സാറിന്റെ വീട്ടിലെ അടിമ – 5

മിനി : നിങ്ങൾ രണ്ടുപേരും കൂടി എങ്ങോട്ടാണ് ഇന്ന്?

സാർ : അങ്ങനെയൊന്നുമില്ല.. സാരിയൊക്കെ മേടിച്ചതല്ലേ.. ചുമ്മാ ഒരു ഡ്രൈവ് പോകാമെന്ന് ഓർത്തു

മിനി : അതല്ല സാറിന്റെ ധൃതി ഒക്കെ കണ്ടപ്പോൾ ഞാൻ ഓർത്തു എന്തെങ്കിലും അത്യാവശ്യമുള്ള സ്ഥലത്ത് പോകാൻ ആയിരിക്കുമെന്ന്

പക്ഷേ സാർ ഒന്നിനും ശരിയായി മറുപടി നൽകിയില്ല.. ചെറിയൊരു മൂളലും തലകുലുക്കലും മാത്രം ഒക്കെയായി സാർ ഡ്രൈവിംഗ് തുടർന്നു

അങ്ങനെ ഞങ്ങൾ മിനി ചേച്ചിയെ മിനിചേച്ചിയുടെ വീടിന്റെ അടുത്തുള്ള ഒരു വഴിയിൽ ഡ്രോപ്പ് ചെയ്തു.. സാർ പിന്നെയും കാർ ഓടിക്കാൻ തുടങ്ങി

മിനിചേച്ചി കാറിൽ നിന്നും ഇറങ്ങിയപ്പോഴേക്കും എനിക്ക് ചെറിയൊരു ടെൻഷൻ ഒക്കെ വരാൻ തുടങ്ങി

കാരണം ഇന്നലെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ചേച്ചി കൂടെയുള്ളത് ഒരു ധൈര്യമായിരുന്നു.. കാര്യം നമ്മൾ ഇങ്ങനെ വേഷമൊക്കെ കെട്ടി നടക്കുമ്പോൾ ഒരു സ്ത്രീ കൂടെയുള്ളത് എപ്പോഴും നമ്മുടെ ആത്മവിശ്വാസം കൂട്ടുകയുള്ളൂ

മാത്രവുമല്ല സാർ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നൊക്കെ എനിക്കൊരു ടെൻഷനും വരാൻ തുടങ്ങി

ഞാൻ : ശരിക്കും നമ്മൾ ഇപ്പോൾ എങ്ങോട്ടാണ് പോകുന്നത്?

സാർ : അതൊക്കെ പറയടി പെണ്ണേ നീ ഒന്ന് അടങ്ങി ഒതുങ്ങിയിരിക്കു

കുറച്ചു കഴിഞ്ഞപ്പോൾ സാർ വണ്ടി ഒരു സ്ഥലത്ത് ഒതുക്കി

അത്യാവശ്യം തിരക്കുള്ള ഒരു ജംഗ്ഷൻ പോലത്തെ സ്ഥലം.. ഞാൻ ഇതിനുമുമ്പ് വരാത്ത ഒരു സ്ഥലമാണ്

സാർ വണ്ടി സൈഡിൽ ഒതുക്കി കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി.. റോഡ് ക്രോസ് ചെയ്ത് എങ്ങോട്ടോ പോയി

എനിക്കാണെങ്കിൽ ആകെ ടെൻഷനായി.. ആരെങ്കിലും വന്ന് എന്തെങ്കിലും ചോദിക്കുമോ….കാർ മാറ്റുവാൻ പറയുമോ എന്നൊക്കെയായിരുന്നു ടെൻഷൻ

വഴിയിൽ കൂടി പോണവരൊക്കെ കാരന്റെ അകത്തേക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പെണ്ണാകും എന്നുള്ളതുകൊണ്ട് നോട്ടം

എന്നാൽ അധികം വൈകാതെ തന്നെ സാറ് തിരിച്ചു കാറിലേക്ക് വന്നു

സാറിന്റെ കയ്യിലിരുന്ന് കവർ.. കാറിന്റെ പിൻസീറ്റിൽ വെച്ച് സാറ് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു വണ്ടി ഓടിക്കുവാൻ തുടങ്ങി

കുറച്ചു മുന്നോട്ടു പോയപ്പോൾ തന്നെ സാർ പിന്നെയും വണ്ടി ഒതുക്കി എന്തോ മേടിക്കാൻ മറന്നുപോയെന്ന് എന്നോട് പറഞ്ഞു…

സാർ : നീ ദേ ആ കാണുന്ന കടയിൽ പോയി ഒരു സോഡ മേടിച്ചു കൊണ്ട് വാ

ഞാൻ : ആയോ ഞാൻ പോകൂല.. ഞാൻ അവിടെ ചെന്ന് സോഡാ എന്നൊക്കെ പറയുമ്പോൾ എന്റെ ശബ്ദം കൊണ്ട് അവരെ എന്നെ മനസ്സിലാക്കും

സാർ : നീ സംസാരിക്കുകയൊന്നും വേണ്ട.. നേരെ കടയിൽ ചെന്ന് ആ ഫ്രിഡ്ജ് തുറന്ന് സോഡ എടുക്കുക അതിന്റെ പൈസ കൊടുക്കുക ബാക്കി മേടിക്കുക തിരിച്ചുവണ്ടിൽ വന്നു കയറുക.. ഇവിടെ വണ്ടി ഒതുക്കാൻ പറ്റില്ല… ബാക്കിൽ വണ്ടി വന്ന ആകെ ബ്ലോക്ക് ആകും അതുകൊണ്ടാണ്

ഞാൻ നോക്കുമ്പോൾ അത്യാവശ്യം ചെറിയ റോഡും നല്ല തിരക്കുമുണ്ട്.. ഞാൻ സാറിന്റെ കയ്യിൽ നിന്നും പൈസ മേടിച്ച് കടയിലേക്ക് നടന്നു

അത്യാവശ്യം നല്ല രീതിയിൽ ടെൻഷൻ ഉണ്ട്… മാത്രമല്ല സാരിയുടുത്ത് നടക്കുവാൻ കുറച്ചു ബുദ്ധിമുട്ടുമുണ്ട്

ഫ്രിഡ്ജിൽ നിന്നും സോഡയെടുത്ത് കൗണ്ടറിന്റെ അവിടെ വെയിറ്റ് ചെയ്തു കൗണ്ടറിൽ അത്യാവശ്യo നല്ല രീതിയിൽ തിരക്കുണ്ട്

കടയിൽ ഇരിക്കുന്ന രണ്ടു മൂന്നു പേർ എന്നെ നല്ലോണം ശ്രദ്ധിക്കുന്നുണ്ട്

അതിൽ തന്നെ രണ്ടു പേർ സാരിയുടെ ഇടയിലൂടെ എന്റെ വയറും മറ്റും നോക്കുന്നുണ്ട്

ഞാനീ പെണ്ണുങ്ങളൊക്കെ ചെയ്യുന്ന പോലെ സാരിയുടെ തുമ്പെടുത്ത് എന്റെ വയറുന്നു മറച്ചുവെച്ചു

അപ്പോൾ തന്നെ അവർ കണ്ണ് വെട്ടിച്ചു മാറ്റി

അതെനിക്ക് എന്തോ വല്ലാതെ ഇഷ്ടമായി

അങ്ങനെ സോഡയും മേടിച്ച് കാറിൽ കയറി

സോഡാ കാറിന്റെ പിന്നിലുള്ള സീറ്റിൽ ഉള്ള കവറിൽ വെക്കുവാൻ ഞാൻ തിരിഞ്ഞു

അപ്പോഴാണ് ഞാൻ കണ്ടത് കവറിന്റെ അകത്ത് ഒരു മദ്യത്തിന്റെ കുപ്പിയാണ് .. കൂടാതെ ഒരു ചെറിയ പൊതിയും ഉണ്ട്

അങ്ങനെ ഞങ്ങൾ പിന്നെയും യാത്ര തുടങ്ങി… കുറച്ചു കഴിഞ്ഞപ്പോൾ ടൗണിൽ നിന്നും മാറി അധികം തിരക്കില്ലാത്ത റോഡിലൂടെ ആയി യാത്ര

കുറച്ചുകൂടി കഴിഞ്ഞപ്പോൾ ഒരു ഗ്രാമം പോലത്തെ സ്ഥലമായി

അത്യാവശ്യം നല്ലപോലെ ഇരുട്ടായി.. അവിടെ ഇവിടെയൊക്കെ രണ്ടുമൂന്നു വീടുകളും ഇടക്കൊക്കെ ഓരോ കടകളും അല്ലാതെ ആരെയും ഒന്നും കാണുന്നില്ല

എനിക്കാണെങ്കിൽ ചെറിയ രീതിയിൽ ടെൻഷൻ ഒക്കെയുണ്ട് കാര്യം എങ്ങോട്ടാ പോകുന്നത് എന്ന് അറിയാൻ പാടില്ലാത്തതുകൊണ്ട്… ഞാൻ എന്ത് ചോദിച്ചാലും സാർ വേറെ രീതിയിലുള്ള മറുപടികളാണ് തരുന്നത്

അങ്ങനെ കുറച്ച് യാത്ര ചെയ്ത് കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു ഗേറ്റിന്റെ മുന്നിലെത്തി.. കാറിന്റെ ലൈറ്റിന്റെ വെട്ടത്തിലാണ് ഗേറ്റ് കാണുന്നത്.. അത്യാവശ്യം തുരുമ്പ് പിടിച്ച ഒരു പഴയ ഗേറ്റ്… സാറ് വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റ് തുറക്കുവാൻ പോയി

മൊത്തത്തിൽ ഇരുട്ട് വീണു കിടക്കുന്ന സ്ഥലം

കാറ് അകത്തേക്ക് എടുത്തപ്പോൾ അധികം ആൾ പെരുമാറ്റം ഇല്ലാത്ത ഒരു വഴിയിലൂടെ വണ്ടി ഒരു വീടിന്റെ മുന്നിൽ ചെന്ന് നിന്നു

ഒരു രണ്ടു നില വീടാണ്.. വീടിന്റെ ഉള്ളിൽ ചെറിയൊരു വെട്ടം ഒഴിച്ച് ആ പരിസരത്ത് ഒരു മിന്നാമിനുങ്ങിന്റെ വെട്ടം പോലും ഇല്ല

വീടിന്റെ ഉള്ളിൽ ലൈറ്റ് ഉള്ളതുകൊണ്ട് തന്നെ വീട്ടിൽ വേറെ ആരോ ഉണ്ടെന്ന് എനിക്ക് മനസ്സിലായി

എന്റെ നെഞ്ച് കടന്ന് നല്ല രീതിയിൽ ഇരിക്കാൻ തുടങ്ങി.. അത്യാവശ്യം പേടിച്ചിട്ട് കയ്യും കാലും വിറക്കുന്നുണ്ട്

അവിടെ നിന്നും ഓടിയാലോ എന്ന് ഒക്കെയായിരുന്നു എന്റെ ഉള്ളിൽ

സാറിനോട് എന്തൊക്കെ ചോദിച്ചിട്ടും സാർ ഒന്നും തുറന്നു പറയുന്നതും ഇല്ല… നീ വാ.. ഞാൻ കാണിച്ചു തരാം… നീ പേടിക്കേണ്ട… എന്നല്ലാതെ സാർ ഒരു മറുപടിയും ഞാൻ ചോദിക്കുന്നതിന് തരുന്നില്ല

അങ്ങനെ സാർ എന്നെയും കൊണ്ട് വീടിന്റെ അകത്തേക്ക് കയറി

വീടിന്റെ മുൻവശത്തെ വാതിൽ തുറന്നപ്പോൾ തന്നെ വീടിന്റെ മുകളിലെ നിലയിൽ നിന്നും ആരുടെയോ ശബ്ദമൊക്കെ താഴേ കേൾക്കാം

വീടിന്റെ പുറമേ കാണുന്നതുപോലെയല്ല.. പുറത്ത് കാടുപിടിച്ചു കിടക്കുകയാണെങ്കിലും… വീടിന്റെ അകഭാഗം ഒക്കെ നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.. അത്യാവശ്യം ലക്ഷ്വറി ആയ ഒരു വീട് പോലെ തോന്നി

ഞാൻ തിരിച്ചു പോകും എന്നൊക്കെ പറഞ്ഞു കുറെ വാശിപിടിച്ചു

സാർ : നീ എന്തിനിങ്ങനെ കിടന്നു പേടിക്കുന്നത്.. എനിക്ക് വേണ്ടപ്പെട്ടവരാണ്..

ഞാൻ : വേണ്ടപ്പെട്ടവരോ? അപ്പോൾ മുകളിൽ എത്രപേരുണ്ട്

സാർ : രണ്ടുപേരു ഉണ്ട്…

ഞാൻ : നമുക്ക് പോകാം എനിക്ക് ഒട്ടും പറ്റില്ല സാറേ

സാർ : നീ വിചാരിക്കും പോലെയല്ല..എനിക്ക് പണ്ടേ തൊട്ടു അറിയുന്ന ആൾക്കാരാണ്.. നിനക്കും ഭാവിയിൽ അവരെക്കൊണ്ട് ഗുണമേയുണ്ടാകുള്ളൂ അതിലൊരാള് നമ്മുടെ നാട്ടിൽ നിന്നാണ് ആലപ്പുഴ.. ജോർജ് എന്നാണ് പേര്.. പുള്ളിക്കാരൻ പെണ്ണുങ്ങളായിട്ട് ഇടപാട് മാത്രമേ ഉള്ളു അതും വല്ലപ്പോഴും.. നിന്നെപ്പോലെ ഉള്ളവരായി ഒരു ഇടപാടും ഇല്ല അങ്ങനെ ഇനി ഉണ്ടാകാനും പോകുന്നില്ല എന്ന് എനിക്ക് തോന്നുന്നത്

Leave a Reply

Your email address will not be published. Required fields are marked *