അൽപ നേരം കഴിഞ്ഞാണ് ടീച്ചർ വന്നത്…
പക്ഷെ അതൊരു ഒന്നൊന്നര വരാമായിരുന്നു…
ടീച്ചർ ഒരു മാധകതിടമ്പായി….. മുഖവും പിന്നെ ഡ്രെസ്സിങ്ങിന്റെ രീതിയും മേക്ക് ഓവറും കഴിഞ്ഞതോടെ ഒരു സെക്സി ലുക്കായി…
പക്ഷെ ആൾ ഇടയ്ക്ക് ഇടയ്ക്ക് കാലിൽ തടവുന്നുണ്ട്…
ഞാൻ : ആഹാ… ഇപ്പൊ കണ്ടാൽ തിരിച്ചറിയുന്നില്ലലോ….
സീമ : ആണോ…. ടാ ചെക്കാ… നീ എന്തൊക്കെയാ അവരോട് എന്നെ ചെയ്യാൻ പറഞ്ഞത്…
ഞാൻ : എന്ത് പറഞ്ഞു….. ഞാൻ ആളെ ഒന്ന് കുട്ടപ്പനായി തരണം എന്നെ പറഞ്ഞുള്ളൂ…
സീമ : മം… ഉവ്വ…
ഞാൻ : പക്ഷെ അടിപൊളി ആയിണ്ട്
സീമ : പക്ഷെ വേക്സ് ചെയ്തത് ഇത്തിരി വേദന ഉണ്ട്…
ഞാൻ : അതൊക്കെ ഇപ്പൊ മാറും…..
സീമ : ടാ നേരം ഒരുപാടായി..
ഞാൻ : വാ… പോവാം…
സീമ : ഞാൻ ഒന്ന് ബാത്‌റൂമിൽ പോയ് വരാം
ഞാൻ : ഓക്കേ… വാ…
ഞാൻ പാർക്കിങ്ങിൽ എത്തി…. ടീച്ചർ കുറച്ചു അധികം സമയം എടുത്തോ… നേരം 9 ആവുന്നു…
ധാ വരുന്നു ടീച്ചർ….
ഞാൻ: ഇതെവിടെ പോയി കിടക്കാ
സീമ : ഞാൻ ദാസേട്ടനേ വിളിക്കാൻ പോയതാടാ
ഞാൻ : ആഹാ… അപ്പോ അതാണിത്ര ലേറ്റ് ആയത്…എന്നിട്ടെന്തു പറഞ്ഞു…
സീമ : ഞാൻ നോട്സ് എഴുതുവായിരുന്നു… കഴിക്കാൻ പോവാ എന്ന് പറഞ്ഞു…
ഞാൻ : എങ്ങനെ കള്ളം പറയാൻ അനുവധിക്കുന്നു മനസ്സ്…അയ്യേ…
സീമ : ആരാ ഈ പറയുന്നേ…. എന്റെ പുണ്യാള…
ഞാൻ : ഞാൻ സീരിയസ് ആയി ചോദിച്ചതാ…..
സീമ : ടാ… ഞാൻ നുണ ആണ് പറഞ്ഞതെന്ന് ആള് വിശ്വസിക്കില്ല…. മാത്രമല്ല ഞാൻ ആളെ വേദനിപ്പിക്കുന്നുമില്ല… ഇത് നമ്മൾക്ക് മാത്രം അറിയാവുന്ന രഹസ്യമല്ലേ…
ഞാൻ: യാ യാ. .
സീമ : എന്ത് യാ യാ
ഞാൻ : അല്ല ഞാൻ ആരോടും പറയൂല്ലാ എന്ന് പറഞ്ഞതാ….
ഞങ്ങൾ ചിരിതമാശയിലൂടെ അടുത്ത സ്ഥലത്തേക്ക് എത്തി….. ഡൽഹി കാർണിവൽ…. ഇല്ല വർഷവും ഡെൽഹിൽ നടക്കാറുള്ള ഒരു കാർണിവൽ ആണ്… Dec 10 തൊട്ട് Jan 10 വരെ….നമ്മുടെ തൃശ്ശൂർ പൂരം എക്സിബിഷൻ പോലെ…
ടീച്ചർ വേഗം തന്നെ ചാടിയിറങ്ങി. ഞാൻ പാർക്ക് ചെയ്യുമ്പോഴേക്കും ആൾ ഗേറ്റിന്റെ അവിടേക്ക് എത്തി..
ഞാൻ വേഗം ചെന്നു രണ്ട് ടിക്കറ്റ്എടുത്ത് ടീച്ചറേയും കൊണ്ട് കയറി…
അവിടെ പല തരത്തിലുള്ള പ്രോഗ്രാംസ്, ഷോറൂംസ്, ഊഞ്ഞാലുകൾ റൈഡസ് പിന്നെ ഫുഡ് ഐറ്റംസ് ഉണ്ടായിരുന്നു… ഞങ്ങൾ ആദ്യം പോയത് അവിടെ ഉണ്ടായിരുന്ന റൈടുകളിലേക്കായിരുന്നു…
ആദ്യം സ്പോർട്സ് ബൈക്കിൽ കയറി… ടീച്ചറാണ് റൈഡ് ചെയ്തത് ഞാൻ അടുത്ത ബൈക്കികും കയറി… ഞാനും ടീച്ചറും ആസ്വദിച്ചു കളിച്ചു…
പിന്നെ ഞങ്ങൾ യന്ത്ര ഊഞ്ഞാലും ബാസ്കറ്റ് ബോളും വെടി വെപ്പും ഒക്കെ പരീക്ഷിച്ചു…
കൂടുതലും ടീച്ചറാണ് എൻജോയ് ചെയ്തത്…
എനിക്ക് ടീച്ചറെ വേറെ ഒരു വ്യക്തിയായി തോന്നി….. പഴയ ആ 20 വയസ്സുകാരിയുടെ സന്തോഷവും ചുറുചുറുക്കും….
ടീച്ചറുടെ സന്തോഷം കാണുമ്പോൾ നമുക്ക് നിന്നു ആസ്വദിക്കാൻ തോന്നും..
ഞങ്ങൾ ഒരുമിച്ചു നടന്നു… അതും കൈ കോർത്തു. . ടീച്ചർക്ക് ആ പഴയ സങ്കോചാമൊന്നും ഇല്ല….. പല സ്ഥലങ്ങളിലും ടീച്ചറെ ആണ് എന്നെ കൊണ്ട് പോയത്…. അവസാനം നന്നായി വിശന്നതിനാൽ ഞാൻ ടീച്ചറെ അവിടത്തെ ചാറ്റ് മസാല കൌണ്ടറിലേക്കായിരുന്നു…
ഞങ്ങൾ പാനി പൂരിയും, സമൂസ ചാറ്റും, പാവ് ബാജ്ജിയും കഴിച്ചു…. പിന്നെ ജ്യൂസ്…. അവസാനം വയർ വെറുക്കുന്ന വരെ തട്ടി…
അവസാനം ടീച്ചർക്ക് മതിയായപ്പോൾ നിർത്തി…
നേരം 11 ആവാറായി….
ഞാൻ : ടീച്ചറെ പോവണ്ടേ….
സീമ : ഓഹ് വേണോ?
ഞാൻ : ആഹാ ബെസ്റ്റ്…. വന്നേ…
ഞാൻ തന്നെ ടീച്ചറുടെ കയ്യും പിടിച്ചു കാറിലേക്ക് കൊണ്ട് പോയി…
നല്ല തണുപ്പുയുണ്ടായിരുന്നു….കാറിൽ കയറി യാത്രയായി…
ഞാൻ : അതേയ്… എന്തൊക്കെയാ വാരി വലിച്ചു കഴിച്ചതെന്നു ഓർമ്മയുണ്ടോ…
സീമ : എന്തായാലും വേണ്ടില്ല… ഇതൊന്നും എപ്പോഴും കിട്ടില്ലലോ…
ഞാൻ : വയർ കേടാവുമോ ആവോ..
സീമ : അതൊന്നും ആവില്ല ടാ….
ഞാൻ : എവിടുന്നേലും കുറച്ചു അടിച്ചിട്ടുണ്ടോ
സീമ : എന്ത്…
ഞാൻ : സ്മാൾ… അല്ല ചെറിയ ലഹരി പിടിച്ച പോലെ…
സീമ : ഇതാടാ സ്വാതന്ത്ര്യത്തിന്റെ ലഹരി… ഇന്നേ വരെ അനുഭവിക്കാത്ത ഇനി ഒരിക്കലും ലഭിക്കാൻ ഇടയില്ലാത്ത ലഹരി…ഈ ഒറ്റയാൻ ജീവിതം…. ബാണ്ടകെട്ടുകൾ ഇല്ലാതെ, ചുമതലകൾ ഇല്ലാതെ തടവറകൾ ഇല്ലാതേ….. ഇങ്ങനെ ഒഴുകി യോ പറന്നോ പോകുക…ഞാൻ ഇതു ശരിക്കും ആസ്വദിക്കുന്നു… ഈ നിമിഷം… ഇത് എന്റെ സ്വന്തം…
