ഞാൻ എല്ലാത്തിനും ചിരിച്ചുകൊടുത്തു ,
നാൻസിക്ക് എന്തോ സംശയം ഉള്ളതുപോലെ എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു ഒന്നുമില്ലടി കൂട്ടുകാരെയും അവനെയും കാണാൻ പറ്റില്ലല്ലോ എന്ന വിഷമം അത്രേ ഉള്ളു
അവളും വിശ്വസിച്ചു
അവന്റെ ഫോൺ വിളിക്കും ഞങ്ങളുടെ സ്ഥിരം സമയത്തിനായി ഞാൻ കാത്തിരുന്നു പക്ഷെ സമയത്തിന് ഒച്ചിഴയുന്നതിനേക്കാൾ താമസംപോലെ എനിക്കുതോന്നി എന്നും 10 .30 ആകുമ്പോളാണ് അവൻ വിളിക്കുന്നത് പക്ഷെ ഞാൻ അതുവരെ നോക്കിനിൽകാതെ വേഗം ബെഡിൽ കിടന്നു എന്നിട്ടു ഫോൺ എടുത്തപ്പോൾ അവന്റെ മെസ്സേജ് ഫ്രീ ആണെങ്കിൽ ഒന്ന് മിസ്ഡ്കാൾ ചെയ്യാൻ
ഞാൻ അവനെ വിളിച്ചു
വിളിച്ചതും ഞാൻ ഹാലോ പറഞ്ഞപ്പോൾ തുടങ്ങി അവൻ എന്നെ ഫോണിലൂടെ മുത്തം വെക്കാൻ , ബിനോയ് നിർത്തു ആരെങ്കിലും കേൾക്കും ഞാൻ പല തവണ പറഞ്ഞെങ്കിലും അവൻ നിർത്താൻ തെയ്യാറല്ലായിരുന്നു പിന്നെ ഞാൻ എല്ലാം ഏറ്റു വാങ്ങി . എന്ത് പറ്റി എന്റെ ചെക്കന്
ബിനോയ് : നിന്റെ ചൂടും ആ കവിളിൽ തന്ന മുത്തവും ഒരിക്കലും മറക്കാൻ പറ്റുന്നില്ല , ഒപ്പം നിന്റെ ചുണ്ടിന്റെ മാധുര്യം എന്നെ വീണ്ടും ഉമ്മവെപ്പിക്കാൻ കൊതിപ്പിക്കുന്നു
ഞാൻ ഒന്നും പറയാതെ അവൻ പറയുന്നത് കേട്ടിരിക്കുമ്പോൾ അവൻ വീണ്ടും എന്നോട് ചോദിച്ചു നിനക്ക് അങ്ങിനെ ഒന്നും തോന്നുന്നില്ലേ , അതിനുത്തരമായി ഞാൻ അവനും മുത്തംകൊടുത്തു പറഞ്ഞു എനിക്ക് നിന്നെപ്പോലെ പറയാനൊന്നും അറിയില്ല , ഞാനും ഒരു വട്ടായപോലെയാ ഇരിക്കുന്നെ ,പിന്നെ നാളെ പപ്പയും മമ്മിയും വന്നാൽ എന്റെ വീട്ടിലേക്കു ഞാൻ പോകും . ഇനി ഇതുപോലെ വിളിക്കാൻ പറ്റും എന്ന് ഞാൻ കരുതുന്നില്ല ,
ബിനോയ് : അപ്പൊ തീരെ വിളിക്കില്ല എന്നെ
അങ്ങിനെ വിഷമിക്കേണ്ട സമയം കിട്ടുമ്പോൾ എല്ലാം ഞാൻ നിന്നെ വിളിക്കാം , പിന്നെ രാത്രിയിൽ ഞാൻ വിളിക്കാം
അതുകേട്ടപ്പോൾ തന്നെ ബിനോയ്ക്കും സമാധാനമായി
ബിനോയ് : ആ തിരക്കിൽ ഈ ബഹളത്തിനുമിടയിൽ ചോദിക്കാൻ മറന്നുപോയി , അയാൾ എന്താണ് ചെയ്തത്
ആര്
ബിനോയ് : ആ ബസ് കണ്ടക്ടർ
ബിനോയ് അത് എന്നോട് ചോദിക്കരുത് , എനിക്ക് താല്പര്യമില്ല അത് പറയാൻ
ബിനോയ് : എനിക്കും താല്പര്യമുണ്ടായിട്ടല്ല , പക്ഷെ എന്റെ പെണ്ണിനെ ആ വൃത്തികെട്ടവൻ എന്ത് ചെയ്തു എന്ന് അറിയേണ്ടത് എന്റെംകൂടി ഉത്തരവാദിത്വമല്ലേ
അത് കേട്ടപ്പോൾ അവൻ ചോദിക്കുന്നതിനും ന്യായമുണ്ട് , എന്ത് തന്നെ ആയാലും ഞാൻ ഇവന്റെ മണവാട്ടി അകാൻ പോകുന്നവളാണ് പിന്നെ എന്താണ് പ്രശ്നം എന്ന് കരുതി പറയാൻ ഞാൻ തീരുമാനിച്ചു
ബിനോയ് അവൻ എന്റെ …
ബിനോയ് : നിന്റെ പറ ജിൻസി ഇനിയും ബുദ്ധിമുട്ടാണെങ്കിൽ പറയേണ്ട
എന്റെ ശരീരഭാഗത്തു കൈ വെച്ചു .
ബിനോയ് : എവിടെ മുന്നിലാണോ അതോ പിന് ഭാഗത്തോ
അത് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു , രണ്ടിടത്തും
പിന്നെ കുറച്ചു നേരത്തിനു അവന്റെ ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല . പിന്നെ അവൻ പറഞ്ഞു . ജിൻസി നീ ഒന്നും കരുതരുത് ,അവൻ ചെയ്തതിനു അവനു കൊടുത്തിട്ടുണ്ട് പിന്നെ അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല
അതെന്ന
നമ്മുടെ സ്കൂളിൽ തന്നെ നിന്റെ …
നിന്റെ
ബിനോയ് : അത് എനിക്ക് പറയാൻ പറ്റില്ല ,
പറയു ബിനോയ് നീ എന്നോടല്ലേ പറയുന്നത് , പറയു
ബിനോയ് : പിന്നെ ഞാൻ അത് പറഞ്ഞു എന്ന് പറഞ്ഞു എന്നെ കുറ്റപ്പെടുത്തരുത്
ഇല്ല
ബിനോയ് : അത് പിന്നെ നിന്റെ മുലയും ചന്തിയും നോക്കി ചോരകുടിക്കാത്തവർ നമ്മുടെ കൂട്ടത്തിൽ തന്നെ കുറവാണു
ബിനോയ് : എന്തെ ജിൻസി നീ ഒന്നും പറയാത്തത്
എനിക്ക് അത് കേട്ടത് സത്യത്തിൽ ഒരു ഷോക്ക് ആയിരുന്നു , കാരണം എന്റെ രഹസ്യ ഭാഗങ്ങൾ അങ്ങിനെ ഓരോരുത്തർ നോക്കി ആസ്വദിക്കാറുണ്ട് എന്നത്
എന്താണ് എനിക്കുമാത്രം ഇത്ര പ്രത്യകത മറ്റു പെണ്കുട്ടികളെപോലെ തന്നെ അല്ലെ
ബിനോയ് : അതുപോലെ തന്നെ പക്ഷെ അവരെക്കാളും കുറച്ചു സുന്ദരിയും അതിനൊത്ത വലിപ്പവും നിന്റേതു മാത്രമാണ് , നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു എത്രപേർ നിന്റെ അടുത്ത് വന്നിട്ടുണ്ട് എന്നും നിന്റെ ഒപ്പമുള്ളവരുടെ അടുത്ത് എത്രപേർ വന്നിട്ടുണ്ട് എന്നും നീ ഒന്ന് ആലോചിച്ചാൽ മതി
