ഞാൻ എന്തും വരട്ടേ എന്ന് വെച്ച് എനിക്ക് പോലും. മനസിലാകാത്ത എന്തൊക്കെയോ എഴുതി വിട്ടു…
ഞാൻ : പോയോ
സീമ : ഇല്ല
ഞാൻ : ന്താ ഞാൻ പറഞ്ഞത് ശരിയല്ലേ…
സീമ : എനിക്ക് അറിയില്ലെടാ..
ഞാൻ : ഓഹ്… ആയിക്കോട്ടെ
സീമ : മം..
ഞാൻ : ഞാനൊരു കാര്യം ചോദിക്കട്ടെ…
സീമ : ന്താ..
ഞാൻ : പക്ഷെ എന്നോട് പിണങ്ങരുത്
സീമ: നോക്കട്ടെ
ഞാൻ : ടീച്ചർ… നിങ്ങളുടെ ജീവിതം എങ്ങനെയാ…
സീമ : എന്ത് ജീവിതം
ഞാൻ : പോ ടീച്ചർ…. ടീച്ചർക്കറിയാം…
സീമ : ടാ സാധാരണ പോലെ..
ഞാൻ : ദാസേട്ടന് പരിക്ക് പറ്റിയിട്ട് ഇപ്പോ…
സീമ : 9 വർഷായി…..
ഞാൻ : അപ്പോ നിങ്ങളുടെ ദാമ്പത്യ ജീവിതം…
സീമ : മം
ഞാൻ : പറ….
സീമ : എന്ത്
ഞാൻ : ഞാൻ ചോദിച്ചത്..
സീമ : അതൊക്കെ…… അങ്ങനെ പോകുന്നു
ഞാൻ : കള്ളം..
സീമ : ടാ… ഞങ്ങൾ പെണ്ണുങ്ങൾ ഇതൊക്കെ സഹിക്കാൻ വേണ്ടി ജനിച്ചവരാണ്…. ഞാൻ എന്റെ ആഗ്രഹങ്ങൾക്ക് അങ്ങനെ ഇമ്പോര്ടൺസ് കൊടുത്തിട്ടില്ല… മോളുടെയും ദാസേട്ടന്റെയും കാര്യങ്ങൾ എല്ലാം നടത്തി ജീവിച്ചു പോന്നു…
ഞാൻ : അപ്പൊ ടീച്ചറുടെ ജീവിതമോ
സീമ : എനിക്കെന്തു… ഞാൻ ഇങ്ങനെ പോകുന്നു…..
ഞാൻ വാട്സാപ്പ് നിർത്തി ടീച്ചറെ വിളിച്ചു….
സീമ : എന്തിനാടാ വിളിച്ചേ…
ഞാൻ : ഇഷ്ടായില്ലെങ്കി കട്ട് ചെയ്തൊ
സീമ : ഓഹ് എന്റെ ദേവിയെ… ഈ ചെക്കനോട് ഒന്ന് പറയാനോ ചോദിക്കാനോ പാടില്ലല്ലോ
ഞാൻ : ടീച്ചർ… ഈ മൂടി വെച്ച 9 കൊല്ലത്തെ ആ ജീവിതം ഒരിക്കലും നേടണം എന്ന് ആഗ്രഹിച്ചിട്ടില്ലേ
സീമ : അത്
ഞാൻ : സത്യം പറയണം
സീമ : അത്.. അത്… അതൊന്നും നിന്നോട് പറയണം പറ്റില്ല…
ടീച്ചർ ചെറുതായൊന്നു കുണുങ്ങിയാണത് പറഞ്ഞത്….
ഞാൻ : എന്നാലും
സീമ : പോടാ… എന്തൊക്കെയാ അറിയേണ്ടത്…
ഞാൻ : ശരി വേണ്ടെങ്കിൽ വേണ്ട…
സീമ : ഞാൻ ഒന്ന് ചോദിക്കട്ടെ.
ഞാൻ: യെസ്
സീമ : നിങ്ങൾ ആണുങ്ങൾക്ക് ഏതു പെണ്ണുങ്ങളെയും കണ്ടാൽ ഈയൊരു വികാരം തന്നെയാണോ
ഞാൻ : അല്ല…. ചില സാഹചര്യങ്ങൾ ആണ് അതിനു കാരണം
സീമ : എന്നുവെച്ചാൽ
ഞാൻ : നല്ല ഭംഗിയുള്ള ആളുകളെ, നല്ല ആകാര വടിവുള്ളവരെ പിന്നെ സെക്സി ആയി നടക്കുന്നവരെ ഒക്കെ കാണുമ്പോൾ നമ്മുക്ക് അവരോട് ഒരു അട്ട്രാക്ഷൻ തോന്നും….. അത് കാമമാവാം, ഒരു ആകർഷണമാവാം
പിന്നെ ചിലരെ അടുത്തറിയുമ്പോൾ നമ്മുക്ക് ആ വികാരം സ്നേഹത്തിലേക്കോ പ്രണയത്തിലേക്കോ വഴിമാറും…
സീമ : ഓഹോ..
ഞാൻ : ഇപ്പൊ ടീച്ചർ തന്നെ നോക്ക്… ഞാൻ ടീച്ചറുടെ സ്റ്റുഡന്റ് അല്ലെ… അപ്പൊ ആ ഒരു കാഴ്ചപ്പാട് വേറെ ആയിരുന്നു…. ഒരു ഭയ ഭക്തി ബഹുമാനം ടൈപ്പ്….
സീമ : അല്ല…… ആയിരുന്നു എന്ന് പറഞ്ഞാൽ
ഞാൻ : അല്ല…. ഇപ്പൊ നമ്മൾ ഫ്രണ്ട്‌സ് അല്ലെ
സീമ : ആര് പറഞ്ഞു
ഞാൻ : അല്ലെ…
സീമ : അല്ല……
ഞാൻ ചിണുങ്ങി… ഒന്നും മിണ്ടിയില്ല
സീമ : ഹലോ അഖി
ഞാൻ : മം
സീമ : നീ എന്റെ സ്റ്റുഡന്റ് ആയാൽ മതിയെടാ… അല്ലെങ്കിൽ
ഞാൻ : അല്ലെങ്കിൽ
സീമ : വേണ്ട….. നീ സ്റ്റുഡന്റ് ആയാൽ മതി..
ഞാൻ : പറ്റൂല
സീമ : എന്നാ വാങ്ങിക്കും നീ
ഞാൻ : വേണ്ട…. ഞാൻ എടുത്തോളാം
സീമ : എന്ത്
ഞാൻ : എനിക്ക് വേണ്ടത്
സീമ : ആ ഇങ്ങോട്ട് വാ… ഞാൻ നിന്റെ ഐഷു അല്ല
ഞാൻ : അതുകൊണ്ടല്ലേ ഞാൻ പറഞ്ഞത്
സീമ : ദൈവമേ…. ഈ പന്നൻന്റെ കൂടെ ആണല്ലോ പൊറുതി
ഞാൻ : ഓഹ് പിന്നെ….
സീമ : എന്നാ ഉറങ്ങിക്കോ
ഞാൻ : എന്റെ ഉറക്കം പോയി….
സീമ : എന്നാ ഞാൻ പോണു… ബൈ…
ഞാൻ : വേണ്ട…
സീമ : വേണ്ട മോനെ…. നീ പോയി നിന്റെ ഐഷുവിനെ വിളി…
ഞാൻ : അവൾ ഇനി ഇടുക്കില്ല….
സീമ : ആണോ…. എന്നാ അഹാനയെ വിളി
ഞാൻ : ശരി….ഞാൻ നോക്കട്ടെ…
സീമ : ശരി വിളി
ഞാൻ : ഞാൻ ശരിക്കും വിളിക്കും
സീമ : ആഹ് ഓക്കേ
ഞാൻ : ശരി
ഞാൻ കാൾ കട്ട് ആക്കി… ആകെ മൂഞ്ചിപോകുമോ… എനിക്കൊരു ഐഡിയ തോന്നി… ഞാൻ എന്റെ ഓഫീസ് നമ്പറിൽ വിളിച്ചു കൊണ്ടിരുന്നു….
അപ്പൊ ടീച്ചർ അവിടുന്ന് വിളിച്ചാലും ബിസി എന്നോ കാൾ എൻഗേജ്ഡ് എന്നോ പറയുള്ളൂ… ഒരു രണ്ട് മൂന്ന് മിനിറ്റ് ഞാൻ ഇത് തുടർന്നു
അപ്പോഴേക്കും ടീച്ചർ മെസ്സേജ് വന്നു…
സീമ : ടാ….അഖി
ഞാൻ കാൾ ചെയ്യുന്നത് നിർത്തി… ടീച്ചർ വിളിക്കുമോ എന്ന് നോക്കട്ടെ
