സ്നേഹസീമ – 4 4അടിപൊളി  

ഇതിലും ഗതികെട്ടവൻ വേറെ ആരുണ്ട്…

സംഭവം ഞാൻ ടീച്ചറെ വളക്കുന്നുണ്ടായിരുന്നെങ്കിലും ഇങ്ങനെ പച്ചക്ക് പിടിച്ചപ്പോഴുണ്ടായ ആ ഒരു ഇതുണ്ടല്ലോ… ഏതു…

എന്തായാലും ഇന്നിനി റൂമിൽ നിന്നു ഇറങ്ങേണ്ട… പക്ഷെ സമയം 5 ആയിട്ടുള്ളൂ…. ഞാൻ എന്ത് മൈര് ചെയ്യും ഇത്ര നേരം……എങ്ങനെ നേരം വെളുപ്പിക്കും….

ധാ പുറത്തെന്റെ ഫോൺ ബെല്ലടിക്കുന്നു….

എങ്ങനെ ചെന്നെടുക്കും….. ഛെ…. കാൾ കട്ട്‌ ആയി…

ടീച്ചർ എന്നെയും അവളെയും ഫുൾ ന്യൂട് ആണ് കണ്ടത്… പോരാത്തതിന് എന്റെ കുലച്ച ജവാനെയും കണ്ടു….

എന്തായിരിക്കും ടീച്ചറുടെ അവസ്ഥ… ദേഷ്യമോ ലജ്ജയോ നാണമോ …

ദാണ്ടേ വീണ്ടും ഫോൺ ബെല്ലടിക്കുന്നു…. ഞാൻ ധൈര്യം സംഭരിച്ചു പുറത്തിറങ്ങി ടീച്ചറെ കാണാനില്ല….. ഡൈനിങ് ടേബിലിൽ ചായ ഇരിപ്പുണ്ട്….. ഞാൻ ചെന്നു ഫോൺ നോക്കി

ഐശ്വര്യ കാളിങ്

ഞാൻ : ഹലോ…

ഐശ്വര്യ : ടാ… ഞാൻ വീടെത്തി…

ഞാൻ : ആഹ് ഓക്കേ

ഐശ്വര്യ : അവിടെ എങ്ങനുണ്ട്

ഞാൻ : ആ…… ആൾ റൂമില…

ഐശ്വര്യ : പണിയാകുമോ…

ഞാൻ : നീ പേടിക്കണ്ട.. നമ്മുടെ ചുറ്റിക്കളി ഞാൻ പറഞ്ഞിട്ടുള്ളതാ…

ഐശ്വര്യ : എന്നാലും നേരിട്ട് കണ്ടതല്ലേ…

ഞാൻ : നിനക്ക് എന്തോന്ന് ചമ്മൽ… പത്തു ദിവസം എങ്ങനേലും വന്നില്ലെങ്കിലും നിനക്ക് കുഴപ്പല്യ… പക്ഷെ എനിക്ക് നാട്ടിൽ പോകാൻ പോലും പറ്റില്ല

ഐശ്വര്യ : ടാ… ന്നെ എങ്ങനേലും അതിനെ വളക്കാൻ നോക്ക്…അപ്പൊ ആ ചമ്മൽ മാറിക്കിട്ടും..

ഞാൻ : നീ വെച്ചിട്ട് പോയെ… മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ചു നിക്കുമ്പോഴാ…

ഞാൻ ചായ കുടിക്കാതെ തന്നെ റൂമിൽ പോയി…..

ടീച്ചറെ റൂം അടച്ചു തന്നെ ആണിരിപ്പ്. എന്തായാലും വിളിക്കണ്ട…. ഒന്ന് അടിച്ചാലോ…. പക്ഷെ സാധനം ഇരിപ്പുണ്ടോ… ഇല്ല…. രഞ്ജിത്ത് കൊണ്ട് വന്ന കുപ്പിയിൽ ചെറുതുണ്ട്… പക്ഷെ പോരാ….

ഞാൻ എന്തായാലും ഒന്നു അടിക്കാൻ തീരുമാനിച്ചു….നേരെ ബാറിലേക്ക് വിട്ടു….

ബാറിൽ ചെന്നപ്പോഴാണ് അല്പം ആശ്വാസമയത്….. എനിക്കാ ജാള്യതയുടെ നിമിഷത്തിൽ നിന്ന് പുറത്ത് വരാൻ ആകുന്നില്ല…

രണ്ടാമത്തെ അടിക്കുന്നതിനിടയിൽ ആണ് അമ്മ വിളിച്ചത്… ദൈവമേ…. അമ്മ അറിഞ്ഞു കാണുമോ…. ടീച്ചറെ പറഞ്ഞോ… ആദ്യം അടിച്ചു… ഞാൻ എടുത്തില്ല….. വീണ്ടും വിളിച്ചു എടുത്തില്ല….

ടെൻഷൻ കാരണം ഞാൻ വീണ്ടും അടിച്ചു…. നാല് റൗണ്ട് കഴിഞ്ഞപ്പോൾ തല ഇത്തിരി ഹെവി ആയി….ബില്ല് കൊടുത്ത് അവിടെന്നിറങ്ങി.ഞാൻ കാറിൽ കയറിയപ്പോൾ തല പെരുത്ത പോലെ…

വീണ്ടും ഫോൺ ബെല്ലടിച്ചു….

ടീച്ചർ കാളിങ്……

ഞാൻ എടുത്തില്ല….

എന്തായാലും വണ്ടി ഓടിക്കാൻ പറ്റില്ല.. എന്നാലും ഞാൻ വണ്ടിയിൽ ac ഓണാക്കി കുറച്ചു നേരം ഇരുന്നു…

ഞാൻ നേരെ ഒരു ഓട്ടോ വിളിച്ചു ഫ്ലാറ്റിലേക്ക് പോയി…റൂമിൽ എത്തുമ്പോ സമയം 9 മണിയായിരുന്ന….

ടീച്ചറെ കണ്ടില്ല….റൂം അടച്ചു കിടക്കായിരുന്നു…. ഞാൻ നേരെ എന്റെ റൂമിൽ പോയി കിടന്നു….. അത്യാവശ്യം പൂസായിരുന്നു.

 

——————————————-

രാവിലെ എണീക്കുവാൻ വൈകി…. ഞാൻ ഫോൺ എടുത്തു നോക്കിയപ്പോ സ്വിച്ചഡ് ഓഫ്‌… ചാർജ് ഇല്ല … എണീറ്റു നോക്കിയപ്പോ റൂമിന്റെ വാതിൽ ഇന്നലെ അടച്ചിട്ടില്ല….. നേരെ ചെന്നു ടീച്ചറെ നോക്കി…. ടീച്ചർ ഇല്ല…. ക്ലോക്കിലേക്ക് സമയം നോക്കി…9.30… പിന്നെ എങ്ങനെ ആളുണ്ടാവാനാ…

ടേബളിൽ ചായയും ബ്രേക്ക്ഫാസ്റ്റും ടീച്ചർ ഒരുക്കി വെച്ചിട്ടാണ് പോയത്….രണ്ട് മൂന്ന് ദിവസമായി ടീച്ചർ വിളിച്ചുണർത്തുന്നത് കൊണ്ട് ഇന്നൊരു ഉഷാറില്ല….

എന്നാലും ടീച്ചറെ എന്നെ വിളിക്കാതെ പോയല്ലോ… അപ്പോ കലിപിലാവും…. പക്ഷെ ചായ ഒക്കെ റെഡി ആക്കിയാണ് പോയത്… അപ്പോ ദേഷ്യമുണ്ടാവോ….

ഞാൻ ചായ കുടിച്ചു നേരെ ഫോൺ ചാർജ് ചെയ്യാൻ വെച്ച് ബാത്‌റൂമിലേക്ക് വിട്ടു… എന്റെ കാര്യങ്ങളൊക്കെ റെഡി ആക്കി ഓഫീസിലിക്ക് പുറപ്പെട്ടു….

താഴെ ഇറങ്ങി വണ്ടി നോക്കിഎപ്പോഴാണ് ഇന്നലെ ബാറിൽ പോയ കാര്യവും കാർ അവിടെയാണെനന്നും ഓർമ്മ വന്നത്.

ഫ്ലാറ്റിലേക്ക് ആരെയോ ഡ്രോപ്പ് ചെയ്യാൻ വന്ന ഓട്ടോ പിടിച്ചു ഞാൻ ബാറിലേക്ക് പോയി.

അമ്മ കാളിങ്……

Leave a Reply

Your email address will not be published. Required fields are marked *