സാറിന്റെ വീട്ടിലെ അടിമ – 5

ചേച്ചി നൈറ്റിയിട്ട് തിരിയും മുന്നേ റൂമിൽ നിന്നും നൈസ് ആയി പുറത്തേക്ക് ഇറങ്ങാം എന്ന് ഞാൻ വിചാരിച്ചു.. അല്ലെങ്കിൽ പൊങ്ങിയിരിക്കുന്നത് ചേച്ചി കണ്ടാൽ ചേച്ചിക്ക് ഇഷ്ടപ്പെടുമോ എന്നൊക്കെ ഓർത്തിട്ടാണ്

ഞാൻ ആ മുറിയിൽ എന്റെ ജീൻസ് ഉണ്ടോ എന്ന് ഓടിച്ചിട്ട് ഒരു നോട്ടം നോക്കി.. അപ്പോഴാണ് ശ്രേയ എന്നെ നോക്കിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്… എന്റെ സാധനം കമ്പിയായി എന്നുള്ളത് ശ്രേയക്ക് മനസ്സിലായി

ഞാൻ അപ്പോൾ തന്നെ റൂമിൽ നിന്നും നൈസ് ആയി പുറത്തേക്കിറങ്ങി സാറിന്റെ റൂമിലേക്ക് നടന്നു

ഒരു അഞ്ചു മിനിറ്റ് എടുത്തില്ല ശ്രേയ സാറിനെ മുറിയിലേക്ക് കയറി വന്നു

കേറി വന്നതും നേരെ എന്റെ അടുത്തേക്ക് വന്നു… ഒന്നും പറയാതെ നേരെ വന്ന് ഞാൻ ഉടുത്തിരുന്ന എന്റെ ടവൽ ഒന്ന് പൊക്കി നോക്കി

ശ്രേയ : ഞാൻ കണ്ടു…

ഞാൻ : അത് പിന്നെ.. പെട്ടെന്ന് മിനിചേച്ചിനെ അങ്ങനെ കണ്ടപ്പോൾ

ശ്രേയ : അങ്ങനെ കണ്ടപ്പോൾ? നിന്റെ ആഗ്രഹങ്ങൾക്ക് ഒക്കെ കൂടെ നിന്ന് ചേച്ചിയല്ലേ… ചേച്ചി പറഞ്ഞത് ശരിയാണ് നിന്നെ അങ്ങനെ വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ

ഞാൻ : ആയോ അങ്ങനെ അല്ല.. പെട്ടെന്ന് ചേച്ചീനെ ബ്ലൗസ് ഒക്കെ ഇട്ട് കണ്ടപ്പോ… ചിലപ്പോൾ ആ വേഷത്തിനോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം

( പക്ഷേ എനിക്ക് ശരിക്കും ചേച്ചിയെ കണ്ടപ്പോൾ കമ്പി ആയതാണ് )

ശ്രേയ : എന്നാലും നീ കൊള്ളാം

ഞാൻ : എനിക്ക് അങ്കിൾമാരോട് ആന്റിമാരോടും. ഒക്കെ ഒരേ താല്പര്യമാണ്… ആന്റിമാരാണെങ്കിലും കുറച്ച് ബോസി സ്വഭാവമുള്ള.. കുറച്ച് ടോപ്പ് മൈൻഡ് ആയിട്ടുള്ള ആന്റിമാരോട് ഇഷ്ടം…

ശ്രേയ : അതെന്തായാലും നന്നായി.. നിനക്ക് സാരി ബ്ലൗസും കണ്ടപ്പോൾ കമ്പിയായി എന്നല്ലേ പറഞ്ഞത്.. എന്നാ ചേച്ചി കൊണ്ടുവന്നിട്ടുണ്ട്

ഞാൻ : എന്ത്?

ശ്രേയ : നീ ബ്ലൗസ് തൈപ്പിക്കാൻ അളവ് കൊടുത്തിട്ടുണ്ടായിരുന്നു?

ഞാൻ : അതേ ഇന്നലെ ചേച്ചി അളവ് എടുക്കുന്നുണ്ടായിരുന്നു… രാവിലെതന്നെ തയ്ച്ചു കിട്ടിയോ?

ശ്രേയ : ആ കിട്ടി… വാ ഇട്ടു നോകാം.. പിന്നെ നീ ചേച്ചീനെ ആ കണ്ണിൽ കാണരുത്.. എന്നെ കാണുന്ന പോലെ തന്നെയാണ് ചേച്ചി നിന്നെയും കാണുന്നത്.. എന്റെ ജീവിതകഥ മൊത്തം ചേച്ചിക്ക് അറിയാം… അതുകൊണ്ടുതന്നെ അതൊക്കെ ഓർത്തിട്ട് ആയിരിക്കും നിനക്ക് വേണ്ടി എല്ലാം ചെയ്തു തരുന്നത്

എന്നും പറഞ്ഞ് ശ്രേയ ചേച്ചിയുടെ മുറിയിലേക്ക് പോയി

ഞാൻ അപ്പോൾ തന്നെ ആ മുറിയിൽ കിടന്ന എന്റെ പാന്റി എടുത്തിട്ട് മുറിയിലേക്ക് ചെന്ന്

ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ ശ്രേയ മിനി ചേച്ചി കൊണ്ടുവന്ന കവറിൽ നിന്നുമുള്ള സാധനങ്ങളൊക്കെ എടുത്ത് പുറത്തിടുകയായിരുന്നു

ശ്രേയ അതിൽ നിന്നും ഒരു കവർ എന്റെ നേരെ നീട്ടി

ഞാനിത് തുറന്നു നോക്കിയപ്പോൾ ഒരു പുതിയ ബ്രായാണ്.. അതും ഹെവി പഡഡ് ബ്രാ.. ( heavy paded bra )

ഞാൻ : ഇത് നല്ല പാഡബ്രാ ആണല്ലോ..

ശ്രേയ : ബ്ലൗസ് ഇടുമ്പോൾ പഡഡ് ബ്രാ ആണ് നല്ലത്

ഒരു കടും നീല കളർ ബ്രായാണ്..

ഞാനത് അപ്പോൾ നെഞ്ചത്ത് ഉടുത്തിരുന്ന ടവ്വൽ ഇറക്കി അരയിൽ ഉടുത്തു.. എന്നിട്ട് ബ്രാ ഇട്ടു…

പുഷ് അപ്പ്‌ ബ്രാ ( pushup bra ) ആയിരുന്നപ്പോ ചെറിയ രീതിയിൽ വെട്ടൊക്കെ കാണും… എന്നാൽ ഇത് ഇട്ടപ്പോൾ വെട്ടു ഒന്നും ഇല്ല.. മൊത്തത്തിൽ കവർ ചെയ്തതാണ് ഇരിക്കുന്നത്.. എന്നാലും കുറച്ചു വലുപ്പമൊക്കെ തോന്നുന്നുണ്ട്

ബ്രാ ഇട്ടു കഴിഞ്ഞപ്പോൾ തന്നെ ശ്രേയ എന്റെ നേരെ ബ്ലൗസ് നീട്ടി ഇട്ടു നോക്ക് എന്ന് പറഞ്ഞു

ബ്ലൗസ് ഞാൻ മേടിച്ചപ്പോൾ എനിക്കൊരു പ്രത്യേകതരം ഫീൽ ആയിരുന്നു… കാരണം എനിക്ക് വേണ്ടി തൈപ്പിച്ച ആദ്യത്തെ ബ്ലൗസ്..

ബാക്കിൽ ഹുക്കുള്ള കടും മെറൂൺ നിർമ്മാണം ബ്ലൗസിന്

ഷർട്ടും ടി ഷർട്ടും ധരിച്ചിരുന്ന എനിക്ക്.. ആദ്യമായി ബ്ലൗസ് ഇടാൻ കുറച്ചു ബുദ്ധിമുട്ടി… മാത്രമല്ല കയ്യൊക്കെ കുറച്ച് ടൈറ്റ് ആയിരുന്നു.. ഒരു കണക്കിന് ഞാൻ ബ്ലൗസ് കേറ്റി… അപ്പോഴേക്കും ശ്രേയ വന്നു ബാക്കിലെ ഹുക് ഒകെ ഇട്ടു തന്നു

ഇട്ടു കഴിഞ്ഞപ്പോൾ വലിയ ടൈറ്റ് ഒന്നും ഫീൽ ചെയ്യുന്നുണ്ടായിരുന്നില്ല

ഞാൻ ആ മുറിയിൽ ഉണ്ടായിരുന്ന കണ്ണാടിയിൽ മുമ്പിൽ പോയി നിന്നു

ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എനിക്ക് ഈ ബ്ലൗസ് ഇത്രയും ഭംഗിയായി ചേരുമെന്ന്.. ചിലപ്പോൾ അടിയിൽ ഇട്ടിരിക്കുന്ന പഡഡ് ബ്രായിന്റെ ആവാം..

സോഷ്യൽ മീഡിയയിലേക്കുള്ള ഡെവിൾ കുഞ്ചു എന്നു പറയുന്ന അവളെപ്പോലെയാണ് എന്റെ ശരീരം

എന്തൊക്കെയാണെങ്കിലും ബ്ലൗസിന്റെ ഭംഗി അതൊന്നു വേറെ തന്നെയാണ്

ഉള്ളത് പറയാമല്ലോ എനിക്ക് എന്നെത്തന്നെ കണ്ട് ചെറുതായി കമ്പി ആയി

ഞാൻ കണ്ണാടിയുടെ മുന്നിൽ തിരിഞ്ഞും മറിഞ്ഞു നിന്നൊക്കെ നോക്കുന്നത് കണ്ട് ശ്രേയ

ശ്രേയ : മതി… മതി… കൊറേ നേരം ആയാലോ

എനിക്കാണെങ്കിൽ കണ്ണാടിയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നുണ്ടായിരുന്നില്ല

ശ്രേയ കട്ടിലിൽ ഇരുന്നുകൊണ്ട് എന്റെ നേരെ അടിപ്പാവാട നീട്ടി.. അത് മതിയാക്കിയിട്ട് ഇത് വന്നു ഇട്ടു നോക്ക് എന്ന് പറഞ്ഞു

ഞാൻ അത് മേടിക്കുവാൻ ശ്രേയയുടെ അടുത്തേക്ക് ചെന്നതും ശ്രേയ ഞാൻ ഉടുത്തിരുന്ന ടവൽ പെട്ടെന്ന് വലിച്ചൂരി

നോക്കുമ്പോൾ പാന്റിക്കുള്ളിൽ ചെറിയ രീതിയിൽ കമ്പിയായി എന്റെ കുട്ടൻ വിങ്ങി പൊട്ടി നിൽക്കുന്നു

ശ്രേയ : ഇത് എപ്പോഴും ഇങ്ങനെ ആണോ? തഴുലെ?

ഞാൻ : അതൊന്നുമില്ല… ഞാൻ പെട്ടെന്ന് എന്നെ ഇങ്ങനെ കണ്ടപ്പോൾ അറിയാതെ….

ശ്രേയ : മതി നിന്ന് കിണുങ്ങാതെ പാവാട എടുത്ത് ഇട്

ഞാൻ പെട്ടെന്ന് തന്നെ പാവാട എടുത്തിട്ട്

ശ്രേയ : പാന്റീകുളിൽ നിന്റെ സാധനം കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എന്റെ ജാനകി അമ്മയാണ്

ഞാൻ : അതെന്താ?

ശ്രേയ : അവർക്കും ഇങ്ങനെ ആണ്.. പക്ഷേ ഇതിലും നല്ല വലിപ്പമുണ്ട്

ഞാൻ : അപ്പോ ഇത് ഉണ്ടെങ്കിലും വലിയ കുഴപ്പമൊന്നുമില്ലല്ലോ

ശ്രേയ : അങ്ങനെ ചോദിച്ച… നിനക്ക് എന്നെ കളിക്കണമെന്ന് തോന്നിയിട്ടുണ്ടോ

ഞാൻ : മനസിലായില്ല

ശ്രേയ : നിനക്ക് എന്നെ കേറ്റണം എന്ന് തോന്നിയിട്ടുണ്ടോ?

ഞാൻ : ഇല്ല..

ശ്രേയ : നിനക്ക് ഏതെങ്കിലും ആണുങ്ങളുടെ പുറകിൽ അടിക്കണം എന്ന് തോന്നിയിട്ടുണ്ടോ

ഞാൻ : ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല.. അങ്ങനെ ഇനി തോന്നാനും പോകുന്നില്ല… എനിക്ക് നേരെ തിരിച്ചാണ് ഇഷ്ടം

ശ്രേയ : എന്നാൽ ജാനകിമ്മക്ക് അതായിരുന്നു ഇഷ്ടം.. നമ്മളെപ്പോലെ പെൺ മനസ്സുള്ളവരെയൊക്കെ കളിക്കാനാണ് അവർക്ക് ഇഷ്ടം..

ഞാൻ : പിന്നെന്തിനാണ് അവര് പെൺ വേഷം അണിഞ്ഞു നടക്കുന്നത്

ശ്രേയ : അവർക്ക് ആണുങ്ങളുടെ സ്വഭാവവും പെണ്ണുങ്ങളുടെ ശരീരവും ആണ്.. നല്ല വലിയ മുലകളും വലിയ കുണ്ണയും ഉണ്ട്

ഞാൻ : ശ്രേയനെ കളിച്ചിട്ടുണ്ടോ അവർ?

ശ്രേയ : എന്നോട് ഇതുവരെ അങ്ങനെയൊന്നും പെരുമാറിയിട്ടില്ല.. എന്നോട് എന്തോ ഒരു പ്രത്യേകതരം ഇഷ്ടമായിരുന്നു അവർക്ക്… അതുപോലെതന്നെ എന്നെ എല്ലാരുടെയും അടുത്ത് ഒന്നും പറഞ്ഞു വിടില്ല.. അത്യാവശ്യം സാമ്പത്തികമായും എനിക്ക് കുറച്ചു പൈസ കൂടുതൽ കിട്ടും എന്ന് ഉറപ്പുള്ളവരുടെ കൂടെ മാത്രമേ എന്നെ വിട്ടിട്ടുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *