ഞാൻ : നല്ല വിഷമം ഉണ്ടായിരുന്നു… അതാ കുടിച്ചത്… ഞാൻ അങ്ങനെ വിഷമിച്ചു ഇത് വരെ കുടിച്ചിട്ടില്ല…. ആദ്യായിട്ട….
സീമ : ഇപ്പൊ മാറിയില്ലേ…. ഇനി കിടന്നോ…
ഞാൻ : മം….
സീമ : ഗുഡ് നൈറ്റ്…
ഞാൻ : ടീച്ചർ…. മിസ്സ് യു…
സീമ : പോടാ… പോയി ഉറങ്ങാൻ നോക്ക്…
ടീച്ചർ അതും പറഞ്ഞു ഓൺലൈനിൽ നിന്നു പോയി….
ഞാൻ പോയോ എന്ന് ചോദിച്ചു മെസ്സേജ് അയച്ചു പക്ഷെ ഓഫ്‌ലൈൻ ആയിരുന്നു… ഒറ്റ ടിക്ക് വന്നിട്ടുള്ളൂ…
ഞാൻ അറുപടി കാണാതായോടെ പിന്നെ അയക്കാൻ പോയില്ല…. ടീച്ചർ മനസ്സിൽ ഒരുപാട് സംഘർഷം നടക്കുന്നുണ്ട്.. അതിന്റെയാ ഈ ഒരു അവസ്ഥ..
ഞാൻ കിടന്നു സമയം 11 ആയിട്ടുള്ളൂ… ഉറക്കം വരുന്നില്ല… ഉച്ചക്ക് സന്ധ്യക്കും കുറെ ഉറങ്ങി…. ഇനിയിപ്പോ എന്തിനാ ചെയ്യും…
ടീച്ചർ ഇപ്പോഴും ഓഫ്‌ലൈൻ ആണ്…
ഞാൻ കിടന്നു…. എപ്പോഴോ ഉറങ്ങി പോയി….എന്നാലും തിരിഞ്ഞും മറിഞ്ഞും ഉറക്കം അങ്ങോട്ട് ശരിയാവുന്നില്ല…. വീണ്ടും ഫോണെടുത്തു നോക്കി….. നീല ടിക്ക്….. അതും 8 മിനിറ്റ് മുന്പേ…. സമയം 12 കഴിഞ്ഞു…
ഞാൻ വീണ്ടും മെസ്സേജ് അയച്ചു..
ഞാൻ : ടീച്ചർ….
ഓൺലൈൻ ആയി… ബട്ട് ഓപ്പൺ ചെയ്തിട്ടില്ല…
ഞാൻ : ഹലോ… ഉറങ്ങിയില്ലേ…
ടീച്ചർ ടൈപ്പിംഗ്……..
സീമ : മം…
ഞാൻ : ഉറങ്ങിയില്ലേ…
സീമ : ഇല്ല…
ഞാൻ : നല്ല ക്ഷീണം ആണെന്ന് പറഞ്ഞിട്ട്..
സീമ : മം.. ആയിരുന്നു.. പക്ഷെ അറിയില്ല… ഉറക്കം വരുന്നില്ല …
ഞാൻ : മം..
ഞാൻ ടീച്ചറെ വിളിച്ചു….എൻറെ കെട്ട് അല്പം ഇറങ്ങി… മുള്ളാനും മുട്ടുന്നുണ്ടായിരിന്നു..ബാത്‌റൂമിൽ പോയി..
ഞാൻ : ഉറങ്ങിയില്ലേ
സീമ : ഉണ്ടെങ്കിൽ ഞാൻ എടുക്കുമോ…
മൂത്രം ഞാൻ ചീറ്റി ഒഴിച്ചു…
സീമ : എന്താ ഒരു സൗണ്ട്
ഞാൻ : ഞാൻ മുള്ളുവാ
സീമ : ചീ…
ഞാൻ : പിന്നെ എന്ത് പറയും…
സീമ : നീ ഒന്നും പറയണ്ട… കിടന്നുറങ്ങാൻ നോക്കിയേ…
ഞാൻ : എനിക്കും ഉറക്കം വരുന്നില്ല…
സീമ : വരില്ല… രാത്രി ആണല്ലോ നിനക്ക് സൂക്കേട്…
ഞാൻ : അതോണ്ടാണോ ടീച്ചർ ഉറങ്ങാത്തത്…
അപ്പുറത് നിന്നു മറുപടി ഇല്ല…
ഞാൻ : ഹലോ… പോയോ…
സീമ : ഇല്ല…
ഞാൻ : ഞാൻ പറഞ്ഞത് കേട്ടില്ലേ….
സീമ : മം…
ഞാൻ : എന്നിട്ട്..
സീമ : ഞാൻ ഉറങ്ങാൻ പോയതാ… പക്ഷെ എന്തോ വന്നില്ല.. അല്ലാതെ സൂകേടൊന്നും അല്ല
ഞാൻ : അല്ല എന്ന് ഞാൻ എങ്ങിനെ അറിയും..
സീമ : അതിനു നിന്നെ അറിയിക്കേണ്ട ആവശ്യം എനിക്കില്ല… ഞാൻ പോവാ കിടക്കാൻ…
ഞാൻ : അയ്യോ പോവല്ലേ…
സീമ : പറ…
ഞാൻ : ഡയറി മിൽക്ക് കഴിച്ചാലോ…
സീമ : ഞാൻ കഴിച്ചു… ഇനി ഒരെണ്ണം ഉള്ളൂ അതിൽ…
ഞാൻ : അമ്പടി കള്ളി…
സീമ : കട്ടതൊന്നും അല്ല… നീ എനിക്ക് വാങ്ങി തന്നതല്ലേ….. അത് ഞാൻ എടുത്തു…
ഞാൻ : അപ്പോ ഇന്നലെ വാങ്ങി തന്നതോ…
സീമ : അത് ഇന്നലെ കഴിഞ്ഞു..
ഞാൻ : ഷുഗർ വന്നു മരിക്കും ഇങ്ങനെ പോയാൽ…
സീമ : ഓഹ്… മദ്യം കുടിച്ചു മരിക്കുന്നതിലും നല്ലതല്ലേ മധുരം കഴിച്ചു മരിക്കുന്നത്…
ഞാൻ : ഓഹ്…
ടീച്ചറും ഞാനും നല്ല ഹാപ്പി മൂഡ് ആണ്… ഇന്നലത്തെ ആ വൈബ് കിട്ടിയിരുന്നെങ്കിൽ…
ഞാൻ : ഇന്നലെ കഴിച്ച ഡയറി മിൽക്ക് നല്ല ടേസ്റ്റ് ആയിരുന്നു…
സീമ : അതെന്താ ഇന്നലെ ഇത്ര സ്പെഷ്യൽ….
ഞാൻ : ടീച്ചർ… അതൊക്കെ ഉണ്ട്..
സീമ: പറ സർ..
ഞാൻ : അത് ടീച്ചറുടെ വിരലിന്റെ ആ ടേസ്റ്റും ഉണ്ടായിരുന്നു…
മൗനമായിരുന്നു അപ്പുറത്ത്…
ഞാൻ : ഹലോ…
സീമ : മം..
ഞാൻ : ഇനിയു. കിട്ടുമോ അതുപോലെ…
സീമ : ഹയ്യടാ…പോ അവിടുന്ന്… സാധനം….
ഞാൻ : സത്യം നല്ല ടേസ്റ്റ് ആയിരുന്നു…
സീമ : അഖി… നീ വീണ്ടും തുടങ്ങി….
ഞാൻ : അതെ… എനിക്ക് പറ്റുന്നില്ല….
സീമ : ഞാൻ വെക്കാ… നീ പോയി ഉറങ്ങാതെ കിടക്കുന്ന കിളികളുണ്ടല്ലോ നിന്റെ… ഒന്ന് മുട്ടി നോക്ക്..
ഞാൻ : ഓഹോ..
സീമ : സാറിന്റെ കെട്ടൊക്കെ ഇറങ്ങി… ഞാൻ പോവാ…
പെട്ടന്നായിരുന്നു ടീച്ചർ കട്ട് ചെയ്തത്… ഞാൻ പ്രതീക്ഷിചെയ്യില്ല.. ഛെ ഇതെന്തു പണിയാ…. ഒരു മൂഡ് ആയി വരുമായിരുന്നു…
സാരല്യ കാത്തിരുന്നു നോക്കാം…ഞാൻ ഫോൺ എടുത്ത് ചാർജർ കുത്തി ഓണാക്കി…
5 മിനിറ്റ് കഴിഞ്ഞു ടീച്ചറുടെ മിസ്സ്ഡ് കാൾ…
ഞാൻ തിരിച്ചു വിളിച്ചു…
