സാറിന്റെ വീട്ടിലെ അടിമ – 5

അതുകൊണ്ട് അപ്പോൾ സാറിന് സന്തോഷമായി എന്ന് എനിക്ക് മനസ്സിലായി.. സാറിന്റെ മുഖത്ത് നല്ലൊരു ചിരിയൊക്കെ ഉണ്ടായിരുന്നു

സാർ എന്നെ വിളിച്ച് അടുത്തു കിടത്തി..

അങ്ങനെ കുറച്ചുനേരം സാറ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…

ഏതോ ഒരു ആശാനെ എന്നെ ഇഷ്ടപ്പെടുമെന്നൊക്കെ പറയുന്നുണ്ടായിരുന്നു

എന്നാൽ ഒന്നും വ്യക്തമല്ല ആയിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ സാർ ഉറങ്ങിപ്പോയി…

ഞാൻ കുറച്ചു നേരം കൂടി സാറിന്റെ അടുത്ത് അങ്ങനെ കിടന്നു

എന്റെ ഭാവിയെക്കുറിച്ചും എന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് ഞാൻ കുറെ ആലോചിച്ചു

എനിക്കൊരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എന്റെ വായയൊക്കെ കഴുകാനായി ബാത്റൂമിൽ പോയി

അപ്പോൾ ബാത്റൂമിൽ ഞാൻ മാറിയിട്ടിരുന്ന എന്റെ പാന്റിയും പ്രായം കിടക്കുന്നത് ഞാൻ കണ്ടു

പണ്ടൊക്കെ വീട്ടിലും മറ്റടങ്ങളിലും കുളിക്കാൻ ഒക്കെ കയറുമ്പോൾ പെണ്ണുങ്ങൾ മാറിയിട്ടിരുന്ന അടിവസ്ത്രമൊക്കെ കാണാറുണ്ട്.. എന്നാൽ ഈ മാറിയിട്ടിരിക്കുന്നത് എന്റെ പ്രായം ആണെന്ന് ആലോചിക്കുമ്പോൾ എനിക്ക് ഉള്ളിൽ ഒരു കുളിർമ ഒകെ വരുന്നു

കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് എന്തോ ഒരു സന്തോഷം വന്നുകൊണ്ടിരുന്നു

ചിലപ്പോൾ എനിക്ക് ബ്രാ ഒന്നും എന്റെ ശരീരത്തിന് ചേരുന്നു ഇല്ലായിരുന്നെങ്കിൽ.. ചിലപ്പോൾ എനിക്കിത് ഒഴിവാക്കാൻ ഒക്കെ തോന്നിയേനെ

പക്ഷേ എന്റെ ശരീരത്തിന് ബ്രാ ഒക്കെ നല്ലോണം ചേരുന്നുണ്ട്… ശ്രേയ പറഞ്ഞപോലെ ഒരു ആണുങ്ങളുടെ മാറിടം അല്ല എനിക്ക്…

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ കുറത്തയും പാന്റ് ഒക്കെ എടുത്തിട്ട്.. സാറിന്റെ തുണിയില്ലാതെയുള്ള കിടപ്പ് ആരും കാണാതിരിക്കാൻ ഞാൻ ഒരു പുതപ്പ് എടുത്ത സാറിന് പുതപ്പിച്ചിട്ടാണ് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്

അടുക്കളയിൽ മിനിചേച്ചി നിൽക്കുന്നത് കണ്ടു ഞാൻ മിനി ചേച്ചിയുടെ അടുത്തേക്ക് ചെന്നു… അപ്പോഴാണ് മിനിചേച്ചി പറഞ്ഞത് ശ്രേയ പോയി എന്ന്… എന്നോട് യാത്ര പറഞ്ഞേക്കാൻ പറഞ്ഞിട്ടാണ് ശ്രേയ പോയത് എന്ന്

വൈകുന്നേരം ഒരു 6 മണി ആയപ്പോ സാറ് ചാടി എഴുന്നേറ്റു വരുന്നു

ഞാൻ അപ്പോൾ ഹാളിൽ മൊബൈൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു.. എന്നോട് വന്ന് മിനി എന്തെ എന്ന് ചോദിച്ചു

അമ്മയുടെ മുറിയിൽ ഉണ്ട് മരുന്നും ആഹാരമൊക്കെ കൊടുക്കുകയാണെന്ന് ഞാൻ മറുപടി നൽകി

സാർ : നിനക്ക് സാരി ഉടുക്കാൻ അറിയുമോ?

ഞാൻ : ഇന്ന് ഞാൻ ഒന്ന് ഉടുത്തു നോക്കിയിരുന്നു… പക്ഷേ ശ്രേയയുടെ സഹായത്തോടുകൂടി ആയിരുന്നു

സാർ : എന്നാ ഒന്ന് വേഗം ഒന്ന് റെഡിയാകു…

ഞങ്ങൾ അങ്ങനെ സംസാരിച്ചു നിൽക്കുമ്പോൾ തന്നെ മിന്നിച്ചേച്ചി അമ്മയുടെ മുറിയിൽ നിന്നും പുറത്തേക്ക് വന്നു

സാർ മിനി ചേച്ചിയോട് : ഞാനൊരു കാര്യം മറന്നു പോയി.. മിനിയുടെ പണിയൊക്കെ കഴിഞ്ഞോ?

മിനി : ആ ഞാൻ ദേ കഴിഞ്ഞു ഇറങ്ങാം എന്ന് ഓർക്കുകയായിരുന്നു

സാർ : സഹായം ചെയ്യുമോ… ഒന്ന് സാരി ഒന്ന് ഉടുത്തു കൊടുക്കോ

മിനി : സാറെ ഞാൻ ദേ ഇറങ്ങുകയായിരുന്നു.. വീട്ടിൽ ചെന്നിട്ട് കുറച്ചു പണി ബാക്കിയുണ്ട്

സാർ : കുറച്ചുനേരത്തെ കാര്യമല്ലേ ഉള്ളൂ ഒന്ന് റെഡിയാക്കി കൊടുക്ക്… ഒരു അത്യാവശ്യമുണ്ടായിരുന്നു… ഞാനെന്താ വെച്ച ചെയ്തേക്കാം

മിനി ശരി റെഡിയാക്കാം എന്ന രീതിയിൽ എന്നെ നോക്കി

എനിക്കാണെങ്കിൽ പെട്ടെന്ന് ഞാൻ എന്തിനാണ് സാരി ഉടുക്കുന്നത് എന്നൊക്കെ ഓർത്ത് ആകെ ഒരു വെപ്രാളമായി

മിനി ചേച്ചി എന്നെ വിളിച്ചുകൊണ്ട് മിനി ചേച്ചിയുടെ മുറിയിലേക്ക് പോയി

മുറിയിലേക്ക് കയറിയതും.. എന്റെ ബ്ലൗസും അടിപ്പാവാടയും എടുത്ത് എന്റെ കൈയിലേക്ക് തന്നു.. പെട്ടെന്ന് ഇടുവാനും പറഞ്ഞു

മിനി ചേച്ചിക്ക് വീട്ടിൽ പോകാൻ ധൃതി ഉള്ളതുകൊണ്ട് ആയിരിക്കണം.. മിനിചേച്ചി ഡോറിന്റെ കുറ്റി അകത്തുനിന്നും അടച്ച്.. ചേച്ചി ഉടുത്തു ഇരുന്ന നൈറ്റി എന്റെ മുന്നിൽ തന്നെ നിന്ന് മാറി

ആ വെള്ള ബ്രായുടെ ഉള്ളിൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന മുല.. കഷത്തിന്റെ അവിടെയൊക്കെ മുല തള്ളി നിൽക്കുന്നു

എന്നാ മിനി ചേച്ചി ഒട്ടും സമയം കളയാതെ തന്നെ ബ്ലൗസ് ഒക്കെ എടുത്തിട്ട് സാരി ഉടുക്കുവാൻ തുടങ്ങി

ഞാനും സമയം കളയാതെ തന്നെ എന്റെ ബ്ലൗസും അടിപ്പാവാടയും ഒക്കെ ഇട്ടു നിന്നു

മിനി ചേച്ചി നിമിഷം നേരം കൊണ്ട് സാരിയുടുത്ത് എന്റെ അടുത്തേക്ക് വന്നു

എനിക്കു മേടിച്ച കറുത്ത സാരി മിനിചേച്ചി കവറിൽ നിന്നും പുറത്തേക്കെടുത്തു എന്നെ ഉടുപ്പിച്ചു

പോളിസ്റ്ററിന്റെ ഒക്കെ പോലത്തെ തളർന്നുകിടക്കുന്ന ഒരു സാരിയായിരുന്നു

സാരി ഉടുപ്പിച്ച ഉടനെ തന്നെ ചേച്ചി എനിക്ക് സ്ക്രാഫും തലയിൽ കറുത്ത തട്ടനും ഇട്ടു തന്നു …

ഞാനിപ്പോൾ എന്തിനാണ് സാരി ഉടുക്കുന്നത് എന്ന് പോലും ചോദിക്കാനുള്ള ഗ്യാപ്പ് എനിക്ക് മിനി ചേച്ചി തരുന്നുണ്ടായിരുന്നില്ല…

എന്റെ കണ്ണും ലിപ്സ്റ്റിക്കും ഒക്കെ എഴുതി നിമിഷം നേരം കൊണ്ട് ചേച്ചി എന്നെ ഒരുക്കി കഴിഞ്ഞു

എന്നെ ഒരുക്കി കഴിഞ്ഞതും.. എന്റെ കവിളിൽ പിച്ചികൊണ്ട് ” സുന്ദരി ആയിട്ടുണ്ട് … നാളെ വിളിക്കാടി” എന്ന് പറഞ്ഞ് മിനിചേച്ചി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി

ഞാൻ കണ്ണാടിയുടെ മുന്നിൽ ചെന്ന് നോക്കിയപ്പോൾ.. സ്കൂളിലൊക്കെ പഠിപ്പിക്കാൻ വരുന്ന മൊഞ്ചത്തി ടീച്ചർമാരെ പോലെയുണ്ട്… സാരി ഇട്ടപ്പോൾ ഇന്നലെ ഉണ്ടായിരുന്നതിനേക്കാളും ഒരു ധൈര്യം ആയിരുന്നു എനിക്ക്

കാര്യം എന്നെ ഇപ്പോൾ പെട്ടെന്ന് കണ്ടാൽ ആർക്കും പിടികിട്ടില്ല.. ഇനി ഞാനൊരു ആൺ ആണ് എന്ന് മറ്റുള്ളവർക്ക് മനസ്സിലാകണമെങ്കിൽ തന്നെ ഞാൻ ഒന്ന് സംസാരിക്കണം

കഴിഞ്ഞിലെ? എന്ന് ഉച്ചത്തിൽ സാർ വിളിച്ചു ചോദിച്ചു

ഞാനത് കേട്ടപ്പോൾ തന്നെ ചാടി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി

പക്ഷേ സാരി ആദ്യമേ ഉടുത്തതുകൊണ്ടാവാം… നടക്കുവാൻ അത്ര എളുപ്പമല്ല

ഞാൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ സാറ് ടീഷർട്ടും ജീൻസും ഒക്കെ ഇട്ട് പോകുവാൻ റെഡിയായി നിൽക്കുന്നു

എന്നെ സാരിയിൽ ആദ്യമായിട്ടാണ് സാർ കാണുന്നത്..

ഇതിനുമുമ്പ് എന്നെ ഇങ്ങനെയുള്ള വേഷങ്ങളിൽ സാർ കണ്ടപ്പോഴൊക്കെ സാറിന്റെ മുഖത്ത് ഒരു കാമത്തോട് കൂടിയുള്ള ചിരിയും നോട്ടവും ഒക്കെ ആയിരുന്നു….എന്നാൽ ആദ്യമായിട്ടാണ് സാറിന്റെ മുഖത്തുന്ന് സ്നേഹത്തോടെ അല്ലെങ്കിൽ ഒരു പ്രണയത്തിന്റെ ചിരിയും നോട്ടവും ഒക്കെ കാണുന്നത്

സാർ : ഇത് ആരാണ്.. ????

ഞാൻ : നമ്മൾ എങ്ങോട്ടാണെങ്കിലും ഞാൻ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങില്ല..

സാർ : നീ പേടിക്കണ്ട തിരക്കുള്ള സ്ഥലത്തോട്ട് ഒന്നുമല്ല നമ്മൾ പോകുന്നത്.. നീ വേഗം വാ നമുക്ക് പോണ വഴി മിനിയെ റോഡിൽ ഇറക്കിയിട്ട് വേണം പോകാൻ

അങ്ങനെ ഞങ്ങൾ കാറിൽ കയറി മിനി ചേച്ചിയെ ആകുവാൻ യാത്ര തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *