ശ്യാമമോഹനം – 1 1

ഞാൻ കൈനീട്ടി ശ്യാമയുടെ കവിളിൽ നിന്നും കണ്ണീർ തുടച്ചു. അവൾ കൈ നീട്ടി എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങൾ ഒരുപാട് സമയം കെട്ടിപ്പിടിച്ച് നിന്നു. പിന്നെ ശ്യാമ എൻ്റെ നെറ്റിയിൽ ചുംബിച്ചു.

“കാര്യമൊക്കെ ശരി, ഭർത്താവ് ഞാൻ തന്നെ ആയിരിക്കും.
ഓർമ്മയുണ്ടായിരിക്കണം”, ശ്യാമ എൻ്റെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു. ഞാൻ അവളെ വലിച്ച് എൻ്റെ നെഞ്ചിലേയ്ക്ക് ചേർത്ത് അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. കട്ടിലുകൾ ചേർത്തിട്ട് ബെഡ്ഡ് നടുവിലാക്കി ഒന്നിച്ചാണ് ഞങ്ങൾ രാത്രി ഉറങ്ങിയത്. രണ്ടാളും നന്നായി ഉറങ്ങി.

രാവിലെ എൻ്റെ കാലിൽ എന്തോ ഇഴയുന്നത് പോലെ തോന്നിയാണ് ഞാൻ ഉണർന്നത്. എൻ്റെ സ്കർട്ട് പതിവുപോലെ മുട്ടിനു മുകളിൽ ആയിരുന്നു. മുട്ട് ശ്യാമയുടെ തുടയുടെ മുകളിലും. അവൾ എൻ്റെ കാലിലൂടെ അവളുടെ വിരലോടിച്ചുകൊണ്ടിരുന്നു. ഞാൻ കണ്ണ് തുറന്ന് അവളുടെ മുഖത്ത് നോക്കി. കണ്ണുകൊണ്ട് എന്തേ എന്ന് ചോദിച്ചു. അവൾ ഒന്നുമില്ലെന്ന് പറഞ്ഞു. ഞാൻ അവളുടെ കൈയുടെ മുകളിൽ എൻ്റെ കൈ വച്ചു. അവളുടെ കൈ എൻ്റെ തുടയിൽ കയറ്റി വച്ചു. അവൾ ചിരിച്ചു.

“എത്ര സ്‌മൂത്താ നിൻ്റെ കാല്”, ശ്യാമ പറഞ്ഞു.

“ശ്യാമയുടെ കാലിനെന്താ പ്രശ്നം?”, ഞാൻ അവളുടെ നൈറ്റി മുകളിലേയ്ക്ക് പൊക്കാൻ നോക്കി. അവൾ എൻ്റെ കൈയിൽ പിടിച്ച് എന്നെ തടഞ്ഞു.

“ശ്യാമയെ ഞാൻ കണ്ടിട്ടുണ്ടല്ലോ ബ്രായിലും ഷോർട്ട്സിലും. പിന്നെന്താ?” ഞാൻ ചോദിച്ചു

“അതല്ല, നിങ്ങളൊക്കെ കൈയും കാലും ഒക്കെ വാക്സൊക്കെ ചെയ്ത് ഗ്രൂം ചെയ്ത് നടക്കുന്നത് കൊണ്ട്.. എന്നെ കണ്ടിട്ട് നിനക്ക്..”

“ശ്യാമയെ ഇഷ്ടമായില്ലെങ്കിലോ എന്നാണോ?, എൻ്റെ പോലീസുകാരീ, നീ കണ്ണാടി നോക്കിയിട്ടുണ്ടോ?”, അവളുടെ തുടയിൽ അമർത്തിക്കൊണ്ട് ഞാൻ അവളുടെ കഴുത്തിലൂടെ എൻ്റെ മുഖം ഓടിച്ചു. അവൾ ഇക്കിളികൊണ്ട് ചിരിച്ചു.

“ശരി, ഇന്ന് ഞാൻ ശ്യാമയുടെ ബ്യൂട്ടീഷ്യനാണ്.. ഞാനൊരു കാര്യം ചോദിച്ചോട്ടേ..”

“ചോദിക്കൂ”

“നമ്മൾക്ക് ഇന്ന് പുറത്ത് കറങ്ങാൻ പോകാം?”

“എവിടെ?”

“ശ്യാമയ്ക്ക് ഇഷ്ടമുള്ളിടത്ത്”

“സിനിമയ്ക്ക്?”

“അതിനെന്താ.. പക്ഷേ ഒരു കണ്ടീഷൻ..”

“എന്താ?”

“ഞാൻ വാങ്ങിയ ഡ്രെസ്സിട്ട് വരുമോ?”

ശ്യാമ എൻ്റെ മൂക്കിൽ പിടിച്ചമർത്തി. “എനിക്ക് ഒരുപാടിഷ്ടമായി ആ ഡ്രെസ്സ്, താങ്ക്യു”

ഞാൻ അവളുടെ നെഞ്ചിൽ എൻ്റെ തലയെടുത്ത് വച്ചു. അവളുടെ ഹൃദയമിടിക്കുന്നത് ഞാൻ കേട്ടുകൊണ്ടിരുന്നു. എൻ്റെ അരക്കെട്ട് ഞാൻ അവളുടെ തുടയിൽ അമർത്തി. അവൾ എന്നെ അമർത്തി പിടിച്ചു.
കുറച്ച് സമയം കിടന്നിട്ട് ഞങ്ങൾ എണീറ്റു. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞാൻ പുറത്ത് പോയി ഒരു വീറ്റ് ക്രീമും റേസറും കുറച്ച് ക്രീമുകളും മറ്റും വാങ്ങി വന്നു. മുറിയിൽ വന്നപ്പോളാണ് അറ്റാച്ച്ഡ് ബാത്ത്റൂം ഇല്ലാത്തതിൻ്റെ വിഷമം മനസ്സിലായത്. ഞാൻ ശ്യാമയെ പിടിച്ച് കസേരയിൽ ഇരുത്തി. അവളുടെ നൈറ്റി പൊക്കി അവളുടെ മുട്ടിൻ്റെ മുകളിൽ വച്ചു. അവളുടെ തുടകൾ അവളുടെ കാലുകളെക്കാൾ അല്പം കൂടി നിറമുള്ളവയായിരുന്നു. പോലീസ് ട്രെയിനിങ്ങിൻ്റെ ബാക്കിയാവണം, നല്ല അത്‌ലറ്റിക്ക് ബോഡി ആണ് ശ്യാമയുടേത്. ഇരുനിറക്കാരിയും. ഞാൻ അവളുടെ തുടകളിൽ തടവിയപ്പോൾ അവളുടെ കാലിൽ നിറയെ ഗൂസ്ബമ്പുകൾ പൊങ്ങിവന്നു. അവൾ നാണിച്ചു മുഖം തിരിച്ചുകളഞ്ഞു.

“കെട്ടിയോനാണത്രേ.. ഹും..”

ഞാൻ അവളുടെ കാലുകളിലും കൈത്തണ്ടയിലും ഒക്കെ വീറ്റ് ക്രീം തേച്ചു. അതിൻ്റെ മണം വരാൻ തുടങ്ങിയപ്പോൾ അവൾ അല്പം ടെൻഷനിലായെന്ന് തോന്നുന്നു. കൂഴപ്പമൊന്നും ഇല്ലെന്ന് ഞാൻ പറഞ്ഞു. എല്ലാം ക്ലീനപ്പ് ചെയ്ത് കഴിഞ്ഞ് അവൾ കുറേ സമയം അവളുടെ കൈകളും കാലുകളും നോക്കിയിരുന്നു.

“ഇവിടെയോ?” ഞാൻ അവളുടെ തുടകൾക്കിടയിലേയ്ക്ക് കൈ ചൂണ്ടി ചോദിച്ചു

“അവിടെയെന്ത്?”

“ഷേവ് ചെയ്യണോന്ന്”

ശ്യാമയുടെ മുഖത്ത് നാണം പരന്നു. അവൾ പതിഞ്ഞ ശബ്ദത്തിൽ “നീ ചെയ്യാറുണ്ടോ?” എന്ന് ചോദിച്ചു. ഞാൻ എൻ്റെ സ്കർട്ട് പൊക്കി അവളുടെ കൈ എൻ്റെ പാൻ്റിയുടെ ഉള്ളിൽ കയറ്റി വച്ചു. അവൾ എൻ്റെ മുഖത്ത് നോക്കിയതേ ഇല്ല. അവിടെ ഒന്ന് അമർത്തി നോക്കിയിട്ട് അവൾ വേഗം കൈ വലിച്ചെടുത്തു. പിന്നെ എൻ്റെ മുഖത്ത് നോക്കി. പിന്നെ താഴേയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *