ജെന്നിഫർ മോണിറ്ററിനു വശത്തുള്ള ഒരു സ്വിച്ച് പ്രസ്സ് ചെയ്തു.
സൈറൺ ശബ്ദവും പ്രകാശ കിരണവും നിലച്ചു.
“ഇനി ഇറങ്ങിക്കോ…”
ജെന്നിഫർ മീരയോട് പറഞ്ഞു.
അവൾ സാവധാനം മെറ്റൽ ഫ്രെയിമിൽ നിന്നുമിറങ്ങി.
“നാൽപ്പത് മിനിറ്റെടുക്കും ഇതിന്റെ റിസൾട്ട് വരാൻ…”
ജെന്നിഫർ പറഞ്ഞു.
“മോൾ ഇതിലിരിക്കൂ…”
സമീപം കിടന്ന ഫൗളർ ബെഡിലേക്ക് നോക്കി ജെന്നിഫർ പറഞ്ഞു.
മീര അതിൽ ഇരുന്നു.
ജെന്നിഫർ കൈകൾ രണ്ടും സാനിറ്റൈസ് ചെയ്തു.
പിന്നെ മീരയുടെ കൈയ്യിൽ പിടിച്ചു.
വിരലുകൾ ഓരോന്നെടുത്ത് മടക്കിയും നിവർത്തിയും നോക്കി.
“ഓണിക്കോലിസിസ്, പരോണിസിയാ ഒന്നുമില്ല…ക്ളീനാണ്…
പിന്നെ ജെന്നിഫർ അവളുടെ നഖങ്ങൾ സൂക്ഷമായി കണ്ണുനോടടുത്ത് പിടിച്ച് സൂക്ഷ്മമായി നോക്കി.
“നെയിൽ ക്ളബ്ബിങ്ങില്ല, പിറ്റിങ്ങില്ല..ഗുഡ്…”
ജെന്നിഫർ സംതൃപ്തിയോടെ അവളെ നോക്കി പുഞ്ചിരിച്ചു.
“വിരലിനും നഖങ്ങൾക്കും ഒക്കെ ഇങ്ങനത്തെ രോഗങ്ങൾ ഉണ്ട് അല്ലെ ഡോക്റ്റർ?”
മീര അദ്‌ഭുതത്തോടെ ചോദിച്ചു.
“ഉണ്ട്, മോളെ…പ്രത്യേകിച്ചും യൂറോപ്പിൽ ഒക്കെ പോകുമ്പോൾ കൃത്യമായി പരിശോധിച്ച് സർട്ടിഫൈ ചെയ്തില്ലേൽ മോൾക്ക് മാത്രമല്ല ടെസ്റ്റ് ചെയ്ത ഡോക്റ്റർക്കും പ്രോബ്ലം ഉണ്ടാവും…”
“ഓ…ഓക്കേ…”
ജെന്നിഫർ അവളിൽ നിന്നും അൽപ്പം അകന്നു.
“ഇനി മോൾ ബെഡിൽ അൽപ്പം കൂടി കയറി ഇരുന്നേ..കാൽ ഒക്കെ നോക്കണം…”
“ഓഹ്…”
മീര ഒന്ന് നിശ്വസിച്ചു. അൽപ്പം നാണത്തോടെ അവൾ ജെന്നിഫറെ നോക്കി.
എന്നിട്ടു കിടക്കയിലേക്ക് കയറിയിരുന്നു.
തുടയിൽ നിന്നും സ്കർട്ട് താഴെ പോകാതിരിക്കാൻ അവളത് വലിച്ചു പിടിച്ചു.
ജെന്നിഫർ അവളുടെ ഇടത് കാൽ വിരലിൽ പിടിച്ചു. ഭംഗിയുള്ള പെഡിക്യൂവർ ചെയ്ത് ആകർഷകമാക്കിയ വിരലുകൾ.
“ഡോക്റ്റർ…”
“എന്താ?”
“ഇക്കിളി എടുക്കുന്നു…”
“ഓഹോ! ഒന്ന് തൊട്ടപ്പോഴേക്കുമോ?”
“ഹ്മ്മ്…”
അവൾ നാണത്തോടെ ജെന്നിഫറെ നോക്കി.
അവളുടെ വെളുത്ത് തുടുത്ത ഭംഗിയുള്ള കാൽ ചെറു രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നത് ജെന്നിഫർ കണ്ടു.
അവൾ മീരയുടെ കൈത്തണ്ടയിലേക്കും നോക്കി.
കുളിരു കോരി നിൽക്കുകയാണ് മീര!
വീണ്ടും ജെന്നിഫർ അവളുടെ വിരലിൽ പിടിച്ചു.
അവൾ മിഴികൾ പതിയെ അടച്ച് നിശ്വസിക്കുന്നത് ജെന്നിഫർ കണ്ടു.
“ഇക്കിളി ഉണ്ടോ ഇപ്പോൾ?”
“ഊഹും…”
അവൾ നിഷേധാർത്ഥത്തിൽ തലകുലുക്കി.
“ഗുഡ്…”
ജെന്നിഫർ ഓരോ വിരലും എടുത്ത് കണ്ണുകൾക്ക് സമീപം പിടിച്ച് തലോടി, അമർത്തി, മടക്കി നോക്കി.
“നോ ബ്യു ലൈൻസ്…”
ജെന്നിഫർ അവളുടെ വിരലുകളിലേക്ക് നോക്കി മന്ത്രിച്ചു.
“നോ ഓണിക്കോഗ്രിഫോസിസ്….നോ
കൊയ്‌ലോനോസിയാ….പെർഫെക്ട്…”
ജെന്നിഫർ സംതൃപ്തിയോടെ പറഞ്ഞു.
“താങ്ക്യൂ ഡോക്റ്റർ…”
“യൂ റിയലി കീപ് യുവർ ഹാൻഡ്‌സ് ആൻഡ് ലെഗ്‌സ് ബ്യൂട്ടിഫുൾ…”
മീര നാണത്തോടെ മന്ദഹസിച്ചു.
ജെന്നിഫർ പിന്നെ മൊബൈൽ ടേബിളിന്റെ ഒരു ക്യാബിൻ തുറന്ന് ചെറിയ ചുറ്റികയുടെ ആകൃതിയിലുള്ള ഒരു ഉപകാരണമെടുത്തു.
“അതെന്താ ഡോക്റ്റർ?”
മീര ചോദിച്ചു.
“റിഫ്ളക്സ് ഹാമർ…”
ജെന്നിഫർ പറഞ്ഞു.
“കാലിനു മരവിപ്പ് വരാൻ സാധ്യതയുണ്ടോ, കാൽ മുട്ടിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ ഒക്കെ ഓക്കേ ആണോ എന്നൊക്കെ അറിയാൻ പറ്റും ഇതുകൊണ്ട് പരിശോധിച്ചാൽ…”
ജെന്നിഫർ അവളുടെ സ്കർട്ട് അൽപ്പം മുകളിലേക്ക് ഉയർത്തി.
“ആഹ്…”
മീര ഒന്നിളകി. നാണത്തോടെ ചിരിച്ചു.
“ഞാൻ തൊട്ടില്ല..അതിന് മുമ്പ് ഇക്കിളിയായോ കുട്ടീ? അത് കൊള്ളാം…”
“സോറി…എനിക്ക്…”
നാണം കൊണ്ട് മീരയുടെ മുഖം ശരിക്കും ചുവന്നു.
“നിന്റെ ബ്യൂട്ടി അങ്ങ് ആകാശത്തോളം പൊങ്ങിപ്പോകുന്നുണ്ട് കേട്ടോ നാണിക്കുമ്പോൾ…”
ജെന്നിഫർ ചിരിച്ചു.
“ശ്യോ…”
അവളിൽ നാണം ഇരട്ടിച്ചു.
ജെന്നിഫർ അവളുടെ ഇടത് കാൽമുട്ടിൽ പിടിച്ചു.
“ഓഹ്…”
വീണ്ടും നാണവും സുഖവും കലർന്ന ശബ്ദം കേട്ട് ജെന്നിഫർ അവളെ നോക്കി.
ജെന്നിഫറിന്റെ വിരലുകൾ കാൽമുട്ടിൽ, അസ്ഥി സ്ഥാനങ്ങളിൽ അമർന്നു.
ഒരു കൈ മുട്ടിൽ അമർത്തിപ്പിടിച്ച് മറ്റേക്കൈകൊണ്ട് റിഫ്ലെക്സ് ഹാമർ ഉയർത്തി അവൾ ഓരോ ഭാഗത്തും പതിയെ അടിച്ച് പ്രസ്സ് ചെയ്തു.
