എന്നെ കണ്ടതും അയാളും ഞെട്ടി , മോളെന്താ ഇവിടെ …അപ്പോളാണ്. ഞാൻ മമ്മിയെവിടെ എന്ന് ചോദിച്ചപ്പോൾ അതാ വരുന്നു മുട്ടിനൊപ്പം മാത്രം എത്തുന്ന ലോങ്ങ് കുർത്തപോലുള്ള നേരത്തെ അണിഞ്ഞ ഡ്രെസ്സുമിട് കയ്യിൽ ഫുഡും എടുത്തു കിച്ചണിൽ നിന്നും ഒപ്പം ആ ഡ്രെസ്സിന്റെ സൈഡ് കട്ടിങ് ഉള്ളതിനാൽ മമ്മിയുടെ തുടയും മഞ്ഞ പാന്റീസിന്റെ സൈഡ് ഭാഗവും നേരത്തെപോലെതന്നെ വ്യ്കതമായി കാണുന്നുണ്ട് . മമ്മി ഫുഡ് ടേബിളിൽ വെച്ച് തിരിഞ്ഞതും എന്നെ കണ്ടു . പകച്ചു നിൽക്കുന്ന മമ്മിയെ കണ്ടപ്പോൾ ഞാൻതന്നെ അടുത്തുപ്പോയി ചോദിച്ചു ,എത്ര കാലമായി ഇത് തുടങ്ങിയിട്ടു .
മമ്മിയുടെ കുറ്റബോധത്തോടെയുള്ള കരയുന്ന മുഖം ഞാൻ ആദ്യമായാണ് കാണുന്നത് ഞാനും അത്രനല്ല വ്യക്തി അല്ലാത്തതിനാൽ ഞാൻ പോവുന്നു എന്ന് പറഞ്ഞു . അപ്പോൾ അയാൾ എന്നോട് പറഞ്ഞു ഈ നിമിഷം ഇവിടെ നിന്ന് പോകരുത് ഞങ്ങൾക്കുകൂടി പറയാനുള്ളത് കേൾക്കണം .സൂപ്രണ്ട് ഇന്ന് ലീവാണ് എന്ന് പറഞ്ഞു അവിടെനിന്നും ഇറങ്ങി ഒപ്പം എന്നെയും മമ്മിയേയുംകൂട്ടി . ഞാൻ നിന്നിടുന്ന സ്ഥലത്തുപോകുമ്പോൾ അവിടെ എത്തുന്നതുവരെ മമ്മി ഒരക്ഷരവും പറഞ്ഞില്ല
അവസാനം മമ്മിതന്നെയാണ് ആ സൈലെന്റ്സ് മുറിച്ചത് . മമ്മി അയാളെ വിളിച്ചത് അച്ചായാ എനിക്ക് മോളോട് കുറച്ചു സംസാരിക്കണം .അതെന്താ അയാൾ പിന്നെ വരാം.പോകുകയൊന്നും വേണ്ട അതല്ല ഇപ്പോൾ നിങ്ങൾ രണ്ടാളും മാത്രം മതി .എങ്കിൽ അച്ചായനെ ഞാൻ വിളിക്കാം എന്ന് പറഞ്ഞു .
മമ്മി പറഞ്ഞു ഞാൻ എന്റെ ജീവിതം എന്തുകൊണ്ടാണ് എങ്ങിനെയായതു എന്ന് പറയാം മോള് എന്ത് പറഞ്ഞാലും മമ്മി കേൾക്കാം പക്ഷെ അതുകേൾക്കുംവരെ ഒന്ന് ക്ഷമകാണിക്കണം മമ്മി നഴ്സിങ്ങു് പഠിക്കുന്നത് നല്ല എമൗണ്ട് ലോൺ എടുത്തിട്ടാണ് ,അതിനും പ്രതീക്ഷികാതെയാണ് എന്റെ വിവാഹക്കാര്യം വന്നത് ,ഓസ്‌ട്രേലിയക്കാരൻ ആയതിനാൽ എന്റെ ലോൺ എല്ലാം അവർ അടക്കുമെന്നുകരുതി എന്റെ പപ്പയും എന്നെ വിവാഹംകഴിപ്പിച്ചു അവസാനം നിന്റെ പപ്പ തനി സ്വഭാവം കാണിച്ചു അതിനുവേണ്ടി ഒരുതരി പണവും തരില്ല എന്ന് . അന്ന് നിന്റെ അങ്കിളിനാവട്ടെ ഒരു ജോലിയും ആയിട്ടില്ല പിന്നെ ചെറുപ്പവും.
പിന്നെ ഞാൻ എന്ത് ചെയ്യും എന്നാലോചിച്ചു നില്കുമ്പോളാണ് . ഞാൻ പേപ്പറിൽ പരസ്യംകാണുന്നതു നഴ്സിനെ ആവശ്യമുണ്ട് എന്ന് .നല്ല ശമ്പളവും .എന്തായാലും നിന്റെ പപ്പ എന്നെ ഓസ്‌ട്രേലിയയിൽ കൊണ്ടുപോകുന്നില്ല പിന്നെ ഞാൻ ഇവിടെ വെറുതെ ഇരിക്കുന്നതിനേക്കാൾ നല്ലതു ഈ ജോലിക്കുപോകുന്നതാണ് എന്ന് എനിക്കും തോന്നി . ജോലിക്കു കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാനും സൂപ്രണ്ട് ആയി അടുത്ത് ഒന്നാമത് ഞാൻ കാണാൻ നല്ല ഭംഗിയുള്ളതിനാലും പലരും ഞാൻ കല്യാണം കഴിഞ്ഞതാണ് എന്നറിഞ്ഞുകൂടി എന്നെ മാനസീകമായി ശാരീരികമായും പീഡനത്തിന് മുതിരുമ്പോൾ ജോലി കളയും എന്ന് പറഞ്ഞു ഭീക്ഷണിപ്പെടുത്തുമ്പോൾ ഈ സൂപ്രണ്ടാണ് എനിക്ക് അഭയം. പലരിൽനിന്നും രക്ഷനേടാൻ ഞാൻ പറയാൻതുടങ്ങി ഞാനും അച്ചായനും തമ്മിൽ ബന്ധമുണ്ട് എന്ന് . ഒരു ദിവസം അച്ചായനും അതറിഞ്ഞു . രക്ഷപെടാൻ ഒരു മാർഗ്ഗവും ഇല്ലാതെ പറഞ്ഞുപോയതാണ് എന്ന് പറഞ്ഞു കരഞ്ഞപ്പോൾ ആ മനുഷ്യന്റെ സംരക്ഷണം ഞാൻ തിരിച്ചറിഞ്ഞു ,സാരമില്ല നീ എന്റെ പേര് പറഞ്ഞോളൂ എന്ന് .പിന്നെ അച്ചായന്റെ സമ്മതത്തോടുകൂടിത്തന്നെ ഞാൻ പറയാൻ തുടങ്ങി
ഞാൻ ഈ പറഞ്ഞനുണകൊണ്ടു അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രണയിനി നഷ്ടപ്പെടുമെന്ന് ഞാൻ കരുതിയില്ല . അത് നഷ്ടപെട്ടിട്ടുകൂടി അതിനെപ്പറ്റി എന്നോട് ഒരുവാക്ക് പറഞ്ഞില്ല .അതുകൊണ്ടുതന്നെ ഒരു വിവാഹം കഴിക്കാതെ നടക്കുന്ന ആ മനുഷ്യന് ഞാൻ പലതവണ ആ തീരുമാനം മാറ്റാനായി പലതും പറഞ്ഞുനോക്കി
, അതൊന്നും ഏൽക്കാതെയായപ്പോൾ . ഞാൻ തന്നെയാണ് അതിനുള്ള മരുന്ന് എന്ന് ഞാൻ തന്നെ തിരിച്ചറിഞ്ഞു . ആ ഒരു ദിവസമാണ് അച്ചായന് എന്നിൽ പിടിവിട്ടതും ഞങ്ങൾ ശാരീരികമായി ഒന്നായതും
അന്നുമുതൽ തുടങ്ങിയ ബന്ധമാണ് , ശാരീരികമായും മാനസികമായും ഞാൻ ഇന്ന് അയാളുടേതാണ് .എന്നെയും എന്റെ വീട്ടുകാരെയും രക്ഷിക്കാൻ നിന്റെ പപ്പക്കുപോലും ഇല്ലാത്ത സ്നേഹം അയാൾക്കുണ്ട് . എന്നെ വിവാഹം ചെയ്തു എന്നതിന്റെപേരിൽ ഞാൻ അനുവദിക്കുന്ന വർഷത്തിലെ ഒരു മാസമാണ് നിന്റെ പപ്പക്ക് എന്റെ ശരീരത്തിലുള്ള അധികാരം ഒരു പക്ഷെ നീ ജനിച്ചതും നിന്റെ പപ്പയുടെ മിടുക്കാണോ എന്ന് എനിക്കറിയില്ല ചിലപ്പോൾ അത് നീ കണ്ട സൂപ്രണ്ടിന് അതായതു മോഹൻ എന്നുപേരുള്ള ഞാൻ അച്ചായൻ എന്ന് വിളിക്കുന്ന അച്ചായന്റെ മിടുക്കണോ എന്നും അറിയില്ല .എല്ലാം കേട്ടപ്പോൾ എനിക്ക് ആരുടെ ഭാഗത്താണ് തെറ്റ് എന്ന് പറയാൻ കഴിയുന്നില്ല
