സാറിന്റെ വീട്ടിലെ അടിമ – 5 1

ഞാൻ : ഇനി എന്റെ സ്വഭാവം എന്ത് മാറ്റാനാണ്

ശ്രേയ : സാർ പറഞ്ഞത് കാര്യമാണ്.. നമ്മൾ പെണ്ണുങ്ങളോടൊപ്പം ഒക്കെ പെരുമാറിയും ഒക്കെ കഴിയുമ്പോൾ… പ്രത്യേകിച്ച് നമ്മളെ പോലുള്ളവരോടൊപ്പം ജീവിക്കുമ്പോൾ നമ്മുടെ സംസാരരീതിയും നടപ്പും ഇരിപ്പും കിടപ്പും ഒക്കെ ഒരു പെണ്ണുങ്ങളെപ്പോലെ കമ്പ്ലീറ്റ് ആവും

ഞാൻ : എന്നിട്ട് ശ്രേയ സാറിനോട് എന്തു പറഞ്ഞു

ശ്രേയ : ഞാനെന്തു പറയാനാണ്… ഞാൻ നിന്നോട് സംസാരിച്ചിട്ട് പറയാം എന്ന് പറഞ്ഞു

അങ്ങനെ എനിക്ക് കുറച്ചു സമാധാനക്കേട് ഒക്കെ ആയി… എന്നിരുന്നാലും എനിക്ക് ജാനകിയമ്മേനെ ഒന്ന് പരിചയപ്പെട്ടാൽ കൊള്ളാമെന്നുണ്ടായിരുന്നു.. പക്ഷേ അവരുടെ കൂടെ താമസിക്കുവാനും ജീവിക്കാനും ഒന്നും താല്പര്യമുണ്ടായിരുന്നില്ല.. കാരണം അവരുടെ ഒപ്പം നിന്നാൽ അവരെന്നെ വേറെ വല്ലവർക്കും ഒക്കെ പൈസക്ക് കൊടുക്കും എന്ന് എനിക്ക് ഉറപ്പാണ്

അങ്ങനെ സംസാരിച്ചിരുന്നു. ഉച്ചയായത് അറിഞ്ഞില്ല.. ഉച്ചയായിട്ടും സാറിന് എന്താ കാണാത്തത് എന്നൊക്കെ ഞാൻ ആലോചിച്ചു

എന്നോട് ശ്രേയോടും കുളിച്ചിട്ട് വരാൻ ചേച്ചി പറഞ്ഞു.. എന്നിട്ട് എന്തെങ്കിലും ഭക്ഷണം കഴിക്കാമെന്നും പറഞ്ഞു… കാരണം രാവിലെ ഒരു ഗ്ലാസ് ചായ മാത്രമേ കുടിച്ചിട്ടുള്ളൂ

അങ്ങനെ ശ്രേയ മിനി ചേച്ചിയുടെ ബാത്റൂമിൽ കുളിക്കാനായി കയറി

ഞാൻ കുളിക്കാൻ ആയിപ്പോകും ചേച്ചിയോട് എന്റെ ജീൻസ് എവിടെയെന്ന് ചോദിച്ചു

മിനി : നിന്റെ ജീൻസും ഷർട്ട് ഒക്കെ വാഷിംഗ് മെഷീനിൽ കിടക്കണേ.. നീ ഇന്നലെ മാറിയിട്ട് ഡ്രസ്സ് എന്തെങ്കിലും ഉണ്ടെങ്കിൽ വാഷിംഗ് മെഷീനും ഇട്ടേക്ക്

ഞാൻ : അപ്പോൾ ഞാൻ കുളിച്ചിട്ട് പിന്നെ എന്തും ഇടും?

മിനി : നമ്മള് സുഡിയോയിൽ നിന്നും എടുത്ത ഒരു കുർത്ത ഇല്ലേ.. അത് ഇട്.. ഉള്ളിൽ ഇടുന്നതൊക്കെ കവറിൽ തന്നെയുണ്ട്

വന്നുവന്ന് ഈ ഡ്രസ്സിൽ നിന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി എന്ന് എനിക്ക് മനസ്സിലായി

ഞാൻ ആ കവറിൽ ഇരുന്ന കുർത്തയും അടിവസ്ത്രം ഒക്കെ എടുത്ത് കുളിക്കാൻ പോയി

ഞാൻ കുളിച്ച് റെഡിയായി അടുക്കളയിലേക്ക് ചെന്നപ്പോൾ

ശ്രേയ ഇന്നലെ ഇട്ടിരുന്ന അതേ സാരി ആണ് ഇട്ടിരിക്കുന്നത്

എന്നെ കണ്ടപ്പോൾ തന്നെ ശ്രേയ എന്നെ ചേച്ചിയുടെ റൂമിലേക്ക് വിളിച്ചു കൊണ്ടുപോയി

ശ്രേയ : കുളി കഴിഞ്ഞു വരുമ്പോൾ തന്നെ ആ കണ്ണൊക്കെ എഴുതി.. ചെറുതായിട്ട് ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട്.. എന്നാലേ ആ കുളി കഴിഞ്ഞതിന്റ ഒരു സുഖം കിട്ടു

എന്ന് പറഞ്ഞ് എന്റെ കണ്ണൊക്കെ എഴുതി.. ലിപ്സ്റ്റിക് ഒക്കെ ഇട്ടു തന്നു.. അതുകൂടാതെ എന്റെ കയ്യിലിരുന്ന ടവൽ മേടിച്ച് എന്റെ തലയിൽ നല്ല മുടിയുള്ള പെണ്ണുങ്ങൾ കെട്ടിവെക്കുന്നത് പോലെ കെട്ടിവച്ച് തന്നു

ഞാൻ എഴുന്നേറ്റ് കണ്ണാടിയിൽ നിന്ന് നോക്കിയപ്പോൾ… കല്യാണം കഴിഞ്ഞു വന്ന പെണ്ണ് ആദ്യ രാത്രി കഴിഞ്ഞ് പിറ്റേദിവസം എഴുന്നേറ്റ് കുളിച്ചു വന്നു നിന്നത് പോലെ എനിക്ക് തോന്നി

അങ്ങനെ ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചുകൊണ്ട് നിൽക്കുകയാണ്… അപ്പോഴാണ് അടുത്ത കോളിംഗ് ബെൽ കേട്ടത്

കോളിംഗ് ബെൽ കേട്ടതും മിനി ചേച്ചി പോയി നോക്കി വേറെ ആരുമല്ല സാറായിരുന്നു

അകത്തേക്ക് വന്ന സാറ് ആദ്യം കണ്ടത് എന്നെയാണ് …. എന്നെ കണ്ടതും സാറിന്റെ ഉള്ളിൽ വന്ന സന്തോഷം സാറിന്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു

സാർ : ഇവൾ അങ്ങോട്ട് ആകെ മാറുകയാണല്ലോ.. വേണമെങ്കിൽ ഇവളുടെ താമസം നിങ്ങളോടൊപ്പം ആക്കിക്കോ.. നിങ്ങളുടെ ഒപ്പം ജീവിക്കുമ്പോൾ ശരിക്കും തനി പെണ്ണായി മാറും

എന്ന് സാർ ശ്രേയോടും മിനി ചേച്ചിയോടും പറഞ്ഞു

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എന്നോട് മുറിയിലേക്ക് വരാൻ പറഞ്ഞു സാറ് മുറിയിലേക്ക് പോയി

അപ്പോഴാണ് ഞാൻ സാറിന്റെ നടത്തം ശ്രദ്ധിച്ചത്.. ചെറിയ രീതിയിൽ ഒരു ആട്ടം ഒക്കെയുണ്ട്

അപ്പോഴാണ് ചേച്ചി പറഞ്ഞത് നല്ല മദ്യത്തിന്റെ മണം ഉണ്ടെന്ന്

അങ്ങനെ ഞാൻ ഭക്ഷണം കഴിച്ചു സാറിന്റെ മുറിയിലേക്ക് ചെന്നു

വെട്ടിയിട്ട വാഴ പോലെ സാർ കട്ടിലിൽ കിടക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *