സീമ : എന്താ പറ്റിയെ…
ഞാൻ : കുന്തം…മനുഷ്യന്റെ ചുണ്ടും നാവും പോയി…
സീമ : ശ്രദിക്കണ്ടേ…
ഞാൻ : ഞാൻ എടുത്തു തരാൻ പറഞ്ഞതല്ലേ…
ഞാൻ അല്പം ദേഷ്യത്തോടെ പറഞ്ഞു…
സീമ : അതെ മനസ്സിൽ വേറെ ചിന്തകൾ ഇല്ലാതെ ഇരുന്നാൽ നമ്മൾ മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്തോളും
ടീച്ചറും അല്പം ഗൗരവത്തിൽ തിരിച്ചടിച്ചു…
സീമ : നോക്കട്ടെ…..
ടീച്ചർ വന്നു എന്റെ അടുത്ത് നിന്നു നോക്കി.. എന്റെ താടിയിൽ പിടിച്ചു തിരിച്ചും മറിച്ചും നോക്കി….
സീമ : ഏയ് അത്രയ്ക്ക് പ്രശ്നമൊന്നുമില്ല…
ഞാൻ : പൊള്ളിയതെന്റെ അല്ലെ…
സീമ : ആണെങ്കിലെ കണക്കായി പോയി…. കുരുത്തക്കേടിനു കിട്ടി എന്ന് വെച്ച മതി…
ഞാൻ : ആഹാ….
സീമ : ആഹ്… അത്ര തന്നെ… മാറങ്ങോട്ട്… ഞാണ വൃത്തിയാക്കട്ടെ
ഞാൻ വീണ്ടും സോഫയിലേക്ക്…5 മിണ്ടാതെ കഴിഞ്ഞു ടീച്ചർ എന്റെ അടുത്ത് വേറെ ഒരു കപ്പുമായി വന്നു… അതും ചായ തന്നെ…
ഞാൻ വാങ്ങി കുടിച്ചു..
ഞാൻ : ഇത് ചൂടില്ലല്ലോ
സീമ : ചൂടോടെ നേരത്തെ കിട്ടിയതല്ലേ..
ഞാൻ : എന്നോട് വല്ല വൈരാഗ്യമുണ്ടോ…
സീമ : ഉണ്ട്… ഞാൻ ഒന്നും പറയുന്നില്ല…
ഞാൻ : ഞാൻ വീണ്ടും ടീവിലേക്ക് നോക്കിയിരുന്നു..
സീമ : ടാ…
ഞാൻ : ആഹ്
സീമ : മുഖത്തേക്ക് നോക്കെടാ…
ഞാൻ : എന്താ…
സീമ : നീ എന്തിനാടാ ആ മുറിയിലേക്ക് കയറിയത്…
ഞാൻ : അത്….ചുമ്മാ…
സീമ : ചുമ്മായോ
ഞാൻ : അല്ല ഞാൻ രാവിലെ എണീറ്റപ്പോൾ ടീച്ചറെ കണ്ടില്ല… അതോണ്ട്
സീമ : അതിനു നേരത്തിനും കാലത്തിനും ഉറങ്ങുകയും എണീക്കുകയും വേണം… എന്നാലെ ജോലിക്ക് പോകുന്നവരെ രാവിലെ കാണാൻ കഴിയൂ..
ഞാൻ : ഓഹ്… ഞാൻ എന്റെ നേരത്ത് തന്നെയാ എണീറ്റത്…
സീമ : ആണോ…അതിനു എന്തിനാ ബാത്‌റൂമിൽ കയറിയത്
ഞാൻ : അല്ല റൂമിൽ ഇല്ലാത്തതുകൊണ്ട് നോക്കിയതാ…
സീമ : അതിനു പുറത്തു നിന്നു വിളിച്ചാൽ പോരെ…
ഞാൻ : പറ്റി പോയി… പോരെ…. സമ്മതിച്ചു….
സീമ : അയ്യേ.. ഇതെന്തൊരു ചെക്കനാ…. തലയിണ പോലും വെറുതെ വിട്ടിട്ടില്ലലോ
ഞാൻ : ഒന്ന് പോ ടീച്ചർ..
സീമ : മനുഷ്യന് ഇന്നേഴ്സ് പോലും എടുത്തു വെക്കാൻ പേടിക്കണല്ലോ…
ടീച്ചർ അധികം മസിലു പിടിത്തമില്ലാതെയാണ് സംസാരിക്കുന്നത്…. എന്നാലും ഒട്ടും പിടിയും തരുന്നില്ല
ഞാൻ : ഞാനെ ഇത്തിരി ഐസ് വെക്കട്ടെ…
ഞാൻ തടി തപ്പി…
ടീച്ചർ കപ്പ് എടുത്ത് അടുക്കളയിൽ പോയി വെച്ചിട്ട് നേരെ റൂമിലേക്ക് പോയി.
ഞാൻ സോഫയിൽ ഇരുന്നു… കുറച്ചു നേരമായിട്ടും ടീച്ചർ വരുന്നില്ല…ഇവിടെ പോയി… റൂമിണെങ്കിൽ തുറന്നു കിടപ്പുണ്ട്… ഞാൻ ചെന്നു നോക്കി..
ടീച്ചർ നോട്സ് നോക്കുകയായിരുന്നു…
ഞാൻ : ആഹാ ബെസ്റ്റ്….. ഇതെന്തു ചെയ്യുവാ…
സീമ : കുറച്ചു പണിയുണ്ട് മാഷേ…
ഞാൻ : ഇത് അവിടെ ഇരുന്നും ചെയ്തൂടെ…
സീമ : സർ അതിനു മണിച്ചിത്രതാഴിൽ മുഴുകി ഇരിക്കുകയല്ലേ…
ഞാൻ : ഓഹോ…
ഇതിനാണോ ഞാൻ ഇത്രയും നേരം കാത്തിരുന്നത്…. ഇത് ഒരു നടയ്ക്ക് പോകില്ല…
ഞാൻ വീണ്ടും മണിച്ചിത്രതാഴിലേക്ക്… നല്ലൊരു ശനിയാഴ്ച ഈവെനിംഗ് ആയിട്ട് ചെയ്യുന്നത് കണ്ടില്ലേ….
അപ്പോഴാണ് കോളിങ് ബെൽ അടിച്ചത്… താരാണാവോ ഈ നേരത്തു
ഞാൻ തന്നെയാ വാതിൽ തുറന്നത്.. അപ്പോഴേക്കും ടീച്ചർ പുറത്തേക്ക് വന്നു… ആരാണാവോ ഇന്ന് എന്ന അർത്ഥത്തിൽ ആണ് ടീച്ചർ വരുന്നത്
കിഷൻ ലാലും ഫ്ലാറ്റ് സെക്രട്ടറിയും മറ്റും….
ഞാൻ : എന്താണ്… എല്ലാരും ഉണ്ടല്ലോ…
സെക്രട്ടറി : അഖി… ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാംസ്…… മറന്നിട്ടില്ലലോ….
ഞാൻ : നോ നോ……. ഞാൻ നാളെ ഫണ്ട് അയക്കാം… ഗ്രൂപ്പിൽ ഇട്ടാൽ മതി…
സെക്രട്ടറി : ഓക്കേ… നടക്കട്ടെ എന്നാൽ..
കിഷൻ ലാലുടെ കണ്ണുകൾ അകത്തു ടീച്ചറെ പരതുകയായിരുന്നു…
കിഷൻ ലാൽ : എന്താണ്…… ഒരു ക്ഷീണം…
ഞാൻ : ഒന്ന് പോടോ…
കിഷൻ ലാൽ : മ്മ്മ്…… മോനെ….. നിന്റെ ഒക്കെ ടൈം…
ഞാൻ അയാളോട് ചിരിച്ചു വാതിലടച്ചു…. ഭാഗ്യം ടീച്ചർ റൂമിലേക്ക് തന്നെ തിരിച്ചു പോയിരുന്നു…
അവർ പോയി കഴിഞ്ഞതും ടീച്ചർ എത്തി…
സീമ : മം… എന്താ
ഞാൻ : അതോ… ന്യൂ ഇയർ ക്രിസ്മസ് പ്രോഗ്രാം…. അതിന്റെ കളക്ഷൻ…
സീമ : ഓഹോ…
ഞാൻ : ഞാൻ ടീച്ചറുടെ പേരും കൊടുത്തിട്ടുണ്ട്…
