സീതയുടെ പരിണാമം -11അടിപൊളി 

ഏകദേശം മൂന്നുനാലു മിനിറ്റ് സീത  മുങ്ങാതെ കിടന്നു.. പിന്നെ നേരെയായി….

“കണ്ടോ????..”

“സമ്മതിച്ചു… ഇതാണോ നീന്തൽ അറിയില്ലെന്ന് പറഞ്ഞത്??…” ഹരി ചോദിച്ചു..

“ശരിക്കും നീന്താൻ അറിയില്ല… ഇങ്ങനെ കിടന്നു തുഴഞ്ഞ് പോകാൻ പറ്റും….” സീത പറഞ്ഞു….

“കമിഴ്ന്നു കിടന്നു നോക്കിക്കേ….”

“മുങ്ങിപ്പോകും….”

“ഞാൻ പിടിച്ചോളാം….” ഹരി പറഞ്ഞു….

“എവിടെ??….. “ സീത കുസൃതിച്ചിരിയോടെ ചോദിച്ചു….

“എനിക്ക് തോന്നുന്ന സ്ഥലങ്ങളിൽ ഒക്കെ പിടിക്കും…. “ ഹരി പറഞ്ഞു….

“കൊല്ലും നിന്നേ ഞാൻ….”

“എന്നാ കൊന്നൊ….. ആദ്യം ഇങ്ങോട്ട് കിടന്നു നീന്താൻ പഠിക്ക്…..” അവൻ കൈകൾ വെള്ളത്തിൽ നീട്ടിപ്പിടിച്ചു..

സീത അവന്റെ തോളിൽ പിടിച്ച് ആ കൈകളിലേക്ക് കമിഴ്ന്നു കിടന്നു.. അവൻ അവളെ ബാലൻസ് ചെയ്തു നിർത്തി. അവന്റെ ഒരുകൈ ഒരു കൈ മാറിന് കുറുകെയും മറ്റേത് വയറിന് കുറുകെയും ആയിരുന്നു….

അവൻ ഒരിക്കൽ കൂടി റീ പൊസിഷൻ ചെയ്തപ്പോൾ വലതുകൈപ്പടം അവളുടെ ഇടതുമുലയിലും, ഇടതുകൈ യോനിക്ക് മുകളിലും കൃത്യമായി എത്തി….

“ഡാ.. ഡാ…..” സീത അവനെ വിളിച്ചു….

“ഒന്നു പോയേ… എന്നുവെച്ചാ ഞാൻ പിടിക്കാത്ത സ്ഥലങ്ങളല്ലേ??….” ഹരി ദേഷ്യപ്പെട്ടു ….

“എന്നുവെച്ച്??.. ഇത് പബ്ലിക് പ്ലേസ് അല്ലേ??….” സീത ചോദിച്ചു…

“എന്നാ വിട്ടേക്കാം….” ഹരി കൈകൾ താഴ്ത്തി.. സീത പെട്ടെന്ന് വെള്ളത്തിൽ മുങ്ങിപ്പോയി..

വെള്ളം കുടിക്കും മുൻപ് ഹരി വീണ്ടും അവളെ പിടിച്ചുയർത്തി..

സീത ചുമച്ചുകൊണ്ട് അവന്റെ തോളിൽ ചുറ്റിപ്പിടിച്ചു… പിന്നെ കൈ ചുരുട്ടി മാറിൽ രണ്ട് ഈടികൊടുത്തു….

“പട്ടീ…. ഇനിയെന്നെ മുക്കിയാ തോള് ഞാൻ കടിച്ചു പറിക്കും…. സൂക്ഷിച്ചോ…..” സീത കണ്ണുരുട്ടി

“വേണ്ട… ഇനി മുക്കില്ല…. ഒന്നൂടെ ട്രൈ ചെയ്താലോ??….” ഹരി ചോദിച്ചു….

“വേണ്ടാത്തടത്ത് പിടിക്കുമോ??….” സീത ചോദിച്ചു…

“പിടിക്കും…….. എന്താ പിടിച്ചാല്??…. തല്ക്കാലം അതെന്റെ പ്രൈവറ്റ് പ്രൊപ്പർട്ടിയാ… എനിക്ക് തോന്നുമ്പോ ഒക്കെ ഞാൻ പിടിക്കും.. ” ഹരി കുറുമ്പൊടെ പറഞ്ഞു….

“ശ്ശൊ… ഈ ചെക്കൻ…. “ സീത തലയ്ക്ക് കൈവെച്ചു…

ഹരി ഒന്നും മിണ്ടാതെ നിന്നു…..

“ആരും കാണരുത്…..” സീത തോൽവി സമ്മതിച്ചു……

“ഹി ഹി…. അങ്ങനെ വഴിക്കു വാ…..” ഹരി വിജയസ്മിതത്തോടെ പറഞ്ഞു..

സീത അവന്റെ തോളിൽ ചുറ്റിപ്പിടിച്ച് വെള്ളത്തിൽ കമിഴ്ന്നു കിടന്നു.. ഹരിയുടെ ഇടം കൈ കൃത്യമായി അവളുടെ യോനിക്ക് മുകളിൽ എത്തി.. പൂർത്തടത്തിനോട് ഒട്ടിക്കിടക്കുന്ന സ്വിം സ്യൂട്ട് വെട്ടിലേക്ക് ലേശം കയറി മടങ്ങിക്കിടക്കുന്നു..

“ഷഡ്ഡി ഇട്ടില്ലേ??….”  വെട്ടിലൂടെ വിരൽ ഓടിച്ചുകൊണ്ട് ഹരി ചോദിച്ചു…

“ഇല്ലടാ… ഇതിന് ഉള്ളിൽ ഒരു ലൈനിങ് ഉണ്ട്.. അടീലും മോളിലും….” സീത പറഞ്ഞു..

“എന്നിട്ടാണോ ഞെട്ടിങ്ങനെ തള്ളി നിൽക്കുന്നേ??…..” അവൻ മുലഞെട്ടിൽ പിടിച്ചൊന്നു തിരുമ്മി….

“ശ് ശ് ശ്……. ഇങ്ങനെ തിരുമ്മി കൂർപ്പിച്ചു വെച്ചാൽ കരയ്ക്ക് കേറാൻ പറ്റില്ലാ ട്ടോ….” സീത പിടഞ്ഞു….

അവൻ സീതയുടെ അപ്പം മുഴുവനായി പിടിച്ചൊന്നു തിരുമ്മി…. വെള്ളത്തിനടിയിൽ ആയിട്ട് പോലും സീതയുടെ കൊഴുപ്പ് അവന്റെ വിരലിൽ വഴുക്കി……

“ഒലിക്കുന്നുണ്ടല്ലോ?….. “ ഹരി ചോദിച്ചു….

“ഉം…. നീയിങ്ങനെ ഓരോന്നൊക്കെ കാണിച്ചാൽ പിന്നെ ഒലിക്കില്ലേ ??……” സീത സ്വരം താഴ്ത്തിപ്പറഞ്ഞു…

“ഇങ്ങനെ കിടത്തി വരുത്തിത്തരട്ടെ??….” പൂർ വെട്ടിൽ വിരൽ ചേർത്ത് തിരുമ്മിക്കൊണ്ട് ഹരി ചോദിച്ചു….

“ഉം…..” സീത മൂളി…. പബ്ലിക് പ്ലേസിൽ വെച്ചുള്ള കളി അവൾ ആസ്വദിക്കാൻ തുടങ്ങിയിരുന്നു….

“ചെറിയൊരു പ്രശ്നമുണ്ട്….. “ ഹരി പറഞ്ഞു….

“എന്താ??…” സീത ചോദിച്ചു….

“പൂളിൽ മൂത്രം ഒഴിച്ചാൽ കണ്ടുപിടിക്കാനുള്ള കെമിക്കൽ ഇട്ടിട്ടുണ്ടെങ്കിൽ പണിയാവും.. ചേച്ചിക്ക് പോകുമ്പോ  ചിലപ്പോ വെള്ളത്തിന്റെ കളറ് മാറും….” ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു…

“യ്യോ….. എങ്കി വേണ്ടാ…..” സീത പെട്ടെന്ന് പിടഞ്ഞു മാറി….

“എങ്കിപ്പിന്നെ വേഗം നീന്താൻ നോക്ക്…..” ഹരി പറഞ്ഞു.. പിന്നെ കൈകാലുകളുടെ ചലനവും മറ്റും പറഞ്ഞു കൊടുത്തു.. സീത ആവും വിധം ചെയ്യാൻ ശ്രമിച്ചു..

“ഹോ.. മതി….” കുറച്ചു നേരം കൊണ്ടുതന്നെ സീത മടുത്തു.. അപ്പോഴേക്കും വെട്ടം ശരിക്ക് മങ്ങിയിരുന്നു.. പൂൾ ലൈറ്റുകൾ തെളിഞ്ഞു.. പെൺ പിള്ളേർ കയറിപ്പോയിരുന്നു.. യുവാക്കൾ പൂളിന്റെ നടുക്കായി തിമിർക്കുന്നുണ്ട്.. കണ്ണുകൾ മിക്കപ്പോഴും സീതയുടെ ദേഹത്തായിരുന്നു എന്നുമാത്രം..

ഹരി പൂളിന്റെ സൈഡിലേക്ക് നടന്നു… സീത രണ്ടുമൂന്നു മിനിറ്റുകള് കൂടി ജലശയനം നടത്തിയ ശേഷം അവനടുത്തേക്ക് ചെന്നു.. പിന്നെ നേരത്തേ ഹരി പിടിച്ചു നിർത്തിയപ്പോലെ അവന്റെ നെഞ്ചിൽ പുറം ചാരി ആ യുവാക്കൾക്കു നേരേ തിരിഞ്ഞു നിന്നു..

ഹരി വെള്ളത്തിന് അടിയിലൂടെ അവളുടെ വയറിൽ ചുറ്റിപ്പിടിച്ചു.. പൂൾ ലൈറ്റുകളുടെ വെളിച്ചത്തിൽ അവന്റെ കരവികൃതികൾ അവ്യക്തമെങ്കിലും മറ്റുള്ളവർക്ക് കാണാൻ കഴിയുമായിരുന്നു….

“ലവൻമാർ നോക്കുന്നുണ്ട്….” സീതയെ ചേർത്ത് പിടിച്ച് മുഖം ചെവിയോട് അടുപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു..

“ഉം…..” സീത മൂളി….

“പിടിക്കട്ടെ??…..” പൊക്കിളിന്റെ ചുഴിയിൽ വിരൽ ചുഴറ്റിക്കൊണ്ട് അവൻ ചോദിച്ചു..

“ഉം….” സീത വീണ്ടും മൂളി..

“അവർക്ക് കാണാൻ പറ്റും…..” ഹരി അവളുടെ കഴുത്തിൽ മൂക്കിട്ടുരസി….

“കാണട്ടെ….” സീത സധൈര്യം പറഞ്ഞു…

ഹരി വലതുകൈ കൊണ്ട് അവളുടെ പൂവിൽ തടവാൻ തുടങ്ങി.. ആ യുവാക്കൾ അവരേ തന്നേ ശ്രദ്ധിച്ചു നിൽപ്പുണ്ടായിരുന്നു…

“കണ്ടു കൊതിമൂത്ത് അവർ വന്നു ചോദിച്ചാലോ?…..” ഹരി അടുത്ത ചോദ്യം എറിഞ്ഞു..

“ചോദിച്ചാൽ എന്തു വേണം?… കുട്ടൻ പറ….”

“ഞാൻ പറഞ്ഞാൽ കൊടുക്കുമോ??……” ഹരി ചോദിച്ചു….

“കുട്ടൻ പറയുമോ??……” സീത തിരിച്ചു ചോദിച്ചു…

“നെവർ ……… ചേട്ടനല്ലാതെ വേറെ ആർക്കും പറ്റില്ല…….” ഹരി ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

അവന്റെ പൊസസ്സീവ്നെസ്സ് മുഴുവൻ ആ വാക്കുകളുടെ തീവ്രതയിൽ തെളിഞ്ഞു…. സീതയ്ക്ക് അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു..

“അപ്പോ ബെന്നിക്കോ?… ഏട്ടൻ അങ്ങനെയൊരു കാര്യം പറഞ്ഞായിരുന്നു…..” സീത തക്കം നോക്കി ചോദിച്ചു… അവൾക്കു ഹരിയുടെ മനസ്സറിയണമായിരുന്നു..

“ഏട്ടൻ നിർബന്ധിക്കുമോ??…..” ഹരിയുടെ ചോദ്യം.. ശബ്ദത്തിന് തീരെ തെളിച്ചം ഉണ്ടായിരുന്നില്ല….

“എയ്… എനിക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം……” സീത പറഞ്ഞു.. അവൾ ഹരിയുടെ ഭാവം ശ്രദ്ധിക്കുകയായിരുന്നു…

“ചേച്ചിക്കോ?……” ഹരി ചോദിച്ചു…

“കുട്ടന് ഇഷ്ടമാണെങ്കില് മാത്രം……” രണ്ടു നിമിഷമെടുത്ത് വളരെ ആലോചിച്ചാണ് സീത അത് പറഞ്ഞത്..

“എനിക്ക് ഇഷ്ടമല്ലെങ്കിലോ??……….” ഹരിയുടെ സ്വരം മുറുകി….

“എങ്കിൽ ആര് പറഞ്ഞാലും ഞാൻ ചെയ്യില്ല…..” സീത പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *