ശ്യാമമോഹനം – 1 1

“ഞാനും”

“ചുമ്മാ”

“അല്ല ശ്യാമാ, ഞാൻ ആരുമായും ഇതുവരെ ഒന്നും ചെയ്തിട്ടില്ല”

“ഒറ്റയ്ക്കോ?”

“അതുണ്ട്”

“ഞാൻ..”

“അതും ചെയ്തിട്ടില്ലേ?”

“ഒരിക്കൽ അവിടെ തൊട്ടുകൊണ്ടിരുന്നപ്പോ ആകെ നനഞ്ഞ് എന്തൊക്കെയോ ആയി. എനിക്ക് പേടിയായി”

ഞാൻ ചിരിച്ചു. അവൾ തിരിഞ്ഞ് കിടന്നു. “പിണങ്ങല്ലേ.. ഇത്രയും പ്രായമായിട്ടും ഇതൊന്നും.. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല”

“ഞാൻ ആരോടും ഇതിനെപ്പറ്റിയൊന്നും സംസാരിച്ചിട്ടില്ല”

“അതേ, ഞാൻ വല്ലതും ചെയ്താൽ അപ്പോ വല്ലതും തോന്നിയാൽ പേടിക്കുമോ?”

“ചെലപ്പോ”

“പേടിച്ചാൽ?”

“ഒന്ന് നീ കാറിൽ നിന്ന് എന്നെ പേടിപ്പിച്ചു. ഇനീം പേടിപ്പിച്ചാൽ ഞാൻ നിന്നെ ലോക്കപ്പിൽ ഇട്ട് ഇടിക്കും”

ഞാൻ ശ്യാമയെ മലർത്തി തന്നെ കിടത്തി. അവളുടെ പാൻ്റീസിനുള്ളിൽ നിന്ന്
കയ്യെടുത്തു. അവൾ പെട്ടന്ന് എൻ്റെ കൈ പിടിച്ച് അവിടെ തന്നെ അമർത്തി. “എടുക്കല്ലേ.. എനിക്ക് എന്തോ നല്ല..”

“ഞാൻ എവിടേം പോകുന്നില്ല ശ്യാമക്കുട്ടീ..”, വയറിനുമുകളിൽ പൊങ്ങിയിരുന്ന അവളുടെ നൈറ്റിയിലൂടെ ഞാൻ എൻ്റെ കൈ ഉള്ളിലേയ്ക്ക് കയറ്റി. അവളുടെ വയറ്റിലൂടെ എൻ്റെ വിരലോടിയപ്പോൾ അവൾ വയർ ഉള്ളിലേയ്ക്ക് വലിച്ചു.

“ശ്യമയുടെ ബോഡി എന്തൊരു ഷേപ്പാ..”, ഞാനവളുടെ വയറിലൂടെയും സൈഡീലൂടെയും കയ്യോടിച്ചുകൊണ്ട് പറഞ്ഞു. അവൾ എൻ്റെ മുഖത്തേയ്ക്ക് തിരിഞ്ഞു. അവളുടെ നിശ്വാസം എൻ്റെ മുഖത്ത് അനുഭവപ്പെട്ടു. ഞാൻ അവളുടെ ചുണ്ടുകളിലേയ്ക്ക് എൻ്റെ ചുണ്ട് അമർത്തി. അവൾ തിരിച്ചും. ഞാൻ എൻ്റെ ചുണ്ടുകൾ അല്പം അകത്തി അവളുടെ മേൽച്ചുണ്ട് എൻ്റെ വായിലാക്കാൻ ശ്രമിച്ചു. അവൾ പക്ഷേ അവളുടെ ചുണ്ടുകൾ അടുപ്പിച്ച് തന്നെ ആയിരുന്നു വച്ചിരുന്നത്. അവൾ അല്പം ബലം പിടിക്കുന്നതായി എനിക്ക് തോന്നി. എൻ്റെ കൈ അവളുടെ ബ്രായുടെ മുകളിലൂടെ അവളുടെ മുലയിൽ എത്തിയിരുന്നു. അവളുടെ നെഞ്ച് പിന്നോട്ട് വളയുന്നത്പോലെ എനിക്ക് തോന്നി. അവൾ ഒരു കൈ എൻ്റെ കൈയുടെ മേലെ വച്ചു

“ശ്യാമാ”

“ഉം?”

“ഞാൻ ചെയ്യുന്നത് ഇഷ്ടമാകുന്നില്ലേ?”

“ഉണ്ട്”

“പിന്നെ എന്തുപറ്റി?”

“ഒന്നുമില്ല”

“അല്ല, ശ്യാമയുടെ മനസ്സിൽ എന്തോ ഉണ്ട്”

“ഒന്നുമില്ല പല്ലവീ..”

“ശ്യാമയ്ക്ക് ഇപ്പോ ചെയ്യാൻ കംഫർട്ടബിൾ അല്ലെങ്കിൽ..”

“അങ്ങനെയൊന്നുമില്ല, ശരിക്കും”

“ഛേടാ, എൻ്റെ കൈ പിടിച്ച് അവിടെ വച്ച് തന്നിട്ട് ഇപ്പോ..”

“എനിക്ക്.. എനിക്ക്.. പല്ലവീ, ഞാനിതുവരെ.. എനിക്കറിയില്ല, ഞാൻ എന്തെങ്കിലും ചെയ്തിട്ട് പല്ലവിയ്ക്ക് ഇഷ്ടമാവാതെ ഇരുന്നാൽ.. എന്നെ ഇഷ്ടമാവാതിരുന്നാൽ..”

“ഞാൻ ഇട്ടിട്ട് പോകുമെന്നാണോ?”

“വാണിയെ ഞാൻ കണ്ടിട്ടുണ്ടല്ലോ. അവളെ കാണാൻ എന്ത് ഭംഗിയാ, മേക്കപ്പ് ഒക്കെ ഇട്ട്, മോഡേണായി ഡ്രെസ്സൊക്കെ ചെയ്ത്.. പല്ലവിയ്ക്ക് അതുപോലെ ഉള്ളവരെ ഒക്കെ ആയിരിക്കും വേണ്ടതെന്ന് ഓർത്തപ്പോ.. ഞാൻ, എന്നെ കാണാൻ..”

ഞാൻ കട്ടിലിൽ നിന്ന് എണീറ്റു. അവൾ എൻ്റെ കൈ പിടിച്ചു. ഞാൻ പോയി ലൈറ്റ് ഇട്ട് തിരിച്ചുവന്നിട്ട് കട്ടിലിൽ ഇരുന്നു. ശ്യാമയും എണീറ്റ് കട്ടിലിൽ ഇരുന്നു.
അവൾ എൻ്റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.

“പല്ലവീ..”

“ശ്യാമാ, നിന്നെ ആദ്യം കണ്ടപ്പോൾ മുതൽ നീ ഡോമിനേറ്റിങ്ങ് ആയിരുന്നു. എന്നോട് പരുക്കൻ പെരുമാറ്റവും, ദേഷ്യവും. സങ്കടത്തിൻ്റെ ഒക്കെ പിന്നിൽ മനസ്സിൻ്റെ ഉള്ളിലെവിടെയോ എനിക്കൊരു ചെറിയ സന്തോഷവും ഉണ്ടായിരുന്നു അതിൽ. എന്നെങ്കിലും നിൻ്റെ നെഞ്ചിൽ കിടന്ന് നിൻ്റെ ചൂടുപറ്റി ഉറങ്ങാമെന്ന്. നീയായിരിക്കും ഭർത്താവെന്ന് പറഞ്ഞപ്പോ ശരിക്കും ഞാൻ എത്ര ആഗൃഹിച്ചെന്നോ ! ഇപ്പോ നീ ഇങ്ങനെയാണോ ചിന്തിക്കുന്നത്?”

“എനിക്കറിയില്ല, എനിക്ക് നിന്നെ നഷ്ടമാകുന്നതിനെപ്പറ്റി ചിന്തിക്കാനേ പറ്റുന്നില്ല”

“എനിക്കും അങ്ങനെ തന്നെ. പിന്നെയെന്താ നിനക്ക് സംശയങ്ങൾ?”

“നമ്മൾ രണ്ട് ധ്രൂവങ്ങളിൽ നിന്ന് വന്നവരല്ലേ?”

“ആണോ?”

“നീ കണ്ട ലോകമൊന്നും ഞാൻ കണ്ടിട്ടില്ല, നിനക്കെന്തൊക്കെയാ ഇഷ്ടമെന്ന് എനിക്കറിയില്ല..”

“ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും എനിക്ക് നിന്നെയാണ് ഇഷ്ടമെന്ന് നിനക്ക് മനസ്സിലായില്ലേ?”

Leave a Reply

Your email address will not be published. Required fields are marked *