ഓഹ്.. ഇന്നലെ എടുത്തില്ല…. ടീച്ചറെ എന്തെങ്കിലും പറഞ്ഞു കുളമാക്കിയോ…
ഞാൻ : ഹലോ..
അമ്മ : ഹെലോ… ടാ… എവിടെ ചെന്നു കിടക്കാ നീ….
ഞാൻ : എന്താ അമ്മ..
അമ്മ : നിന്നെ എത്ര വട്ടം വിളിച്ചു ഇന്നലെ…. ടീച്ചറെ വിളിച്ചപ്പോഴല്ലേ കാര്യങ്ങൾ അറിഞ്ഞത്.
ഞാൻ : എന്ത്…..
അമ്മ : കുന്തം….ഞാൻ ഒന്നും പറയുന്നില്ല..
അമ്മ എല്ലാം അറിഞ്ഞിരിക്കണു.
അമ്മ : ടാ ഓഫീസ് പാർട്ടി ഉണ്ടെങ്കിലും നേരത്തെ വരാൻ നോക്കണ്ടേ…. അവിടെ ടീച്ചർ ഒറ്റയ്ക്കല്ലേ ഫ്ലാറ്റിൽ ഉള്ളൂ….
ഞാൻ: ങേ…. ആഹ്…… അത്….. സോറി…
ഹാവൂ ആശ്വാസം……
അമ്മ : എന്നിട്ടിന്നലേ എപ്പോഴാ പൊന്നുമോൻ എത്തിയത്
അമ്മ : ടീച്ചർ പറഞ്ഞു നീ ലേറ്റ് ആവുമെന്ന്…. വിളിച്ചിരുന്നെന്നു ഒകെ… എന്ന എന്നെ ഒന്ന് വിളിച്ചു പറഞ്ഞൂടെ…
ഞാൻ : രാവിലെ തന്നെ നിങ്ങള് ഇനി അലമ്പാക്കേണ്ട…
അമ്മ : ടാ….സീമ നീയുള്ളത് കൊണ്ടാണ് അവിടെ വന്നു നിൽക്കുന്നത്… അപ്പോ നീ പാതിരാത്രിക്ക് ആണോ കയറി ചെല്ലുക…
ഞാൻ : അതമ്മേ… ടീൻഷൻ അടിക്കണ്ട… ഫ്ലാറ്റിൽ ആൾ ഓക്കേ ആണ്… ഒരു പേടിയും പേടിക്കാനില്ല….
അമ്മ : ആഹ് ഞാൻ വിളിച്ചതെ… ഞങ്ങൾ ഇന്ന് ചേച്ചിയുടെ അടുത്തേക്ക് പോവാണ്…ഇന്നും നാളെയും അല്ലെ അവളുടെ അവിടെ പൂരം….. അളിയനും അച്ഛനും എന്തായാലും വരണം എന്ന് പറഞ്ഞിട്ടുള്ളതാ….. രാത്രി ചിലപ്പോ വിളിക്കില്ല…. നാളെ വീടെത്തിയിട്ട് വിളിക്കാം…
ഞാൻ : ഓഹ് നാളെയാണല്ലേ…. ചേച്ചി പറഞ്ഞിരുന്നു…അളിയനോടും അച്ഛനോടും അന്വേഷിച്ചു എന്ന് പറ…
അമ്മ : ആ ശരി…. നീ രാത്രി സർക്കിറ്റ് ഇത്തിരി കുറച്ചോ….. അച്ഛൻ അറിയണ്ട…
ഞാൻ : ഇനി അച്ഛനോട് പറയാൻ നിന്നോ….
അമ്മ : ആ ശരി മോനെ….
ഞാൻ ബാറിന്റെ പാർക്കിങ്ങിൽ എത്തി കാറുമെടുത്തു ഓഫീസിലേക്ക് പോയി…
അന്നത്തെ ദിവസം ഓഫീസിൽ പതിവ് പോലെ നീങ്ങി പോയി….ടീച്ചർ ആണെങ്കിൽ വിളിച്ചേ ഇല്ല…. ഞാൻ ഉച്ചക്ക് ടീച്ചറെ വിളിച്ചാലോ എന്നാലോചിച്ചു…..
എനിക്ക് ടീച്ചറുമായി ഒന്ന് മിണ്ടാതെ ഇരുന്നതിനാൽ ഞാൻ ഇത്തിരി വിഷമത്തിലും ടെൻഷനിലുമായിരുന്നു… എന്തായാലും ഞാൻ സംസാരിക്കാൻ തീരുമാനിച്ചു….എവിടെയോ ഒരു വിങ്ങൽ പോലെ…. സമയം 5 മണി കഴിഞ്ഞു…
ടീച്ചർ എന്തായാലും വന്നിട്ടുണ്ടാകും…. ഞാൻ വേഗം ഫ്ലാറ്റിലേക്ക് വിട്ടു…. ഐശ്വര്യയാണെങ്കിൽ ഇന്ന് വിളിച്ചു പ്രാന്താക്കി….അവൾക്കും കാര്യങ്ങൾ അറിയാത്തതോണ്ട് ടെൻഷൻ… പിന്നെ അവളുടെ ബ്രായും പാന്റീയും….. ഞാൻ അത് എടുക്കാനും മറന്നു
യാത്രയ്ക്കിടയിൽ ഞാൻ ഇടയിൽ വണ്ടി നിർത്തി കടയിൽ നിന്നൊരു സാധനം വാങ്ങി വിട്ടു ഫ്ലാറ്റിലേക്ക്….
—————————————–
റൂം തുറന്നു അകത്തു കയറിയപ്പോൾ ടീച്ചർ അടുക്കളയിൽ ആയിരുന്നു…. ഞാൻ വന്നതും ടീച്ചറെ എന്നെ ഒന്ന് നോക്കി… ടീച്ചർ ഓഫീസിൽ നിന്നു വന്നു ഫ്രഷ് ആയി ഒരു നൈറ്റി ആണ് ധരിച്ചിരുന്നത്. ഞാൻ എങ്ങനെ തുടങ്ങും എന്ന അവസ്ഥയിൽ ഇത്തിരി നട്ടം തിരിഞ്ഞു സോഫയിൽ ആസനാസ്തനായി.ഒന്ന് തുടങ്ങി കിട്ടിയാൽ മതി… പിന്നെ എങ്ങനെങ്കിലും ഒപ്പിച്ചോളാം…..
അപ്പോഴേക്കും ടീച്ചർ ചായയുമായി വന്നു….. എനിക്ക് കപ്പ് തന്നു പോവുമ്പോ ഞാൻ വിളിച്ചു…
ഞാൻ : ടീച്ചറെ……
ടീച്ചർ നിന്നു…. ആ മുഖത്തു എന്താണെന്നു അറിയാതൊരു ഭാവം….
ഞാൻ : സോറി….. സോറി ടീച്ചറെ…. ഞാൻ ഇന്നലെ തൊട്ട് ടെൻഷൻ അടിച്ചു നിക്കുവാ…. സോറി…
സീമ : സോറി എന്നോടോ…… സോറി ഞാനല്ലേ പറയേണ്ടത്….. സോറി അഖി…
ങേ…. ഇതെന്തു കൂത്ത്……
സീമ : ഞാൻ ശ്രദ്ധിക്കേണ്ടതായിരുന്നു…. നിന്റെ കാർ ഞാൻ പാർക്കിങ്ങിൽ കണ്ടു… നീ നേരത്തെ എത്തി എന്ന് വെച്ച് ഞാൻ വേഗം കയറി പൊന്നു…. പക്ഷെ നിങ്ങൾ ഇവിടെ….. സോറി…നീ ലോക്ക് ചെയ്യാത്തതിനാൽ……. ഞാൻ നോക്ക് ചെയ്യേണ്ടതായിരുന്നു…
ഞാൻ : ടീച്ചർ…..
ടീച്ചറുടെ കണ്ണുകൾ ഈറനണിഞ്ഞു…. ആളുടെ ഭാഗത്തു നിന്നു തെറ്റ് വന്ന പോലെ ആണ് മനസ്സിൽ…
സീമ : നീ എന്നോട് ദേഷ്യപ്പെടരുത്… ഞാൻ അറിഞ്ഞില്ല നിങ്ങൾ ഉള്ളിലുള്ള കാര്യം …..
ഞാൻ : അയ്യേ ടീച്ചറെ….. എന്താ ഇത്…ഞാനല്ലേ സോറി പറയേണ്ടത്… ഞാൻ സാഹചര്യവും ഒളിയും മറയും ഒന്നും നോക്കാതെ
