സര്‍പ്പസുന്ദരി – 3

ചീറ്റി തെറിക്കുന്ന ചെളിവെള്ളത്തിന്റെ ശബ്‌ദ്ധവും കാട്ടാനയുടെ ചിഹ്നം വിളിയും ആവേശം നിറക്കുന്ന പോരാട്ട വീര്യം നിറച്ചു. കാട്ടാനകളുടെ ഇടയില്‍ നിന്ന് സധൈര്യം ഞാന്‍ പുറത്ത് കടന്നു. റിവ്യൂ മീറ്ററില്‍ അപ്പോഴും പുറകേ വരുന്ന രണ്ട് ബൈക്കുകളുടെ വെളിച്ചം തിളങ്ങുന്നുണ്ടായിരുന്നു. ഹാലോജന്‍ ഫോഗ് ലാബിന്റെ വെളിച്ചത്തില്‍ അങ്ങു ദൂരേ ടാറിട്ട റോഡ് കാണാന്‍ സാദ്ധിച്ചു. ഞാനതിനെ ലക്ഷ്യമാക്കി പാഞ്ഞു. മറ്റു രണ്ടു ബൈക്കുകളും അല്‍പ്പം പുറകേ ആയിരുന്നു.
ടാറിട്ട റോഡിലേക്ക് വണ്ടിയെ ചാടിച്ച് കയറ്റി മുന്നോട്ട് കുതിച്ചു. ഇനി ഈ തെമ്മാടികളെ കൊണ്ടാനയിച്ച് മുന്നോട്ട് പോകുന്നതില്‍ വേറൊരു അപകടവും ഉണ്ട്. അത് മുന്നിലുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റാണ്‌. സാധാരണ മാഡത്തിന്റെ എസ്റ്റേറ്റിന്റെയും കാടിന്റേയും അതിരിലുള്ള രഹസ്സ്യപാതയാണ്‌ ഹൈവേയിലേക്ക് കടക്കാനായി ഉപയോഗിക്കാറുള്ളത്. മറ്റാരും കാണാതിരിക്കാനായി അത് തന്ത്രപൂര്‍വ്വം മറച്ചും വെച്ചീരുന്നു. പക്ഷേ ആ വഴി കാട്ടിലൂടെ ഉള്ള പാച്ചിലില്‍ കഴിഞ്ഞീരിക്കുന്നു. തിരിച്ചു പോയാല്‍ വിറളി പിടിച്ച കാട്ടാനക്കൂട്ടം നില്‍ക്കുന്നുണ്ടാകും. തുറസ്സായ സ്ഥലത്തില്‍ വെട്ടിച്ച്പോകുന്നത് പോലെ വീതി കുറഞ്ഞ റോഡിലൂടെ പോകാനെളുപ്പമല്ല. ഇനി മുന്നോട്ട് ഈ തെമ്മാടികളെ നയിച്ചു പോയാല്‍ ഫോറസ്റ്റുകാര്‍ പോലീസ്സിന്‌ ഇന്‍ഫോം ചെയ്യും. ഒരു പെണ്ണിനെ കാടിന്‌ നടുവില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന പേരില്‍ ഈ സംഭവം ഊതിപ്പെരുപ്പിച്ച് മുഖ്യധാര വാര്‍ത്തയില്‍ സ്ഥാനം പിടിച്ചാല്‍ ഞങ്ങളുടെ രഹസ്സ്യ നീക്കങ്ങളിലേക്ക് പലരും മണം പിടിച്ച്‌ എത്തിപ്പെടാന്‍ സാദ്ധ്യതയുണ്ട്‌. പെട്ടെന്ന് എന്തെങ്കിലും ചെയ്തേ മതിയാകൂ.
ഞാന്‍ വണ്ടി അമര്‍ത്തി ബ്രേക്ക് ചെയ്തു. ഇരു ചക്രങ്ങള്‍ റോഡില്‍ ഉരഞ്ഞ് വലിയ ശബ്‌ദ്ധമുണ്ടാക്കി. റോഡിന്‍ കുറുകെ കാദറിക്കയുടെ സമ്മാനമായ റോയല്‍ എന്‍ഫീള്‍ഡ് ലൈറ്റിങ്ങിനെ നിര്‍ത്തി. അഞ്ഞൂറ്‌ സീസിയിലധികമുള്ള ഉരുക്ക് എഞ്ചിന്റെ ശബ്‌ദ്ധം ചെറു കതിനകള്‍ പൊട്ടുന്ന ഉച്ചത്തില്‍ താളത്തില്‍ മുഴങ്ങി. ചവുട്ടി ഞാന്‍ ന്യൂട്ടറിലാക്കി സ്റ്റാഡിലിട്ട്‌ ആ തെമ്മാടികളെ കാത്ത് ആ വിജനതയില്‍ ഒരു പുലികുട്ടിയുടെ വീറോടെ നിന്നു.
പൌരുഷമേറിയ എഞ്ചിന്റെ താളത്തില്‍ ലയിച്ചുകൊണ്ട് നില്‍ക്കുന്ന എന്റെ അരികിലേക്ക് ആ തെമ്മാടികളുടെ ബൈക്കുകളുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചമടുത്തു വന്നു. ആ ബൈക്കുകള്‍ അടുത്ത് വന്നു നിന്നു. അതിലൊരുത്തന്‍ ഞാന്‍ നേരത്തെ തൊഴിച്ച് വീഴ്ത്തിയ ഹിപ്പിയായിരുന്നു. മറ്റവന്‍ മൊട്ടതലയനും. ബൈക്കില്‍ നിന്ന് ഹിപ്പി ചാടി ഇറങ്ങി.
“..ഡീ…നീയങ്ങ് പോകാമെന്ന് വിചാരിച്ചഡീ….”. അടുത്തേക്ക് പായുന്നതിനിടയില്‍ ഹിപ്പി അലറി.
“….ഡാ നീ അവളൂടെ കരണത്തൊന്ന് കൊടുക്ക്…..ഇന്നവളുടെ പൂറ്‌ പൊളിച്ചീട്ട് തന്നെ കാര്യം….”. പുറകില്‍ വണ്ടിയില്‍ ഇരിക്കുന്ന മൊട്ടതലയന്‍ ആക്രോഷിച്ചു.
ഞാനൊന്നും മിണ്ടാതെ അടുത്തേക്ക് പാഞ്ഞു വരുന്ന ഹിപ്പിയേ വായുവില്‍ ആഞ്ഞു പൊങ്ങി തിരിഞ്ഞ് അവന്റെ കഴുത്തില്‍ നേരത്തെ കൊടുത്ത മാതിരി ഒരു കാലുകൊണ്ട് പ്രഹരിച്ചു. നില തെറ്റി അവന്‍ പുറകിലോട്ട് മലക്കം മറിഞ്ഞു. ഇതു കണ്ട മൊട്ടതലയന്‍ വണ്ടിയില്‍ നിന്നിറങ്ങാന്‍ വേണ്ടി നോക്കുന്ന നേരം ഞാനെന്റെ ഓവര്‍ ജാക്കറ്റിന്റെ ഉള്ളില്‍ നിന്ന് പിസ്റ്റള്‍ എടുത്തലറി.
“…ഫ്രീസ്സ്….ഇല്ലെങ്കില്‍ നിന്റെ മൊട്ട തല ചിതറും….”. എന്റെ അലര്‍ച്ച കേട്ട് മൊട്ട തലയന്‍ സ്തംഭിതനായി.
ഞാന്‍ നിലത്ത്‌ വീണ്‌ കിടക്കുന്ന ഹിപ്പിയുടെ നേര്‍ക്ക് പാഞ്ഞവന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടി. വീണ്ടും ചവിട്ടാന്‍ നോക്കിയപ്പോള്‍ അവനെന്റെ കാല്‍ തട്ടിമാറ്റാന്‍ നോക്കി. പെട്ടെന്ന് വഴുതി മാറി അവന്റെ അരക്കെട്ടിലേക്ക് അതി ശക്തിയായി ആഞ്ഞു തൊഴിച്ചു. അവന്‍ അലറി കരഞ്ഞു. മൊട്ടതലയന്‍ എന്റെ തോക്കിന്റെ റെയിഞ്ചില്‍ ഇതു കണ്ട് പകച്ചിരുന്നു. ഹിപ്പിയുടെ കരച്ചില്‍ എന്നില്‍ ഭ്രാന്തമായ വികാരമുളവാക്കി. അവന്റെ വ്യഷണം നോക്കി അതി വേഗത്തിലും ശക്തിയിലും അഞ്ഞു തൊഴിച്ചുകൊണ്ടിരുന്നു.
“…..എന്താടാ….ഇനി നിനക്ക് ഇതോണ്ടുപയോഗവുമില്ലെടാ…. ബാസ്റ്റര്‍ഡ്….”. എന്റെ അവസ്സാന തൊഴിയില്‍ അവന്റെ ബോധം പോയി.
ഞാന്‍ ആ ഹിപ്പിയെ വിട്ട് മൊട്ടതലയന്റെ നേര്‍ക്ക് തിരിഞ്ഞു. ആ മൊട്ടതലയന്‍ കൂട്ടുകാരന്റെ അവസ്ഥകണ്ടവന്റെ കോപം വര്‍ദ്ധിക്കുന്നതായി തോന്നിയ അതേ നേരത്ത് ഞാന്‍ അവന്റെ അരികിലേക്ക് രണ്ടു വട്ടം നിറയൊഴിച്ചു. പകച്ചിരിക്കുന്ന അവന്റെ മുഖത്തേക്ക് അതി രൂക്ഷമായി നോക്കികൊണ്ട് ഞാനടുത്തു.
“….എയ്.. ഫക്ക് മീ…ഫക്ക് മീ….വൈഡ്‌ലീ….” ഞാനവന്റെ മുഖത്ത് വിരലോടിച്ച് കഠുപ്പിച്ച് പറഞ്ഞു.
അരികിലൂടെ പോയ വെടിയുണ്ടയുടെ കനത്ത ഒച്ചയില്‍ സതംഭിച്ചു പോയിരുന്നവന്‍. ഞാനവന്റെ ബര്‍മുടയില്‍ കൈയ്യൊതുക്കിപ്പിടിച്ച് ജട്ടിയോടൊപ്പം താഴ്ത്തി. എല്ലാം പെട്ടെന്നായതുകൊണ്ട് അവനൊന്നും ചെയ്യാന്‍ സാദ്ധിക്കാതെ നിസ്സഹായനായിരുന്നു. ഭയം നിഴലിക്കുന്ന ആ മുഖത്ത് നിന്ന് അവന്റെ അരക്കെട്ടിലേക്ക് നോക്കി. സത്യം പറഞ്ഞാല്‍ എനിക്കവന്റെ കുഞ്ഞന്‍ ലിംഗം കണ്ടപ്പോള്‍ ചിരിപ്പൊട്ടിയെങ്കിലും ഞാനതൊക്കി.

“…ഈ ….കുഞ്ഞനെ വച്ചാണോടാ…..നിയെന്റെ മറ്റെത് പൊളിക്കൂന്ന് പറഞ്ഞേ….ങേ….”. അവന്റെ കുഞ്ഞന്‍ ലിംഗത്തില്‍ തോക്കിന്റെ കുഴലുരച്ചുകൊണ്ട് ചോദിച്ചു.
“…മാഡം..സോ…സോറീ..മാഡം….”. അവന്‍ കേണപേക്ഷിക്കാന്‍ തുടങ്ങി.
“…ഡാ…മേ ഐ ഷൂട്ട്…..നിന്റെ കിടുക്കാമണിയില്‍ വയ്ക്കട്ടെടാ…ഒരു വെടി….”.
“…സോറീ…മാഡം….ഞാന്‍ പൊക്കാളാം….”. അവന്‍ കരച്ചിലിന്റെ വക്കത്തെത്തി.
“…അങ്ങനെയങ്ങ് പോയാലോ…..പോലീസ്സിപ്പോ വരും….നാളെ പത്രത്തില്‍ നിന്റെ ഫോട്ടോ വരണ്ടതല്ലേ…..നല്ല ചൂടന്‍ വാര്‍ത്തയായിരിക്കും അല്ലേ….ഇപ്പോ പീഡനത്തിന്‌ നല്ല സ്കോപ്പാ അല്ലേടാ….”.
“…മാഡം ചതിക്കല്ലേ…എന്റെ കല്ല്യാണം നിശ്ചയിച്ചീരിക്കാ…..പ്ലീസ്സ് എന്നെ വെറുതേ വിടണം….”. മൊട്ടതലയന്‍ കരയാന്‍ തുടങ്ങി.
“…ഈ കുഞ്ഞനെ വച്ച് നീ എന്തുലത്താനാടാ….വെറുതെ ഒരു പെണ്ണിന്റെ ജീവിതം കളയാന്നല്ലാതെ…..”. മൊട്ടതലയന്‍ വാവിട്ട് കരയാന്‍ തുടങ്ങി.
എന്തോ അവന്റെ കരച്ചില്‍ കേഴ്ക്കാന്‍ എനിക്ക് ഒരു പ്രിത്യേക സുഖം തോന്നി. ഇരയുടെ മേല്‍ കൈവരിച്ച വിജയത്തിന്റെ ഹര്‍ഷോത്മാദമായ ആ വികാരം എന്നില്‍ നുര പൊന്തി. ഞാനവനെ ആഞ്ഞു തൊഴിച്ചു. വണ്ടിയും അവനും അടുത്തുള്ള ചെറിയ ഗര്‍ത്തത്തിലേക്ക് മറഞ്ഞു. അവന്റെ ബൈക്ക് മേലേക്ക് വീണതിന്റെ വേധനയാലുള്ള ദീനസ്വരം കേട്ടുകൊണ്ട് ഞാനെന്റെ വണ്ടിയില്‍ കയറി.
ആക്സലേറ്ററില്‍ അമര്‍ത്തി തിരിച്ച് ഭീകര അന്തരീക്ഷമുണ്ടാക്കി ഞാന്‍ മഞ്ഞിന്‍പരപ്പിലൂടെ അതിവേഗത്തില്‍ വണ്ടിയോടിച്ചു. വഴിയില്‍ മൂടികിടക്കുന്ന മഞ്ഞിന്റെ മറനീക്കി ഞാന്‍ മുന്നോട്ട്‌ പോകുബോഴും അതിനേക്കാള്‍ വേഗത്തില്‍ ആയിരുന്നു എന്റെ ചിന്തകള്‍ ചലിച്ചുകൊണ്ടിരുന്നത്.
ഞാനാദ്യമായി മാഡത്തിന്റെ ഓഫീസ്സില്‍ വന്ന നാള്‍ ഇന്നും കണ്‍മുന്നില്‍ മായാതെ നില്‍ക്കുന്നു. പാവാടയും ദാവണിയും അണിഞ്ഞ് നടന്നീരുന്ന ഞാന്‍ എത്ര പാവമായിരുന്നു . എനിക്ക് പി.എച്ച്.ഡി. ക്രിമിനല്‍ സൈക്കോളജിയില്‍ ചെയ്യാനാണ്‌ ഉദ്ദേശം എന്നറിഞ്ഞ മുതല്‍ വളരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു മാഡത്തിന്റെ പക്കലില്‍ നിന്ന്‌.ദൈന്യദിന ചിലവുകള്‍ക്ക് പണം തികയാത്ത അവസ്ഥ കണ്ട് പി.എച്ച്.ഡി ചെയ്യാന്‍ ഒരു ധനസഹായമാകട്ടെ എന്നു പറഞ്ഞ് മാഡം നിര്‍ബദ്ധിച്ച് എന്നെ കൊണ്ട് അവരുടെ ഓഫീസില്‍ ജോലി തന്നതും, എല്ലാം എല്ലാം ഇന്നലെ കഴിഞ്ഞ മാതിരി തോന്നുന്നു.
ക്രിമിനലുകളുടെ പൂര്‍വ്വചരിത്രം , കുറ്റക്രിത്യങ്ങളിലേക്ക് തിരിയാനുള്ള സാഹചര്യം. അവരുടെ പ്രവര്‍ത്തന രീതികള്‍, ക്രൈം നടന്ന സ്ഥലങ്ങളില്‍ അന്വേഷണവും അതിനോട് അനുബന്ദ്ധിച്ചുള്ള ചില അനുമാനങ്ങളും, കണ്ടെത്തലുകളും എല്ലാം ഷേര്‍ളി മാഡത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഈ വിഷയത്തില്‍ ആഴത്തിലും പരപ്പിലും പഠിക്കാനുള്ള എന്റെ ത്വര എങ്ങിനെയാണ്‌ വളര്‍ന്നതെന്നറിയില്ല. ഇത്തരം കുറ്റവാളികളോട് എനിക്കുള്ള അമര്‍ഷവും പകയും എന്റെ കണ്ണുകളില്‍ എരിയുന്നത് മാഡത്തിനറിയാന്‍ സാധിച്ച നാള്‍ മുതല്‍ അതിനെ എങ്ങിനെയെല്ലാം നേരിടാം എന്നതിനെ കുറിച്ച് മാഡം പ്രതിപാതിച്ചു. അവര്‍ക്കെതിരെയുള്ള പടനീക്കവും ഡാര്‍ക്ക് ലോ എന്ന തിന്മയെ തിന്മകൊണ്ടെതിര്‍ക്കുന്ന സാമ്രാജ്യവും അവരെനിക്ക് വിവരിച്ചു തന്നു.
അഗ്രഹാരത്തില്‍ വളര്‍ന്ന വൈഗ എന്ന പാവം പെണ്‍കുട്ടിയായ എനിക്ക് നമ്മുടെ നിയമത്തെ മറികടന്നുള്ള ശിക്ഷ നടപ്പാക്കുന്നതിനോട്‌ എനിക്ക് എതിരഭിപ്രായമായിരുന്നു തോന്നീരുന്നത്. പക്ഷേ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന കുറ്റക്രിത്യങ്ങളും നിയമത്തിന്റെ സൂചിപഴുതിലൂടെ അവര്‍ സുരക്ഷിതരായി പുറത്ത് വരുന്നതും കണ്ട ഞാന്‍ എന്റെ ചിന്തകളെ തന്നെ മാറ്റി മറിക്കുകയായിരുന്നു. അവസാനം ഷേര്‍ളി ഇടിക്കുള തെക്കന്‍ തിരെഞ്ഞെടുത്ത മാര്‍ഗമാണ്‌ ശരി എന്നതില്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ച്നിര്‍ത്തി. അതാണല്ലോ ഇന്നെന്നെ നയിക്കുന്ന സത്യവും.
എന്റെ മനസ്സ് മാറിയത് കണ്ട മാഡം ഇനിയുള്ള ജീവിതം അതീവമായ അപകടം നിറഞ്ഞതാണെന്നും അതിനാല്‍ ഫിസിക്കല്‍ ഫിറ്റ്നെസ്സ് അത്യാവിശ്യമാണെന്നും നിഷ്കര്‍ഷിച്ചു. മാഡം തന്നെ മുന്‍കൈയ്യെടുത്ത് അന്നാമ്മയേയും കാദറിക്കയേയും പരിചയപ്പെടുത്തി. അങ്ങനെ കളരിയും, വെപ്പണ്‍സ്സ് ഉപയോഗിക്കുന്നതും, വെഹിക്കിള്‍സ്സ് ട്രൈനിങ്ങ് അങ്ങനെ എന്തെല്ലാമോ അതില്‍ പലതിലും പ്രാവീണ്യം നേടിയത് മാഡത്തിന്റെ ഉത്സാഹം മൂലമല്ലേ. പലപ്പോഴും അസാദ്ധ്യമെന്ന് മനസ്സില്‍ തോന്നിക്കുന്ന പലതും സാദ്ധ്യമായത് ഇന്നും ഒരു അഗ്രഹാരത്തിലെ ഈ അയ്യങ്കാര്‍ പെണ്ണിന്‌ എന്നും അല്‍ഭുതകാഴ്ചകള്‍ തന്നെ. അത് അന്നായാലും ഇന്നായാലും.
ഇന്ന് വൈഗ അയ്യങ്കാര്‍ എന്ന ഞാന്‍ എന്തിനേയും നേരിടാന്‍ തയ്യാറായീരിക്കുന്നു. സമൂഹത്തില്‍ വളര്‍ന്ന് വരുന്ന കുറ്റക്രിത്യങ്ങള്‍ , നിയമത്തിന്റെ നൂലിഴ പിടിച്ച് രക്ഷപ്പെടുന്ന കൊടും കുറ്റവാളികള്‍, അതില്‍ തന്നെ സമൂഹത്തിന്‌ കൊടും ഭീഷണി ഉയര്‍ത്തുന്ന ക്രിമിനല്‍ സൈക്കോപ്പാത്തുകള്‍.
ഈ ക്രിമിനല്‍ സൈക്കോപ്പാത്തുകളെ സമൂഹത്തില്‍ കൊടും കുറ്റക്രിത്യങ്ങളില്‍ ഇടപ്പെടുന്നത് തടഞ്ഞേ തീരു. ഇത്തരക്കാരുടെ കുറ്റ ക്രിത്യങ്ങള്‍ക്ക് ശരിയായ കാരണം ഉണ്ടാകില്ല. ഇരകളെ അവര്‍ റാന്‍ഡമായി തിരഞ്ഞെടുക്കുന്നു. അന്വേഷണ ഉദ്ദോഗസ്ഥന്‌ ഇതിനാല്‍ ശരിയായ തെളിവുകള്‍

Leave a Reply

Your email address will not be published. Required fields are marked *