയടച്ചു.
“”””എന്താ…. എന്തുപറ്റി….അപ്പൂസിന് വേദനിച്ചോ….?””””… ഏട്ടത്തി പെട്ടന്ന് എന്റെ കവിളിൽ തലോടികൊണ്ട് മെല്ലെ ചോദിച്ചു. ഞാൻ മിഴികൾ തുറന്ന് നോക്കിയപ്പോൾ ആണ് ആ മുഖത്തെ ഭാവവ്യതാസം കണ്ടത്. എന്നിലെ വേദന എനിക്കാ മുഖത്ത് നിന്നും വടിച്ചെടുക്കാൻ സാധിച്ചു.
“”””തല്ലി… തല്ലി… ഇപ്പൊ അവിടെ തൊട്ടാ വേദനയാ….”””””…. ഞാൻ ഏട്ടത്തിയെ നോക്കി മങ്ങിയ ചിരിയോടെ പറഞ്ഞുകൊണ്ട് ഏട്ടത്തിക്ക് അഭിമുഖമായി ഗ്രാനൈറ്റ് വിരിച്ച സ്ലാബിലേക്ക് കയറി ഇരുന്നു.
എന്റെ വാക്കുകൾ കേട്ടതും ഏട്ടത്തിയുടെ മുഖം വാടുന്നതും വല്ലായിമയോടെ
എന്നെ നോക്കുന്നതും ഞാൻ കണ്ടു. എന്തോ അത് കണ്ടപ്പോൾ മനസ്സിനൊരു വിങ്ങൽ പോലെ..
പെട്ടന്ന് ഞാൻ ഏട്ടത്തിയെ നോക്കി ഒന്നുമില്ല എന്നർത്ഥത്തിൽ മിഴികൾ ചിമ്മി കാണിച്ചു. അത് കണ്ടതും ആ മുഖമൊന്നു വിടർന്നു.
“””””വെശക്കണുണ്ടോപ്പു….?””””… ഏട്ടത്തി സ്റ്റൗവിൽ നിന്നും പാത്രമിറക്കി വെച്ചുകൊണ്ട് എന്നെ നോക്കി പുരികമുയർത്തി.
“””””ഇല്ലേടത്തി….!”””””… ഞാനൊറ്റ വാക്കിൽ മറുപടി പറഞ്ഞു.
“”””അയ്യോ….ഞാമ്മറന്നു….””””…ഏട്ടത്തി പെട്ടന്ന് എന്തോ ഓർത്തപ്പോലെ പറഞ്ഞ ശേഷം വേഗം ഫ്രിഡ്ജ് തുറന്ന് ഒരു ബോക്സ് പുറത്തേക്ക് എടുത്തു….ഞാനതെന്തെന്ന് സൂക്ഷ്മം വീക്ഷിക്കുകയാണ്. ഏട്ടത്തി ബോക്സ് തുറന്ന് അതിൽ നിന്നും ഒരു കഷ്ണം അലുവയെടുത്ത് എന്റേനേരെ നീട്ടി…””””മോന് തരാനേട്ടത്തി മാറ്റിവെച്ചതാ…””””… സ്നേഹത്തോടെ ഏട്ടത്തി എന്നെ നോക്കി പറഞ്ഞു. ഈ നിമിഷം എനിക്ക് തോന്നി പോകുകയാണ് കഴിഞ്ഞതെല്ലാം എന്റെ ഏട്ടത്തി മറന്നുവെന്ന്. അല്ലങ്കിൽ കഴിഞ്ഞേതെല്ലാം ഒരു സ്വപ്നം മാത്രം ആയിരുന്നുവോ…?.. മനസ്സ് വീണ്ടും ചോദ്യങ്ങൾക്കിടയിൽ പെട്ട് പോവാൻ ഒരുങ്ങിയതും വീണ്ടും എന്നെ തേടി ഏട്ടത്തിയുടെ വിളിയെത്തി.
“”””അപ്പൂസേന്താ… അലോയിക്കുന്നെ….?””””… എന്റെ തുടയിൽ തട്ടിക്കൊണ്ടു ഏട്ടത്തി എന്നെ ചോദ്യഭാവത്തിൽ നോക്കി.
