സീതയുടെ പരിണാമം -11അടിപൊളി 

അവൻ തന്റെ മസിലുകൾ സ്ട്രച്ചു ചെയ്തിട്ട് അക്കരെയിക്കരെ രണ്ടു വട്ടം നീന്തി..  ചെറുതായി തളർന്നെങ്കിലും നീന്തിയെത്താൻ അവനു വല്ല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല….

നീന്തിക്കൊണ്ടിരുന്ന പെൺ കൊടികളിൽ രണ്ടെണ്ണം കരയ്ക്ക് കയറി ചെയറിൽ കിടക്കുന്നു… അതിൽ ഒരെണ്ണം വല്ലാത്ത വെളുപ്പു നിറം.. ആള്  ചെറുതെങ്കിലും ഷെയിപ്പുള്ള ബോഡിയാണ്….

ദൂരെനിന്നും കയ്യിൽ ഒരു ടവലും പിടിച്ച് സീത വരുന്നത് അവൻ കണ്ടു… പിള്ളേരിരിക്കുന്ന ഭാഗത്തുകൂടിയാണ് വരവ്!!.. നേരത്തേ ഇട്ടിരുന്ന ബാത്ത് റോബ് തന്നെയാണ് വേഷം..

ഹരിക്ക് സംശയമായി… ചേച്ചി വേഷം മാറിയില്ലേ??.. ഇനി വെള്ളത്തിൽ ഇറങ്ങുന്നില്ലെന്ന് വെച്ചോ??  എന്തു പറ്റിയോ എന്തോ?…..

സീത നേരേ ഹരി ഫോൺ വെച്ചിരുന്ന ചെയറിൽ വന്ന് ഇരുന്നു.. ഹരി അവൾക്കു നേരേ നീന്തിയടുത്തു …..

“അതാണോ നിന്റെ മദാമ്മച്ചി??… നല്ല പ്രായമുണ്ടല്ലോ??….” വെളുത്ത കൊച്ചിന്റെ നേർക്ക് നോക്കിക്കൊണ്ട് സീത ചോദിച്ചു….

“അവരൊക്കെ പോയി… ഇത് ഇപ്പ വന്നതാ…” സൈഡിലേക്ക് കയറി ഇരുന്നുകൊണ്ട് ഹരി പറഞ്ഞു..

“എന്താ ചേഞ്ച് ചെയ്യാത്തെ?…. ഇറങ്ങുന്നില്ലേ??….” ഹരി ചോദിച്ചു….

“ഒരു മൂഡില്ല…. “ സീത വെറുതെ പറഞ്ഞു….

“എങ്കിപ്പിന്നെ വന്നതെന്തിനാ?… റൂമിൽ പോയി കിടന്നുറങ്ങിക്കൊ…..” ഹരി കലിപ്പോടെ പറഞ്ഞു….

“എന്നിട്ട് നിനക്കാ വെള്ളപ്പാറ്റേ വളയ്ക്കാനല്ലേ?….. അങ്ങനയിപ്പോ വേണ്ട….” സീത വിട്ടു കൊടുത്തില്ല….

“ഏത്?… ആ നരുന്ത് കൊച്ചോ ??… നോ നോ…. നോട്ട് മൈ ടൈപ്… അത് ചേട്ടന്റെ ടൈപ് ആണ്….” ഹരി പറഞ്ഞു….

“ഏത് ചേട്ടന്റെ??…..” സീത ചോദിച്ചു….

“ഭവതിയുടെ ഭർത്താവിന്റെ!!!…………” ഹരി സീതയുടെ അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു…..

സീത ഇടം കണ്ണിട്ട് ആ പെണ്ണിനെ നോക്കി… സത്യമാണ്!!…. ജിൻസിയുടെ അതേ ശരീരഭംഗി….

“അത് നിനക്കെങ്ങനെ അറിയാം??….” സീത അത്ഭുതത്തോടെ ചോദിച്ചു…

“എന്റെ ടൈപ്പ് ഇതാണെന്ന് ചേട്ടന് അറിയാവുന്നതുപോലെ ചേട്ടന്റെ ടൈപ് എനിക്കും അറിയാം….” സീതയുടെ തുടയിൽ കൈ വെച്ചാണ് അവനത് പറഞ്ഞത്….

“ഉം….. സമ്മതിച്ചു….” സീത പറഞ്ഞു….

“അവൻമാർ നമ്മളെ നോക്കുന്ന കണ്ടോ?………” അപ്പുറത്ത് നീന്തിത്തുടിക്കുന്ന യുവാക്കളെ സൂചിപ്പിച്ചു ഹരി ചോദിച്ചു…

“ഉം…. ഞാൻ ശ്രദ്ധിച്ചു…..” സീത ചിരിച്ചു….

“ഇമ്മാതിരിയോരു ചരക്കിനെ എനിക്കെങ്ങനെ കിട്ടിയെന്നാവും ചിന്ത…..” ഹരി ചിരിച്ചു…

“ഛീ…… ചെക്കന്റെ നാക്ക് മോശമാവുന്നുണ്ട്……” സീത അവനെ വഴക്കു പറഞ്ഞു..”

“ആന്നേ… ലവന്മാരിപ്പം കുശുമ്പ് മൂത്ത് പണ്ടാരടങ്ങുവാരിക്കും….” ഹരി പറഞ്ഞു….

“എങ്കിൽ അവൻമാരെ നമുക്കിന്ന് ശരിയാക്കാം…. നീ വെള്ളത്തിലോട്ട് ഇറങ്ങിക്കേ ….” സീത എഴുന്നേറ്റു നിന്നു….

“എന്തിനാ??…..” ഹരി ചോദിച്ചു….

“നീ ഇറങ്ങ് ചെക്കാ….” സീത സ്വിമ്മിംഗ് ക്യാപ് തലയിൽ വെച്ചുകൊണ്ട് പറഞ്ഞു…

ഹരി പൂളിൽ ഇറങ്ങി സൈഡിൽ പിടിച്ചു കിടന്ന് സീത എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിച്ചു…..

സീത എണീറ്റ് നിന്ന് ബാത്ത് റോബിന്റെ മുൻപിലെ കെട്ടഴിച്ചു.. പിന്നെ പതിയെ റോബ് ഊരി ചെയറിൽ ഇട്ടു…

ഹരിയുടെ ശ്വാസം നിലച്ചു പോയി..

റെഡ് ആൻഡ് ബ്ലാക് സ്ലീവ് ലെസ് സിംഗിൾ പീസ് സ്വിം സ്യൂട്ടിൽ   നിറഞ്ഞു നിൽക്കുന്ന സീത!!!!!!…..

ഒട്ടിക്കിടക്കുന്ന വസ്ത്രത്തിന്റെ വരമ്പിൽ ചെറുതായി തള്ളിനിൽക്കുന്ന മാംസക്കൊഴുപ്പ്.. അഴകൊത്ത വയറിന്റെ ഷെയിപ്പും  പൊക്കിളിന്റെ വിസ്താരവും വ്യക്തം…. അസാമാന്യ ഭംഗിയുള്ള നിതംബം..  ഉരുണ്ടു കൊഴുത്ത തുടകൾ  വസ്ത്രത്തിൽ പാതിമറഞ്ഞിരിക്കുന്നു…. മറയാത്ത ഭാഗം വാക്സ് ചെയ്തു മിനുക്കി തിളങ്ങുന്നു.. തിങ്ങി നിറഞ്ഞ മുലകളുടെ മുകൾ കൊഴുപ്പും ക്ളീവേജും ഒക്കെ നന്നായി കാണാം.. മുലഞെട്ടുകളുടെ തള്ളലടക്കം വ്യക്തം…..

യുവാക്കളുടെ ഭാഗത്ത് നിന്നും അത്ഭുതത്തിന്റെയും ആശ്ചര്യത്തിന്റെയും ശബ്ദങ്ങൾ ഉയർന്നു …..

സീത അതൊന്നും ഗൌനിച്ച് പോലുമില്ല… നേരേ നടന്ന് ഹരിയുടെ അടുത്തു ചെന്ന് വെള്ളത്തിൽ കാലിട്ട് ഇരുന്നു….

“അവൻമാരുടെ ഗ്യാസ് പോയീന്നു തോന്നുന്നു??……” സീത ഹരിയുടെ മുഖത്തു നോക്കി ചോദിച്ചു….

“ഇവിടെ എന്റെ ഗ്യാസ് പോയി!!! പിന്നല്ലേ അവരുടെ??… എന്തൊരു മാറ്റമാ ചേച്ചീ??… ശെരിക്കും ചരക്കായി …..” ഹരി വെള്ളത്തിൽ കിടന്നുകൊണ്ട് പറഞ്ഞു….

“പോടാ…” സീത ചുവന്നു.. ഹരി പറഞ്ഞത് സത്യമാണെന്ന് അവളോർത്തു…. അമൻ തനിക്കുവേണ്ടി തയാറാക്കി ചെയ്യിപ്പിച്ച പ്രത്യേക വ്യായാമങ്ങൾ മാറിടത്തിന്റെയും നിതംബത്തിന്റെയും ഭംഗി ശരിക്കും കൂട്ടിയിട്ടുണ്ട്….

“ഇറങ്ങുന്നില്ലേ??…… നീന്താനറിയില്ല??…..” ഹരി ചോദിച്ചു….

“കുറച്ചൊക്കെ അറിയാം….”

“ബാക്കി ഞാൻ പഠിപ്പിച്ചോളാം….” ഹരി അവളുടെ കൈക്കു പിടിച്ചു വലിച്ച് അവളെ വെള്ളത്തിലേക്ക് ഇറക്കി…. പിന്നെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് യുവാക്കൾ നിൽക്കുന്ന ഭാഗത്തേക്ക് തിരിച്ചു നിർത്തി….

“എന്താ സാറിന്റെ ഉദ്ദേശം??….” സീത ചോദിച്ചു….

“അവൻമാർ കാൺകെ മുലയ്ക്ക് പിടിക്കാൻ?…..” വെള്ളത്തിനടിയിൽ സീതയുടെ വയറിൽ കൈ ചുറ്റി കഴുത്തിലേക്ക് മുഖം അടുപ്പിച്ചുകൊണ്ട് ഹരി പറഞ്ഞു….

“ഇപ്പോ വേണ്ട… വെട്ടം മങ്ങട്ടെ….” സീത അവന്റെ കൈ പിടിച്ചു മാറ്റി…

“ശ്ശൊ…..” ഹരി പ്രതിഷേധിച്ചു….

“പറയുന്നത് കേട്ടോ… ഇല്ലെങ്കി ഞാൻ കേറിപ്പോകും …..” സീത തീർത്ത് പറഞ്ഞു….

“ശരിയെന്റെ പൊന്നേ…. സമ്മതിച്ചു….”

“നിനക്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പറ്റുമോ??…” ജലപ്പരപ്പിൽ കൈ ഓടിച്ചുകൊണ്ട് സീത ചോദിച്ചു….

“പൊങ്ങിക്കിടക്കാനോ?……”

“അതേ?.. ഒട്ടും അനങ്ങാതെ പൊങ്ങിക്കിടക്കണം… പറ്റുമോ??…. “ അവൾ അവന്റെ മുഖത്തേക്ക് വെള്ളം തെറ്റിച്ചു….

“ഞാനെന്താ തവളയോ??… അതോ ഒണക്കത്തേങ്ങയോ ??.. “….. ഹരി ചോദിച്ചു….

“ശ്ശൊ…. ശരിക്കും പറ്റുമെടാ….. ശ്വാസം പിടിച്ചു കിടന്നാ മതി.. കാണണോ ??…..” സീത ചോദിച്ചു….

“വേണം…..” ഹരി പറഞ്ഞു..

സീത രണ്ടുമൂന്നു വട്ടം ശ്വാസം വലിച്ച് വിട്ട ശേഷം ശരിക്കും ശ്വാസമെടുത്തു.. പിന്നെ കൈകൾ വിരിച്ച് വെള്ളത്തിൽ മലർന്നു കിടന്നു…. ഹരി സീത പറഞ്ഞതുപോലെ രണ്ടു കൈകളും കൊണ്ട് അവളുടെ പുറം താങ്ങിപ്പിടിച്ചു..

സീത പതിയെ ജലോപരിതലത്തിലേക്ക് ഉയർന്നു.. മുഖവും മാറും വിടർത്തിയ കൈകളും കാൽ വിരൽ തുമ്പും ജലോപരിതലത്തിൽ ഉയർന്നു..

ഒരുതരം ധ്യാനം പോലെ ആയിരുന്നു അത്… ശ്വാസനിയന്ത്രണം കൊണ്ട് മാത്രം അവൾ ജലോപരിതലത്തിൽ പൊങ്ങിക്കിടന്നു.. ശ്വാസം മുട്ടുമ്പോൾ പെട്ടെന്ന് വിട്ട് തിരികെ വലിച്ചെടുക്കും.. അങ്ങനെ ശ്വാസകോശത്തിലെ വായുവിന്റെ ബലം കൊണ്ട് പൊങ്ങിക്കിടക്കും….

യുവാക്കളിൽ മൂന്നുനാലു പേര് ചാടി കരയ്ക്ക് കയറി ചെയറിൽ ഇരുന്നു… മലർന്നു കിടക്കുന്ന സീതയുടെ മുലമുഴുപ്പും വയറിന്റെ ഭംഗിയും ആസ്വദിക്കാൻ കിട്ടിയ അവസരം മുതലാക്കാൻ …

Leave a Reply

Your email address will not be published. Required fields are marked *