സീതയുടെ പരിണാമം -11അടിപൊളി 

സീത പതിയെ പൂവിൽ തൊട്ടു നോക്കി…. പെണ്ണ് വീണ്ടും തേൻ ഒലിപ്പിച്ച് റെഡിയായി നിൽക്കുകയാണ്.. ഇങ്ങനെയൊരു കൊതിച്ചി!!!……

കിടന്നു പിടക്കാതെ പെണ്ണേ…. നാളെ ഉച്ചവരെ സമയമുണ്ട് നിന്റെ കൊതി തീർക്കാൻ.. അവൾ ചിരിച്ചുകൊണ്ട് സ്വയം പറഞ്ഞു………

കുറേ നേരമായല്ലോ ഹരി പോയിട്ട്??….. എന്തെടുക്കുവാ ഈ ചെക്കൻ???….

അവൾ ഫോൺ എടുത്ത് ഹരിയെ വിളിച്ചു…

“ദാ എത്തി….. ചേച്ചിക്ക് ബിയർ വേണോ???……..” ഹരിയുടെ സ്വരം…..

“ബിയറോ???……. എവിടെയാ നീയ് ??…….” സീതയുടെ സ്വരം മാറി….

“ഇവിടത്തെ ബാറിലൊന്നു കേറി…… ഇപ്പോ വരാം ചേച്ചീ……” ഹരിക്ക് കാര്യം മനസ്സിലായി. ചേച്ചി കലിപ്പിലാണ്!!…

“അഞ്ചു മിനിറ്റിൽ ഇവിടെ വന്നോണം…. ഇല്ലെങ്കിൽ കതകു ഞാൻ തുറക്കില്ല.. ബാഗ് ഡോറിന് പുറത്തു കാണും…  “ സീത നിർദ്ദയം പറഞ്ഞു….

“ശ്ശൊ…. ബില്ലു കൊടുക്കണ്ടേ”….. ഒരു പത്തു മിനിറ്റ്… പ്ലീസ്…” ഹരിപറഞ്ഞു……..

“ഉം…. പത്തു മിനിറ്റ്….” സീത കലിപ്പിൽ ഫോൺ കട്ടു ചെയ്തു….

പത്തു മിനിറ്റ് തികയും മുൻപ് ഹരി റൂമിലെത്തി…..

“അതിനിടയിൽ ബാർ അന്വേഷിച്ചു പോയി. അല്ലേ??….” സീത കണ്ണുരുട്ടി ചോദിച്ചു….

“ചുമ്മാ ഒന്നു കാണാൻ പോയതാ…” ഹരി പരുങ്ങി….

“ആണോ??… എങ്കി കുട്ടനിങ്ങ് വന്നേ……………..” സീത വിളിച്ചു…..

“അവിടെ പോയപ്പോ പിന്നെ ഒന്നും വാങ്ങാതെ പോരുന്നത് മോശമല്ലേ?…. അവരെന്തു വിചാരിക്കും??… അതുകൊണ്ട് ഒരു ചെറിയ ബിയർ വാങ്ങി…… ഹി ഹി…..”

അവന്റെ പരുങ്ങലും, ചമ്മി നിന്നുള്ള പറച്ചിലും കണ്ടപ്പോ സീതയ്ക്കു ചിരിവ് വന്നെങ്കിലും അവൾ അത് മുഖത്തു വരാതെ പിടിച്ചു നിന്നു……..

“ഉം…… ഒരു തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു…… “ സീത ഗൌരവത്തിൽ പറഞ്ഞു….

“അതേയ് ….. നല്ല സൂപ്പർ സ്വിമ്മിംഗ് പൂളാണ്… പക്ഷേ നൈലോൺ ഡ്രസ് മാത്രേ സമ്മതിക്കൂ….” ഹരി പെട്ടെന്ന് പറഞ്ഞു….

“ഉം……” അവൻ വിഷയം മാറ്റുകയാണെന്ന് അറിഞ്ഞ സീത വെറുതെ മൂളിയതേയുള്ളൂ…. അവൾ ബെഡ് റൂമിലേക്ക് നടന്നു..

“ശ്ശൊ…. നേരത്തേ അറിഞ്ഞിരുന്നേൽ ഞാൻ സ്വിമ്മിംഗ് ഡ്രസ്സ് എടുത്തേനെം…….” ഹരി പിന്നാലെ ചെന്നു.`

സീത അപ്പോഴും മുഖം മാറ്റാതെ നിന്നതേയുള്ളൂ …..

ഹരി അവളുടെ അടുത്തേക്ക് ചെന്ന് തോളിൽ കൈവെച്ചു..

“ഞാൻ സോറി പറഞ്ഞില്ലേ????…..”

അവൾ അവന്റെ കഴുത്തിന് ചുറ്റും കൈ ചുറ്റി മുഖം അടുപ്പിച്ചു ….. ചുണ്ടുകളിൽ ഒരു ചെറു ചിരി തിളങ്ങി..

”ഒരു സോറി കൂടി പറ!!…… “അവന്റെ കണ്ണിൽ തന്നേ നോക്കിക്കൊണ്ട് സീത പറഞ്ഞു….

ഹരി വീണ്ടും പറഞ്ഞു..    “

“സോറി……”

“വിസ്കി……..” സീത പറഞ്ഞു….. അവന്റെ കള്ളം കണ്ടു പിടിച്ചതിന്റെ  ചിരിയോടെ….

“സോറി….” ഹരി വീണ്ടും പറഞ്ഞു….

“എന്തിനാ കള്ളം പറഞ്ഞേ???…..” സീതയുടെ സ്വരം നേർത്തിരുന്നു…. ദേഷ്യത്തിന് പകരം ചെറിയ സങ്കടം ആയിരുന്നു സ്വരത്തിൽ….

“ബിയറാന്നു പറയുമ്പോ ചേച്ചി പിണങ്ങില്ലെന്ന് കരുതി…. സോറി ചേച്ചീ….” അവൻ സീതയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവളെ കെട്ടിപ്പിടിച്ചു..

“ഉം…… സാരമില്ല…… “ സീത അവനെ സമാധാനിപ്പിച്ചു….

ഹരി അവളുടെ കണ്ണിൽ നോക്കി..

“അത് മാത്രമല്ല….. സിഗ്നേച്ചർ അടിച്ചാ കപ്പാസിറ്റി കൂടുമെന്ന് ഒരാൾ പറഞ്ഞു തന്നിട്ടുണ്ട്…..” ഹരി പതിയെ പറഞ്ഞു….

“ആര്??….” സീത ചോദിച്ചു..

“നിന്റെ കെട്ടിയോൻ……” ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു….

“ഡാ ….” സീത ചിരിയോടെ അവനെ അടിക്കാൻ ആഞ്ഞതും അവൻ കട്ടിലിലേക്ക് മറിഞ്ഞ് രക്ഷപ്പെട്ടു..

“നിന്നേ ഞാൻ…. “ സീത അവന്റെ പിന്നാലെ കട്ടിലിലേക്ക് മറിഞ്ഞ് അവനെ അടിക്കാൻ തുടങ്ങി.. അവൻ അടി തടുത്ത ശേഷം അവളെ കെട്ടിപ്പിടിച്ചിക്കിളിയാക്കി… അവൾ തിരിച്ചും…… രണ്ടാളും കുട്ടികളെപ്പോലെ ചിരിച്ചു മറിഞ്ഞു …

ചിരിച്ചു മടുത്തപ്പോൾ രണ്ടാളും കെട്ടിപ്പിടിച്ചു കിടന്നു…. സീത ഹരിയുടെ മൂക്കിൻ തുമ്പിൽ ഒരു ഉമ്മ നല്കി…

“എങ്കിലും സ്വിമ്മിംഗ്പൂളിൽ ഇറങ്ങാൻ കഴിയാത്തത് കഷ്ടമായിപ്പോയി…..” ഹരി വീണ്ടും പറഞ്ഞു….

“അത്രക്കിഷ്ടമാ നീന്താൻ ??…….” സീത അവന്റെ കവിളിൽ മൂക്കുരസിക്കൊണ്ട് ചോദിച്ചു….

“അതല്ല…. അവിടെ രണ്ടുമൂന്ന് ഉഗ്രൻ ചരക്കുകൾ……” ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു….. പറഞ്ഞു തീരും മുൻപ് അവന്റെ തോളിൽ സീതയുടെ പല്ലമർന്നു…..

”ആഹ്!!…… “ ഹരി അലറിക്കൊണ്ട് അവളെ തള്ളി മാറ്റി…

“കടിച്ചു പറിച്ചല്ലോ ദുഷ്ട!!….. കഴിഞ്ഞ ജന്മത്തിൽ കടുവയാരുന്നെന്ന് തോന്നുന്നു!!!!!!….” അവൻ തോള് തിരുമ്മി….

“അവിടെ ആരൊണ്ടെന്നാ പറഞ്ഞേ??…….” സീത വീണ്ടും അവന്റെ നേർക്ക് അടുത്തു…..

“വെറുതെ പറഞ്ഞതാ എന്റെ പൊന്നേ!!.. രണ്ടുമൂന്നു മൂത്ത് നരച്ച മദാമ്മമാർ മാത്രേ ഉള്ളൂ….” ഹരി തൊഴുതു….

“ഉം…..” സീത നീട്ടി ഒന്നു മൂളി.. പിന്നെ എണീറ്റ് പോയി ബാഗിൽ നിന്നും ഒരു പൊതിയെടുത്ത് അവന് നേർക്ക് നീട്ടി..

“ന്നാ……”

ഹരിയത് തുറന്നു നോക്കി.  ഒരു നൈലോൺ ടീ ഷർട്ടും ഷോർട്ട്സും….

“സ്വിമ്മിംഗ് ഡ്രസ്സാ…. ഡെക്കാത്തലോണീന്നു വാങ്ങിയത്…. ഇനി ഇതിന്റെ കുറവ് വേണ്ടാ…..” സീത ചിരിച്ചു….

“വൌ ….. ഇത് പൊളിച്ചു….” അവൻ ഡ്രസ്സ് സൈസ് നോക്കിക്കൊണ്ട് പറഞ്ഞു… രണ്ടും അവന് പാകമാണ്….

അവൻ അവിടെ നിന്നുകൊണ്ട് തന്നേ ഇട്ടിരുന്ന ടീഷർട്ടും ബർമുഡയും വലിച്ചൂരി….

“ശ്ശൊ…..” സീത അറിയാതെ തിരിഞ്ഞു നിന്നു.. പരസ്പരം കാണാത്തതോ സ്പർശിക്കാത്തതോ ആയ ഒന്നും തങ്ങളുടെ ദേഹത്ത് ഇല്ലെന്ന കാര്യം അവൾ മറന്നു പോയി..

ഹരി അതൊന്നും മൈൻഡ് ചെയ്തില്ല.. നീലയും കറുപ്പും ചേർന്ന ടീഷർട്ടും, കറുത്ത ഷോർട്ട്സും വലിച്ചു കയറ്റി കണ്ണാടിയിൽ നോക്കി… വടിവുള്ള മേനിയിൽ ഒട്ടിക്കിടക്കുന്ന ഡ്രസ്സ്.. നല്ല ഭംഗി….

“അപ്പോ  ചേച്ചിയോ??… ചേച്ചി വരാതെ ഞാൻ പോവില്ല…..” ഹരി പറഞ്ഞു….

“നീ പൊയ്ക്കൊ… ഞാൻ ചേഞ്ച് ചെയ്തിട്ട് അങ്ങോട്ടു വന്നേക്കാം….” സീത പറഞ്ഞു….

“ബിക്കിനിയാണോ??…..” പുറത്തേക്ക് ഇറങ്ങുമ്പോള് അവൻ കുസൃതിയോടെ ചോദിച്ചു….

“പോടാ…….. …” സീതയവനെ തള്ളി പുറത്തേക്ക് ഇറക്കി…..

“വേഗം വന്നേക്കണം… ഇല്ലേ ഞാൻ മദാമ്മച്ചീടെ വായി നോക്കും…….” അവൻ പുറത്തേക്കിറങ്ങി നടന്നു….

“കൊല്ലും ഞാൻ….” സീത ഡോർ ലോക്ക് ചെയ്യും മുൻപ് പറയുന്നത് കേട്ടു…. അവൻ നേരേ താഴെയിറങ്ങി സ്വിമ്മിംഗ് പൂളിന് അടുത്തേക്ക് നടന്നു..

നേരം സന്ധ്യയാവാൻ തുടങ്ങുന്നു.. മുന്പേ കണ്ട ഫോറിനേഴ്സ് പോയിരുന്നു… അഞ്ചാറ് യുവാക്കൾ ഒരു വശത്തുണ്ട്… അപ്പുറത്ത് പത്തു പതിനെട്ട് വയസ്സുള്ള നോർത്തിൻഡ്യക്കാരായ മൂന്നു പെൺകുട്ടികളും ….

ഹരി ഫോൺ സൈഡിലുള്ള ചെയറിൽ വെച്ചിട്ട് പൂളിലേക്ക് ഇറങ്ങി…. ഇളം ചൂടുള്ള വെള്ളം അടിയിലെ ടൈൽസിന്റെ നിറത്തിൽ നീലയായി തോന്നിക്കുന്നു…..

അവൻ രണ്ടുമൂന്നു വട്ടം മുങ്ങി നിവർന്നു…. വെള്ളം വലിയ കുഴപ്പമില്ല…. ക്ലോറിന്റെ കുത്തലോ ഉപ്പുരസമോ ഇല്ല….

Leave a Reply

Your email address will not be published. Required fields are marked *