സീതയുടെ പരിണാമം -11 5അടിപൊളി 

“അതിന്??….” ജിൻസി അവന്റെ നെഞ്ചിലേക്ക് വീണ്ടും തല ചായ്ച്ചുകൊണ്ടു ചോദിച്ചു….

“നിന്റ്റെ ലൈഫിലെ ഒരു കാലഘട്ടം മാത്രമായിരിക്കണം ഇത്… മറക്കാൻ പറ്റുന്ന ഒരു കാലഘട്ടം….” വിനോദ് അവളുടെ മുടിയിൽ തലോടി…

അവൾ മെത്തയിൽ എഴുന്നേറ്റ് ഇരുന്നു…… അവന്റെ കണ്ണുകളില് നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

“നെവർ…..  ഐ വിൽ നെവർ ഫൊർഗെറ്റ് യൂ…. ഐ ഡോണ്ട് വാണ്ട് ടു…..”

അവളുടെ മിഴികളിൽ നീർത്തിളക്കം…. വിനോദ് എന്തു പറയണം എന്നറിയാതെ കിടന്നു….

“മുന്നോട്ട് പോകാൻ ഒരു മാർഗ്ഗവും കാണാതെ പകച്ചു നിൽക്കുമ്പഴാ സർ എന്റെ ലൈഫിൽ വന്നത്……. ഇല്ലെങ്കിലിന്നു ഞാനും വീട്ടിലുള്ളവരും…………”

തുടർന്നു പറയാൻ കഴിയാതെ അവൾ കിതച്ചു….. പിന്നെ മുഖം പൊത്തി പൊട്ടിക്കരയാൻ തുടങ്ങി…….

“ഹേയ് …………….. എന്തായിത്?……” വിനോദ് പെട്ടെന്ന് എഴുന്നേറ്റ് അവളെ പിടിച്ചു തന്റെ മാറിലേക്ക് ചായ്ച്ചു…. എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ അടങ്ങുന്നില്ലെന്ന് കണ്ടപ്പോൾ അവൻ ആ ശ്രമം ഉപേക്ഷിച്ച് അവളെ മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു തീർക്കാന് അനുവദിച്ചു….

തേങ്ങലുകൾക്കിടയിലും മുറിഞ്ഞ വാക്കുകൾ കൊണ്ട് അവൾ പറഞ്ഞുകൊണ്ടേയിരുന്നു.. പഠനം ഉപേക്ഷിക്കേണ്ടി വന്നതും, കടക്കാർ വീട്ടിൽ വന്നു കയറിയതും, അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും ബന്ധുക്കൾ സഹായിക്കാതെ ഇരുന്നതും, ഭയം കൊണ്ടു മാത്രം ആത്മഹത്യചെയ്യാൻ കഴിയാതെ ഇരുന്നതും……അങ്ങനെയങ്ങനെ ഒരുപാട് കാര്യങ്ങൾ……..

“സോ…. ഐ വിൽ നെവർ ഫോർഗെറ്റ് യൂ….. ഈവൻ ഇഫ് യൂ വാണ്ട് മീ ടു….” അവൾ മൂക്ക് ചീറ്റിക്കൊണ്ട് തുടർന്നു….

“എന്നേ മടുത്തെന്നു പറയുന്നത് വരെ, വിളിക്കുന്നിടത്ത് ഞാനുണ്ടാവും…… കടം വീട്ടാനല്ല…. എനിക്ക് വേണ്ടീട്ടാ…. എന്റെ സ്വന്തം തൃപ്തിക്കു വേണ്ടീട്ട്….. മാഡത്തിനെ ചീറ്റ് ചെയ്യുവാണല്ലോന്നൊരു സങ്കടം മാത്രേ എനിക്കുള്ളൂ……” അവൾ  എണ്ണിപ്പെറുക്കിപ്പറഞ്ഞുകൊണ്ടേയിരുന്നു..

ഇത്രയധികം സങ്കടങ്ങൾ ഇവൾക്കുള്ളിൽ ഉണ്ടായിരുന്നോ എന്ന് വിനോദ് അത്ഭുതപ്പെട്ടു.. ആദ്യമായായിരുന്നല്ലോ അവൾ അവന്റെയടുത്ത് വികാരഭരിതയായി സംസാരിക്കുന്നത്..

വിനോദ് ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ടിരുന്നു… അവളിലെ സങ്കടം മുഴുവനും പെയ്തു തീരുന്നതുവരെ……

പതിയെ അവൾ നോർമ്മലായി വന്നു.. തേങ്ങലുകൾ അടങ്ങുവോളം വിനോദ് അവളെ ചേർത്തു പിടിച്ചു.. പിന്നെ താടിക്ക് പിടിച്ചു പതിയെ മുഖം ഉയർത്തി കണ്ണുകളിൽ നോക്കി..

“സ്വന്തം കാലിൽ നിവർന്നു നിൽക്കും വരെ ഞാനുണ്ടാവും കൂടെ…….”

അവൾ കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ വിനോദിന്റെ ചുണ്ടുകളിലേക്ക് ചുണ്ടു ചേർത്തു….

ചുംബനം അവസാനിച്ചപ്പോൾ വിനോദ് ചെറു ചിരിയോടെ അവളെ നോക്കി..

“ഇനി താമസിക്കണ്ട….. റെഡിയായി വാ….. ഞാൻ മറ്റേ ബാത്ത്റൂമിൽ പോയി വരാം…. “ വിനോദ് അവൾക്ക് ഒരു ചുംബനം കൂടി നല്കി..

ജിൻസി എണീറ്റ് ചിതറിക്കിടന്ന അവളുടെ വസ്ത്രങ്ങളും  പെറുക്കിയെടുത്ത് ബാത്ത്റൂമിലേക്ക് നടന്നു… നഗ്നമായ പുറവടിവിൽ അവിടിവിടെയായി ചുംബനത്തിന്റെ ചുവപ്പ് അപ്പോഴും കാണാമായിരുന്നു..

വിനോദ്  എഴുന്നേറ്റ് മേശപ്പുറത്തിരുന്ന ഫോണും എടുത്ത് അടുത്ത മുറിയിലേക്ക് നടന്നു.. ഫോൺ തുറന്നപ്പോൾ സീതയുടെ മെസേജ് കണ്ടു..

“മെറ്റ് ഹിം …. ഗോയിങ് ടു ഹോട്ടൽ “ ഇതായിരുന്നു മെസേജ്….

വിനോദ് സമയം നോക്കി…. മെസ്സേജ് അയച്ചിട്ട് ഇപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞിട്ടുണ്ട്…. ഹോട്ടലിലേക്ക് അര മുക്കാൽ മണിക്കൂർ……

ഇത്രേം ദിവസം കൂടി അവളെ കാണുമ്പോൾ എന്തായാലും ഹരി കിട്ടിയ പാടെ കളിക്കാതെ വിടത്തില്ല.. ഇപ്പോ ഉറപ്പായും ഒരു വെടി പൊട്ടിക്കഴിഞ്ഞിട്ടുണ്ടാവും…

ഒന്നു വിളിച്ചാലോ എന്നവനാലോചിച്ചു… പിന്നെ വേണ്ടെന്ന് വെച്ചു.. ഒന്നാമതേ റെയിഞ്ച് കുറവാണ് ഫോണിന്.. പിന്നെ, വിളിക്കുന്ന സമയം ഇനിയെങ്ങാനും കളിനടക്കുകയാണെങ്കിൽ വെറുതെ ശാപം വാങ്ങി വെക്കണ്ട….

വൈകിട്ടൊരു എട്ടു മണിയാവുമ്പോ വിളിക്കാം.. രാത്രിക്കളി തുടങ്ങും മുൻപ്… വീഡിയോ കോൾ ചെയ്തു നോക്കണം എന്നും അവൻ ഉറപ്പിച്ചു….

Leave a Reply

Your email address will not be published. Required fields are marked *