ഞാൻ അങ്ങിനെ പറഞ്ഞിട്ടില്ല .കുറവില്ല എന്നല്ലേ പറഞ്ഞത്
ബിനോയ് : ഇഷ്ടമാണെന്നു അറിയാം അത് ഒന്ന് സമ്മതിച്ചുകൂടെ
ഉം
ബിനോയ് : കേട്ടില്ല ഒന്ന് ഉറക്കെ പറയുമോ
അവസാനം അവനു കേൾക്കുന്ന തരത്തിൽ തന്നെ പറഞ് എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് , പക്ഷെ സ്കൂളിലും പുറത്തുവെച്ചു ഒരാൾക്കും ഒരു തെറ്റായ ചിന്ത ഞങ്ങളെ പറ്റി പറയുകയോ ചിന്തിക്കുകയോ ചെയ്യരുത് എന്ന് ഞങ്ങൾക്കു താല്പര്യമുള്ളതിനാൽ ഞങൾ പുറത്തു പണ്ടത്തെപ്പോലെ തന്നെ ആയിരുന്നു , അവന്റെയും എന്റെയും ഫാമിലി ഞങളുടെ നാട്ടിലെത്തന്നെ അത്യാവശ്യത്തിനുമുപരി തറവാടിത്വത്തിലും പണത്തിന്റെ കാര്യത്തിലും ഒരു കുറവും ഇല്ലാത്തവർ ആയിരുന്നു
ഞങ്ങളുടെ രാത്രിയിലെ സംസാരം പലപ്പോഴും സമയവും മണിക്കൂറും നോക്കാത്തതലത്തിലായിരുന്നു .. എക്സാം എല്ലാം കഴിഞ്ഞത് കൊണ്ട് എല്ലാവരെയും പിരിഞ്ഞുപിക്കുന്നതിന്റെ എല്ലാം വിഷമം ഉണ്ടെങ്കിലും പപ്പയും മമ്മിയും രണ്ടു ദിവസത്തിനുള്ളിൽ വരും എന്നത് എനിക്ക് സന്തോഷമേകിയിരുന്നു .അന്ന് പലരും അതായതു ഒളിമറയത്തു പ്രണയിനികളെ മുത്തംവെക്കുന്നതു എന്റെയും ബിനോയിയുടെയും കണ്ണിൽ കാണിച്ചുതന്നു
അവനും എന്നോട് അങ്ങിനെ തോന്നുന്നുണ്ടാകും എന്ന് എനിക്ക് തോന്നി ,ഞാൻ അവനെ നോക്കിയപ്പോൾ അവൻ എന്റെ ചെവിയിൽ പതുകെ പറഞു ഒരു മുത്തം തരുമോ എന്ന്
ഞാൻ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി , അവസാന ദിവസമായതിനാൽ എല്ലാവരും കൂടി ഒരു ബസ്സിലാണ് കയറിയത് , ആ തിക്കിലും തിരക്കിലും ആരും എന്റെ അടുത്ത് നില്കാതെ അവൻ വന്നിരുന്നെങ്കിൽ എന്ന് ഞാനും കൊതിച്ചു , പക്ഷെ അവൻ അവന്റെ ഫ്രണ്ട്സുമായി ഭയങ്കര കളിയും ചിരിയുമാണ് , പെട്ടന്നാണ് ഒരു കൈ എന്റെ മുലയിൽ അമർന്നു..
പെട്ടന്ന് എന്തുചെയ്യണം എന്ന് ചിന്തിക്കുന്നതിനുമുമ്പേ അയാൾ അയാളുടെ കൈ എന്റെ ചന്തിയിലും അമർത്തി , ഞാൻ ആ കൈ തട്ടിമാറ്റി നോക്കിയപ്പോൾ ബസ്സിലെ കണ്ടെക്ടർ , എന്നിട്ടു ഒരു ഇളിഞ്ഞ ചിരിയിൽ ഇന്നുകൂടി അല്ലെ ഉള്ളു മോളെ ഒന്ന് സഹകരിക്കുഎന്ന് .
എനിക്ക് ദേഷ്യവും പേടിയും എല്ലാം വരുന്നു , ഞാൻ ലാസ്റ്റ് ദിവസമായതിനാൽ ഫോൺ കൊണ്ട് പോയിരുന്നു ഞാൻ അതിൽ നിന്നും അവന്റെ നമ്പറിലേക്കു മെസ്സേജ് സെൻറ് ചെയ്തു .കണ്ടക്ടർ ഹറാസിംഗ് മി എന്ന് അത് കേൾക്കേണ്ട താമസം പിന്നെ എന്തോ എന്ന് ചോദ്യംപോലും ഇല്ലാതെ അവനും ഫ്രണ്ട്സും കൂടി അവനെ അങ്ങോട്ടു അടിച്ചു …
എനിക്ക് അപ്പോളാണ് സന്തോഷമായതു , ഞാൻ വീണ്ടും മെസ്സേജ് അയച്ചു ഞാൻ ഇറങ്ങുന്നിടത്തു ഇറങ്ങണം എന്ന്
കണ്ടക്ടർക്കു കാര്യം മനസിലായതിനാൽ അവൻ ഒന്നിനും പ്രതികരിക്കാതെ കിട്ടേണ്ടത് വാങ്ങി ഒതുങ്ങി നിന്നു, അതോ പിന്നെ പകരം വീട്ടാം എന്ന് കരുതിയാണോ അറിയില്ല
ഞാൻ ഇറങ്ങിയിടത്തുതന്നെ അവനും ഇറങ്ങി എന്റെ ഒപ്പം നടന്നു ഞങൾ നേരത്തെ ആരും കാണാതെ നിന്ന സ്ഥലത്തു എത്തിയപ്പോൾ ഞാൻ നിന്നു , ആരും വരില്ല എന്നും വന്നാലും കാണാൻ കഴിയില്ല എന്നും ഉറപ്പുവരുത്താൻ ആ ഇടവഴിയിലെ ആ വലിയ മരത്തിന്റെ പിന്നിലേക്കാണ് ഞാൻ നീങ്ങി നിന്നതു , അവനും അവിടെ വന്നു നിന്നു
എന്റെ നെഞ്ചിൽ നിന്നും പെടപെടാന്ന് ഇടിക്കുംപോലെ എന്റെ ഹൃദയമിടിപ്പുവന്നു…ആരും കാണില്ല ഇന്ന് ഉറപ്പുവരുത്തി മനസ്സിനെയും ധൈര്യപ്പെടുത്തി കണ്ണുകളടച്ചു ആരും കാണാതെ അവനെ കവിളിൽ ഒരു ഉമ്മകൊടുത്തു…
ചുണ്ടു പിൻവലിച്ചു മാറാൻ നിന്നതും അവൻ വീണ്ടും എന്നെ പിടിച്ചു അടുപ്പിച്ചു. എന്നിട്ടു അവന്റെ ചുണ്ടിനോട് എന്റെ ചുണ്ടുചേർത്തു മുത്തമേകി , പതുകെ പതുകെ എന്റെ ചുണ്ടിനെ അവന്റെ നാവുകൊണ്ട് നുണയാനും അവൻ മറന്നില്ല ഞാൻ അവിടെ നിന്നു കിതച്ചു. പിന്തിരിയണമെന്നുണ്ടെങ്കിലും അവന്റെ സാമീപ്യം ഞാൻ നുകർന്നു , അവൻ കരങ്ങൾ മോചിപ്പിച്ചു എന്നെയും ചുണ്ടിനെയും മോചിപ്പിച്ചു അവൻ എന്റെ കവിളിൽ ഒരു മുത്തംകൂടി തന്നിട്ടാണ് അവൻ എന്നെ വിട്ടതും ,
വീടെത്തുംവരെ ഞാൻ ആ ഒരു ലഹരിയിൽത്തന്നെ ആയിരുന്നു
ആന്റി ഇടക്ക് ചോദിക്കുന്നുണ്ട് ഈ പെണ്ണിന് എന്ത് പറ്റി, ഓ പപ്പയും മമ്മിയും വരുന്നതിനാലാണോ എന്നെല്ലാം
