സ്നേഹസീമ – 7അടിപൊളി  

സീമ : അത്… അത്… ടിക്കറ്റ് ആയിട്ടില്ല എന്നാ പറഞ്ഞത്…

വനജ : ആഹ്.. സൗകര്യം നോക്കി വന്നാൽ മതി…. ഇവിടത്തെ കാര്യങ്ങൾ ഓർത്തു ടെൻഷൻ അടിക്കേണ്ട….

സീമ : മം.. എന്നാലും ഞാൻ 5നു ജോലിക്ക് കയറണം….

വനജ : ആ.. ശരി എന്നാൽ

സീമ : ശരി ചേച്ചി…

കാൾ കട്ടായതും ഞാൻ സീമയെ നോക്കി…

സീമ : എന്താ…

ഞാൻ : അല്ല എന്ത് മണി മണി ആയിട്ടാണ് ഉത്തരങ്ങളും സംഭാഷങ്ങളുമൊക്കെ…

സീമ : പിന്നല്ല…..

ഞാൻ : അല്ല ദാസേട്ടനെ വിളിക്കണ്ടേ…

സീമ : ഇപ്പോൾ വേണ്ട…1.30 ആവട്ടെ… ഞാൻ അപ്പോഴാ വിളിക്കാറുള്ളത്…

ഞാൻ : എന്നാലിനി ലേറ്റ് ആവണ്ട… ഇറങ്ങാം.. ഉച്ചതെ ഭക്ഷണം പുറത്തുനിന്നു കഴിക്കാം….

സീമ : മം… അതിനു മുൻപ് വാ…

സീമ അവളുടെ ഫോണിൽ ഞങ്ങളുടെ സെൽഫിയും റൂമിന്റെയും കോട്ടേജിന്റെയും ഫോട്ടോസ് എടുത്തു…

സീമ : എനിക്കൊർക്കാൻ…

ഞാൻ : ആയിക്കോട്ടെ… ഞാൻ ചുംബനം നൽകി ഇറങ്ങി….

റൂം വെക്കേറ്റ് ചെയ്യാൻ ചെന്നപ്പോൾ ചെറുപ്പക്കാരന് പകരം പെണ്ണാണ്…. ഷിഫ്റ്റ്‌ മാറിയതാവം…

ഞങ്ങളുടെ പരിസരത്ത് തന്നെ മോഹൻ നിൽപുണ്ടായിരുന്നു…സീമ അതുകണ്ടു… അയ്യാൾ സീമയുടെ ശരീരം ശരിക്കും സ്കാൻ ചെയ്തെടുത്തു… എന്തിനു ആ ലേഡി സ്റ്റാഫ്‌ വരെ സീമയെ നോക്കി…. സീമയുടെ റെഡ് ബ്രാ തെളിഞ്ഞു കാണാം….

റിസോർട് വിട്ടു പോകുമ്പോൾ ഞാൻ കണ്ണാടിയിലൂടെ മോഹനെ കണ്ടു… മുഖത്തു വിഷമം മാത്രം….

ഞാൻ : മോഹന് ശരിക്കും വിഷമമായി…

സീമ : ആണോ… എന്നാ ആളെ കൂടി കൂട്ടണോ..

ഞാൻ : ഭാര്യ തമാശിച്ചതാ….

സീമ : അല്ല ഭർത്താവെ….

ഞാൻ കൊച്ചുവർതാനങ്ങൾ ഒക്കെ ആയി വിട്ടു ജയ്പൂരിലേക്ക്….

140 km കൂടി താണ്ടാനുണ്ട്…. സമയം ഒന്ന് കഴിഞ്ഞു….

സീമ : ഏട്ടാ…

ഞാൻ : മം…

സീമ : അല്പം വേദന ഉണ്ട്ട്ടോ…

ഞാൻ : സാധാരണം

സീമ : ഉവ്വ സാധാരണം…

ഞാൻ : ഞാൻ ഊരിയതല്ലേ… അപ്പോ നീ തന്നെ അല്ലെ വീണ്ടും കയറ്റാൻ പറഞ്ഞത്…

സീമ : അതങ്ങനെ പറഞ്ഞു എന്നു വെച്ചിട്ട്..

ഞാൻ : എന്നാ ശരി ഇനി ചെയ്യുന്നില്ല പോരെ…

സീമ : അങ്ങനെ വേണ്ട എന്നു വെക്കേണ്ട…… ഒന്ന് നോക്കീം കണ്ടൊക്കെ മതീന്നാ പറഞ്ഞത്…

ഞാൻ : ഓഹ്…. ഓഹ്….. ഓക്കേ…

സീമ : കഴിക്കാം…

ഞാൻ : മം…

അല്പം കഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിക്കുവാനയി നിർത്തി….ഞാൻ ഫുഡ്‌ ഓർഡർ ചെയ്തു… സീമ ബാത്രൂമിലേക്ക് പോയി… ദാസേട്ടനെ വിളിക്കാനാകണം…

ഫുഡ്‌ വന്നതും സീമയും എത്തി…

ഞാൻ : എന്തായി…

സീമ : ഞാൻ വിളിച്ചു….. കുഴപ്പല്യ… രാവിലെ ലേറ്റ് ആയി എണീക്കാൻ പിന്നെ ധൃതി ആയതോണ്ട് ഉച്ചക്ക് വിളിക്കാം എന്നു വെച്ചു…

ഞാൻ : ഓഹ്.. സംഗതി ഏറ്റാ മതി…

സീമ : അതൊക്കെ ഏൽക്കും…

ഞങ്ങൾ ഭക്ഷണം കഴിച്ചു വീണ്ടും വണ്ടിയിൽ കയറി വിട്ടു…

രാത്രിയെ പോലെയല്ല… തിരക്കുണ്ട് റോട്ടിൽ… രാത്രിയിലെ സ്പീഡ് പിടിക്കാൻ പറ്റുന്നില്ല എന്നാലും മോശവുമല്ല….

സീമ വഴിയോരകാഴ്ചകൾ കണ്ടു ആസ്വദിക്കുവായിരുന്നു…

ഞാൻ : നല്ല സ്ഥലം അല്ലെ…

സീമ : കാണാത്ത സ്ഥലത്തെ കാഴ്ചകളൊക്കെ നല്ലതാ….

ഞാൻ : ഓഹ്

സമയം 4 മണിയായി… ഞങ്ങൾ ശിവപുരി എന്നു പറയുന്ന സ്ഥലമെത്തി. അവിടെ വിശാലമായ റോഡിന്റെ സൈഡിൽ നിർത്തി പുറത്തിറങ്ങി … കുറച്ചു നേരം പുറത്തെ കാഴ്ച്ചകൾ കണ്ടു നിന്നു…. അടുത്തുള്ള കടയിൽ നിന്നു കരിക്ക് രണ്ടെണ്ണം പറഞ്ഞു…

ഞാനും സീമയും കുറച്ചു നേരം നിന്നു കരിക്കൊക്കെ കഴിച്ചു വീണ്ടും യാത്ര തുടർന്നു…

അങ്ങനെ നല്ലൊരു ലോങ്ങ്‌ ഡ്രൈവിന് ശേഷം ഒരു 6 മണി ആവുമ്പോഴേക്കും ഞങ്ങൾ ജയ്പുർ എത്തി…. ടൗണിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു…

ഞാൻ മുമ്പേ റൂം ബുക്ക്‌ ചെയ്തിരുന്നു…. ട്രീ ഹൌസ് റിസോർട്…മുൻപ് ഞാൻ ഡെൽ മീറ്റിംഗിന് പോയപ്പോൾ ഇവിടെ സ്റ്റേ ചെയ്തിട്ടുണ്ട്…. അന്ന് ഞാൻ അവിടത്തെ കാർഡ് വാങ്ങിയിരുന്നു…

നല്ല ശാന്തമായ സ്വസ്ഥമായ അന്തരീക്ഷം… നല്ല റൂമുകൾ… പ്രൈവസി ഉള്ള സ്ഥലം…. സീമ റിസോർട് കണ്ടു അന്തം വിട്ട്…

സീമ : മാഷേ.. കാശ് ഒരുപാട് പൊട്ടിക്കുന്നുണ്ടല്ലോ…

ഞാൻ : ചിലവാക്കാനുള്ളതല്ലേ കാശ്…

ഉടൻ തന്നെ ഹൌസ് കീപ്പിങ് സർവീസ് വന്നു ഞങ്ങളുടെ ലഗ്ഗെജുകൾ എടുത്തു റൂമിൽ കൊണ്ട് വെച്ചു….

ഇരുട്ടാവുന്നതേ ഉള്ളൂ… ചെറിയൊരു ഏറുമാടം സെറ്റപ്പ് ആയിരുന്നു റൂം… തൊട്ട് ബാക്കിൽ ആർട്ടിഫിഷ്യൽ അരുവി… പച്ചപ്പ് പിന്നെ നല്ല ആമ്പിയൻസും….ഞങ്ങളുടെ റൂമിന്റെ തൊട്ടു ഓപ്പോസിറ്റ് ഒരു റൂം ഉണ്ടായിരുന്നു….. അതിനുള്ളിൽ ഒരു ആണും പെണ്ണും ഉള്ളതായി ഞാൻ പുറത്തു വന്നപ്പോൾ മനസ്സിലാക്കി….

ആവശ്യത്തിന് ആളുകൾ ഉണ്ടായിരുന്നു അവിടെ… യാത്രയുടെ ക്ഷീണം ഉണ്ടായിരുന്ന ഞാൻ ഉള്ളിൽ കയറി കുറച്ചു നേരം റസ്റ്റ്‌ എടുത്തു…. സീമ ആദ്യമേ കസേരയിൽ ചാഞ്ഞിരുന്നു….

ഒരു 7.30 ആയപ്പോൾ ഞങ്ങൾ ഇന്ന് നൈറ്റ്‌ ഡ്രൈവിന് പോകുവാൻ തീരുമാനിച്ചു….ഞാനും സീമയും റെഡി ആയി പുറത്തിറങ്ങി….ഞങ്ങളുടെ ഓപ്പോസിറ്റ് ഉള്ള ജോടികൾ വളരെ ചെറുപ്പമായിരുന്നു… ഭാര്യ ഭർത്താവാണോ അതോ കാമുകി കാമുകനാണോ…. പക്ഷെ ചേർച്ചക്കുറവുണ്ട്… പയ്യൻ നല്ല ചുള്ളൻ പെണ്ണ് നിറമുണ്ട് പക്ഷെ തടിച്ചിയാണ്…ഓവർ തടിയല്ല എന്നാലും ഒരു ഷേപ്പിലായ്മ….

ഞങ്ങൾ റിസോർട്ടിൽ നിന്നു അടുത്തുള്ള ചില സ്ഥലങ്ങളും ലോക്കൽ മാർക്കറ്റും പിന്നെ ചെറിയ ഷോപ്പിങൊക്കെ കഴിഞ്ഞു ഞങ്ങൾ തിരിച്ചു റൂമിൽ എത്തി…ഭക്ഷണവും പുറത്തു നിന്നു കഴിച്ചു…

രാവിലത്തെ പണിക്ക് ശേഷം സീമയ്ക്ക് ഇത്തിരി ക്ഷീണം കൂടി പോരാത്തതിന് യാത്രയും….സീമ ഡ്രസ്സ്‌ മാറി കിടന്നു…

ഞാൻ റൂമിന്റെ പുറത്തിറങ്ങി ഒരു ബിയർ എടുത്തു…. പുറത്ത് നല്ല അന്തരീക്ഷം…. അരുവി ആർട്ടിഫിഷ്യൽ ആണെങ്കിലും ഇരമ്പലിന്റെയും ഒഴുക്കിന്റെയും ശബ്ദം കാരണം ഏതോ കാടിനുള്ളിൽ ആണെന്ന പ്രതീതിയുണ്ടാക്കി… ഞാൻ പുറത്തെ കസേരയിൽ ഇരുന്നു ബിയർ മെല്ലെ മെല്ലെ സിപ് ചെയ്തു ആസ്വദിച്ചിരുന്നു….

അപ്പോഴാണ് അപ്പുറത്തെ കോട്ടേജിൽ നിന്നു പയ്യൻ പുറത്തു വന്നത്… എന്നെ കണ്ടതും അവൻ ഒന്ന് ചിരിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഫോൺ നോക്കി ഉലാത്തി….

എന്തോ പന്തിക്കേടുള്ളത് പോലെ തോന്നി…. പയ്യൻ താഴെയിറങ്ങി പൂളിനടുത്തുള്ള കസേരയിൽ ചെന്നിരുന്നു..

ഞാൻ എന്റെ റൂമിൽ നിന്നു ഒരു ബിയർ ക്യാനെടുത്തു താഴെയിറങ്ങി…

ഞങ്ങളുടെ കോട്ടേജ് അവസാനത്തേതായിരുന്നു…. അത് കഴിഞ്ഞാൽ പൂൾ…7 മണിക്ക് ശേഷം പൂൾ അടയ്ക്കും…

അത് കഴിഞ്ഞാൽ കോട്ടേജിലെ ആളുകളല്ലാതെ വേറെ ആരും ഇങ്ങോട്ട് വരില്ല…

ഞാൻ : ഹേ ബ്രോ

പയ്യൻ ഒന്ന് ഞെട്ടി…. ഈ നേരത്തെ എന്നെ പ്രതീക്ഷിച്ചു കാണില്ല…

അവൻ എന്നെയും വിഷ് ചെയ്തു…

ഞാൻ : ഞാൻ അഖിൽ…

പയ്യൻ ജിതേന്ദർ….. ജിത്തു…എന്നു പറഞ്ഞു പരിയച്ചപ്പെടുത്തി….

ഞാൻ : ഹി ജിത്തു..എന്ത് പറ്റി ഒറ്റയ്ക്ക്..

ജിത്തു : ഒന്നൂല്ല ബ്രോ… വൈഫ്‌ നേരത്തേ ഉറങ്ങി…എനിക്കാണെങ്കിൽ ഉറക്കം വന്നില്ല…

ഞാൻ : all ok…..