സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ [ Full ] 2

“ആഹ. കൊള്ളാം. ഒരു ദിവസം അങ്ങോട്ട് ഇറങ്ങാം.”

“പിന്നെന്താ? എപ്പൊ വേണേലും അഞ്ജലിക്ക് വരാം. വിളിച്ചിട്ടേ വരാവു എന്ന് മാത്രം.” “അതെന്താ? സര്‍പ്രയിസ് വിസിറ്റിങ്ങ് ഇഷ്ടം അല്ലേ?” “എയ്, അതൊണ്ട് അല്ലാ… വിരുന്നുകാര്‍ വരുമ്പൊ ഇച്ഛിരി വ്രിത്തിക്ക് വെക്കണല്ലൊ. അതോണ്ട് പറഞ്ഞതാ.” “ഹ ഹ… പാമിന്‍റ്റെ അനുഭവം കെട്ടാപ്പൊ ഞാന്‍ വിചാരിച്ചു രവി ശെരിക്കും ഫ്ലെര്‍ട്ടി ആവും എന്ന്. പക്ഷെ താന്‍ ശെരിക്കും ഒരു പാവം ആണല്ലൊ.” “ഹെഹെ… അന്ന് ഫ്ലെര്‍ട്ടി ആയിരുന്നു. പാമിന്‍റ്റെ ഉദ്ദേശം എന്താണെന്ന് അറിയാവുന്നത്ക്കൊണ്ട് ബില്‍ടപ്പിന്‍റ്റെ ആവശ്യം ഒന്നും വന്നില്ലാ.” “അത് കൊള്ളാലോ. അപ്പൊ ഇവിടെ ഉദ്ദേശം ഒന്നും ഇല്ലെ?” “അത്… അങ്ങനെ ചോദിച്ചാ…” “ഹ ഹ ഹ… ഞാന്‍ ഒന്ന് ഉസ്തിയതാടോ… കണ്ടൊ.. രവി ശെരിക്കും പാവാ”

ഞാന്‍ ജാള്യതയോടെ ഒന്ന് പുഞ്ചിരിച്ചു. ശെരിയാ, അമ്മ വളര്‍ത്തിയതിന്‍റ്റെ ആവാം, അല്ലെല്‍ അച്ഛന്‍ ഇല്ലാതെ വളര്‍നതിന്‍റ്റെ ആവാം ഞാന്‍ അങ്ങനെ കള്ളത്തരങ്ങള്‍ ഒപ്പിച്ചിട്ടില്ലാ. “താന്‍ ഒരു പാവമാ” എന്ന് കുറേ കെട്ടിരിക്കുന്നു.

“രവി വാ. നമ്മുക്ക് കഴിക്കാം.” അഞ്ജലിയുടെ വാക്കുകള്‍ എന്നെ തിരിച്ച് സ്വബോധത്തിലേക്ക് കൊണ്ട് വന്നു.

ഞാന്‍ അഞ്ജലിയെ ഫൊളോ ചെയ്തു കിച്ചണിലേക്ക്.

അവിടെ ഒരു സദ്യ തന്നെ ഉണ്ടായിരുന്നു എന്ന് പറയുന്നത് ഒട്ടും ഒവര്‍ ആവില്ലാ. കാരണം അത്രെക്ക് വിഭവങ്ങള്‍ ഉണ്ടായിരുന്നു.

“ഇത് ഒരു സദ്യ തന്നെ ഉണ്ടല്ലൊ. എല്ലാം ഒറ്റെക്ക് അഞ്ജലി എങ്ങനെ മാനേജ് ചെയ്യ്തു?” മെശപുറത്തിരിക്കുന്ന വിഭവങ്ങള്‍ കണ്ടിട്ട് ഞാന്‍ പറഞ്ഞു.

“നാട് നന്നായിട്ട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞതല്ലെ. ഒട്ടും കുറെക്കണ്ടാ എന്ന് വിചാരിച്ചു.”

“കൊള്ളാം. ഐ ആം ഇമ്പ്റെസ്സ്ട്.”

“അത് കഴിച്ച് കഴിഞ്ഞിട്ട് പറ.”

“ഓകെ. അപ്പൊ അപ്നാ അപ്നാ വിളമ്പുവല്ലെ?”

“എയ്. രവി ഇരിക്ക്. ഞാന്‍ വിളമ്പാം.”

“അയ്യൊ അത് വേണ്ടാ. നമ്മള്‍ രണ്ട് പേര്‍ അല്ലെ ഒള്ളു? ഒരുമിച്ച് കഴിക്കാം?”

“സാരമിലാ രവി. ഇയാള്‍ ഇരിക്ക് ഞാന്‍ വിളമ്പാം.”

“അത് വേണ്ട. അങ്ങനെ ഒരു ശീലമില്ലാ. സൊ, പ്ലീസ് അഞ്ജലിയും വാ.”

“ശെരി ശെരി. ഞാനും ഇരിക്കാം. ഇങ്ങനെയും ഉണ്ടൊ മലയാളികള്‍?”

“ങേ? അതെന്താ അങ്ങനെ ഒരു ടോക്ക്?”

“എന്‍റ്റെ രവി. യുഎസില്‍ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാ ഇവിടെ ഞാന്‍ പരിചയപെട്ടിട്ട് ഉള്ള മലയാളികള്‍ എല്ലാം റ്റിപ്പിക്കല്‍ മലയാളീസാ. പെണ്ണുങ്ങള്‍ ഇങ്ങനെ ചെയ്യരുത്, അങ്ങനെ ചെയ്യരുത്. ആണുങ്ങള്‍ ഇങ്ങനെ വേണം അങ്ങനെ വേണം. സൊ സില്ലി ട്രടിഷണ്‍സ്.”

“ഓഹ് ആണൊ? ഇവിടെ അങ്ങനെ കാണും എന്ന് ഞാന്‍ വിചാരിച്ചില്ലാ. അഞ്ജലിയുടെ പാരന്‍റ്റ്സും?”

“അമ്മെക്ക് അങ്ങനെ റൂള്‍സ് ഒന്നും ഇല്ലാ. പക്ഷെ അച്ഛനും ചെട്ടനും. ട്രടീഷണല്‍ മലയാളികളാ. ശെരിക്കും കുറച്ച് ഷോവിനിസം കൂടുതല്‍ ഉണ്ട്.”

 

“ഓ, ഒകേ. അപ്പൊ അഞ്ജലിയും ബാകി ഉള്ളവരും ആയിട്ട് ക്ലാഷ് ആവാറുണ്ടൊ?”

“കുറച്ചൊക്കെ. ട്രടീഷണല്‍ ആണെങ്കിലും സ്റ്റ്രിക്റ്റും ഓര്‍ത്തടോക്സ് അല്ലാ. എനിക്ക് എന്‍റ്റെതായ ഫ്രീടം തന്നിട്ട് ഉണ്ട്. പക്ഷെ നമ്മടെ ഗാങ്ങിന്‍റ്റെ പരിപാടികള്‍ ഒന്നും അവിടെ ചെല്ലില്ലാട്ടോ.” അഞ്ജലി കണ്ണൊന്ന് ഇറുക്കിക്കൊണ്ട് പറഞ്ഞു.

ഭക്ഷണം കഴിക്കുമ്പോ എനിക്ക് മനസ്സിലായി വാ തൊരാതെ സമ്സാരിക്കാന്‍ അഞ്ജലിക്ക് ഒരുപാട് ഇഷ്ട്ടമാണെന്ന്. ഫുട് ശെരിക്കും സൂപ്പെര്‍ ആയിരുന്നു. എല്ലാ കൂട്ടാനും കറികളും നന്നായിട്ട് അഞ്ജലി പാചകം ചെയ്യ്തു. സത്യം പറഞ്ഞാല്‍ ഇത്രേയും നന്നായിട്ട് കുക്ക് ചെയ്യുന്ന ആള്‍ക്കാണു ഞാന്‍ എന്‍റ്റെ പായസം കൊടുക്കുന്നത് എന്ന് ഒര്‍ത്തപ്പോ ഒരു ടെന്‍ഷന്‍ ഉണ്ടായി. ഇമ്പ്റെസ്സ് ചെയ്യാന്‍ വെച്ചത് പണിയാവുമോ എന്ന് ഒരു ടൌട്ട്. “ഹാ ഇനി വരുന്നിടത്ത് വെച്ച് കാണാം”

കഴിച്ച് കഴിഞ്ഞിട്ട് ഞങ്ങള്‍ ഒരുമിച്ച് പാത്രങ്ങള്‍ എല്ലാം എടുത്ത് കഴുകി തിരിച്ച് വെച്ചു. അതെല്ലാം അഞ്ജലിക്ക് നന്നായിട്ട് ഇഷ്ടമായി എന്ന് എനിക്ക് മനസ്സിലായി. ഇനി, മോമന്‍റ്റ് ഒഫ് ട്രൂത്ത്. അഞ്ജലി പായസത്തിനു രണ്ട് ബൌള്‍ എടുത്ത് തന്നു. ഞാന്‍ എന്‍റ്റെ കാസറോള്‍ മെലെ തുറന്നു രണ്ട് ബൌളിലേക്ക് ഒഴിച്ചു. ഒരെണ്ണം അഞ്ജല്ലിക്ക് നീട്ടി. അഞ്ജലിയുടെ എക്സ്പ്രെഷന്‍ അറിയാന്‍ ഞാന്‍ അവളെ തന്നെ നൊക്കി നിന്നു. അഞ്ജലി അദ്യത്തെ സ്പൂണ്‍ വായില്‍ വെച്ചു. അവളുടെ കണ്ണുകള്‍ വലുതായി. എനിക്ക് ടെന്‍ഷനായി.

Leave a Reply

Your email address will not be published. Required fields are marked *