സ്നേഹസീമ – 5 7അടിപൊളി  

ടീച്ചർ കണ്ണടച്ച് ആസ്വദിച്ചു നിന്നു…

ഞാൻ : ഞാൻ കുളിച്ചിട്ട് വരാം…. വിശക്കുന്നു…

അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി….എന്തൊക്കെയാ ഞാൻ ചെയ്യുന്നേ… ഏതു നേരവും ചുംബിക്കുവാൻ തോന്നുവാ…. എനിക്ക് മത്തു പിടിച്ചിരിക്കുന്നു…

ഞാൻ മെല്ലെ ഡോർ തുറന്നു അടുക്കളയിലേക്ക് നോക്കി… ടീച്ചർ സാദനങ്ങൾ അവിടെ വെച്ചു സ്വന്തം ചുണ്ടുകളിൽ തലോടുകയായിരുന്നു…. എന്റെ റൂമിന്റെ അവിടേക്ക് നോക്കിയതും എന്നെ കണ്ടു… നാണത്താൽ തിരിഞ്ഞു കളഞ്ഞു…

ഞാൻ കുളിച്ചു വന്നു… ഡ്രസ്സ്‌ അത് തന്നെയിട്ട് വന്നു

ഞാൻ : വിശക്കുന്നു ടീച്ചർ…ടീച്ചർ എല്ലാം സെറ്റ് ചെയ്യുകയായിരുന്നു… ഞാൻ അടുത്തെത്തിയതും ആളൊന്ന് ഒഴിഞ്ഞു മാറി… ഞാൻ ഇനിയും ചുംബിച്ചാലോ എന്ന് വെച്ചാണോ….. ആവാം…. ചക്ക കൂട്ടാൻ കിട്ടിയ അവസ്ഥ അല്ലെ എന്റെ…

ടീച്ചർ എന്റെ ഓപ്പോസിറ്റ് ആണിരുന്നത്. ദോശയും ചമ്മന്തിയും…. ആഹാ…. ഞാൻ കഴിക്കുന്നതിനിടയിൽ ടീച്ചർ എന്നെ നോക്കുന്നുണ്ടായിരുന്നു…

ഞാൻ : മം… എന്തേയ്..

സീമ : മം. ഒന്നൂല്ല…

ഞാൻ : ചുണ്ട് മുറിഞ്ഞൊ…

സീമ : പോ അഖി…

ഞാൻ : സോറി…

ടീച്ചർ ആകെ നാണം കൊണ്ട് ചുവന്നിരിക്കയായിരുന്നു…. അതിനിടയിൽ ആണ് ഞാൻ ഡ്രസ്സ്‌ ശ്രദ്ധിച്ചത്… ഇന്നലെ വാങ്ങിയ പുതിയ നൈറ്റി ആണ്… ഏറെക്കുറെ സ്ലീവ്ലസ് ആണ്… കക്ഷം ഒരുവിധം കാണാം…. ഞാൻ അതിലേക്ക് നോക്കിയതും ടീച്ചർ കൈ ചേർത്തി വെച്ചു…..

ഞാൻ പിന്നെ നോക്കിയത് നെഞ്ചിലേക്കാണ്… അതും ടീച്ചർ ശ്രദ്ധിച്ചു…

സീമ : ഈ ചെക്കൻ..

ഞാൻ : ടീച്ചർ…

സീമ : ഒന്ന് കഴിക്കുമോ…. വേറെ പണിയുണ്ട്….

ഞാൻ : ഓക്കേ…

ഞാൻ എണീക്കാൻ നോക്കിയതും ടീച്ചർ ഒരു ദോശയും കൂടി എനിക്ക് ഇട്ടു തന്നു…

ഞാൻ : അയ്യോ മതി…

സീമ : അഖി കഴിക്ക്…

ഞാൻ അതും കഴിച്ചു നേരെ ചെന്നു പാട്ടു വെച്ചു…. ഞങ്ങളുടെ ആദ്യത്തെ ഹോളിഡേ അല്ലെ…. അതൊന്നു കളറാക്കാൻ തീരുമാനിച്ചു….

ഞാൻ ചെന്നു മുന്തിരി വാങ്ങി വെച്ചിട്ടുണ്ടായിരുന്നു… അത് ജ്യൂസ്‌ അടിക്കുന്ന പരിപാടിയിലേക്ക് കടന്നു… ടീച്ചർ ആണെങ്കിൽ മേശ വൃത്തി ആക്കി കോഴിക്കറിയിലേക്കും കടന്നു…

സീമ : ഇതെന്താ…

ഞാൻ : മുന്തിരി ജ്യൂസ്‌…

സീമ : സാറൊന്നു പോയി തരുവോ…

ഞാൻ : ഞാൻ നിന്നാലെന്താ പ്രശനം…

സീമ : അത് ശരിയാവില്ല…

ഞാൻ : അതാ ചോദിച്ചത് എന്താ എന്ന്?

സീമ : ഞാൻ പറയണോ…

ഞാൻ : പറ…

സീമ : അഖി… എനിക്ക്… എനിക്ക് എന്തോ പോലെ…. നീ പോ…

ഞാൻ : ഓഹ് ഓക്കേ ഓക്കേ…

ഞാൻ ചെന്നു സോഫയിൽ ഇരുന്നു…പാട്ടു നിർത്തി സിനിമയിട്ടു… കൈതി… കുറച്ചു നേരം കഴിഞ്ഞു ടീച്ചർ വന്നു ജ്യൂസുമായി…

എനിക്ക് തന്നു പോകാൻ നിൽക്കവേ ഞാൻ ടീച്ചറെ വിളിച്ചു…

ഞാൻ : ടീച്ചർ…

സീമ : മം..

ഞാൻ : ആദ്യം ഈ മൂളൽ ഒന്ന് നിർത്തു…

സീമ : മം പറ..

ഞാൻ : ഇവിടെ ഇരിക്കു..

ടീച്ചർ സോഫയുടെ അങ്ങേയറ്റത്താണ് ഇരുന്നത്…

ഞാൻ : ഇതെന്താ ഞാൻ വല്ല ശത്രു ആണോ…

സീമ : ശത്രു പിന്നെയും ബേധമാ…

എന്നെ നോക്കാതെയാണ് ആ പറഞ്ഞത്…

ഞാൻ : അതിനു ഞാൻ എന്താ ചെയ്തേ…

സീമ : ഒന്നും ചെയ്തില്ലേ എന്നെ….

ഞാൻ : ഞാൻ ഉമ്മ വെച്ചു….

സീമ : പോരെ…

ഞാൻ : എനിക്കിഷ്ടം കൊണ്ടല്ലേ…

സീമ : ഞാൻ പറഞ്ഞതല്ലേ വേണ്ട എന്ന്…

ഞാൻ : അതിനു ടീച്ചർ എന്നെ തടഞ്ഞില്ലലോ..

ടീച്ചർക്ക് ഉത്തരം മുട്ടി പോയി..

ഞാൻ : .ഇന്ന് രാവിലെ ഇപ്പൊ ഞാൻ രണ്ടു വട്ടം ഉമ്മ തന്നു…. അതിനും ഒന്നും പറഞ്ഞില്ലാലോ

സീമ : ഞാൻ പോവാ…

ഞാൻ : അങ്ങനെ പോവല്ലേ…

ഞാൻ ടീച്ചറുടെ അടുത്തേക്ക് നീങ്ങിയിരുന്നു…ടീച്ചർ അകന്നു പോകുകയും ചെയ്‌തു..

ഞാൻ : എന്റെ ടീച്ചറെ…ഇനിയും പിന്നിലേക്ക് പോയാൽ നിലത്തു വീഴും…

പെട്ടെന്നു ടീച്ചർ എഴുനേറ്റു അടുക്കളയിലേക്ക് കടന്നു കളഞ്ഞു..

ഞാൻ ടീച്ചർ കൊണ്ടു വന്നു ജ്യൂസ്‌ കുടിച്ചു….ടീച്ചർ അടുക്കളയിൽ നിന്നു എന്നെ നോക്കി ജ്യൂസ്‌ കുടിച്ചു..

എന്റെ ക്ലാസ്സിന്റെ വക്കിൽ ഉണ്ടായിരുന്ന മുന്തിരി പത ഞാൻ കൈവിരൽ കൊണ്ട് തോണ്ടി ടീച്ചറെ നോക്കി വായിൽ തിരുകി ഈമ്പി വലിച്ചു…

ടീച്ചർ ആകെ നാണത്താൽ പൂത്തുലഞ്ഞു…. ടീച്ചർ തിരിഞ്ഞു നിന്നു കിതച്ചു….

Leave a Reply

Your email address will not be published. Required fields are marked *