സാറിന്റെ വീട്ടിലെ അടിമ – 5

പിന്നീട് ട്രാൻസ്ജെൻഡേഴ്സിന്റെ കമ്മ്യൂണിറ്റി ജോയിൻ ചെയ്തു.. അതുവഴിയാണ് ഞാൻ ജാനകി എന്ന് പറയുന്ന സ്ത്രീയെ പരിചയപ്പെട്ടത്.. ഞാൻ ജാനകി അമ്മ എന്നാണ് വിളിക്കുന്നത്.. .. അവരെന്നെ ഒരു മോളെ പോലെയാണ് കണ്ടിരുന്നത്.. പക്ഷേ അവർ പറയുന്നവരുടെ ഒക്കെ ഒപ്പം ഞാൻ പോകേണ്ടിവരും.. കിട്ടണ പൈസയുടെ 60% എനിക്കും ബാക്കി 40 അവരും എടുക്കും… എന്നാലും ഡ്രസ്സ് ഭക്ഷണം താമസമൊക്കെ എനിക്ക് ഫ്രീ ആയിരുന്നു.. ഞാൻ മാത്രമല്ല എന്നെപ്പോലെ കുറെ പേര് അവിടെ ഉണ്ടായിരുന്നു…. ഒരു കൊല്ലത്തോളം ഞാൻ ജാനകി അമ്മയോടൊപ്പം ആയിരുന്നു.. പിന്നീട് ഞാനൊരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ കൂടെ അസിസ്റ്റന്റ് ആയി പോകാൻ തുടങ്ങി.. പിന്നീട് അത് സ്വന്തമായി ചെയ്തു തുടങ്ങി.. ഇപ്പോ വേറെ പണിക്കൊന്നും പോകാറില്ല മേക്കപ്പിന്റെ പരിപാടി മാത്രമേ ഉള്ളൂ.. അങ്ങനെ സരസ്വതി അമ്മയുടെ അവിടുന്ന് ഞാൻ താമസം മാറി ഒരു റൂം എടുത്തു.. അങ്ങനെയാണ് ഞാൻ മിനി ചേച്ചിയെ പരിചയപ്പെടുന്നത്.. പിന്നീട് ഞാനും മിനിചേച്ചിയും ഇപ്പോൾ താമസിക്കുന്ന 2BHK വീടെടുത്തു.. മിനിചേച്ചി വഴി നിന്റെ സാറിനെ പരിചയപ്പെട്ടു ഇപ്പോൾ നിന്റെ സാർ വഴി നിന്നെയും പരിചയപ്പെട്ടു..

ഞാൻ : ഒരു സിനിമക്കുള്ള കഥ ഉണ്ടല്ലോ..

ശ്രേയ : അതിപ്പോ നിന്റെ കഥ എടുത്താലും സിനിമയാക്കാമല്ലോ

ഞാൻ : പക്ഷേ ശരീരം ഒക്കെ എങ്ങനെയാണ് ഇങ്ങനെ ആക്കി എടുത്തത്

ശ്രേയ : അത്യാവശ്യം വർക്കൊക്കെ കിട്ടാൻ തുടങ്ങിയപ്പോൾ അത്യാവശ്യം നല്ല വരുമാനമൊക്കെയായി.. അങ്ങനെ ചെറിയൊരു സർജറിക ചെയ്തായിരുന്നു അങ്ങനെ ആണ് മാറിടം ഒക്കെ ഉണ്ടാക്കി എടുത്തത്.. നിനക്ക് ചെയ്യണോ?( ചിരിച്ചുകൊണ്ട്)

ഞാൻ : അയ്യോ വേണ്ട… ഇപ്പത്തന്നെ ചെറിയ ബുദ്ധിമുട്ട് തോന്നുന്നുണ്ട്.. അപ്പോഴാണ് ഓപ്പറേഷൻ

ശ്രേയ : അതു കുഴപ്പമില്ല കുറച്ച് കഴിയുമ്പോൾ ഇത് കുറച്ചുകൂടി വലുതാവും നീ കണ്ടോ

ഞാൻ : അല്ല താഴത്തേക്കും ആൾക്കാര് ഓപ്പറേഷൻ ഒക്കെ ചെയ്യുമല്ലോ.. അതെന്താ ചെയ്യാഞ്ഞേ

ശ്രേയ : അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല.. ഒരു കാരണം ജാനകി അമ്മയുടെ കൂടെയുണ്ടായ ഒരുത്തി താഴത്തെ ഓപ്പറേഷൻ ചെയ്തിട്ട് അവിടെ ഇൻഫെക്ഷൻ ആയി മരിച്ചുപോയി.. ആ പേടി ഒക്കെ ഉള്ളതുകൊണ്ട് പിന്നെ ഞാൻ ആ പണിക്ക് പോയില്ല

ഞാൻ : അപ്പോൾ നിങ്ങൾ രണ്ടുപേരും മാത്രമേ ഉള്ളോ ആ വീട്ടിൽ?

ശ്രേയ : ഇല്ല ഒരു മുറി രണ്ടുപേർക്ക് വാടക കൊടുത്തു… എനിക്ക് മിനിച്ചേക്കും താമസിക്കാൻ ഒരു മുറി തന്നെ ധാരാളം

ഞങ്ങൾ അങ്ങനെ സംസാരിച്ചു നിൽക്കുമ്പോൾ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു

ആരാണ് എന്ന് അറിയാൻ പാടില്ലാത്തത് കൊണ്ട് തന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും പോയി തുറന്നു നോക്കുവാൻ മടി.. കാരണം ഒരാൾ ഷർട്ട് മാത്രം ഇട്ട് താഴത്തേക്ക് ഒന്നും ഇട്ടിട്ടില്ല.. ഞാനാണെങ്കിൽ നെഞ്ചത്ത് ടവലും കെട്ടി നിൽക്കുന്നു അതും തുട വരെ ഉള്ളു ..

അപ്പോഴാണ് ഡോറിന്റെ പുറത്ത് നിന്നും ശ്രേയ എന്ന് നീട്ടി മിനിചേച്ചി വിളിക്കുന്നത് കേട്ടത്

മിനി ചേച്ചി ആണെന്ന് മനസ്സിലാക്കി ശ്രേയ വാതിൽ തുറന്നു കൊടുത്തു

മിനി ചേച്ചി ഞങ്ങളെ രണ്ടുപേരെയും കണ്ടപ്പോൾ ചെറുതായി ഒന്ന് ഞെട്ടി.. കാരണം ശ്രേയ ചിലപ്പോൾ രാവിലെ തന്നെ പോയിട്ടുണ്ടാകുമെന്നാണ് മിനിചേച്ചി ഓർത്തത്.. മാത്രവുമല്ല എന്റെ നിൽപ്പും

മിനി : ഇതെന്താണ് ലേഡീസ് ഹോസ്റ്റൽ ആണോ..? പോയി വല്ല തുണിയൊക്കെ എടുത്തുടുക്ക് പിള്ളേരെ..

എന്നും പറഞ്ഞ് ചേച്ചി മുറിയിലേക്ക് പോയി.. ചേച്ചിയുടെ കയ്യിൽ എന്തോ കവർ ഒക്കെ ഇരിപ്പുണ്ട്

ഞാൻ നേരെ സാറിനെ മുറിവിൽ ചെന്നു എന്റെ ജീൻസ് തപ്പി നോക്കി.. പക്ഷേ അവിടെയൊന്നും കാണ്മാനില്ല.. ചിലപ്പോൾ ഇന്നലെ മിനി ചേച്ചിയുടെ റൂമിൽ വല്ലതും മാറിയിട്ടിട്ടുണ്ടോ എന്നൊരു സംശയം കൊണ്ട് ചേച്ചിയുടെ മുറിയിലേക്ക് പോയി

മിനി ചേച്ചിയുടെയും ശ്രേയ ശബ്ദം മിനിചേച്ചിയുടെ മുറിയിൽ നിന്നും പുറത്ത് കേൾക്കാമായിരുന്നു… വാതിൽ അടക്കാത്തതുകൊണ്ടുതന്നെ ഞാൻ വാതിൽ തള്ളി തുറന്നാണ് അകത്തേക്ക് കയറിയത്

അകത്തേക്ക് കയറിയപ്പോൾ ഞാൻ കണ്ട കാഴ്ച എന്നെ വല്ലാതെ ഞെട്ടിച്ചു

മിനി ചേച്ചി സാരി മാറിക്കൊണ്ടിരിക്കുകയായിരുന്നു… സാധാരണ ചേച്ചി വീട്ടിൽ വരുമ്പോൾ സാരി മാറി ചുരിദാറും നൈറ്റിയും ഒക്കെയാണ് ഇടുന്നത്.. സീരിയൽ നടി മഞ്ജു പത്രോസിന്റെ അതെ ശരീരം മാണ് ചേച്ചിക്ക്… എന്നാൽ ഇങ്ങനെ കാണുന്നത് ഇത് ആദ്യമാണ്

ഞാൻ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ മിനി ചേച്ചി മാറിയ സാരി ശ്രേയ കട്ടിലിൽ ഇരുന്ന് മടക്കി കൊണ്ടിരിക്കുന്നു.. മിനി ചേച്ചിയാണെങ്കിൽ ബ്ലൗസും അടിപ്പാവാടയും ഇട്ട്.. ബ്ലൗസിന്റെ ബുക്ക് ഊരി കൊണ്ടിരിക്കുകയാണ്… മിനി ചേച്ചിക്ക് ഇടാനുള്ള നൈറ്റി മിനി ചേച്ചിയുടെ കൈയിൽ തൂങ്ങിക്കിടക്കുന്നുണ്ട്

അങ്ങനെ ഒരു കാഴ്ച എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്.. ബ്ലൗസിന്റെ ഉള്ളിൽ തള്ളി വെട്ടൊക്കെ കാണിച്ചു നിൽക്കുന്ന മുലകൾ.. ചെറുതായി ഇടിഞ്ഞു കിടക്കുന്ന വയറും പൊക്കിളും… അടിപ്പാവാടയുടെ കെട്ടിന്റെ അവിടെ കൂടി ഇട്ടിരിക്കുന്ന ഷഡ്ഡി കാണാം..

ഇത്രയും വലിയ മുല ഞാൻ ആദ്യമായാണ് കാണുന്നത്

എന്നെ കണ്ടതും ചേച്ചി കയ്യിലിരുന്ന് നൈറ്റിയെടുത്ത് ചേച്ചിയുടെ മാറിലേക്ക് ഇട്ടു..

മിനി : പേടിപ്പിച്ചു കളഞ്ഞാലോ

ഞാൻ : സോറി ഞാൻ പെട്ടെന്നു ശ്രദ്ധിച്ചില്ല… ഞാൻ എന്റെ ജീൻസ് ഉണ്ടോ എന്നറിയാൻ വേണ്ടി കയറിയതാണ്

ശ്രേയ : അതിനിപ്പോ എന്തിനാ സോറി ഒക്കെ.. നമ്മൾ മാത്രമല്ല ഇവിടെയുള്ളൂ

മിനി : കാര്യം ശരിയാണ്.. എന്നാലും എനിക്ക് ശ്രേയയുടെ മുന്നിൽ നിൽക്കുന്ന പോലെ നിന്റെ മുന്നിൽ നിൽക്കാൻ പറ്റുന്നില്ല…

ശ്രേയ : അതെന്താ?

മിനി : ഇവൻ പെണ്ണുങ്ങളിലും നോട്ടമുണ്ട്..

ശ്രേയ : ഏയ് അതൊന്നും കുഴപ്പമൊന്നുമില്ല.. ഇവളെ നമുക്ക് വിശ്വസിക്കാം

മിനി : എന്നാ കൊള്ളാം…

എന്ന് പറഞ്ഞ് കൊണ്ട് ശ്രേയയുടെ നേരെ തിരിഞ്ഞു നിന്ന് ബ്ലൗസ് ഊരാൻ തുടങ്ങി..

ഞാൻ മിനി ചേച്ചിയുടെ പിൻഭാഗത്താണ് നിൽക്കുന്നത്

ബ്ലൗസ് ഊരി മാറ്റിയപ്പോൾ.. ചേച്ചിയുടെ വലിയ മുതുകും.. പൊട്ടും എന്ന അവസ്ഥയിൽ നിൽക്കുന്ന വെള്ള ബ്രയിസറും… അടിപ്പാവാടയിൽ തള്ളി നിൽക്കുന്ന കുണ്ടികളും കണ്ടപ്പോൾ എനിക്ക് ചെറുതായി കമ്പിയായി

ചേച്ചിയുടെ ശരീരത്തിനോടുള്ള കാമം ആണോ… അതോ ഇനി ചേച്ചി ഉടുത്തിരിക്കുന്ന ഡ്രസ്സിനോടുള്ള ഇഷ്ടം കൊണ്ടാണോ എന്നറിയില്ല.. എന്റെ സാധനം ചെറുതായിട്ട് പൊങ്ങി

അപ്പോൾ എനിക്ക് പണി പാളി എന്ന് മനസ്സിലായി.. കാരണം ഞാൻ ഉടുത്തിരിക്കുന്നത് നെഞ്ചിൽ നിന്നാണല്ലോ.. അതുകൊണ്ടുതന്നെ സാധനം പൊങ്ങിയപ്പോൾ ടവലിന്റെ പുറത്തു കൂടി മനസ്സിലാകുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *