സീതയുടെ പരിണാമം -11അടിപൊളി 

ഹരി വൈൻ ബോട്ടിലും എടുത്തുകൊണ്ട് വന്നു സീതയുടെ അരികിൽ ഇരുന്നു… പിന്നെ കുപ്പി അവളുടെ വായിൽ വെച്ച് ഉയർത്തിക്കൊടുത്തു ….

“മുഴുവൻ ഇറക്കരുത്….” ഹരി ഓർമ്മിപ്പിച്ചു…. പിന്നെ കുപ്പി മാറ്റി വെച്ച് അവളുടെ മുകളിലേക്ക് ചാഞ്ഞ് ചുണ്ടുകൾ നുകർന്നു… വായിൽ ബാക്കിയായ വൈൻ അവളുടെ നാവിനൊപ്പം വലിച്ചു കുടിച്ചു…..

“ഹൂശ് …..” സീത സുഖം കൊണ്ട് കിതച്ചു..

“ഇന്ന് രാത്രി ഇനി ഡ്രസ്സ് ഇടണ്ട… ഓക്കേ ??……..” ഹരി പറഞ്ഞു…

“ഡൺ…..” അവൾ ഹരിയെ ബെഡിലേക്ക് മലർത്തിക്കിടത്തി മാറിൽ വിരൽത്തുമ്പു കൊണ്ട് ഇക്കിളിയിട്ടുകൊണ്ട്  പതിയെ ചോദിച്ചു…

“ഗിഫ്റ്റ് ശരിക്കും ഇഷ്ടായൊ??…..”

“പിന്നില്ലേ???…. സൂപ്പർ വാച്ചാ…. “ ഹരി പറഞ്ഞു..

“ഇനീം ഒരു ഗിഫ്റ്റും കൂടിയുണ്ട്…..”

”ങ്ങേ? അതെന്താ??…………..” നഗ്നയായ സീതയെ തന്റെ മാറിലേക്ക് വലിച്ചു കിടത്തി ഹരി ചോദിച്ചു… അവളുടെ നിറഞ്ഞ മുലകൾ അവന്റെ മാറിൽ പതിഞ്ഞു….

“ഹി ഹി…. പറയാം….. “ അവൾ വീണ്ടുമൊരു ചുംബനത്തിനായി ഹരിയുടെ ചൂണ്ടുകളിലേക്ക് മുഖം അടുപ്പിച്ചു….

”ങൂഹൂം… ഇനി പറഞ്ഞിട്ട് മതി ഉമ്മ….” ഹരി മുഖം വെട്ടിച്ചു ……

”ങാഹാ??… അത്രക്കായോ….” സീതയ്ക്ക് വാശിയായി… അവൾ ഹരിയുടെ മുഖം ഇരുകൈകളാലും പിടിച്ചു വെച്ച്  ചുംബിക്കാൻ ശ്രമിച്ചു…. ഹരി കുതറിമാറാനും….

ഹരി സമ്മതിക്കുന്നില്ലെന്ന് കണ്ടപ്പോൾ സീതയുടെ വാശി ഇരട്ടിച്ചു.. അവൾ അവന്റെ നെഞ്ചിലേക്ക് കയറിയിരുന്ന് കൈകൾ ബലമായി പിടിച്ച്  തലയ്ക്ക് മുകളിൽ വെച്ച് അവനെ ചുംബിക്കാൻ ശ്രമിച്ചു.. ഹരി ചിരിച്ചുകൊണ്ട് പിടഞ്ഞു മാറാനും ശ്രമിച്ചു.. കളിക്കിടയിൽ  പൂർണ്ണ നഗ്നയായിരുന്ന സീതയുടെ പൂവിൽ നിന്നും ചൂട്  തേൻ ഒലിച്ച്  ഹരിയുടെ വയറിൽ പുരളുന്നുണ്ടായിരുന്നു….

അപ്പോഴാണ് അവളുടെ ഫോൺ ശബ്ദിച്ചത്….

“ശ്ശൊ….. ആരാ ഈ സമയത്ത്??… “ സീത ലേശം അരിശത്തോടെ അവന്റെ മുകളിൽ നിന്നും പിടഞ്ഞു മാറി സൈഡ് ടേബിളിൽ വെച്ചിരുന്ന ഫോൺ എടുത്തു…

“ചേട്ടനാരിക്കും….” പിടിവലിയുടെ കിതപ്പടങ്ങാതെ ഹരി പറഞ്ഞു..

“യ്യോ അല്ല….. അമ്മയാ.. മിണ്ടല്ലേ?….. “ സീത ഹരിയേ താക്കീത് ചെയ്തു.. പിന്നെ അവന്റെ അരികിലായി കിടന്നു കൊണ്ട് ഫോൺ എടുത്തു….

“ഹലോ അമ്മേ?……” കിതപ്പ് അമ്മ കേൾക്കാതിരിക്കാൻ അവൾ പാടുപെട്ടു…

“തിരക്ക് കഴിഞ്ഞോ മോളേ?……റൂമിൽ വന്നോ??. ……” അമ്മയുടെ സ്വരം…..

തനിക്കരികിൽ പൂർണ്ണ നഗ്നയാക്കിടന്നു സ്വന്തം അമ്മയോട് ഫോണിൽ സംസാരിക്കുന്ന സീതയെ കണ്ടപ്പോൾ ഹരിക്ക് കുസൃതി തോന്നി… അവൻ കൈനീട്ടി സീതയുടെ തുടിച്ചു നിൽക്കുന്ന മുലഞെട്ടിൽ ഒന്നു ഞരടി….

സീത പെട്ടെന്ന് ഞെട്ടി…. പിന്നെ ശാസനാഭാവത്തിൽ  അവനെ നോക്കിക്കൊണ്ട് അവന്റെ കൈ തട്ടി മാറ്റി. ഹരിയുടെ കുസൃതി അവളിലും പ്രതിഫലിച്ചു..  കണ്ണുകളില് കത്തുന്ന കാമവും കുസൃതിച്ചിരിയും..

“വന്നമ്മേ….. റൂമിലാ….കിച്ചു എവിടെ? ഉറങ്ങിയോ??.. ” അവൾ ഹരിയുടെ കൈ പിടിച്ച് അടക്കിവെച്ചുകൊണ്ട് സംസാരം തുടർന്നു..

“ഉം.. ഇത്രേം നേരം കളിയാരുന്നു ജ്യോതീടെ കൂടെ.. ഒരുവിധത്തിലാ കിടക്കാൻ പറഞ്ഞു വിട്ടേ…….” അമ്മ പറഞ്ഞു….

ഹരി അവളുടെ കൈ ബലമായി പിടിച്ചു മാറ്റി മാറിലേക്ക് മുഖം ചേർത്തു മുലഞെട്ട് വായിലാക്കി മൃദുവായി നുണയാൻ തുടങ്ങി….

സീതയിൽ അത് കാമത്തിന്റെ ഒരു പൂത്തിരി കൊളുത്തിവിട്ടു.. ശീൽക്കാരം പുറത്തുകേൾക്കാതിരിക്കാൻ അവൾ സ്വയം വാപൊത്തിപ്പിടിച്ചു..

“ആ കുട്ടി വീട്ടിൽ പോയോ?…………”

സീതയുടെ സ്വരമൊന്നും കേൾക്കാത്തത് കൊണ്ട് അമ്മ അടുത്ത ചോദ്യമെറിഞ്ഞു …….. ഹരിയെക്കുറിച്ചാണ്….

“ഇല്ല…. ഞാൻ പോണ്ടാന്നു പറഞ്ഞു….. ഒരു സെക്കണ്ടേ…. ഫോൺ ഒന്നു സ്പീക്കറിൽ ഇടട്ടെ…..”

സീത ഇത്രയും പറഞ്ഞിട്ട് ഹരിയെ തന്റെ മാറിൽ നിന്നും തള്ളി മാറ്റി. ഫോൺ സ്പീക്കറിൽ ഇട്ട ശേഷം ബെഡിൽ  വെച്ചു… എന്നിട്ട് മലർന്നു കിടന്നിരുന്ന ഹരിയുടെ മേലേക്ക് ചാഞ്ഞ് അവന്റെ ചുണ്ടിൽ ദീർഘമായി ചുംബിച്ചു..

അമ്മയോട് ഫോണിൽ സംസാരിച്ചുകൊണ്ട് കാമുകനോടൊപ്പം രമിക്കുകയാണ് താൻ എന്ന ചിന്തയിൽ അവളിലെ കാമം തിളച്ചു മറിഞ്ഞു.. ആ ചുംബനം പോലും സീതയുടെ നീരൊഴുക്ക് കൂട്ടി.. അതിന്റെ സുഖത്തിൽ  പുറപ്പെട്ട ചെറിയൊരു ശീൽക്കാരം അമ്മ കേൾക്കാതിരിക്കാൻ അവൾ ബുദ്ധിമുട്ടി.

“നീ ബിസിയാണോ??……” അവളുടെ മറുപടി താമസിക്കുന്നത് കൊണ്ടാവണം അമ്മ അങ്ങനെ ചോദിച്ചത്..

“ഇല്ലമ്മേ…. ലേശം പണിയുള്ളത് തീർക്കുവാ….. അമ്മ പറഞ്ഞോ…..”

ചുംബനത്തിനൊരു ഇടവേള കൊടുത്ത് സീത ഹരിയുടെ മുകളിൽ 69 പോസിഷനിൽ തിരിഞ്ഞിരുന്നു.. ഫോൺ എടുത്ത് ഹരിയുടെ വിരിച്ചു വെച്ച കാലുകൾക്കിടയിലായി മെത്തയിൽ വെച്ചിട്ട് കുനിഞ്ഞവന്റെ അടിവയറിൽ മുഖം ചേർത്തു.. മദിപ്പിക്കുന്ന പുരുഷഗന്ധം സീത മൂക്കിലേക്ക് വലിച്ചു കയറ്റി….

സീതയുടെ വടിവൊത്ത ഘനനിതംബം ഹരിയുടെ മുഖത്തിന് മുൻപിലായിരുന്നു… അവൾ കുനിഞ്ഞപ്പോൾ  പുഷ്പദളങ്ങൾ അകന്നു വിരിഞ്ഞു…. ഒരു തേൻ കണം കന്തിൽനിന്നും അവന്റെ മാറിലേക്ക് നൂലിറ്റിറങ്ങി…..

“ക്ലാസ് ഒക്കെ കഴിഞ്ഞില്ലേ?… പിന്നെയെന്താ പണി?…..” അമ്മയ്ക്ക് സംശയം തീർന്നില്ല…..

അവന്റെ പരന്ന വയറിൽ പൊക്കിളിൽനിന്നും താഴേയ്ക്ക് അരിച്ചിറങ്ങുന്ന രോമരാജികളിൽ ചുണ്ടുരച്ചിക്കിളിയാക്കിക്കൊണ്ടാണ് സീത മറുപടി പറഞ്ഞത്..

“കുറച്ച് ജോലീം കൂടെ ബാക്കിയുണ്ടമ്മേ…. നാളെ കാലത്തും ഒരു സെഷൻ ഉണ്ട്….” അത് പറയുമ്പോൾ ശ്വാസത്തിലെ കിതപ്പ് വാക്കുകളിൽ എത്താതിരിക്കാൻ സീത ബുദ്ധിമുട്ടി…..

“ആ കുട്ടി ഉറങ്ങിയോ??…..” അമ്മയുടെ ചോദ്യം വീണ്ടും ഹരിയേക്കുറിച്ചായി… മകൾ അന്യപുരുഷനൊപ്പമാണെന്ന് അവരുടെ ഉപബോധമനസ്സിൽ ഉണ്ടായിരുന്നിരിക്കാം….

പാതി ഉദ്ധരിച്ചനിലയിൽ ഹരിയുടെ തുടയിൽ ചാഞ്ഞു കിടക്കുന്ന കുട്ടിഹരിക്കു മേൽ  വിരൽത്തുമ്പ്കൊണ്ട് ചിത്രം വരച്ചുകൊണ്ടാണ് സീത മറുപടി നല്കിയത്….

“ഉറങ്ങീട്ടില്ല …. പാവം ക്ഷീണിച്ചു കിടപ്പാ…. ഇന്നു നല്ല ജോലിയല്ലാരുന്നോ?…… “ ഒരു കുസൃതിച്ചിരിയോടെയാണ് സീതയത് പറഞ്ഞത്..

അവളുടെ വിരൽസ്പർശത്തിൽ കുട്ടിഹരി പിടഞ്ഞെണീറ്റു ..

“ങ്ങാ…. അവൻ എണീറ്റെന്നു തോന്നുന്നു…. വല്ലോം കഴിച്ചിട്ടു കിടക്കാൻ പറയട്ടെ…….”  സീത സംഭാഷണം നിർത്താനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു….

“ഉം….. നീ വല്ലോം കഴിച്ചോ??…..” അമ്മയുടെ ചോദ്യം…

“ഞാനും കഴിക്കാൻ പോകുവാമ്മേ….. ഫുഡ് വന്നിരുപ്പുണ്ട്… അമ്മ വെച്ചോ…..” ഉണർന്നെണീറ്റ കുട്ടിഹരിയേ വായിലാഴ്ത്താനുള്ള തിടുക്കത്തിൽ അവൾ പറഞ്ഞു.. അവളുടെ വിരലുകൾ അവനു ചുറ്റും മുറുകിയിരുന്നു….

“എങ്കിൽ ശരി…. ആ കുട്ടിക്ക് എന്തേലും ഗിഫ്റ്റ് വാങ്ങി കൊടുക്കണം ട്ടോ?…… പാവം ഇത്രേം കഷ്ടപ്പെട്ടതല്ലേ??…..” അമ്മ സീതയെ ഉപദേശിച്ചു……..

Leave a Reply

Your email address will not be published. Required fields are marked *