അവസാനം…
സീമ : താ വരുന്നു…
വാതിൽ തുറന്നു… പക്ഷെ മുഖം വാതിലിനു പുറകിലായി പാതി മറച്ചിരുന്നു….
ഞാൻ : ഗുഡ് മോർണിംഗ്..
സീമ : ഗുഡ് മോർണിംഗ്…
ഞാൻ : ചായ….. കിട്ടുമോ…
സീമ : 5 മിനിറ്റ്…
ടീച്ചർ അതും പറഞ്ഞു വാതിലടച്ചു… എന്നെ ഫേസ് ചെയ്യാൻ നല്ല ചമ്മലുണ്ട്… അത് ഞാൻ പ്രതീക്ഷിച്ചതാണ്…. ഇതാണ് നല്ലത് അല്ലെങ്കിൽ വല്ല കുറ്റബോധമോ ദേഷ്യമോ ആയിരുന്നെങ്കിൽ…?
ഞാൻ ചെന്നു പാത്രത്തിൽ വെള്ളം എടുത്തു….ഫ്രഡ്ജിൽ നിന്നു പാലും ….അപ്പോഴേക്കും ടീച്ചർ വന്നു..
സീമ : മാറി പോ..
ഞാൻ : എങ്ങോട്ട്…
ടീച്ചർ കണ്ണ് കൊണ്ട് സോഫയിലേക്ക് എന്ന് ആംഗ്യം കാണിച്ചു….
മുഖത്തു നാണവും കണ്ണിൽ കുസൃതിയും ആണ്…
ഞാൻ : ഓക്കേ…
ടീച്ചർ പാത്രത്തിൽ നോക്കി…
സീമ : ചായക്ക് കുറെ പേരുണ്ടോ…
ഞാൻ : ഇല്ല..
സീമ : ഇത്ര വെള്ളം കണ്ടത് കൊണ്ട് ചോദിച്ചതാ…
ഞാൻ : ഓഹ്…. രാവിലെ തന്നെ….
ടീച്ചർ ചിരിച്ചു…. ആരെയും മയക്കുന്ന ചിരി…. എനിക്കെന്തോ ഏറ്റവും സുന്ദരി ആയി ടീച്ചറെ തോന്നി… അതിപ്പോ അങ്ങനെ ആണല്ലോ…. അല്ലെ?
ഞാൻ പക്ഷെ ടീച്ചറെ നോക്കി അവിടെ തന്നെ തുടർന്ന്…. കെട്ടി വെച്ച ടീച്ചറുടെ മുടി അഴിഞ്ഞു വീണു… സ്പായിൽ പോയി മിനുക്കിയ മുടി വിടർത്തിയത് സൗന്ദര്യം കൂട്ടി…
ടീച്ചർ അത് കെട്ടി വെക്കാൻ ആഞ്ഞു…
ഞാൻ : വേണ്ട ടീച്ചറെ…
സീമ : ന്താ..
ഞാൻ : അത് കെട്ടി വെക്കേണ്ട എന്ന്…
പക്ഷെ ടീച്ചർ അത് കെട്ടി വെച്ചു… ഞാൻ ചെന്നു ടീച്ചറെ തിരിച്ചു നിർത്തി…. വീണ്ടും ഒന്ന് ആഞ്ഞു പിടിച്ചു ചേർത്ത് നിർത്തി…
ഞാൻ : വേണ്ട….
അഴിച്ചിടുന്നതാണ് നല്ലതെന്നു പറഞ്ഞു ഞാൻ ആ കെട്ടഴിച്ചു..
ആ മുടിയിഴകൾ വീണ്ടും പടർന്നു…
ഞാൻ ടീച്ചറെ പിടി വിട്ടു…
ടീച്ചർക്ക് എന്നോട് മിണ്ടാൻ ഒരു പ്രയാസം പോലെ… ഞാൻ വിഷയം മാറ്റാൻ തീരുമാനിച്ചു…
ഞാൻ : ടീച്ചർ… ഇന്ന് ഉച്ചക്ക് നല്ല നടൻ കോഴിക്കറി ഉണ്ടാക്കിയാലോ…
സീമ : മം..
ഞാൻ : പറ…
സീമ : ഉണ്ടാക്കാം… അതിനു കോഴി വാങ്ങണ്ടേ
ഞാൻ : അതൊക്കെ റെഡി ആക്കാം..
സീമ : എന്നാ ഓക്കേ
ഞാൻ :ടീച്ചർക്ക് എൻറെ മുഖത്തു നോക്കി പറയാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ
സീമ : നിനക്ക് രാവിലെ തന്നെ അടി വേണോ…
ടീച്ചർ അല്പം നാണതാലും ദേഷ്യത്തിലുമാണ് പറഞ്ഞത്…
ഞാൻ : അയ്യോ… ഞാനൊന്നും ചോദിക്കുന്നില്ല…. ഞാൻ പോവാ…
അതും പറഞ്ഞു ഞാൻ ചെന്നു ഡ്രസ്സ് മാറി റൂമിൽ നിന്നു പുറത്തേക്കിറങ്ങി…
സീമ : അതേയ്… പിന്നെ..
ഞാൻ : എന്തോ..
സീമ : ഞാൻ ഒരു ലിസ്റ്റ് തരാം…
ഞാൻ : വാട്സാപ്പ് ചെയ്ത മതി…
സീമ : പിന്നെ…
ഞാൻ : ആ….
സീമ : വേഗം വരില്ലേ….
ഞാനദ്യമായി ആ മുഖത്തു ഒരു വിഷമം കണ്ടു… ഒരു വേർപിരിയലിന്റെ വിഷമം…
ഞാൻ നേരെ ചെന്നു അടുക്കലിയിലേക്ക്…
ഞാൻ : വേഗം വരാലോ…
സീമ : ആ എന്നാ പൊക്കോ…
ഞാൻ: പോണോ…
സീമ : ചിക്കൻ കറി വേണ്ടേ…
ഞാൻ : വേണം…
സീമ : എന്നാ സർ പോ…
ഞാൻ ചെന്നു ടീച്ചറുടെ മുഖം കയ്യിൽ എടുത്തു ആ ചുണ്ടുകളിൽ ചുംബിച്ചു… അപ്രതീക്ഷിതമായിരുന്നു ആ നീക്കം…
ടീച്ചർ പോലും ഞാൻ അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല…
ഞാൻ : പോയിട്ട് വരാം…
ടീച്ചർ മുഖം തിരിച്ചു കളഞ്ഞു…
സീമ : മം…
ഹോ… എന്തൊരു സന്തോഷം…. ഞാൻ വേഗം ഫ്ലാറ്റിൽ നിന്നിറങ്ങി…. നേരെ വിട്ടു കടയിലേക്ക്… ടീച്ചർ ഇപ്പൊ ശരിക്കും വഴിക്കായി… പക്ഷെ ഞാൻ വെറുമൊരു പെണ്ണുപിടിയൻ ആണെന്നാണ് തോന്നരുത്….
മീറ്റ് വാങ്ങുമ്പോൾ ആണ് ടീച്ചറുടെ മെസ്സേജ് വന്നത്… കറിക്ക് വേണ്ടിയുള്ള മറ്റു സാധനങ്ങളുടെ ലിസ്റ്റ് ആണ്…
ഞാൻ ഇപ്പൊ വരാമെന്നു പറന്നു തിരിച്ചയച്ചു….
വേഗം തന്നെ സാദനങ്ങൾ വാങ്ങി തിരിച്ചു വിട്ടു…
ഫ്ലാറ്റിൽ എത്തി ബെല്ലടിച്ചു…. എന്തോ ഒരുപാട് സമയം എടുക്കുന്ന പോലെ…. ടീച്ചർ വന്നു ഡോർ തുറന്നു… ആൾ കുളിച്ചു വേറെ ഒരു നൈറ്റി ആയിരുന്നു വേഷം… ഞാൻ സാദനങ്ങൾ കയ്യിൽ കൊടുത്തു… രണ്ട് കവർ ഉണ്ടായിരുന്നു….
സീമ : ഇത് കുറെയുണ്ടല്ലോ….
ഞാൻ വീണ്ടു ടീച്ചറെ പിടിച്ചു ആ ചുണ്ടുകളിൽ ചുംബിച്ചു….
രണ്ട് കവറും കൈകളിൽ ആയതിനാൽ ഒന്ന് തടയാൻ പോലും ആൾക്ക് പറ്റിയില്ല… പക്ഷെ ഞാൻ ചുമരിൽ ചാർത്തി നല്ലൊരു ചുംബനം കൊടുത്തു….
