സ്നേഹസീമ – 4 4അടിപൊളി  

ഞാൻ : അങ്ങനെ പഴം എത്തി…..വേഗം ആയിക്കോട്ടെ

സീമ : മാവ് റെഡി…. പഴം താ..

ഞാൻ : വന്നെടുത്തോ…. എപ്പോഴേ റെഡി ആണ്…

ടീച്ചർ ഇന്ന് എന്നെ എത്തി നോക്കി… ഇനി ടീച്ചർക്ക് കാര്യം മനസ്സിലായോ….

സീമ : മ്മ്മ്….

ഒന്ന് അർത്ഥം വെച്ച് മൂളി..ഞാൻ അടുക്കളയിൽ പഴം ഏല്പിച്ചു tv ഓൺ ചെയ്തു…. പെട്ടെന്ന് തന്നെ പലഹാരവുമായി ടീച്ചർ എത്തി…

ഞാൻ ഒരെണ്ണം എടുത്തു കഴിച്ചു…. ഒപ്പം ചൂട് ചായയും…

ഞാൻ : ആഹാ….. എത്ര നാളായി ടൈഹോക്കെ കഴിച്ചിട്ട്..

സീമ : ഇവിടെ കിട്ടില്ലേ..

ഞാൻ : ഇവിടെ സമൂസയും ആലൂ ചാറ്റും പിന്നെ പാനി പൂരിയും ഒക്കെ കിട്ടൂ…

സീമ : അതൊക്കെ എവിടെയാ കിട്ടാ…

ഞാൻ : മം????

സീമ : കഴിക്കാനൊരു കൊതി…

ഞാൻ : അതിനെന്താ എപ്പോ വേണേലും കഴിക്കാം….

സീമ : ഓക്കേ…

ടീച്ചർ പിന്നെ ഫ്ലാറ്റ് ഒന്ന് ക്ലീൻ ചെയ്തു അടുക്കള ഒക്കെ റെഡി ആക്കി…. സന്ധ്യക്ക്‌ കുളിച്ചു റെഡി ആയി നോട്സ് ഒക്കെ നോക്കി ഇരിക്കായിരുന്നു…

ഞാനും വേഗം ചെന്നു കുളിച്ചു ഒരു ബനിയനും സാധാ ട്രാക് സ്യുട്ടും ഇട്ടു വന്നു….

സീമ : നന്നായി കുളിച്ചത്…

ഞാൻ : എന്തെ

സീമ : നല്ല നാറ്റം ഉണ്ടായിരുന്നു…

ഞാൻ : ഓഹ് ഞാൻ ac ക്ലാസ്സ്‌ മുറിയിൽ ഇരുന്നുള്ള പഠിപല്ലാ… വെയിലും പൊടിയും ഒക്കെ കൊണ്ടുള്ള മാർക്കറ്റിംഗ് ആണ്…

സീമ : ഓഹ്… ശരി സർ…

ഞാനും ടീച്ചറുടെ അടുത്ത് വന്നിരുന്നു…. ആഹ്…. എന്താ ടീച്ചറുടെ മണം…. ഹമാം സോപ്പ് ആണെങ്കിലും മുക്കാൽ ഭാഗവും ടീച്ചറുടെ ശരീരത്തിന്റെയാ…. ഉഫ്…

സീമ : മൂക്കിനെന്താ പ്രശനം…

ഞാൻ : ങേ… ഒന്നൂല്യ

സീമ : പിന്നെ ആഞ്ഞു വലിക്കിണ്ടല്ലോ..

ഞാൻ ഒന്നും മിണ്ടിയില്ല… ഞാൻ എണീറ്റു റൂമിൽ ചെന്നു.. അവിടെ കിടന്നു… എന്റെ ബെഡിൽ തന്നെ ഐഷുവിനന്റെ ബ്രായും പാന്റീയും ഉണ്ടായിരുന്നു…

അൽപ നേരം കഴിഞ്ഞു ടീച്ചർ എന്റെ പിന്നാലെ വന്നു…

സീമ : എന്താ മാഷേ… പിണങ്ങിയോ…

ഞാൻ : ഓഹ് ഞാൻ റസ്റ്റ്‌ ചെയ്തതാ…

സീമ : ചെയ്തോ ചെയ്തോ നല്ല ക്ഷീണം കാണും

ടീച്ചറുടെ ശ്രദ്ധ ഐഷുവിന്റെ ഇന്നേഴ്സിൽ ആയിരുന്നു…

സീമ : മാഷേ രാത്രിക്ക് എന്താ വേണ്ടതു

ഞാൻ : ഒന്നും വേണ്ട…

സീമ : ഇന്നും പട്ടിണിയോ.. അതിനു അലമ്പൊക്കെ തീർന്നില്ലേ…

ഞാൻ : എന്നാലും വേണ്ട..

ഞാൻ എണീറ്റു ടീച്ചറുടെ അടുത്തേക്ക് പോയി…. ഇന്ന് ഞാനും ഇവിടുന്നു കഴിക്കില്ല… ടീച്ചറും കഴിക്കില്ല…

സീമ : പിന്നെ…

ഞാൻ : വേഗം ഡ്രസ്സ്‌ മാറു..

ഞാൻ സോഫയിൽ ചെന്നു ഫോൺ നോക്കി…..

ടീച്ചർ എന്നെ ഒന്ന് നോക്കി സന്തോഷത്തോടെ റൂമിലേക്ക് പോയി…

ടീച്ചർ ഞാൻ വാങ്ങി കൊടുത്ത ഒരു കുർത്തിയും പിന്നെ പാൻസ്റ്റും ഇട്ടു ഒരു ബാഗ് എടുത്ത് തോളത്തുമിട്ടാണ് ഇറങ്ങിയത്…

സീമ : പോവാം…

ഞാൻ : ങേ… ഇതേതാ ഈ കോളേജ് സ്റ്റുഡന്റ്…

സീമ : വാടോ പോവാം

എന്തായാലും ടീച്ചർക്ക് ഈ നഗരം ചുറ്റികറങ്ങാൻ നല്ല ഇഷ്ടായി എന്ന് തോന്നണു.

ഞങ്ങൾ താഴെയിറങ്ങി കാറെടുത്തു പുറപ്പെട്ടു…

ഞാൻ : ദേ…. ദാസേട്ടനെ വിളിക്കണമെങ്കിൽ വേഗം വിളിച്ചോ… നമ്മൾ ഇന്ന് ലേറ്റ് ആവും.

സീമ : എന്തിനു ലേറ്റ് ആവുന്നത്…

ഞാൻ :അതൊക്കെ ഉണ്ട്…

സീമ : ദാസേട്ടനോട് ഞാൻ പറയാം…. പക്ഷെ നേരത്തെ വിളിച്ചാലും പ്രശനമാ… ആ ടൈം ആവുമ്പോ വിളിക്കാം..

ഞാൻ : അമ്പടി കള്ളി…

സീമ : ടാ ടാ….

ഞാൻ : അറിയാതെ പുറത്തു വന്നത്…

സീമ : അറിയാതെ പുറത്തു വന്നൂ എന്ന പറഞ്ഞ മതീലോ…

ഞാൻ : ആഹ് വിട് ടീച്ചറെ….

സീമ : മം വിട്ടിരിക്കുന്നു…

നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. തിരക്കുകൾ ഉണ്ട്… ആദ്യം കയറിയത് ഒരു ഷോപ്പിംഗ് മാളിൽ കയറി….അവിടെയുള്ള ഒരു മുന്തിയ ഡ്രസ്സ്‌ ഷോറൂമിലേക്ക് കയറി……

ഞാൻ അവിടെ സ്റ്റാഫിനോട് കുറച്ചു ഡ്രസ്സ്‌ മെറ്റീരിയൽസ് പറന്നു… ലേഡീസ് ഐറ്റംസ് ആയി വരുന്നത് കണ്ട് ടീച്ചർ എന്നോട്

സീമ : ഇതൊക്കെ ആർക്കാ..

ഞാൻ : എന്റെ ഫ്രണ്ടിന്

സീമ : ഓഹ്… ഐശ്വര്യയ്ക്കാവും

ചെറിയൊരു അസൂയ ആ മുഖത്തുണ്ടോ

ഞാൻ : അല്ല വേറൊരു ഫ്രണ്ടിനാ..

സീമ : ഓഹ്..

ഞാൻ അതിൽ ഒരെണ്ണം എടുത്തു ടീച്ചറുടെ മേൽ വെച്ച് അളവ് നോക്കി…….അവളിടത്തെ സ്റ്റാഫ്‌ കറക്റ്റ് ആണ് സർ എന്ന് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *