സാറിന്റെ വീട്ടിലെ അടിമ – 5

ഞാൻ : അപ്പോൾ ജാനകിനെ ആരും കളിച്ചിട്ടില്ല??

ശ്രേയ : അവിടെയെല്ലാം പോകും.. ഓരോ തോന്നലാണ് അവർക്കെല്ലാം.. പെണ്ണുങ്ങളായിട്ട് വരെ അവർ ചെയ്യാറുണ്ട്.. ജാനകി അമ്മ ഇതിന്റെയൊക്കെ റാണിയാണ്.. അവരുടെ കയ്യിൽ ആണുങ്ങളും പെണ്ണുങ്ങളും നമ്മളെപ്പോലെ ഉള്ളവരും അങ്ങനെ എല്ലാരും അവരുടെ കയ്യിൽ ഉണ്ട്… അതുമാത്രമല്ല നമ്മുടെ നാട്ടിലുള്ള പകൽ മാന്യന്മാരായ പല ഉയർന്ന ഉദ്യോഗസ്ഥരും.. രാഷ്ട്രീയക്കാരും ജാനകിയമ്മയുടെ അടുത്തു നിന്നാണ് ഓരോരുത്തരെ കൊണ്ടുപോകുന്നത്

ഞാൻ : നല്ല പിടിപാട് ഉണ്ടാകുമല്ലോ

ശ്രേയ : നല്ല പിടിപാട് ഇല്ലാതെ ഇങ്ങനെയൊന്നും കൊണ്ടുനടക്കാൻ പറ്റില്ലല്ലോ

അങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ശ്രേയ മിനിചേച്ചി ഉടുത്ത് മാറിയ സാരി എന്റെ നേരെ നീട്ടി

ഞാൻ : ഇത് മിനി ചേച്ചിയുടെ സാരീ അല്ലെ

ശ്രേയ : അതു കുഴപ്പമില്ല.. ഇപ്പോ ബ്ലൗസ് കറക്റ്റ് ആണോ എന്നറിയാൻ വേണ്ടിയിട്ട് ഇട്ടു നോക്കിയതല്ലേ… പുതിയ സാരി ഇപ്പോൾ അഴിക്കണ്ടല്ലോ… തൽക്കാലം ഈ സാരി ഇങ്ങനെ ഉടുക്കേണ്ടത് എന്നൊക്കെ ഉടുത്തു പഠിക്കാം

എന്നും പറഞ്ഞ് ശ്രേയ എനിക്ക് സാരി ഉടുത്തു തന്നു

മിനി ചേച്ചിയുടെ വിയർപ്പിന്റെ മണമൊക്കെ ആ സാരിയിൽ ഉണ്ടായിരുന്നു..

മിനി ചേച്ചിയുടെ സാരി തന്നെ ആദ്യം ഉടുക്കാൻ പറ്റിയതിന്റെ സന്തോഷത്തിൽ ഒക്കെയായിരുന്നു ഞാൻ

ശ്രേയ എന്നെ സാരി ഉടുപ്പിച്ചു..

സാരി ഉടുത്തു കണ്ണാടിയുടെ മുന്നിൽ പോകുന്നപ്പോൾ എനിക്ക് ശ്രേയ പറഞ്ഞതൊക്കെ ശരിയാണെന്ന് തോന്നിപ്പോയി

എനിക്ക് കൂടുതൽ ചേരുന്നത് സ്ത്രീകളുടെ വേഷം തന്നെയാണ്

ശ്രേയ പറഞ്ഞപോലെ ഞാൻ ഇത് തിരിച്ചറിയാൻ വൈകിപ്പോയി

ഞാൻ അങ്ങനെ കണ്ണാടിയുടെ മുന്നിൽ നിന്ന് എന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു

അപ്പോഴാണ് മിനിചേച്ചി മുറിയിലേക്ക് കയറി വന്നത്

ആരോട് ചോദിച്ചിട്ട് ആടി എന്റെ സാരി എടുത്ത് ഉടുത്തത് എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചതാണ് ചേച്ചി മുറിയിലേക്ക് കയറിയത്

അങ്ങനെ ഞങ്ങൾ മൂന്നു പേരും കുറെ നേരം ആ മുറിയിൽ സംസാരിച്ചുകൊണ്ടിരുന്നു..

ഇവർ രണ്ടുപേരും എന്നോട് സംസാരിക്കുന്നത് ശരിക്കും ഒരു പെണ്ണിനോട് എന്നപോലെയാണ്

കൂടാതെ ഇടക്കുള്ള എടി.. എടി.. എന്നാ വിളിയും എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു

പ്രത്യേകിച്ച് ചേച്ചി എന്നോട് ചേച്ചിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും.. ചേച്ചിയുടെ ശരീരത്തിനെ കുറിച്ചും… ഒക്കെ സംസാരിക്കുമ്പോൾ ഒരാണിനോട് സംസാരിക്കുന്നതുപോലെയല്ല ചേച്ചി പറയുന്നത്..

ചേച്ചിക്ക് ചില ഡ്രസ്സുകൾ ഇടാൻ ആഗ്രഹമുണ്ട് എന്നാൽ ചേച്ചിക്ക് വലിയ മാറിടം ഉള്ളത് കൊണ്ട് അതൊന്നും ഇട്ടാൽ ശരിയാവില്ല എന്ന രീതിയിലൊക്കെയാണ് എന്നോട് സംസാരിക്കുന്നത്

കാര്യം അതൊക്കെ കേൾക്കുമ്പോൾ ചെറുതായി കമ്പി ആകുന്നുണ്ടെങ്കിലും ..

പക്ഷേ ചേച്ചി അതൊക്കെ എന്നോട് പറയുന്നത് ഞാൻ ഒരു പെണ്ണ് ആണ് എന്ന രീതിയിൽ തന്നെയാണ്

ശ്രേയ എന്നോട് : ഈ ശരീരം കണ്ടിട്ട് നിന്നോട് നിന്റെ കൂട്ടുകാർ ഒന്നും പറഞ്ഞിട്ടില്ല?

ഞാൻ : എന്ത് പറയാൻ?

ശ്രേയ : ഈ തൂങ്ങിയ മുലയൊക്കെ

ഞാൻ : അത് എനിക്ക് കുറച്ച് വണ്ണം ഒക്കെ ഉള്ളതുകൊണ്ടല്ലേ.. പിന്നെ രോമവും ഇല്ലല്ലോ അതുകൊണ്ടായിരിക്കും

ശ്രേയ : അതുകൊണ്ടൊന്നും അല്ല… കാരണം നീ ഇട്ടിരുന്ന പുഷ്അപ് ബ്രയിൽ ഒക്കെ നല്ല ഭംഗിയാണ് നിന്റെ മാറിടം കാണാൻ

ഞാൻ : ശെരിക്കും?

മിനി ചേച്ചി : അത് പറഞ്ഞപ്പോൾ അവളുടെ നാണം നോക്കിക്കേ..

ഞാൻ മിനി ചേച്ചിയോട് : ചേച്ചി എന്തിനാണ് എന്നെ സപ്പോർട്ട് ചെയ്തത്

മിനി : സത്യം പറഞ്ഞാൽ നിന്നെ ഞാൻ ആദ്യം ഈ വീട്ടിൽ വച്ച് കണ്ടപ്പോൾ നിന്നോട് എനിക്കൊരു പുച്ഛമായിരുന്നു… നിന്നെ കണ്ടപ്പോൾ തന്നെ ഞാൻ അത് ശ്രേയയോട് പറഞ്ഞായിരുന്നു. പിന്നീട് സാർ നിന്നെക്കുറിച്ചൊക്കെ പറയുന്നത് കേട്ടപ്പോൾ എനിക്ക് ശ്രേയയുടെ പഴയ കഥയാണ് ഓർമ്മ വന്നത്…. അതുമാത്രമല്ല ഞാൻ നിനക്ക് വേണ്ടി ചെയ്തതൊക്കെ സാർ എനിക്ക് പൈസ തരുന്നുണ്ട്

ഇവിടുത്തെ അമ്മയെ കൊണ്ടാണെങ്കിലും വലിയ ബുദ്ധിമുട്ടൊന്നുമില്ല.. പിന്നെ നിനക്ക് വേണ്ടി ചെയ്യുന്നതിനൊക്കെ എനിക്ക് കൂടുതൽ പൈസ തരാൻ തുടങ്ങിയപ്പോൾ ഞാൻ സാറ് പറയുന്നതിനൊന്നും എതിര് പറഞ്ഞില്ല… ആദ്യമൊക്കെ ഞാൻ സാറ് പൈസ തരുന്നതു കൊണ്ടാണ് ചെയ്തിരുന്നത്.. എന്നാൽ നിന്നോട് സംസാരിച്ചും ഇടപഴകി ഒക്കെ കഴിഞ്ഞപ്പോൾ നിനക്ക് ഇങ്ങനെ ജീവിക്കാനാണ് താല്പര്യമെന്ന് എനിക്ക് മനസ്സിലായി

ഞാൻ : അപ്പോ ശ്രേയ എന്തിനാണ് സാറിനെ ഇഷ്ടമല്ലാഞ്ഞിട്ടും എനിക്കുവേണ്ടി വന്നത്

ശ്രേയ : ഉള്ളത് പറയാമല്ലോ.. നിന്നെയൊന്ന് ശരിയാക്കി എടുത്താൽ എനിക്ക് കുറച്ച് പൈസ തരാം എന്നൊക്കെ സാർ പറഞ്ഞു.. ആദ്യം എനിക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല.. പിന്നെ മിനി ചേച്ചി നിന്നെ കുറിച്ചൊക്കെ പറയുന്നത് കേട്ടപ്പോൾ അങ്ങനെ വന്നതാണ്.. പക്ഷേ നിന്നെ പരിചയപ്പെട്ട കഴിഞ്ഞപ്പോൾ എനിക്ക് ഇപ്പൊ പൈസയൊന്നും മേടിക്കാൻ തോന്നുന്നില്ല

ഞാൻ : സാറിനെ എന്റെ കാര്യത്തിൽ ഇത്രയും ഉത്തരവാദിത്യം ഉണ്ടായിരുന്നു?

മിനി : നിന്റെ സാറല്ലേ… അങ്ങനെ വെറുതെ ഒന്നും ഇതൊന്നും ചെയ്യില്ലായിരിക്കും…

ശ്രേയ മിനി ചേച്ചിയോട് : സാർ എന്നോട് പറഞ്ഞത് ഇവളോട് പറയണോ?

മിനി : പറഞ്ഞോ നമ്മൾ എന്തിനാ ഒളിപ്പിച്ചു വെക്കുന്നത്..

ഞാൻ : എന്താണ് പറ വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കല്ലേ

ശ്രേയ : എടി വേറൊന്നുമല്ല.. നിനക്ക് താല്പര്യമുണ്ടെങ്കിൽ മതി….

ഞാൻ : ഒന്നു പറ….

ശ്രേയ : സാർ എന്നോട് ചോദിച്ചു… നിന്നെ ജാനകിയമ്മേനെ പരിചയപ്പെടുത്തി കൊടുക്കാൻ

അത് കേട്ടപ്പോൾ ഞാൻ ചെറുതായിട്ടൊന്നു ഞെട്ടി

ഞാൻ : അതെന്തിനാ.. അതല്ല സാറിന് ജാനകിയമ്മയെ കുറിച്ച് ഒക്കെ അറിയാമോ

ശ്രേയ : ഞാനും സാറും തമ്മിൽ നല്ല ബന്ധത്തിലായിരുന്നപ്പോൾ ഞാൻ അതൊക്കെ പറഞ്ഞിട്ടുണ്ട്.. അതുമാത്രമല്ല ജാനകിയമ്മയുടെ കൂടെയുള്ള ഒന്നോ രണ്ടോ പേരൊക്കെ സാറിന്റെ അടുത്ത് വന്നിട്ടുണ്ട് ഞാൻ ഇല്ലാത്തപ്പോഴൊക്കെ…

ഞാൻ : അപ്പൊ സാറിന് ഇതുതന്നെയാണോ പണി

ശ്രേയ : അത് സാറിന് മാത്രം ആയിരിക്കില്ല.. ഞാൻ പറഞ്ഞില്ലേ സാറിന് രണ്ടുമൂന്ന് ഇതൊക്കെ ഇഷ്ടമുള്ള ഫ്രണ്ട്സൊക്കെയുണ്ട്… അങ്ങനെ ഒരു ദിവസം അവര് രണ്ട് മൂന്ന് ഫ്രണ്ട്സ് കൂടിയപ്പോഴാണ് എന്നോട് പോലും പറയാതെ എന്നെ അവർക്ക് കൊടുത്തത്… അങ്ങനെയാണ് ഞാൻ സാറിനോട് വഴക്കിട്ട് ഇവിടുന്ന് ഇറങ്ങിപ്പോയത്

ഞാൻ : അതല്ല ഞാനിപ്പോൾ ജാനകി അമ്മയെ പരിചയപ്പെട്ടിട്ട് എന്തിനാണ്

ശ്രേയ : അത് നീ ജാനിയമ്മയുടെ കൂടെ കുറച്ചുനാൾ നിന്ന് കഴിഞ്ഞാൽ നിന്റെ സ്വഭാവ രീതി ഒക്കെ മാറും എന്നാണ് സാർ പറയുന്നത്

ഞാൻ : ഇനി എന്റെ സ്വഭാവം എന്ത് മാറ്റാനാണ്

Leave a Reply

Your email address will not be published. Required fields are marked *