സീമ : ഓക്കേ… ഗുഡ് നൈറ്റ്…
ഞാൻ : അല്ല പതിവുകൾ ഓക്കേ തെറ്റുകയാണല്ലോ…
സീമ : അതെ… ഞാൻ അവുടുന്നു പോരുമ്പോൾ വിചാരിച്ച ഒന്നുമല്ല ഇവിടെ നടന്നത്
അത് ഗൗരവത്തോടെ തന്നെയാ ടീച്ചർ പറഞ്ഞത്…
ഞാൻ ഒന്നും മിണ്ടിയില്ല….അതും പറഞ്ഞു ടീച്ചർ കത്താകും ചാരി പോയ്…
എല്ലാം ശൂന്യമായി പോയല്ലോ… ടീച്ചർ ആ മൂഡിൽ നിന്നു അകന്നു പോയി…. ഭാരത സ്ത്രീ താൻ ഭാവ ശുദ്ധി…..
എനിക്കെന്തോ നല്ല വിഷമം തോന്നി…. ഞാൻ വീണ്ടും അടിച്ചു രണ്ടെണ്ണം…. വെള്ളം തികയാത്തത് കൊണ്ട് ലാസ്റ്റ് പെഗ് ഏറെക്കുറെ ഡ്രൈ ആയാണ് അടിച്ചത്…
4 കഴിഞ്ഞാൽ പിന്നെ ഞാൻ പോക്ക് കേസ് ആണ്… പക്ഷെ ഇന്നു ഒന്നും ഏൽക്കാത്ത പോലെ
ഞാൻ പുറത്തു കടന്നു ടീച്ചറുടെ റൂമിലേക്ക് നോക്കി….. അടച്ചിട്ടിരിക്കുകയാണ്… മാത്രമല്ല വെള്ളിച്ചവുമില്ല…. ഞാൻ ഡോർ ചാരിയിട്ട് ചെന്നു കിടന്നു അല്ലാതെ വേറെ എന്ത് ചെയ്യാൻ….
സമയം എത്രയായി എന്നറിയില്ല… വാതിൽ മുട്ട് കേൾക്കുന്നു…. ടീച്ചർ തന്നെ ആവും…
സീമ : ടാ അഖി….
ഞാൻ : ന്താ ടീച്ചർ…
ടീച്ചർ തന്നെ ചാരിയിട്ട വാതിൽ തുറന്നു…
ഞാൻ കണ്ണ് തുറന്നു.. പക്ഷെ എണീറ്റില്ലാ…ടീച്ചർ ലൈറ്റ് ഓൺ ചെയ്തു എന്റെ അടുത്ത് വന്നു നിന്നു…
ഞാൻ : ന്താ ടീച്ചറെ… ഉറങ്ങിയില്ലേ…
സീമ : അഖി… എണീറ്റെ…
ഞാൻ : എങ്ങോട്ട്…
സീമ : എണീക്കെടാ…
ടീച്ചർ തന്നെ എന്റെ കൈ പിടിച്ചു എഴുനേൽപ്പിക്കാൻ നോക്കി… പക്ഷെ എന്റെ ഭാരം തങ്ങുന്നതല്ല…
പക്ഷെ ഞാൻ സ്വയം എണീറ്റു കൊടുത്തു…
സീമ : വാ… അഖി… പ്ലീസ്
ഞാൻ ടീച്ചറുടെ കൂടെ ചെന്നു…മദ്യം തലയ്ക്കു പിടിച്ചിരുന്നു… കാലുകൾക്ക് അത്ര ബലം പോരാ….
ടീച്ചർ എന്നെ പിന്നിൽ നിന്നു ഉന്തി ടാബളിൽ കൊണ്ടു പോയി ഇരുത്തി…
പപ്ലേറ്റ് തുറന്നു വെച്ചു അതിലേക്ക് ചപ്പാത്തിയും കറിയും വിളമ്പി… എനിക്ക് നേരെ നീക്കി കഴിക്കാൻ ആംഗ്യം കാണിച്ചു..
സീമ : വേഗം കഴിക്ക്…
ഞാൻ : ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു പരിപാടി…
സീമ : നാക്ക് ഒക്കെ കുഴയുന്നുണ്ടല്ലോ…
ഞാൻ മെല്ലെ കഴിച്ചു തുടങ്ങി… സ്പീഡ് ഇല്ല…
ഞാൻ : ടീച്ചർ ഉറങ്ങിയില്ല?
സീമ : അങ്ങനെബ്ണീ കഴിക്കാതെ കിടക്കുമ്പോൾ എനിക്ക് ഉറക്കം വരില്ല…
ഞാൻ : ഏയ് അപ്പോ ഞാൻ പട്ടിണി കിടന്നാൽ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞിട്ട്…
സീമ : മോനെ അഖി…. അങ്ങനെ വിചാരിച്ചു തന്നെയാ പോയത്… പക്ഷെ ഭക്ഷണം ഉണ്ടാക്കി തരുന്നവർക്ക് അത് കഴിക്കേണ്ടവർ കഴിക്കാതെ വരുമ്പോൾ നമ്മുക്ക് ഉറക്കം വരില്ല…. പ്രത്യേകിച്ച് തല്ലു കൂടി കിടന്നാൽ…എന്റെ മനസ്സ് അങ്ങനെ യാ…
ഞാൻ : അതിനു ഞാൻ അല്ലാലോ തല്ലു കൂടിയത്…
സീമ : സമ്മതിച്ചു…. ഞാനാ…… പോരെ…നീ കഴിക്ക്…
ഞാൻ : മതി…
സീമ : ഒരെണ്ണമോ… മുഴുവൻ കഴിക്ക്…
ഞാൻ : മതിയായിട്ടാ…
സീമ : ഇപ്പൊ കിട്ടും കഴിക്കെടാ…
ഞാൻ വീണ്ടും കഴിച്ചു തുടങ്ങി… ചെറിയ ഉറക്കചെടവും പിന്നെ മദ്യലഹരിയും… രുചി ഇന്നും അറിയുന്നില്ല…
സീമ : ചുണ്ട് എങ്ങനെ ഉണ്ട്…
ഞാൻ : ങേ..
സീമ : നേരത്തേ പൊള്ളിയിട്ടേ….. ചുണ്ട് എങ്ങനെ ഉണ്ടെന്നു…
ഞാൻ : ആ…..
ടീച്ചർ ബാക്കി വന്ന ഫുഡ് ഫ്രിഡ്ജിൽ വെച്ചു വരുമ്പോഴേക്കും ഞാൻ കഴിച്ചു പ്ലേറ്റ് എടുത്തു എണീറ്റു…
സീമ : പ്ലേറ്റ് ഇങ്ങു തന്നേക്ക്…
ഞാൻ : വേണ്ട…
സീമ : താടോ….
ടീച്ചർ പ്ലേറ്റ് ബലമായി വാങ്ങി കൊണ്ട് പോയി..
ഞാൻ കൈ കഴുകി അടുക്കളയിലേക്ക് പോയി…ടീച്ചർ അവിടെ പ്ലേറ്റ് കഴുകി വെക്കുവായിരുന്നു…ഞാൻ ചെന്ന് ടീച്ചറുടെ ബാക്കിൽ നിന്നു… വളരെ ചെറിയ ഒരു ഗ്യാപ് മാത്രമേ ഞങ്ങൾ തമ്മിൽ ഉള്ളൂ..
ടീച്ചർ എന്റെ സാനിധ്യം മനസ്സിലാക്കി തിരഞ്ഞു നിന്നു…. ടീച്ചറുടെ ശ്വാസ ഗതി കൂടി….
ഞാൻ ചെന്നു ടീച്ചറുടെ രണ്ടു കയ്യും പിടിച്ചു…
സീമ : അഖി…
ഒരു നേർത്ത ശബ്ദമായിരുന്നു പ്രതികരണം…
ഞാൻ ആ രണ്ടു കയ്യിലും മാറി മാറി ഒരു മുത്തം നൽകി….
ഞാൻ : സോറി… ടീച്ചർ…… എനിക്ക് ടീച്ചറുടെ സാമീപ്യം ഇഷ്ടമാ…. എന്താ ഏതാ എന്നൊന്നും അറിയില്ല…. ഇഷ്ടാ…
പാതി ലഹരിയിലും… പാതി ബോധത്തോടെയും ആണ് പറഞ്ഞത്…
ഞാൻ : അപ്പൊ ഗുഡ് നൈറ്റ്
