ടീച്ചർ പെട്ടെന്ന് വന്നു…
ഞാൻ : എന്തെ…
സീമ : ഒന്ന് വരൂ..
ഞാൻ : എവിടേക്ക്
സീമ : റൂമിലേക്ക്….
ഞാൻ : ങേ…
സീമ : വായോ അഖി…
എന്നെ റൂമിൽ കൊണ്ട് പോയി.. ഞാൻ ഡോർ തുറന്നു ടീച്ചറെ ക്ഷണിച്ചു… ടീച്ചർ മെല്ലെ നടന്നു വന്നു ആ വാതിൽ ലോക്ക് ചെയ്യാന്നെന്ന പോലെ കാണിച്ചു എന്നെ ഒന്ന് തള്ളി… പെട്ടെന്ന് തന്നെ ടീച്ചർ പുറത്തു നിന്നു വാതിലടച്ചു…
ഞാൻ : അയ്യോ ടീച്ചറെ….
സീമ : മോനെ അഖി അവിടെ കിടക്ക്…ഞാൻ ഫുഡ് റെഡി ആയിട്ട് വിളിക്കാം…
ഞാൻ : ഇതൊരു മാതിരി ചതി ആയി പോയിട്ടോ…
സീമ : ആണോ… മനുഷ്യനായാൽ അല്പം നാണം വേണം….
ഞാൻ : അതിനു ഞാൻ ഒന്നും ചെയ്തില്ല…
സീമ : പോടാ മാക്രി… നീ അവിടെ ഇരുന്നാലേ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല…
ഞാൻ : ടീച്ചർ..
സീമ : കോഴിക്കറി റെഡി ആകിയിട്ട് വരാം ട്ടോ…
ഞാൻ ആകെ പെട്ടല്ലോ…ഞാൻ കതകിൽ അടിച്ചു…
സീമ : വാതിൽ തല്ലിപൊളിച്ചിട്ട് കാര്യമില്ല…
ഞാൻ : ഓഹ്.. ശരി മാടം..
അപ്പുറത് നിന്നു ചിരിയുടെ ശബ്ദം കേട്ടു…
ഞാൻ ആകെ മൂഡ് ഓഫ് ആയി ബെഡിൽ കിടന്നു… പിന്നെ മിണ്ടാൻ പോയില്ല….
കുറച്ചു നേരം കഴിഞ്ഞു…
സീമ : ഹലോ മാഷേ…
സീമ : ഹലോ… അനക്കമൊന്നും ഇല്ലാലോ…
ഞാൻ : ഇവിടെ ഉണ്ട്…
സീമ : ആഹ്… ഓക്കേ… അത് കേട്ടാൽ മതി മെല്ലെ വാതിലിന്റെ ലോക്ക് തുറന്നു… ഞാൻ തലയുയർത്തി… അതാ ടീച്ചർ…
സീമ : മര്യാദയ്ക്ക് എവിടെ സോഫയിൽ ഇരിക്കാമെങ്കിൽ മാത്രം മോൻ വന്നോ….
ഞാൻ തലയാട്ടി..
സീമ : എന്റെ അടുത്ത വരാനോ, എന്റെ നേർക്ക് നോക്കി ഗോഷ്ടികൾ കാണിക്കാനോ പാടില്ല…
ഞാൻ : വേറെ വല്ലതും ഉണ്ടോ…
സീമ : ഇല്ല… ഇത്രയും ചെയ്തു തന്നാൽ ഉപകാരമായിരിക്കും….
ഞങ്ങൾ പുറത്തിറങ്ങി… ഞാൻ സോഫയിലേക്കും ടീച്ചർ നേരെ അടുക്കളയിലേക്കും പോയി…tv ടീച്ചർ ഓഫ് ചെയ്തിരുന്നു…
ഞാൻ ഇടയ്ക്ക് തിരഞ്ഞു നോക്കുമ്പോൾ ടീച്ചറും എന്നെ നോക്കുവായിരുന്നു…
ഞാൻ : എന്നെ നോക്കി കറി മോശമാക്കല്ലേ..
സീമ : ഞാൻ ആരെയും നോക്കിയില്ലേ…
ഞാൻ : ഓഹ്….
നേരം പന്ത്രണ്ട് മണിയാവുന്നു… ചോറും തോരനും പപ്പടവും ഒക്കെ സെറ്റ് ആയി… ടീച്ചർ തന്നെ മുശപ്പുറത് കൊണ്ടു വെച്ചു…
സീമ : സർ… ഇത്തിരി വെള്ളം എടുത്തു വെക്കാവോ….. ബുദ്ധിമുട്ടില്ലെങ്കിൽ…
ഞാൻ : താ വരണൂ…
ഞാൻ ചെറുചൂട് വെള്ളം മേശപ്പുറത് കൊണ്ടു വെച്ചു നേരെ അടുക്കളയിലേക്ക് പോയി സ്ലാബിൽ കയറിയിരുന്നു…
സീമ : അതേയ് വെള്ളം വെച്ചില്ലേ….
ഞാൻ : ഉവ്…
സീമ : എന്നാ മോനു പോയികൂടെ…
ഞാൻ : പോണോ…
സീമ : മം..
ഞാൻ : ഈ ടീച്ചർക്ക് ഒരു സ്നേഹവുമില്ല….
സീമ : ഉള്ള സ്നേഹം പോരെ അഖി….
അതിനിടയിൽ അമ്മ വിളിച്ചു എന്നെ… ഞാൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു…
അമ്മ : ഹലോ
ഞാൻ : ആഹ്… എന്താണ്… മോളുടെ അടുത്തേക്ക് പോയപ്പോൾ ഒരു അന്വേഷണവും ഇല്ലാലോ…
ഞാൻ : പോടാ…. പറയുന്ന ആൾ. എന്റെ കാൾ കാത്തിരിക്കുന്നപോലെ…
ടീച്ചർ ചിരിക്കുവായിരുന്നു…
അമ്മ : എന്തടാ പരിപാടി…
ഞാൻ : താ നല്ല നടൻ കോഴികറി റെഡി ആവുന്നു…
അമ്മ : ആര് നീയോ…
ഞാൻ : അല്ല ടീച്ചർ
അമ്മ : ആ നീ വെള്ളം പോലും ചൂടാക്കാൻ വെക്കാത്തവനാ
ഞാൻ : എന്നെ നാറ്റിക്കാൻ ആണോ വിളിച്ചേ…
അമ്മ : അല്ല എണീറ്റോ എന്ന് ചോദിക്കാന…
ഞാൻ : ടീച്ചർ ഇല്ലേ… നേരത്തിനു എണീപ്പിക്കും…
അമ്മ : ടാ അവൾ ഒരു കാര്യത്തിന് വേണ്ടി വന്നതാ… എന്നിട്ടതിനെ വെറുതെ ബുദ്ധിമുട്ടിക്കല്ലേ..
ഞാൻ : ഏയ്.. ഞാൻ ഒരു ശല്യവും ചെയ്യുന്നില്ല…
ആ പറഞ്ഞതും ടീച്ചർ എന്നെയൊന്നു നോക്കി…
ഞാൻ : ഇത് തന്നെ ടീച്ചർ ഇങ്ങോട്ട് ആവശ്യപ്പെട്ടതാ… അല്ലെങ്കിൽ അമ്മയ്ക്കറിയാവല്ലോ…
അമ്മ : മോനെ… ഞാൻ നിന്റെ അമ്മയല്ലേടാ…. എന്നോട് വേണോ…
ഞാൻ ചമ്മി…
അമ്മ : അവളുണ്ടോ…
ഞാൻ : ഞാൻ കൊടുക്കാം…
അമ്മ : ആ സീമേ….. എന്താണ് അവൻ ബിദ്ധിമുട്ടിക്കുകയൊന്നും ഇല്ലാലോ…
സീമ : ഏയ്….അങ്ങനെ ഒന്നും ഇല്ല…
ടീച്ചർ എന്നെ തന്നെ നോക്കികൊണ്ടിരിക്കുവായിരുന്നു….
അമ്മ : ആ പിന്നെ എങ്ങനുണ്ട് ക്ലാസ്സ്..
സീമ : കുഴപ്പല്യ ചേച്ചി…. ചിലപ്പോ നീളൻ സാധ്യത ഉണ്ട്…
അമ്മ : ആ ദാസൻ പറഞ്ഞിരുന്നു… ഇന്നലെ…
