സീമ : അച്ചോടാ… അപ്പൊ ഇന്ന് കൂട്ടിനു ആരും വന്നില്ലേ…
ഞാൻ : ഇല്ല… അതല്ലേ ധൈര്യായി വാതിൽ തുറന്നോളാൻ പറഞ്ഞെ…
സീമ : അല്ല പറയാൻ പറ്റില്ല…. കാർ താഴെ കണ്ടപ്പോൾ ഞാൻ ഇന്നും പേടിച്ചു… അതോണ്ട് ഒരു സംശയം…
ഞാൻ : ഓഹ്…. ഞാൻ നിർത്തി… ടീച്ചർ കൂടെയുള്ളതല്ലേ… ഒന്ന് മാന്യനായേക്കാം..
സീമ : മോനെ അഖി… മതി…
ടീച്ചർ ചെരിപ്പ് ഊരി വെച്ചു സോഫയിൽ വന്നിരുന്നു….. ഹായ് നല്ലൊരു ചുരിദാർ ആണിട്ടത്… നല്ല ചേർച്ച….
പക്ഷെ ടീച്ചർ ക്ഷീണിച്ചിട്ടുണ്ട്…. ഉറക്കത്തിന്റെ ആവാം…
ഞാൻ : ഫ്രഷ് ആവുന്നില്ലേ…
സീമ : കുറച്ചു കഴിയട്ടെടാ…
ഞാൻ : ഓക്കേ
സീമ : നീ കുളിച്ചില്ല…
ഞാൻ : ശനിയാഴ്ച ആരെങ്കിലും കുളിക്കുമോ
സീമ : അയ്യേ…. പക്ഷെ….. കുടിച്ചിട്ടുണ്ടല്ലോ
ഞാൻ : ലേശം… സാധാരണ ഒറ്റയ്ക്ക് ആവുമ്പോ പതിവാ… പക്ഷെ ലേശം….
സീമ : മം പെണ്ണും കെട്ടാത്തതിന്റെയാ എല്ലാം..
ഞാൻ : എല്ലാം എന്ന് വെച്ചാ…
സീമ : എല്ലാം….
ടീച്ചറുടെ മുഖത്തോ പെരുമാറ്റത്തിലോ ഇന്നലത്തെ ഒരു ഭാവവും പ്രകടമല്ല… ഇന്നലെ ഒന്നും സമ്പവിക്കാത്ത മട്ടിലാണ് ആൾ
സീമ : ടാ… ഞാൻ പോയ് കുളിക്കട്ടെ… എന്താ ഡൽഹിയിൽ പൊടി…
ഞാൻ : എന്നാ ഞാനും
ടീച്ചർ ഞെട്ടികൊണ്ട്….
സീമ : എങ്ങോട്ട്
ഞാൻ : അല്ല കുളിക്കാൻ
സീമ : അയ്യേ.. ഈ ചെക്കൻ
ഞാൻ : ഞാനെന്റെ റൂമിൽ കുളിക്കുന്ന കാര്യമാ പറഞ്ഞെ… അല്ലാതെ ടീച്ചറുടെ കൂടെ അല്ല…
സീമ : ഹോ… പോടാ…
ഞാൻ : അതെന്താ അങ്ങനെ പറഞ്ഞപ്പോ ടീച്ചറുടെ മുഖത്തു ഒരു നിരാശ
സീമ : കിട്ടും നിനക്ക്…
ടീച്ചർ എന്റെ നേർക്ക് മുഷ്ടി ചുരുട്ടി കൊണ്ട് റൂമിലേക്ക് പോയി… ഞാനും ടീച്ചറുടെ ഒപ്പം പോയി വാതിൽക്കൽ നിന്നു..
ടീച്ചർ ആദ്യം തന്നെ തലയിണയുടെ സ്ഥാനം തെറ്റി കിടക്കുന്നത് കണ്ടു…. എന്നിട്ടെന്നെ തിരിഞ്ഞു നോക്കി…
ഞാൻ ചമ്മി… ഞാൻ വേഗം തന്നെ എന്റെ റൂമിൽ പോയി… ടീച്ചർ പിടിച്ചു ഞാൻ റൂമിൽ കയറിയെന്നു ആൾക്ക് മനസ്സിലായി…. ഛെ… വൃത്തിക്ക് അടുക്കി വെക്കുന്ന ടീച്ചർ അത് പിടിക്കും എന്നെ മനസ്സിലാകാതെ പോയല്ലോ ഈ ഞാൻ…
എന്നാലും പേടി തോന്നുന്നില്ല… പ്രത്യേകിച്ച് ഇന്നലത്തെ ഒരൊറ്റ രാത്രിക്ക് ശേഷം…. ഞാനും നല്ലൊരു കുളി പാസ്സാക്കി… ബ്രഷ് ചെയ്തു… ഇനി മദ്യത്തിന്റെ മണം വേണ്ട…
ഞാൻ കുളി കഴിഞു വള്ളി ബനിയനും ബോക്സറുമിട്ട് പുറത്തിറങ്ങി… ടീച്ചർ വന്നിട്ടില്ല….. ങേ… സാധാരണ പെട്ടെന്ന് വരുന്നത് പതിവുള്ളതാണല്ലോ…
ഞാൻ വീണ്ടും ഡോറിൽ ചെന്നു മുട്ടിയതും ടീച്ചർ വന്നു തുറന്നു…
സീമ : പേടിച്ചു പോയി…മനുഷ്യനെ കുളിക്കാനും സമ്മതിക്കില്ലേ…
ഞാൻ : എന്ത് കുളിയ ഇത്… ഇത്ര നേരമോ
സീമ : അങ്ങനെ സമയം ഒക്കെ ഉണ്ടോ…
ഞാൻ : നല്ല ചൂടിലാണല്ലോ…
സീമ : അതെ…. അതിനു കാരണം ഉണ്ടല്ലോ
ഞാൻ : എന്ത്
സീമ : ഈ ചെക്കൻ ഉള്ളിടത് ഡ്രസ്സ് പോലും വെക്കാൻ പറ്റില്ലാലോ…
അതും പറഞ്ഞു ടീച്ചർ എന്നെ തള്ളിമാറ്റി അടുക്കളയിലെക്കു പോയി
ഓഹ്… അപ്പൊ അതാണ് കേസ്… ഞാൻ ഇനീർസ് എടുത്തത് അറിഞ്ഞിട്ടുണ്ടാവും…
ഞാൻ : ചായ മതി…
സീമ : കോപ്പ് തരും ചായ….
ഞാൻ : അയ്യോ എനിക്ക് വയ്യ…. അല്പം ചായ തരൂ
സീമ : വയറ്റിൽ കള്ളല്ലേ…. ചിലപ്പോ പിരിയും…
ഞാൻ : അത് സാരല്ല്യ… ഒരു ചായ കിട്ടിയാൽ കൊള്ളാം
ഞാൻ ടിവിയുടെ മുമ്പിൽ ഇരുപ്പായി… ഏഷ്യാനെറ്റ് ന്യൂസിൽ മണിച്ചിത്രതാഴുണ്ടായിരുന്നു… ആഹാ തുടങ്ങിട്ടു ഉള്ളൂ…
ഉടനെ ടീച്ചർ വന്നു…കയ്യിൽ ഒരു കപ്പ് ചായയെ ഉള്ളൂ.. അതും ടീച്ചർ കുടിക്കുകയാണ്
ഞാൻ : അപ്പോ എനിക്കില്ലേ
സീമ : അടുക്കളയിൽ ഉണ്ട്… വേണങ്കിൽ പോയി എടുത്തു കുടിച്ചോ…
ഞാൻ : ആഹാ പതിവൊക്കെ മാറിയല്ലോ…
സീമ : അതെ.. അങ്ങനത്തെ കാര്യങ്ങളാണല്ലോ നീയും ചെയ്യുന്നേ…
ഞാൻ : ഓഹോ… ശരി.
ഞാൻ മറുപടി പറയാതെ എണീറ്റു അടുക്കളയിൽ പോയി…
ഞാൻ അടുക്കളയിൽ പോയി ചായ കപ്പെടുത്തു അവിടെ തന്നെ നിന്നു കുടിച്ചു…
ഞാൻ : ആഹ്ഹ്ഹ്ഹ്ഹ്…..
ചായ നല്ല ചൂടുണ്ടായിരുന്നു … എന്റെ നാവു പൊള്ളി കപ്പ് താഴെ വീണു.. ചായ പോയി…
സീമ : അഖി….
ടീച്ചർ ഓടിവന്നു… ഞാൻ വെള്ളമെടുത്ത് വായിൽ കൊണ്ടു…
