സ്നേഹസീമ – 4 4അടിപൊളി  

ഞാൻ : ഞാൻ പറഞ്ഞത് അവർ ചെയ്തൊ എന്നാ ചോദിച്ചത്… അല്ലാതെ അത് കാണിച്ചു തരാനൊന്നും പറഞ്ഞില്ല

സീമ : ചീ….. അഖി…. ഇങ്ങനെ ഒന്നും പറയല്ലേ…

ഞാൻ : ഞാനൊന്നും പറയുന്നില്ല പോരെ…. ഞാൻ കിടക്ക ബൈ..

സീമ : ടാ.. ടാ…

ഞാൻ ഫോൺ ഓഫ്‌ലൈൻ ആക്കി കിടന്നു… ടീച്ചർ അലമ്പ് അല്ല…. ഇനി അയക്കുമോ എന്ന് നോക്കട്ടെ…

2 മിനിറ്റ് കഴിഞ്ഞു എനിക്ക് വാട്സാപ്പ് കോൾ വന്നു…

ടീച്ചർ കാളിങ്…

ഞാൻ ഓൺലൈൻ ആക്കി…

ഞാൻ : എന്താ…

സീമ : പിണങ്ങിയോ…

ഞാൻ : എന്തിനു…. അല്ലെങ്കിലും ഞാൻ പിണങ്ങിയാലും ടീച്ചർക്ക് എന്താ…

സീമ : ഇങ്ങനാണോ നീ എന്നോട് ചോദിക്കുന്നെ …. പിന്നെങ്ങനെ ചൂടാവാതിരിക്കും…

ഞാൻ : ആയിക്കോട്ടെ

സീമ : വൃത്തികെട്ടവൻ…

ഞാൻ :😊

സീമ : 👊

ഞാൻ : എന്നാ കിടന്നോ ബൈ..

സീമ : എന്നെ കിടത്തി ഉറക്കിയിട്ട് മോനു വേറെ വല്ല മീറ്റിംഗ് ഉണ്ടോ..

ഞാൻ : ഉണ്ടെങ്കിൽ…

സീമ : പോയേക്കാമെ…

ഞാൻ : ആഹ് പോയിക്കോ…

സീമ : അങ്ങെനെ ഇപ്പൊ പോണില്ല…കണ്ണിക്കണ്ട പെണ്ണുങ്ങൾ ആയി വിലസാൻ അല്ലെ

ഞാൻ : ആണെങ്കി

സീമ : ആരാ കക്ഷി.

ഞാൻ : ഐശ്വര്യ

സീമ : തോന്നി… ഒന്ന് ചോദിച്ചോട്ടെ…

ഞാൻ : ടീച്ചർക്ക് എന്റെ അടുത്ത എന്തും ചോദിക്കാം…

സീമ : നിങ്ങൾ എത്ര നാളായി ഇങ്ങനെ

ഞാൻ : എങ്ങനെ

സീമ : കുന്തം… പറയെടാ

ഞാൻ : കുറെ ആയി…. ഒരു മൂന്നു നാല് വർഷം ഒക്കെ…

സീമ : അവൾക് ഒരു ഭർത്താവില്ലേ..

ഞാൻ : ഭർത്താവ് മാത്രല്ല… ഒരു കുട്ടിയും ഉണ്ട്..

സീമ : എന്നിട്ടാണോ ഇങ്ങനെ..

ഞാൻ : അതിനെന്താ

സീമ : അതിനൊന്നും ഇല്ലേ..

ഞാൻ : ടീച്ചറെ…. നിങ്ങൾ ഒക്കെ ഏതു കാലത്താ ജീവിക്കുന്നെ…ഞങ്ങൾ തമ്മിൽ ഈ ബന്ധം തുടങ്ങിയിട്ട് കുറെ നാളുകളായി…. പക്ഷെ ഇത്രയും ആയിട്ടും അവൾ അവളുടെ ഭർത്താവിനെ ഒരു കണിക പോലും സ്നേഹത്തിൽ കുറവ് വരുത്തിയിട്ടില്ല.. അവളുടെ ഭർത്താവിന്റെ പോരായ്മകൾ ഉൾക്കൊണ്ട്‌ തന്നെയാണ് ജീവിക്കുന്നത്.. അവളുടെ ശരീരത്തിന്റെ ആവശ്യങ്ങൾ അവൾ നിറവേറ്റുന്നു… ടീച്ചർ വിചാരിക്കും പോലെ പതിവ്രത ആയി നടന്നു ഹോമിക്കാനുള്ളതല്ല ജീവിതം… നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും സൗകര്യപൂർവം നേടിയെടുക്കാൻ ആവണം…. അത് ഭർത്താവിൽ നിന്നല്ലെങ്കിൽ വേറെ വിശ്വസിക്കാവുന്ന ആളുകളുടെ കൂടെ…

ഞാൻ ഇവളുടെ കാര്യം പറഞ്ഞു ഒന്ന് വളയ്ക്കാൻ നോക്കി….

സീമ : എന്നാലും തെറ്റല്ലേ…

ഞാൻ ‘: ടീച്ചർ…. നമ്മൾ ചെയ്യുന്നത് തെറ്റ് ആണെന്ന് പറയാൻ ഈ സമൂഹം ഉണ്ടാക്കി വെച്ച നിയമാവലി ഉള്ളത് കൊണ്ടല്ലേ…. ഐഷുവിന്റെ കല്യാണം കഴിഞ്ഞു കുറച്ചു കഴിഞ്ഞു ഭർത്താവിന് അവളെ വേണ്ട വിധത്തിൽ ചിലതു നൽകാൻകഴിഞ്ഞില്ല…. അവൾ നല്ലൊരു സുഹൃത്തായ എന്നിൽ നിന്നു അത് നേടി… അതിനു ഞാൻ എന്തിനാ കുറ്റം പറയുന്നേ…

സീമ : ഇത്തവളുടെ കാര്യം…. നിന്റെയോ…. എത്ര പെണ്ണുങ്ങൾ ഉണ്ടെടാ…

ഞാൻ : പോ ടീച്ചർ അങ്ങനെ അധികമൊന്നും ഇല്ല..

സീമ : അയ്യേ പറയണ് നോക്ക്…കാര്യം പറയെടാ…

ഞാൻ : അതിപ്പോ…. എനിക്കും വേണ്ടേ ഒരു സുഖം… പിന്നെ ഇതൊക്കെ ഇന്നത്തെ കാലത്ത് ഒരു തെറ്റല്ല….. സ്വന്തം സമ്മതത്തോടെ ലൈംഗിക ബന്ധം ആവാമല്ലോ… കല്യാണം കഴിഞ്ഞവർക്കും അല്ലാത്തവർക്കും….സുപ്രീം കോടതി വരെ അനുവദിച്ചു തന്നതല്ലേ…

ഞാൻ എന്റെ ആവശ്യങ്ങൾ നിറവേറുന്നു..

സീമ : അതിനു കല്യാണം കഴിച്ചൂടെ നിനക്ക്…

ഞാൻ : കല്യാണം കഴിഞ്ഞ ടീച്ചറുടെ അവസ്ഥയോ….

ടീച്ചർ ഒന്നും മിണ്ടിയില്ല… അത് കൊളുത്തി എന്ന് തോന്നുന്നു…

ഞാൻ : പറ….. പോയോ.

സീമ : ഇല്ല…

ഞാൻ : കല്യാണം കഴിഞ്ഞ ടീച്ചർ കണ്ടില്ലേ…. ഇന്ന് മൂല്യങ്ങളും സമൂഹത്തിന്റെ വിചാരണയും പേടിച്ചു സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും മൂടി വെച്ച് ജീവിക്കുന്നത്…… ഞാനുമാൻഹനെ ആവണമെന്നാണോ…

സീമ : നീ എന്നെ കളിയാക്കുവാണോ…

ഞാൻ,: ഒരിക്കലും അല്ല….. നമ്മുക്ക് കിട്ടേണ്ടത് കിട്ടാതാകുമ്പോൾ അത് നേടിയെടുക്കാൻ ടീച്ചർ ശ്രമിക്കാത്തതിന്റെ കാരണം ആണ് ഞാൻ പറഞ്ഞത്…. മിനിറ്റ് ടീച്ചർക്ക് അങ്ങനെ ആഗ്രഹമില്ലെങ്കിൽ കുഴപ്പല്യ…. പക്ഷെ മറ്റുള്ളവരെ നമ്മൾ ജഡ്ജ് ചെയ്യാനും പാടില്ല…. ടീച്ചർക്ക് ടീച്ചറുടെ ശരി….. എനിക്ക് എന്റെ ശരി

Leave a Reply

Your email address will not be published. Required fields are marked *