സര്‍പ്പസുന്ദരി – 3

എന്നാല്‍ പാതി സുഖത്താലും വരാന്‍ പോകുന്ന നിമിഷങ്ങളെ ആകാംക്ഷപൂര്‍വ്വം വീക്ഷിച്ചു കിടന്നു. സാത്താന്‍ സേവ്യര്‍ അവന്റെ ലിംഗമെടുത്ത് അന്നാമ്മയുടെ ഗുദ്ദദ്വാരത്തിലേക്ക് ആഞ്ഞു തള്ളി. പക്ഷേ പേടിയോടെ അന്നാമ്മ ആ ദ്വാരം ഇറുക്കിപ്പിടിച്ചെന്ന് തോന്നുന്നു. വഴുതി പോയ ലിംഗമെടുത്ത്‌ അവന്‍ ആ തുളയിലേക്ക് വച്ചു പതിയേ ഉരച്ചു. എന്നീട്ട് ആ തുള ലക്ഷ്യമാക്കി അവന്‍ അവന്റെ തന്നെ ഉമിനീര്‍ തുപ്പികൊണ്ടതിലേക്ക് തേച്ച് പിടിപ്പിച്ചു. മുകളിലേക്ക് എന്തോ നോക്കികൊണ്ടവന്‍ സര്‍വ്വ ശക്തിയെടുത്ത് ആഞ്ഞു തള്ളി. അന്നമ്മയുടെ ഗുദ്ദദ്വാരം തുളഞ്ഞ് അവന്റെ ലിംഗം ഉള്ളിലേക്ക് കയറി. അന്നാമ്മ ചെറു വേധനയാല്‍ അലറി.
“…ഡാ…സാത്താനേ….കാലമാടാ…പതിയേടാ..പൊളിഞ്ഞു പോകുമല്ലോടാ…….”.
അവന്‍ ഇതൊന്നും കേഴ്ക്കാത്ത ആഞ്ഞടിച്ചുകൊണ്ടിരുന്നു. എഴെട്ടു വട്ടം അന്നാമ്മയുടെ ഗുദ്ദദ്വാരത്തില്‍ അവന്റെ ലിംഗം ചലിച്ചപ്പോള്‍ അന്നാമ്മയില്‍ കൊടിയ സുഖം വര്‍ദ്ധിക്കുന്നത് ഞാന്‍ കണ്ടു. അവരുടെ മുഖം വലിഞ്ഞ് ചുവന്ന്‌ തുടുത്തീരുന്നു.
“..ആഹ്ഹ്..ആ….ആഞ്ഞടിക്കടാ….മൈരന്‍ സാത്താനേ……”.
ഇതൊന്നും കേട്ട ഭാവം സാത്താന്‍ നടിച്ചില്ല. അവന്‍ അവന്‍ തോന്നിയ സ്പീഡില്‍ കൂട്ടിയും കുറച്ചും അടിച്ചു കൊണ്ടിരുന്നു. അന്നാമ്മ അലറികൊണ്ടിരുന്നു.
അന്നമ്മയുടേയും സാത്താന്‍ സേവ്യറിന്റേയും കളി കണ്ട എന്നിലെ പൂറിനുള്ളില്‍ വീണ്ടും രക്തോട്ടം വര്‍ദ്ധിക്കാന്‍ തുടങ്ങി. ഞാന്‍ കട്ടിലില്‍ കിടക്കുന്ന തോര്‍ത്തു മുണ്ടിന്റെ അറ്റം പിരിച്ച് എന്റെ യോനിയില്‍ ഇട്ടുരക്കാന്‍ തുടങ്ങി. സാത്താന്റെ അടിയുടെ താലത്തില്‍ കഴുത കരയുന്ന പോലെ അന്നാമ്മ കരയാന്‍ തുടങ്ങി. അതെന്നില്‍ വികാരത്തെ അറ്റം മുട്ടിച്ചു.
ഞാന്‍ കമഴ്ന്ന് കിടക്കുന്ന അന്നാമ്മയുടെ മുഖത്തേക്ക് എന്റെ യോന്നി വച്ചു കൊടുത്തു. കാമത്താല്‍ മുരണ്ട് അന്നാമ്മ ഒരു വന്യ മ്യഗമായി എന്റെ പൂറ്റില്‍ നിറഞ്ഞാടി. ഞാനാകെ തീളച്ചു മറിയുകയായിരുന്നു. അന്നാമയുടെ നാവും മൂക്കും എന്റെ പൂറ്റില്‍ തേരോട്ടം നടത്തുകയായിരുന്നു. വികാരത്താല്‍ ഞാനെന്റെ അരക്കെട്ട് പൊക്കിയപ്പോള്‍ അന്നാമ്മയുടെ നാവ്‌ താഴോട്ടിറങ്ങി വിക്യതി കാണിക്കാന്‍ തുടങ്ങി. സ്വതവേ നനഞ്ഞു പുതഞ്ഞ എന്റെ പൂറ്‌ ചുരത്താന്‍ തുടങ്ങി.
പെട്ടെന്ന് തന്നെ എനിക്ക് ഒലിച്ചിറങ്ങി. തളര്‍ന്ന ഞാന്‍ പതിയേ എഴുന്നേറ്റ് വസ്ത്രം ധരിച്ചു. പുറത്തേക്ക് നടക്കുന്നതിനിടയില്‍ ഞാനൊന്ന് അവരെ പാളിനോക്കി. അന്നാമ്മ കാമത്താല്‍ അലറുകുകയായിരുന്നു.
“..എടാ…കാദറേ…നിന്നേ പോലെ തൊട്ട് തലോടുകയല്ലാ…..ഇവിടെ ആബിള്ളേര്‍ വന്ന് പണിയണത് നോക്കടാ…..” അന്നാമ്മ അലറി.
ഞാന്‍ മുറി വിട്ട് പുറത്ത് വരുബോള്‍ കാദറിക്ക സോഫയില്‍ ഇരുന്നു എതോ തടിച്ച പുസ്തകം ഗഹനമായി വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്നാമ്മയുടെ പറച്ചിലൊന്നും മൂപ്പര്‍ക്ക് ഒരു വിധത്തിലും ബാധിക്കാത്ത പോലെയാണ്‌ പുസ്തകം വായന.
മാഡം എപ്പോഴും പറയാറുള്ളത് ഓര്‍മ്മ വന്നു. ഇവിടെ ആരും ആര്‍ക്കും സ്വന്തമല്ല. മരണം പതുങ്ങി ഇരിക്കുന്ന ജീവിതമാണ്‌ നമ്മുളുടേത്. അതിനാല്‍ മാക്സ്സിമം എന്‍ജോയ് ചെയ്യുക. ആര്‍ക്ക് ആരുമായി സെക്സ്സില്‍ എര്‍പ്പെടാം. പങ്കാളിയുടെ സമ്മതം വേണമെന്ന് മാത്രമേ ഉള്ളു. എന്നിങ്ങനെയുള്ള മാഡത്തിന്റെ വാചകങ്ങള്‍ ഓര്‍ത്തു കൊണ്ട് ഞാന്‍ പതുക്കെ മുകളിലേക്ക് കയറിപോയി.
മുറിയിലെത്തി ഞാന്‍ ഇളം ഡെനിം ജീന്‍സ്സും വെള്ള ഷര്‍ട്ടും ധരിച്ചു. മുടികള്‍ മാടിയൊതുക്കി കെട്ടി വച്ചു. മിക്ക പെണ്‍കുട്ടികള്‍ ചെയ്യുന്ന മോടിയോടെയുള്ള അണിഞ്ഞൊരുങ്ങല്‍ എനിക്കില്ലായിരുന്നു. പക്ഷേ ഞാന്‍ ഇന്ന് കാണാന്‍ പോകുന്ന ആള്‍ എനിക്ക് നിസ്സാരക്കാരനല്ലല്ലോ. എന്തായാലും ചെറുതായി അണിഞ്ഞൊരുങ്ങുവാന്‍ തീരുമാനിച്ചു.
കണ്ണുകളില്‍ ഐ ലൈനര്‍ ഇട്ടു. ചുണ്ടില്‍ നേര്‍ത്ത ലിപ്സ്റ്റിക്കിന്റെ ആവരണവും കൂടിയായപ്പോള്‍ എനിക്ക് തന്നെ എന്നോട് വല്ലാത്ത മതിപ്പ് തോന്നി.
“…യെസ്സ്…യെസ്സ്… വൈഗ ഇസ് സോ ബ്യൂട്ടിഫൂള്‍…. ഞാന്‍ നിലകണ്ണാടിക്ക് മുന്നില്‍ നോക്കി വട്ടത്തില്‍ തിരിഞ്ഞ് സ്വയം ന്യത്തം വച്ച് ഉറക്കെ പറഞ്ഞു.
സത്യം പറഞ്ഞാല്‍ കൂറേ കാലമായി ഇങ്ങനെയൊക്കെ സന്തോഷിച്ചീട്ടെന്ന് മനസ്സില്‍ കുറിച്ചിട്ട് ഞാന്‍ തുള്ളിചാടി ഒരു കുട്ടിയേ പോലെ താഴോട്ട് ചെന്നു. താഴേ ആരേയും കാണാനില്ല. അടുക്കളയില്‍ അന്നാമ്മ എന്തോ ചെയ്യുന്നുണ്ട്. എന്നെ കണ്ടപ്പോള്‍ അവരുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു. ഞാനും കള്ളചിരി പാസ്സാക്കി പാര്‍ക്കിങ്ങ് യാഡിലേക്ക് നടന്നു. അര്‍ഥം പൂര്‍ണമാകും തരത്തിലാണ്‌ അവിടെ കാറുകളുടെ നിര. സ്വതവേ കാറും അതിന്റെ എഞ്ചിന്‍ മോഡിഫിക്കേഷനിലും പ്രാന്തായ കാദറിക്കയുടെ സബാദ്യമാണ്‌ ഇതില്‍ അധികവും.
സബാദ്യമെന്ന് പറയുബോള്‍ വിലകുറഞ്ഞ സെക്കന്‍ ഹാന്റ് വണ്ടികള്‍ കാദറിക്കയുടെ പരീക്ഷണത്തിനുള്ളതും വിലകൂടിയ കാറുകള്‍ മാഡം എല്ലാവര്‍ക്കും സഞ്ചരിക്കാന്‍ വാങ്ങിയതും ആകുന്നു.
എതു വണ്ടിയെടുക്കണമെന്ന് ആ കാറുകളുടെ മേല്‍നോട്ടക്കാരനായ കാദറിക്കയുടെ അടുത്ത് തന്നെ ചോദിക്കേണ്ടീരിക്കുന്നു. ഡോക്ട്ടറേ കാണാന്‍ പോകുബോള്‍ എതു വണ്ടിയെടുക്കണമെന്ന് ചിലപ്പോള്‍ മാഡം നിഷ്കര്‍ഷിച്ചീട്ടുണ്ടാകും. ഞാന്‍ പാര്‍ക്കിങ്ങ് യാഡിന്റെ അടുത്തുള്ള ഷെഡിലേക്ക് നോക്കി. പതിവ് പോലെ തന്നെ കാദറിക്ക

പഴയ ജീപ്പിന്റെ ബോണറ്റ് തുറന്ന് ഉള്ളിലേക്ക് നോക്കികൊണ്ടിരിക്കുകയായിരുന്നു. ഈ കാഴ്ച്ചയില്‍ വണ്ടികളിലേ മാറ്റമുണ്ടാകാറുള്ളു ആളുടെ പോസ്സ് പലപ്പോഴും ഇതു തന്നെയായിരിക്കും.
“..ആ വൈഗ കുട്ടി വന്നോ….”.
“..കാദറിക്ക ഞാന്‍ എന്റെ വണ്ടിയില്‍ പോയാല്‍ പോരേ….”. എന്റെ വോക്സ്സ് വാഗണ്‍ പോളോയെ നൊക്കി പറഞ്ഞു.
“…എയ്…വൈഗകുട്ടിക്ക് ഒരു മുറ്റ്‌ സാധനം ഞാന്‍ റെഡിയാക്കീട്ടുണ്ട്…..”.
ഞാന്‍ അല്‍ഭുതത്തോടെ കാദറിക്കയേ നോക്കി. കാദറിക്ക അടുത്ത് കിടക്കുന്ന എന്റെ കാറിന്റെ ബോണറ്റിലേക്ക് ചൂണ്ടി കാണിച്ചു. ഞാന്‍ ആകാംക്ഷയോടെ അവിടേക്ക് നോക്കി. അവിടെ ഒരു റൈഡിങ് ജാക്കറ്റും അതിനോടനുബന്ധിച്ച സാധനങ്ങളും കിടക്കുന്നു കിടക്കുന്നു.
“…ഇതൊക്കെ മോളൊന്നിട്ടേ…കാദറിക്ക ഒന്ന് കാണട്ടേ….”.
“…ഉം…”.
ഞാന്‍ അത് ഒരോന്നായി അണിഞ്ഞു. കയ്യില്‍ ഗ്ലൌസ്സും ഇട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ ഒരു പൌരുഷം കൈവരിച്ച ഒരു അനുഭൂതിയുണ്ടായി. കാദറിക്ക എന്നേ തന്നെ ഇമവെട്ടാതേ നോക്കി നിന്നു. ആ കണ്ണുകളില്‍ നിന്ന് ഒരു ജേഷ്ഠന്റേയോ അല്ലെങ്കില്‍ ഒരു പിതാവിന്റേയോ സ്നേഹം നിറഞ്ഞ് തുളുബുന്നുണ്ടായിരുന്നു.
“…വാ…..” എന്ന് പറഞ്ഞ് കാദറിക്ക മുന്നോട്ട് നടന്നു. ഞാന്‍ പുറകേയും.
കാദറിക്ക എതോ ഒരു ടൂ വീലറിനെ മൂടിയിട്ട ടാര്‍പായ ആവരണം വലിച്ചു മാറ്റി. നല്ല പ്ലൈറ്റിങ്ങില്‍ തിളക്കമുള്ള ഒരു ബുള്ളറ്റ്.
“…വൈഗ….കണ്ടാ അവന്റെ ലുക്ക് കണ്ടാ….ഇത് നയന്റീ ഫൈവ് മോഡല്‍…റോയല്‍ എന്‍ഫീള്‍ഡ് ലൈറ്റിനിങ്ങ് 535 സീസി…ഇപ്പോ ഈ മോഡല്‍ ആന്റിക്ക് പീസാ…..”
“….കൊള്ളാലോ….കാദറിക്ക…..”. കാദറിക്ക നീട്ടിയ ചാവി വാങ്ങി കീ ഹോളിലിട്ട് പറഞ്ഞു.
“….എഞ്ചിന്‍ നല്ല പവ്വറാക്കീക്കണ്‌…വൈഗമോള്‍ സൂക്ഷിച്ചോടിക്കണം…..”.
“…എന്താ കാദറിക്ക….ഒരു പേടി പോലേ….കാദറിക്കയുടെ ട്രൈനിങ്ങ് കഴിഞ്ഞവളല്ലേ ഞാന്‍…..ങേ…”.
“…സൂക്ഷിക്കണം വൈഗ….നീ കൂടുതല്‍ സൂക്ഷിക്കണം…..”.
“…..യെസ്സ് കാദറിക്ക….”.
കാദറിക്ക ജീപ്പിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും സ്റ്റീലില്‍ തിളങ്ങുന്ന ഒരു പിസ്റ്റള്‍ എടുത്ത് എന്റെ ഓവര്‍ ജാക്കറ്റിന്റെ ഉള്ളില്‍ വച്ച് സിബ്ബ് അടച്ചു. കാദറിക്ക എന്നെ ഇമവെട്ടാതെ അല്‍പ്പനേരം നോക്കികൊണ്ടവസ്സാനം കാലുയര്‍ത്തി താഴേ ചവിട്ടി സല്യൂട്ട് തന്നു. ഞാന്‍ ആകെ അന്താളിച്ച് പോയി.
“…എന്താ കാദറിക്ക കാണിക്കുന്നേ….എന്നെ കളിയാക്കുകയാണോ….????.”. അന്താളിപ്പ് മാറാതെ ഞാന്‍ ചോദിച്ചു.
“…മാഡത്തേ കണ്ടതിന്‌ ശേഷം വിളിക്കൂ…..”
“…ശരി കാദറിക്ക…..”.
“…പോയി വിജയിച്ച് വരൂ എന്റെ സിംഹ കൂട്ടീ…..മുന്നിലെ തടസ്സങ്ങള്‍ ശ്രദ്ധിച്ച് തരണം ചെയ്യൂ…..”. കാദറിക്ക വണ്ടിയുടെ സ്റ്റാര്‍ട്ടര്‍ ബട്ടന്‍ അമര്‍ത്തി. സ്റ്റാര്‍ട്ടായ വണ്ടി ഞാന്‍ മുന്നോട്ടെടുത്തു.
വെടിയുണ്ട കയറിയ കാല്‍ നീട്ടി വച്ച് കാര്‍ പോര്‍ച്ചില്‍ ഇരിക്കുന്ന ഗൂര്‍ഖ രാം സിങ്ങ് എനിക്ക് നേരേ നോക്കി സല്യൂട്ട് ചെയ്തു. ഞാന്‍ ചിരിച്ചു.
ഞാന്‍ വണ്ടി മുന്നോട്ട് പായിക്കുന്നതിനിടയില്‍ മിററിലൂടെ പുറകോട്ട് നോക്കി. കാദറിക്ക കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ഞാന്‍ മോട്ടോര്‍ ബൈക്ക് മുന്നോട്ടേക്ക് കുതിപ്പിച്ചു.
കോടമഞ്ഞിലുടെ മഞ്ഞവെളിച്ചം പ്രകാശിപ്പിച്ചുകൊണ്ട് തേയില കുന്നിനിടയിലൂടെ വളഞ്ഞും പുളഞ്ഞും ഉള്ള റോഡിലൂടെ പച്ച കറുത്ത എന്‍ഫീള്‍ഡ് പടകുതിര പോലെ ഒഴുകി. മാഡത്തിന്റെ അധീനതയിലുള്ള ഈ തേയിലതോട്ടം കഴിഞ്ഞാല്‍ കേരള സര്‍ക്കാറിന്റെ ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട കൊടും കാടാണ്‌. വന്യ മ്യഗങ്ങളുടെ ആക്രമണത്തിനും സാധ്യതയുണ്ട്. കാട്ടു മ്യഗങ്ങളുടെ ആക്രമണങ്ങളേക്കാള്‍ പേടിക്കേണ്ടത് പ്രിന്‍സ്സ് ഓഫ് ഡാര്‍ക്ക്നെസ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലൂസിഫര്‍ എന്ന് കൊടും ഭീകരനേയാണ്‌. എത് ഇരുട്ടില്‍ നിന്നും ഭീകരത ഉളവാക്കാനുള്ള അവന്റെ കഴിവ്‌ അപാരമാണ്‌. മാഡത്തിന്റെ ലാപ്റ്റോപ്പില്‍ അവനെ കുറിച്ചുള്ള ചില കേസ്സുകളുടെ കീ നോട്ട്സ് ഒരാവര്‍ത്തി വായിച്ചപ്പോള്‍ തന്നെ ചെറിയ പേടി തോന്നിപ്പോയീരുന്നു. കാദറിക്ക പറഞ്ഞ മാതിരി മരണഭയം മനസ്സില്‍ നിന്ന് മാറ്റിയാല്‍ തന്നെ പിന്നെ ബാക്കി വരുന്നത് ഉറച്ച ധൈര്യമാണ്‌. ആ വാക്കുകളില്‍ എന്റെ മനസ്സിലേക്ക് പകര്‍ന്ന് തരുന്ന ആത്മവിശ്വാസം വളരേ എറേയാണ്‌. എന്തായാലും ഇന്ന് മാഡത്തിന്റെ ഓഫീസ്സില്‍ പോകുന്നുണ്ടല്ലോ, അപ്പോള്‍ കാദറിക്കയുടെ ഹിസ്റ്ററി ഒന്ന് പരിശോദിക്കണം.
മനസ്സില്‍ വിരിയുന്ന പല ചിന്തകളാല്‍ വഹിച്ചുള്ള എന്റെ യാത്ര മുന്നില്‍ വീണ്‌ കിടക്കുന്ന വലിയ മരത്തിനടുത്ത് തടസ്സപ്പെട്ടു. എന്റെ മനസ്സില്‍ ചെറുതായി ഭയം ഉടലെടുത്തു. മനസാനിദ്ധ്യം പെട്ടെന്ന് തന്നെ വീണ്ടെടുത്ത് ഞാന്‍ പരിസ്സരം വീക്ഷിച്ചു. ഇല്ല ആരും പരിസരത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *