സീതയുടെ പരിണാമം -11 3അടിപൊളി 

“സർ…..” ജിൻസി വേഗം എണീറ്റ് കൈ കഴുകിയശേഷം അവളുടെ ലാപ് ടോപ്പ് എടുത്ത് തുറന്നു..

“എങ്കിൽ ഞാൻ ഒന്ന് ഓഫീസ് വരെ പൊയ്ക്കൊട്ടേ??…. ആ ഡെലിയി വേജസ്സുകാരുടെ കണക്കൊന്ന് ടാലിയാക്കി വെക്കണം….” രമേശ് എഴുന്നേറ്റു…

“ആയിക്കോട്ടെ….. ഡിന്നർ കഴിക്കാറാവുമ്പോ ഞാൻ വിളിക്കാം….. “ വിനോദ് പറഞ്ഞു..

“ഓക്കേ സർ…..”

രമേശ് പുറത്തിറങ്ങി കതക് അടച്ചു..

“ജിൻസി കഴിച്ചിട്ടുണ്ടോ?…..” സ്വന്തം ഗ്ലാസിലേക്ക് ഒരു പെഗ് ഒഴിച്ചുകൊണ്ട് വിനോദ് ചോദിച്ചു….

“ഉം…. അപ്പച്ചൻ വല്ലപ്പോഴും കഴിക്കും… അന്നേരം എനിക്കും തരും….” ലാപ് ടോപ്പിൽ നോക്കിക്കൊണ്ട് ജിൻസി പറഞ്ഞു…

വിനോദ് ഒരു ഗ്ലാസിൽ ഒരു സ്മോൾ പകർന്നു നിറയെ സോഡയും ഒഴിച്ച്  ജിൻസിയുടെ മുമ്പിൽ വെച്ചു.. പിന്നെ തന്റെ ഗ്ലാസ് എടുത്ത് അവൾക്കു നേരേ നീട്ടി….

ജിൻസി ഒന്നും മിണ്ടാതെ ഗ്ലാസ് എടുത്തുയർത്തി….

“ചിയേഴ്സ്…..” വിനോദ് ഗ്ലാസ്സുകൾ തമ്മിൽ മുട്ടിച്ച ശേഷം ഒരു സിപ്പെടുത്തു .. ജിൻസിയും ഭാവഭേദമൊന്നുമില്ലാതെ കൂളായി ഒരു സിപ്പെടുത്തു….

“ഇഷ്ടപ്പെട്ടോ??…..” വിനോദ് ചോദിച്ചു….

“ഒരു സ്മോക്കി ടേസ്റ്റ് പോലെ……” അവൾ ഒരു സിപ്പും കൂടി എടുത്തു….

“അതാണ് ജാക്ക് ഡാനിയൽ…. ട്രൈ ദിസ്…..” വിനോദ് പൈനാപ്പിൾ ചീസ് ചെറി ഒരെണ്ണം എടുത്ത് അവൾക്കു കൊടുത്തു….

“ഹ ഹ.. നോട്ട് ലൈക് ദാറ്റ്… ഒരുമിച്ചു കഴിക്കൂ..” ജിൻസി അതിലെ ചെറി മാത്രം കടിച്ചെടുക്കുന്നത് കണ്ടപ്പോൾ വിനോദ് പറഞ്ഞു….

“എനിക്ക് ചെറി വല്ല്യ ഇഷ്ടമാ……” ജിൻസി പറഞ്ഞു..

അത് കേട്ടപ്പോൾ വിനോദിന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി….

“ഉം…… ഇത് കൊള്ളാം….” അതു മുഴുവൻ കഴിച്ച് രുചി നോക്കിയ ശേഷം ജിൻസി പറഞ്ഞു…..

വിനോദ് പക്ഷേ അത് ശ്രദ്ധിച്ചില്ല…. തന്റെ മൊബൈലും എടുത്ത് സോഫയിലേക്ക് നടന്നു….

“നീയൊരു ചെറി മാത്രം  എടുത്തോണ്ടിങ്ങ് വന്നേ….” വിനോദ് സോഫയിൽ ഇരുന്നുകൊണ്ട് ജിൻസിയോടു പറഞ്ഞു..

എന്തിനാണെന്ന് അവൾക്കു മനസ്സിലായില്ല എങ്കിലും അവൾ അനുസരിച്ചു….

“ഇവിടിരിക്ക് …..” വിനോദ് ഫോണിലെ ക്യാമറ സെൽഫി മോഡിൽ ആക്കി വീഡിയോ സെലക്ട് ചെയ്തു…

ജിൻസി അവന്റെ അരികിൽ ഇരുന്നു.. അവൾ ഒരു ചുവന്ന ചെറി മാത്രമായി ഒരു ടൂത്ത് പിക്കിൾ കോർത്ത് എടുത്തിരുന്നു…

രണ്ടാളെയും കിട്ടും വിധം മൊബൈൽ പിടിച്ചു വീഡിയോ റെക്കോർഡിങ്ങിലിട്ടുകൊണ്ട് വിനോദ് ജിൻസിയുടെ കൈ പിടിച്ച് തന്റെ മുഖത്തേക്ക് അടുപ്പിച്ചു… പിന്നെ ക്യാമറയിൽ നോക്കി ചിരിച്ചുകൊണ്ട് ചെറിപ്പഴം കടിച്ചെടുത്ത് ചവച്ചിറക്കി…… എന്നിട്ട് വീഡിയോ കട്ട് ചെയ്തു….

ഇതെന്തു വട്ടാണെന്ന ഭാവത്തിൽ ജിൻസി വിനോദിനെ നോക്കി….

“പിന്നെപ്പറഞ്ഞു തരാം…..” അവൻ കണ്ണിറുക്കിച്ചിരിച്ചു …… പിന്നെ മൊബൈൽ താഴെവെച്ചിട്ട് അവളെ ചേർത്ത് പിടിച്ചു…..

“സർ, ഡോർ ലോക്ക് ചെയ്തിട്ടില്ല……..” ജിൻസി അവനെ ഓർമ്മിപ്പിച്ചു…

“എങ്കിൽ ചെയ്തേക്കാം??…..” വിനോദ് ചോദിച്ചു…

“രമേശ് സർ എങ്ങാനും വന്നാൽ??…..”

“ശരിയാ…. എങ്കിൽ തല്ക്കാലം ഇതിരിക്കട്ടെ….” വിനോദ് അവളെ ചേർത്ത് പിടിച്ചു ചുണ്ടിൽ ചുംബിച്ചു….

‘ഇപ്പോ ഇത്രേം മതി… അല്ലേ??….” ചുംബനത്തിന് ശേഷം വിനോദ് ചോദിച്ചു….

ജിൻസി ഒന്നും പറഞ്ഞില്ല…. അവളുടെ മുഖം ചുവന്നിരുന്നു.. ശ്വാസവേഗം കൂടിയിരുന്നു..

പെണ്ണ് എന്തിനും റെഡിയാണ്.. താനൊന്നു മൂളിയാൽ അവൾ രാത്രി ഇവിടെയെത്തും…

വേണ്ട… ആരെങ്കിലും അറിഞ്ഞാല്??….. റിസ്ക് അധികമാണ്…

“മാംഗ്ലോർക്ക് പോകുന്നതിന്റെ തലേന്ന് കൊച്ചിക്ക് വാ…….. ഒരു നൈറ്റ് അവിടെ കൂടിയിട്ട് പോകാം….” വിനോദ് തന്റെ പ്ലാൻ പറഞ്ഞു…

“സീതാ മാം??…….” അവൾ സംശയത്തോടെ ചോദിച്ചു….

“ലീവ് ഇറ്റ് ടു മീ… അങ്ങ് വന്നാൽ മതി…..” വിനോദ് എഴുന്നേറ്റ് നിന്നു….

“ഓക്കേ ….” ജിൻസി സമ്മതിച്ചു….

“എങ്കിൽ റൂമിലേക്ക് പൊയ്ക്കൊ…….. ഒരെണ്ണം കൂടി വേണോ??..” വിനോദ് ചോദിച്ചു….

“വേണ്ട സർ..” അവൾ ഗ്ലാസിൽ ഇരുന്ന  ബാക്കി കൂടിച്ചിട്ട് വിനോദിന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് പുറത്തേക്ക് പോയി….

Leave a Reply

Your email address will not be published. Required fields are marked *