സുന്ദരിപ്രാവ്

ഞാനും എന്റെ കൂടപ്പിറപ്പുപോലെ ഉള്ള എന്റെ ലാപ്‌ടോപ്പും എന്റെ സ്ഥിരഉപയോഗ വസ്തുക്കളുമായി ഞാൻ അവിടെനിന്നും ന്യൂസിലാൻഡിലേക്ക് യാത്രയായി ,

പണ്ടുമുതലേ തണുപ്പിനോട് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് . ചൂടായാൽപോലും എനിക്ക് പ്രശ്നമില്ലെങ്കിലും തണുപ്പ് ഞാൻ വളരെ വെറുപ്പോടുകൂടിയാണ് കണ്ടിരുന്നത്
ഞാൻ ചെന്നുപെട്ടതാണെങ്കിലോ ന്യൂസിലൻഡിലെ വിന്റർ സീസണിലും ഞാൻ അവിടെ എത്തി കോളേജ് ലൈഫ് ആദ്യത്തെമാത്രയിൽത്തന്നെ വെറുത്തു എന്നെ ഒരു ഇന്ത്യൻ കുട്ടിയാണ് എന്നതിനാൽ പലരും ചെറുതായിട്ടാണ് കാണുന്നതുപോലെ എനിക്ക് തോന്നി ,

അതിനു കരണക്കാരനാകട്ടെ അവിടെ സ്ഥിരതാമസക്കാരനായ ഒരു ഇന്ത്യക്കാരന്റെ കളിയാക്കലും അതിനു സപ്പോർട് ചെയ്യാനായി ഒരുകൂട്ടം വേറെയും

ഞാനുൾപ്പെടെ പലരും പാകിസ്താനികളെ കുറ്റംപറയുമെങ്കിലും എനിക്ക് അവിടെപോയപ്പോൾ എനിക്ക് ആദ്യം കിട്ടിയ ഫ്രണ്ട് ഒരു പാക്കിസ്ഥാൻ കുട്ടിയാണ് അഫീഫ . അഫീഫയും ഞാനും ഫ്രണ്ട്സാകാൻ അതികം സമയമെടുത്തില്ല.ഞങളുടെ ഇടയിൽ ഇംഗ്ലീഷ് ഹിന്ദി എന്ന ഭാഷ വൈരുധ്യത്തിനു ഒരു പ്രാധാന്യവും ഉണ്ടായിരുന്നില്ല . ഞാൻ പറയുന്നത് അവൾക്കും അവൾ പറയുന്നത് എനിക്കും പെട്ടന്ന് തിരിച്ചറിയും ഞങ്ങൾ കോളേജിലാകുമ്പോൾ ആരെങ്കിലും കളിയാക്കുന്നതിനുമറ്റും ഹിന്ദിയാണ് ഉപയോഗിച്ചിരുന്നത്

അതുപോലെ തന്നെ മാർട്ടിൻ-അങ്കിൾ ഏർപ്പെടുത്തിയ വീട്ടിലെ താമസം എനിക്ക് എന്നെ ജയിലിലടച്ചപോലെ തോന്നി ഞാൻ എന്ത് ചെയ്താലും കുറ്റം . പല രാത്രികളിലും എന്റെ കണ്ണ് നിറയുന്നത് എന്റെ പപ്പയും ബിനോയും അറിഞ്ഞു .

ഒരു ദിവസം ഞാൻ എന്റെ വിഷമം അഫീഫയോട് പറഞ്ഞപ്പോൾ അവൾ എന്നോട് ഒരു ഓപ്ഷൻ പറഞ്ഞു നിനക്ക് വേണമെങ്കിൽ ഞങ്ങളോടൊപ്പം താമസിക്കാം , നിന്റെ ഒപ്പം വേറെ ആരാണ് ,
അന്നാണ് അവൾ പറയുന്നത് അവളുടെ ഭാവിവരനും അവളും ഒരുമിച്ചാണ് താമസിക്കുന്നത് . അവനു അവിടെ ജോബ് ഉണ്ട് അതിനാൽ അവന്റെ ഒപ്പം അവളും താമസിക്കും. എനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ അവിടെ താമസിക്കാം . ഞാൻ അവിടെ പോയിനോക്കിയതിനുശേഷം തീരുമാനിക്കാം എന്ന് കരുതി

ഞാൻ അവളോടൊപ്പം അവിടെ പോകുകയും അവിടെ കണ്ടപ്പോൾ എനിക്ക് ഒരു പ്രശനവും തോന്നിയില്ല പിന്നെ പേടിയുണ്ടായിരുന്നത് അവളുടെ സംസാരത്തിൽ മാത്രം ഞാൻ അറിഞ്ഞിരുന്ന ആമിർ എന്ന ചെറുപ്പകാരനെയും . പക്ഷെ അന്ന് അവനുമായി സംസാരിച്ചു പരിചയപ്പെട്ടപ്പോൾ ഞാൻ നല്ല ഒരു ചെറുപ്പക്കാരനെ കണ്ടതുപോലെ എനിക്ക് മനസ്സിലായി . അയാൾക്കു കൂടുതൽ ഭംഗി നൽകുന്നത് അയാളുടെ ആ നീലക്കണ്ണുകളാണ് ആ വെളുത്ത നിറത്തിൽ അയാളുടെ കണ്ണ് കൂടുതൽ ആകർഷിപ്പിക്കും

പപ്പയെയും ബിനോയിയെയും പറഞ്ഞു മനസ്സിലാക്കാൻ ഞാൻ കുറച്ചു ബുദ്ധിമുട്ടി . അവസാനം എന്റെ നിർബന്ധത്തിനുവഴങ്ങേണ്ടിവന്നു എന്നതാണ് സത്യം . അങ്ങിനെ ഞാൻ ആ ജയിലിൽനിന്നും അഫീഫയുടെയും അമീറിന്റെയും ജീവിതത്തിലേക്ക് ഒരു അംഗത്തെപോലെ ഞാനും താമസമായി ,അവർ എനിക്കുമാത്രമായി ഒരു താമസമുറിയും തന്നു എനിക്ക് എല്ലാകാര്യത്തിലും ഒരു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവരും ശ്രമിച്ചു ,
എന്റെ പപ്പയുമായും പിന്നെ ബിനോയുമായും അവരും അടുത്തു . വീഡിയോകാളിലൂടെ അവർ പരസ്പരം പരിചയപെട്ടു . പിന്നെ എന്നെ അവിടെ നിർത്തുന്നതിനും എല്ലാം അവർക്കും പേടിയില്ലാതെയായി . അവിടത്തെ തണുപ്പിൽ ഞാൻ ഇരുന്നു വിറക്കുന്നതുകാണുമ്പോൾ അവരെല്ലാം എന്നെ കളിയാക്കി . ഞാൻ ഇന്ത്യൻ ഫുഡ് ആണെന്നുപറഞ്ഞു എന്റെ പരീക്ഷണങ്ങൾ അവർക്കും അവരുടെ പരീക്ഷണങ്ങൾ ഞാനും കഴിച്ചു , അങ്ങിനെ ശൈത്യകാലത്തിന്റെ മൂർദ്ധന്യവസ്ഥയിൽ ഒപ്പം പനിയുംകൂടിപിടിച്ചു ഞാൻ ആകെ കിടപ്പിലായി , ഡോക്ടർനെ കണ്ടു

ഡോക്ടർ : ഒരുകാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത് ഈ തണുപ്പിൽ ഒന്നുകിൽ കുറച്ചു മദ്യവും അല്ലെങ്കിൽ സെക്സും ഉണ്ടെങ്കിൽ എന്നെകാണേണ്ടാവശ്യം ഒന്നുമില്ല ശരീരം അതിൽനിന്നും ഹീറ്റ് ആകും . അതൊരു തെറ്റല്ല . അയാളുടെ നോട്ടം എനിക്ക് തീരെ ഇഷ്ടമായില്ല . അയാൾ പറഞ്ഞതിന്റെ കാരണം അഫീഫക്കു മനസ്സിലായില്ലെങ്കിലും എനിക്ക് അയാളുടെ നോട്ടത്തിൽനിന്നും മനസ്സിലായി

അഫീഫ പറഞ്ഞു അവൾ അതിനു മാരീഡ് അല്ല പിന്നെ മദ്ധ്യം അവൾക്കു ഇഷ്ടമില്ല .

ഇഷ്ടമില്ലാത്തത് ശീലമാക്കണ്ട . ഞാൻ പറഞ്ഞെന്നേയുള്ളൂ മരുന്നുംവാങ്ങി പക്ഷെ അല്ലെങ്കിലേ തണവത് വിറക്കുന്ന ഞാൻ ഈ തണവ് എനിക്ക് സഹിക്കാവുന്നതിനും അപ്പുറത്താണ് ഒപ്പം പനിയും.

ഞാൻ പനിക്കുന്നതിനാൽ ബിനോയിയുടെ അടുത്തു നാളെ വിളിക്കാം എന്ന് പറഞ്ഞു വേഗം ഫോണും വെച്ച് തലയുംകൂടി മൂടിഞ്ഞാൻ കിടന്നു എന്നിട്ടും ഞാൻ വിറച്ചുകൊണ്ട് ഇരുന്നു

ആ സമയത്താണ് അഫീഫ വന്നു കാണുന്നത് ഞാൻ അങ്ങിനെ കിടന്നു വിറക്കുന്നതു . അവൾക്കു എന്നെ ആ രാത്രിയിൽ തന്നെ ഹോസ്പിറ്റലിൽ എത്തിക്കണം എന്നുണ്ട്
പക്ഷെ ഈ രാത്രി അവിടെ എത്തിച്ചിട്ടു ഒരു കാര്യവും ഇല്ല. നാളെ കാലത്തു അവളെ ഡോക്ടറെകാണിക്കണം എന്ന് അമീറിനോട് പറഞ്ഞുകൊണ്ട് , പെട്ടന്ന് അവൾ എന്റെ അടുത്തു വന്നു കിടന്നു , അവൾ പറയുന്നതിനനുസരിച്ചു ഞാൻ വിറച്ചു വിറച്ചു മറുപടി പറഞ്ഞു

അവളു എന്നോട് ചേർന്നുകിടന്നപ്പോൾ എനിക്ക് ചെറുതായി ചൂടുകിട്ടുന്നപോലെ തോന്നി , ഞാനവളോടായി പറഞ്ഞു അഫീഫ എന്നെ ഒന്നുകേട്ടിപിടിച്ചു കിടക്കുമോ …

അവളും എന്നെ പുണർന്നു ,ചുമരിൽ എന്റെ ശരീരംവെച്ചു അവളെ ഇറുക്കെ പുണർന്നു കിടന്നു , ഞാൻ അവളോട് പറഞ്ഞു ഞാൻ വീട്ടിലായിരുന്നപ്പോൾ പപ്പയും മമ്മിയും എന്നെ ഇതുപോലെ ഇറുക്കി പുണർന്നുകിടക്കും തണുക്കുമ്പോൾ പിന്നെ ഞാൻ അവർ എന്റെ അടുത്തില്ലാത്തപ്പോൾ നാൻസി ആയിരുന്നു . ഞാൻ അമീറിനോട് വന്നുകിടക്കാൻ പറയണോ ?

നിനക്ക് നല്ല ബുദ്ധിമുട്ടു തോന്നുന്നുണ്ടെങ്കിൽ പറഞ്ഞാൽമതി . അതുവേണ്ട അഫീഫ . അമീർ എന്തുകരുതും , അതുമല്ല ആരെങ്കിലും അറിഞ്ഞാൽ പലതും പറയും

നോക്ക് ജിൻസി ഇത് നിന്റെ ഇന്ത്യയല്ല , നിനക്ക് വേണമെങ്കിൽ ഞാൻ പറയാം .

എന്റെ അവസ്ഥയും എതിരല്ല എന്നതിനാൽ അവൾ അമീറിനെ വിളിച്ചു . എന്ന് അമീർ ഇവിടെകിടന്നാൽമതി . ജിൻസിക് തീരേവയ്യ അവൾ ഉറുദിൽ എന്തോ പറഞ്ഞു അവനും സാരമില്ല എന്ന് പറഞ്ഞു ഞാൻ കിടന്നിരുന്ന ചുമരിനടുത്തു അവൻ വന്നു കിടന്നു രണ്ടുപേരുടെ നടുക്കിലായി ഞാനും
പെട്ടന്ന് അഫീഫ എന്റെ ശരീരത്തു നിന്ന് കൈ എടുത്തു , രണ്ടു സെക്കന്റ് കഴിഞ്ഞപ്പോളേക്കും അമീർ ഒന്ന് കുതറുന്നതുപോലെ ഇളകി . രണ്ടുപേരും എന്നിട്ടു ചിരിക്കുന്നുണ്ട് എന്നിട്ടു വീണ്ടും ഉറുദിൽ എന്തോ പറയുന്നു . ഞാൻ അവസാനം ചോദിച്ചു എന്താണ് പറയുന്നത് എനിക്കുംകൂടി ഒന്ന് പറഞ്ഞു തരാൻ

അഫീഫ പറഞ്ഞു പറഞ്ഞാൽ നീ ചിലപ്പോൾ പിണങ്ങും ,അതിനാൽ വേണ്ട എന്ന്

Leave a Reply

Your email address will not be published. Required fields are marked *