സീതയുടെ പരിണാമം -11 3അടിപൊളി 

വിനോദ് വേഗം ഫ്രെഷ് ആയി പുറത്തിറങ്ങി..  ജിൻസി മുറ്റത്തുണ്ടായിരുന്നു….. അവൾ കോട്ടേജ് ചുറ്റും നടന്നു കാണുകയായിരുന്നു…

“ങാഹാ?… ഇത്ര പെട്ടെന്ന് റെഡിയായോ??…..” വിനോദ് ചോദിച്ചു..

“ഉം…… എക്സലന്റ് പ്രൊപ്പർട്ടി….” ജിൻസി പറഞ്ഞു…. അവളിലെ പ്രൊഫഷണൽ വീണ്ടും ഉണർന്നെണീറ്റ കാര്യം വിനോദ് മനസ്സിലാക്കി…..

“ഉം…. ലൊക്കേഷൻ ആണ് ഹൈ ലൈറ്റ്….. പിന്നെ ബാക്കിൽ കാണുന്ന പീക്ക് ഇല്ലേ?…. അതൊരു നല്ല ട്രെക്കിംഗ് പോയിന്റ് ആണ് ” വിനോദ് പറഞ്ഞു….

“രണ്ടു ബെഡ് റൂമും ഹോളും ഉണ്ടല്ലോ?….. മിനിമം ഒരു ടെൻ തൌസൻറ്റിന് പോകും…. സീസണിൽ പതിനഞ്ചായാലും പൊയ്ക്കൊളും……” ജിൻസി പറഞ്ഞു….

“ഫെലിക്സ് സർ രണ്ട് ഓപ്ഷൻ പറഞ്ഞാരുന്നു..  ഒന്നുകിൽ സ്റ്റാൻഡേർഡ് മാർക്കറ്റ് റേറ്റിലുള്ള റെൻറ്.. അല്ലെങ്കില് ഒരു നോമിനൽ റെൻറ് പ്ലസ് പ്രോഫിറ്റ് ഷെയർ…. അതായത് റെൻറ് കഴിച്ചുള്ള എമൌണ്ടിന്റെ ഒരു പേഴ്സന്റേജ് മെയ്ന്റനൻസ് ഫീ ആയി എഴുതിയെടുക്കുക………. ലീഗൽ സൈഡ് വെരിഫൈ ചെയ്തിട്ട് വേണം………” വിനോദ് കാര്യങ്ങൾ വിശദീകരിച്ചു..

“സെക്കൻഡ് ഓപ്ഷൻ ആവും സർ നല്ലത്….. “ ജിൻസി പെട്ടെന്ന് പറഞ്ഞു…. ഡിമാണ്ട് നന്നായി അറിയാമല്ലോ അവൾക്ക്…..

“ഓക്കേ……. അങ്ങനെ ചെയ്യാൻ പറയാം….. നിനക്കൊരു പ്രൊപ്പോസലും  എഗ്രീമെൻറ്റും ഡ്രാഫ്റ്റ് ചെയ്തു ഫോർവേഡ് ചെയ്യാമോ??…..”

“നാളെത്തന്നെ ചെയ്തേക്കാം സർ…..” അവൾ ചിരിച്ചു….

വിനോദ് അരികിൽ ചെന്ന് അവളെ ചേർത്തൂ പിടിച്ചു….

“വരുമാനം എത്രയായാലും, വീ വിൽ സ്പ്ലിറ്റ് ഇറ്റ്…. കിട്ടുന്നതിന്റെ പാതി നിനക്ക്………..”

“സർ??…….” ജിൻസി വാ പൊളിച്ചു നിന്നു….

“യൂ വിൽ നീഡ് ഇറ്റ്… ചിലവുകൾ ഇനിയും കൂടി വരും…..” വിനോദ് അവളെ വിട്ട് വീട് ലോക്ക് ചെയ്യാനായി പോയി….

വീടെല്ലാം ലോക്ക് ചെയ്ത്, മെയിൻ സ്വിച്ചും ഓഫാക്കി വിനോദ് തിരികെ വന്നപ്പോഴും ജിൻസി ഒന്നും മിണ്ടാനാവാതെ നിൽക്കുകയായിരുന്നു …….

“വരുന്നില്ലേ??……. “ വിനോദ് ചിരിച്ചുകൊണ്ട് വണ്ടിയിൽ കയറി.. അവൾ ഒന്നും മിണ്ടാതെ വന്നു കയറിയിരുന്നു….

വാഹനം കുറച്ചു മുൻപോട്ടു ചെന്നപ്പോൾ ജിൻസി വിനോദിന്റെ കൈയ്യിൽ പിടിച്ചു….  വിനോദ് വണ്ടി ഒതുക്കി….

“എന്തേ??…..” വിനോദ് അവളുടെ കവിളിൽ തലോടി….കണ്ണുകളിൽ വീണ്ടും നീർത്തിളക്കം….

“താങ്ക്സ് സർ…… എനിക്ക്.. എനിക്ക്…….” അവളുടെ തൊണ്ടയിടറി…..

“കടപ്പാടായി ചിന്തിക്കണ്ട…. ഇറ്റ് ഇസ് യുവർ ഐഡിയ…… സോ യൂ ഡിസർവിറ്റ്…….” വിനോദ് അവളുടെ മുടിയിൽ തലോടി…..

അവൾ ചെറുതായി ചിരിച്ചു…. പിന്നെ അവന്റെ മാറിലേക്ക് ചേർന്ന് കിടന്നു….. വീണ്ടും അവൾ ചെറുതായി ഏങ്ങലടിക്കുന്നുണ്ടായിരുന്നു ………

“ഐ തിങ്ക്……. കഴിഞ്ഞ ജന്മത്തിൽ…… യൂ മൈറ്റ് ഹാവ് ബീൻ മൈ ഫാദർ…………..” നനഞ്ഞ വാക്കുകൾ…….

“മതി മതി….. കരഞ്ഞു കണ്ണു ചുവപ്പിക്കണ്ട…. തിരികെ ചെന്നു കയറാനുള്ളതാ….. രമേഷിന് സംശയമാകും…“ വിനോദ് അവളെ സമാധാനിപ്പിച്ചു…..

അവൾ മുഖം തുടച്ചു നേരേയിരുന്നു……

“ഒരു ചായയൊക്കെ കുടിച്ചിട്ടു പതുക്കെ പോകാം…..” വിനോദ് വണ്ടി മുന്നോട്ടെടുത്തു……

“കോണും വേണം……” പതിഞ്ഞ സ്വരത്തിൽ ജിൻസി പറഞ്ഞു….

“എന്താ??……” വിനോദിന് കാര്യം മനസ്സിലായില്ല……

“ചോളം????….. ബോയിൽ ചെയ്ത്, മുളകു തേച്ച ചോളം….. അതും വേണം…….” ജിൻസി പതിയെ ചിരിച്ചു…… അവളുടെ മുഖത്ത് കൊതി പിടിച്ച കുട്ടിയുടെ ഭാവം….. അത് കണ്ട വിനോദ് പൊട്ടിച്ചിരിച്ചു പോയി….

“ഹ ഹ….. അതിനെന്താ??… വാങ്ങിത്തരാം ട്ടോ??…….”  വിനോദ് വണ്ടിയുടെ വേഗം കൂട്ടി….

***************************************

ഷവറിനടിയിൽ കുറേ  നേരം നിന്നു കൊടുത്തു സീത.. വല്ലാത്തൊരു സുഖം…. ശരീരവും മനസ്സും ആവോളം  തണുക്കട്ടെ…

വൈകിട്ട് വീണ്ടും ചൂടാവാന്നുള്ളതാണല്ലോ എന്നോർത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…..

ശ്ശൊ…. എന്തൊരു കളിയാണ് ചെക്കൻ കളിച്ചത്??… കുറച്ചുമ്മകളും കെട്ടിപ്പിടുത്തവും തലോടലും ഒഴിച്ചാൽ മറ്റൊരു ഫോർ പ്ലേയും  ഉണ്ടായിരുന്നില്ല…. എന്നിട്ടും തനിക്ക് രണ്ടു തവണ വന്നു!!!…. പ്രണയത്തിന്റെ ഒരു ശക്തി!!!…..

Leave a Reply

Your email address will not be published. Required fields are marked *