സ്നേഹസീമ – 5 7അടിപൊളി  

കുറച്ചു നേരം അതങ്ങനെ തുടർന്നു… ഇടയ്ക്കിടയ്ക്ക് ഞാനും ടീചറും പരസ്പരം നോക്കുന്നുണ്ട്….

ഞാൻ കുപ്പി തുറന്നു രണ്ടെണ്ണം അടിക്കാൻ തീരുമാനിച്ചു…… അതെങ്കിലും ഇന്ന് മര്യാദയ്ക്ക് നടക്കട്ടെ….

ഇന്നലെ നടന്ന ഒറു കാര്യം പോലെ എടുത്തിടാണോ സംസാരിക്കാനോ ടീച്ചർ അവസരം തരുന്നില്ല…. ഞാൻ ശ്രമിച്ചാലോ, ടീച്ചർ അത് തടയുകയും ചെയുന്നു….

ടീച്ചർ ഞാൻ അടിക്കുന്നത് കണ്ടു അല്പം നീരസം വരുത്തി…ഫുഡ്‌ റെഡി ആയെന്നു തോന്നുന്നു…

ടേബലിൽ ഫുഡ്‌ കൊടുന്നു മൂടി വെച്ചു കക്ഷി റൂമിലേക്ക് പോയി… സമയം 7 കഴിഞ്ഞു….

ഇനി ശരിക്കും ആൾ നേരത്തേ ഭക്ഷണം കഴിഞ്ഞു നേരത്തേ കിടക്കാൻ ആണോ…. അങ്ങനെ ആണെങ്കിൽ എന്നെ നൈസ് ആയി ഒഴിവാക്കാം….

പോരാത്തതിന് ബ്രായും പാന്റീയും എടുത്തു നോക്കിയത്തിന്റെ കലിപ്പും ഉണ്ട്….

പെട്ടെന്ന് തന്നെ ആൾ വന്നു കസേര വലിച്ചു ഇരുന്നു…

സീമ : ഞാൻ കഴിക്കാൻ പോവാ…

ഞാൻ : നമ്മളെ ഒന്നും വിളികുന്നില്ലേ…

സീമ : ഞാൻ എല്ലാം റെഡി ആക്കി മേശപ്പുറത്തു റെഡി ആക്കി വെച്ചിട്ടുണ്ട്.. വന്നു കഴിച്ചോ…

ഞാൻ : അതെന്തു കഴിപ്പാണ്…. എനിക്ക് വിശക്കുന്നില്ല…

സീമ : എനിക്ക് വിശക്കുന്നു… ഞാൻ കഴിച്ചു കിടക്കാൻ പോവാ….

ഞാൻ : ഓഹ്… അങ്ങനെ ആണെങ്കിൽ കഴിച്ചോ… ഞാൻ പിന്നെ കഴിച്ചോളാം…

സീമ : ശരി….

അതെനിക്ക് ചെറിയ വിഷമം ഉണ്ടാക്കി… മനസ്സൊന്നു നൊന്തു കാരണം ഞാൻ ഇത് പ്രതീക്ഷിച്ചില്ല… എത്ര ആയാലും എനിക്ക് വിളമ്പി വെക്കാതെയോ… എന്നെ വിളിക്കാതെയോ ടീച്ചർ കഴിച്ചിരുന്നില്ല…

ഞാൻ ലീവ് ആണെന്ന് പറഞ്ഞപ്പോ ഉച്ചക്ക് ഉള്ളത് കൂടി ശരിയാക്കിയേനെ എന്ന് പറഞ്ഞ ടീമാ…. അപ്പൊ ഞാൻ ചെയ്തത് ഇഷ്ടായില്ല….

ഞാൻ വിഷമം കാരണം ഒരെണ്ണം കൂടി അടിച്ചു…

ടീച്ചർ അത് ശ്രദ്ധിച്ചേയില്ല.. പക്ഷെ ഞാൻ പരിഭവം കാണിക്കാതെ റൂമിലേക്ക് പോയി…. ഫോണും എടുത്തു….

റൂമിൽ കയറി ഞാണ കതക് ചാരി ബെഡിൽ വന്നു കിടന്നു…ടീച്ചർ കഴിച്ചു കഴിഞ്ഞു പാത്രം എടുത്തു വെക്കുന്നതിന്റെയും കഴുകുന്നതിന്റെയും ശബ്ദം കേട്ടു…

അതും പോരാഞ്ഞു ആൾ റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്തു വിഷ് ചെയ്യാതെ ആളുടെ റൂമിലേക്ക് പോയി…

ഛെ…. ഇതിനാണോ ഞാൻ ഇന്നലെ മുതൽ മൂപ്പിച്ചു വെച്ചത്…രാവിലെ തൊട്ട് ടീച്ചറുമായി കൂടുതൽ ഇടപെഴുകി കാര്യങ്ങൾ നടത്തിയെടുക്കണം എന്നൊക്കെ വെച്ചു എത്ര സ്വപ്നം കണ്ടതാ……

ഫോണിൽ ഐശ്വര്യയുടെയും അമ്മയുടെയും മെസ്സേജ് ഉണ്ടായിരുന്നു

സമയം 7.30 പോലും ആയിട്ടില്ല… മൂന്നെണ്ണം അടിച്ചതിന്റെ ലക്ഷണമോ എന്നറിയില്ല… കുറച്ചു നേരത്തേക്ക് കണ്ണടച്ച് പോയി…

വാതിൽ തുറന്നു ടീച്ചർ പുറത്തിറങ്ങിയതിന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…. ടീച്ചർ ഹാളിൽ ഇരുന്നു ദാസേട്ടനുമായി സംസാരിക്കുന്നത് …

ഇവിടത്തെ വിശേഷങ്ങൾ ഒക്കെ ഘോര ഘോരമായി വിവരിക്കുന്നത് ഞാൻ റൂമിൽ നിന്നു കേട്ടു .. എന്നെ പറ്റി ഒരു വാക്ക് പോലും പറയുന്നില്ല…

ഞാൻ കട്ടിലിൽ കിടന്നു വിഷമത്തോടെ ടീച്ചറുടെ സംസാരമൊക്കെ കേട്ടു…. വളരെ ഹാപ്പി ആയാണ് ടീച്ചർ സംസാരിച്ചത്….

എന്റെ വാതിൽ ചെറിയത് മെല്ലെ തുറന്നു ടീച്ചർ ലൈറ്റ് ഇട്ടു…

ഞാൻ തിരിഞ്ഞു നോക്കാൻ പോയില്ല .

സീമ : അഖി…. കഴിക്കുന്നില്ലേ…

ഞാണ ഉറക്കത്തിലെന്ന പോലെ കിടന്നു….

സീമ : അഖി….

ഞാൻ തിരിഞ്ഞു നോക്കി..

ഞാൻ : എന്താ ടീച്ചർ…

സീമ : കഴിക്കുന്നില്ലേ എന്ന്…

ഞാൻ : വിശപ്പില്ല

സീമ : അതെന്താ നിനക്ക് വിശപ്പില്ലാത്തത്

ഞാൻ : അറിയില്ല… വിശപ്പില്ല..

സീമ : വെറുതെ ഇങ്ങനെ കുടിച്ചു കിടന്നോ…. വല്ലതും കഴിച്ചു കിടന്നൂടെ…

ഞാൻ : വേണ്ടന്നെ…

സീമ : എന്നാൽ ഉണ്ടാക്കുമ്പോൾ പറഞ്ഞൂടായിരുന്നോ….

ഞാൻ : ടീച്ചറുടെ വിശപ്പ് മാറിയില്ലേ…

സീമ : മാറിയെങ്കിൽ…

ഞാൻ : ടീച്ചർ കിടന്നോളൂ… ഞാൻ വിശക്കുന്നുണ്ടെങ്കിൽ എടുത്തു കഴിച്ചോളാം

സീമ : ഓഹ്…വേണമെങ്കിൽ കഴിച്ചാൽ മതി… നീ കഴിച്ചില്ലെങ്കിൽ നീ പട്ടിണി… എനിക്കെന്താ…

ഞാൻ : അത് സാരല്ല… ഞാൻ അല്ലെ പട്ടിണി… പോയി കിടന്നോ…

സീമ : ശരി എന്നാ…

ഞാൻ : ഗുഡ് നൈറ്റ്‌…അല്ല അതും ഞാൻ തന്നെ പറഞ്ഞേക്കാം….

Leave a Reply

Your email address will not be published. Required fields are marked *