സ്നേഹസീമ – 7അടിപൊളി  

ജിത്തു : അല്ല ബ്രോ….. ഞങ്ങളുടെ ഹണിമൂൺ ആയിട്ട് നിങ്ങളെന്താ പുറത്ത്…

ഞാൻ : അതോ…. അവൾ ടൈർട് ആണ്.. ഇന്നലെ രാത്രി തൊട്ടുള്ള യാത്രയാണ്….. പിന്നെ ഇന്ന് രാവിലത്തെ കളിയും…

ജിത്തു : ബ്രോ…. ചേ…

ഞാൻ : എന്ത് ചേ… നീയും ഇതിനു തന്നെ അല്ലെ വന്നേ…

ജിത്തു : എന്നാലും…

ഞാൻ : സംഭവം ഞാൻ എന്റെ ഭാര്യയെ കുറെ ചെയ്തെങ്കിലും പിന്നിൽ ആദ്യമായാണ് ചെയ്തത്… അവൾക് ഇത്തിരി പെയ്ൻ ഉണ്ട്…. അതാ ഞാൻ ഉറങ്ങിക്കോട്ടെ വെച്ചത്…

അത് പറയുമ്പോൾ ജിത്തുവിന്റെ പാന്റിനുള്ളിൽ ഞാനൊരിളക്കം കണ്ടു…

ജിത്തു : ഉഫ് ബ്രോ….

ഞാൻ : പിന്നെ ഇത് മാത്രമല്ലല്ലോ നമ്മുടെ ഉദ്ദേശം… ചെയ്യുമ്പോൾ അവളെ മാക്സിമം ഹാപ്പി ആക്കുക…

ജിത്തു : എനിക്കിനി എന്നാണാവോ ഭാഗ്യം…

ഞാൻ : പോയി പൂശി പൊളിക്ക് ബ്രോ… ചിലപ്പോ നിന്റെ ഭാര്യയ്ക്ക് അതിന്റെ കുറവായിരിക്കും…..

ജിത്തു : ബ്രോ… ഇപ്പോൾ ബെഡിൽ കിടക്കാൻ സമ്മതിക്കുന്നുണ്ട്… അത് കളഞ്ഞു കുടിക്കണോ…

ഞാൻ : ആഹ്… എന്തെങ്കിലും ചെയ്യ്..അല്ല നീ വർജിൻ ആണോ…

ജിത്തു മടിച്ചാണെങ്കിലും അതേയെന്നു തലയാട്ടി….

ഞാൻ : അയ്യേ…

ഞാൻ കളിയാക്കിയതോർത്തു ജിത്തുവിന് ചെറിയ വിഷമവും ചമ്മലും അനുഭവപ്പെട്ടു…

ഞാൻ : ബ്രോ ടേക്ക് it ഈസി… ഞാൻ ചുമ്മാ കളിയാക്കി എന്നെ യുള്ളൂ..

ജിത്തു : അത് സാരല്ല….

ഞാൻ : അല്ല കൈപ്പണി ഇല്ലേ…

ജിത്തു : ഒന്ന് പോ ബ്രോ…

നാണത്തോടെ മുഖം കുമ്പിട്ടിരുന്നു…

ജിത്തു : ഈ ട്രിപ്പിലൂടെ യെങ്കിലും ഞാൻ വർജിനിറ്റി കളയും എന്നു വെച്ചു… പക്ഷെ നോ രക്ഷ… ആ പോത്ത് ഉറങ്ങിക്കാണും… പോരാത്തതിന് നല്ല അസ്സൽ കൂർക്കം വലിയും…

ഞാൻ : നിനക്ക് ഒന്ന് കളിച്ചാൽ പോരെ…ഞാൻ ഫിറ്റായി പോയി അല്ലെങ്കിൽ നമ്മുക്ക് പുറത്ത് പോയി നോക്കാമായിരുന്നു…

ജിത്തു : അയ്യോ.. അതൊന്നും വേണ്ട.. വിട്ടേക്ക്

ഞാൻ : മം…

ജിത്തു : നിങ്ങൾ എത്ര പേരെ കളിച്ചിട്ടുണ്ട്…

ഞാൻ : അത് ഓർമയില്ല….

സംഭവം ആകെ കുറച്ചു പേരെ ആണെന്ന് എനിക്കറിയാം… പക്ഷെ ഞാൻ ചെറിയ ഗമയിൽ അടിച്ചു വിട്ടു…

ജിത്തു : ആരാ ഏറ്റവും ബെസ്റ്റ്…

ഞാൻ : ധാ ആ മുകളിൽ കിടക്കുന്നില്ലേ… അത്…. ഉഫ്……

ജിത്തു : പറ ബ്രോ…. ഹൌ ഈസ്‌ ഷി

ഞാൻ : ടാ… അവൾ എന്റെ ഭാര്യയാ..

ജിത്തു : ആണ്…. ബട്ട്‌…. വേറെ ഒരാളുടെ ഭാര്യയും കൂടി ആണല്ലോ…

ഞാൻ : അത് പോയിന്റ്…

ജിത്തു : എങ്ങനുണ്ട്…

ഞാൻ : എല്ലാം പെർഫെക്ട്…. നമ്മൾ എന്ത് പറയുന്നുവോ എല്ലാം കറക്റ്റ് ആയി അല്ലെങ്കിൽ അതിനു മുകളിൽ ചെയ്തു തരും…

ജിത്തു പാന്റിന്റെ മുമ്പിൽ ഒന്ന് ഞെക്കി…

ഞാൻ : എന്താ ബ്രോ കമ്പി ആയോ…

ജിത്തു : ആകും ബ്രോ…

ഞങ്ങൾ കളിയുടെ കാര്യം പറഞ്ഞു സമയം എത്ര കഴിഞ്ഞെന്നറിയില്ല… രാത്രി എപ്പോഴോ ഞാൻ വന്നു കിടന്നു….

രാവിലെ സീമ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്…

സീമ : ഏട്ടാ….പൂയി…

ഞാൻ : ആഹ്…..

ഞാൻ എണീറ്റു… ചെറിയ തലവേദന ഉണ്ടായിരുന്നു…ഇന്നലെ എപ്പോഴാ ഞാൻ വന്നു കിടന്നത്…

സീമ : ഹലോ… ഇന്നലെ എവിടെ പോയി…

ഞാൻ : ഞാൻ താഴെ… അപ്പുറത്തെ കോട്ടേജിലെ പയ്യനുമായി…

സീമ : വെള്ളമടിച്ചു… മം മനസിലായി… വന്നു കിടന്നപ്പോൾ ഞാൻ അറിഞ്ഞു…

സീമ കെറ്റൽ വെച്ചു ചായ ഉണ്ടാക്കി…. സീമയുടെ രാവിലത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞിരുന്നു… സമയം നോക്കുമ്പോൾ 7.30 ആവുന്നു…

ഞാൻ : ഞാൻ ഇന്നലെ ഇത്തിരി ലേറ്റ് ആയി….

ഞാൻ ചെന്നു ജനലിന്റെ കർട്ടൻ മാറ്റി… അപ്പുറത്തെ ഓപ്പോസിറ്റ് റൂമിൽ ഡോർ അടഞ്ഞു കിടക്കുന്നതായി കാണാം…

സീമ : വേഗം റെഡി ആവൂ… നമുക്ക് പോണ്ടേ…

ഞാൻ : ഇത്ര രാവിലെയോ…

സീമ : പിന്നെ എപ്പോഴാ…

അപ്പോഴാണ് ജിത്തുവിന്റെ റൂം തുറന്നത്… സോനം ഒരു സ്വിമ്മിംഗ് ഡ്രസ്സ്‌ ഇട്ടു ജിത്തുവുമായി ഇറങ്ങി… ജിത്തു ഒരു ട്രൗസർ ആയിരുന്നു വേഷം… ഞാൻ പുറത്തിറങ്ങി… ജിത്തു എന്നെ കണ്ട് വിഷ് ചെയ്തു… സോനം കണ്ട ഭാവം നടിച്ചില്ല…

ജിത്തു : ബ്രോ പൂളിലേക്ക് വാ…

സീമയും പുറത്തിറങ്ങി…. ജിത്തു അവളെ വിഷ് ചെയ്തു…

ജിത്തു : ഹി

സീമയു തിരിച്ചു വിഷ് ചെയ്തു…

ജിത്തു : ബ്രോ ഇന്നലെ എപ്പോഴാ പോയത്…

ഞാൻ : ഓർമയില്ല…

ജിത്തു : ഞാൻ അവിടെ തന്നെ കിടന്നു…

ഞാൻ : ഓഹ്…. തല വേദന ഉണ്ട്…

ജിത്തു : എന്നാ പൂളിലേക്ക് വാ….. ബെസ്റ്റ് അല്ലെ…

ഞാൻ മുന്നിൽ പോയ സോനത്തിനെ നോക്കി…. ചെറിയ തടി കാരണം ആ സ്വിമ്മിംഗ് ഡ്രസ്സ്‌ വളരെ മാച്ചിങ് അല്ലാത്ത രീതിയിൽ തോന്നി… അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്…

ഞാൻ പൂളിലേക്ക് നോക്കിയപ്പോൾ 2 വിദേശ ജോടികൾ… ടു പീസ് ധരിച്… പിന്നെ ഇന്ത്യൻസ് രണ്ടോ മൂന്നോ ജോടികൾ… പിന്നെ ജിത്തു ആൻഡ് ഫാമിലി…

സീമ : ചീ നാണമില്ലേ മാഷേ… ഇങ്ങനെ അവരെ തിരിച്ചു നോക്കാൻ…

ഞാൻ : പിന്നെ നീയുള്ളപ്പോൾ ഞാൻ എന്തിനാ അവരെ നോക്കി പോകുന്നത്…

സീമ : പിന്നെ ഞാൻ കണ്ടതൊ…

ഞാൻ : അതോ… ഞാൻ അവന്റെ കാര്യം ആലോചിച്ചതാ…

സീമ : എന്ത്…

ഞാൻ ഇന്നലെ ജിത്തുവിന്റെ കാര്യങ്ങൾ ഒക്കെ സീമയോട് പറഞ്ഞു… പിന്നെ ഇന്നലെ വെള്ളമടിച്ചതും നമ്മുടെ കാര്യങ്ങളും…

സീമ : അയ്യേ… ഏട്ടൻ നമ്മുടെ എല്ലാ കാര്യവും പറഞ്ഞോ…

ഞാൻ : ഏയ്‌…. ഇല്ല…പറയേണ്ടത് മാത്രം…

സീമ : അയ്യേ വഷളൻ…

ഞാൻ : അതിന്നലെ അവന്റെ വിഷമം കണ്ടപ്പോൾ കമ്പനി കൊടുത്തതാ…

സീമ : പിന്നെ വെള്ളമടിചാ സാർ ഹരീശ്ചന്ദ്രനാണല്ലോ

ഞാൻ : പോ അവിടുന്ന്…

സീമയ്ക് എന്നാലും ജിത്തുവിന്റെ കാര്യത്തിൽ ചെറിയ സഹതാപമുണ്ട്…

പൂളിന്റെ കരയിൽ നിന്നു ജിത്തു എന്നോട് വരാനായി കൈ കാണിച്ചു

ഞാൻ : മുത്തേ… ഞാൻ ഇപ്പോൾ വരാം

സീമ : എവിടെക്കാ ഏട്ടാ…

ഞാൻ അതിനു മറുപടി പറയാതെ നേരെ റീസെപ്ഷനിലേക്ക് വിട്ടു… അവിടെ ചെന്നു എന്റെ ആവശ്യം പറഞ്ഞു… അവർ തന്നെ അവിടെയുള്ള അവരുടെ സ്റ്റോറിൽ നിന്നു അത് തന്നു

സീമ : ഹലോ എവിടെ പോയതാ…

ഞാൻ : അതൊക്കെയുണ്ട്

എന്റെ സന്തോഷം കണ്ടു സീമയ്ക്ക് ചെറിയ ആകാംഷ ഉണ്ട്…

സീമ : എന്താണ്

ഞാൻ : അതേയ് നമുക്ക് കുളിച്ചാലോ….

സീമ,: അതിനെന്താ…

ഞാൻ : ഇവിടെ അല്ല.. പൂളില്..

സീമ : ആയ്യോ… എനിക്ക് നീന്താനൊന്നും അറിയില്ല…

ഞാൻ : അതിനു നീ മുങ്ങി പോവുകയൊന്നുമില്ല… നമ്മുടെ നെഞ്ചിന്റെ അത്രയൊക്കെ താഴ്ചയുള്ളൂ…

സീമ : അയ്യോ..എന്നാലും…. ഡ്രസ്സ്‌ ഒക്കെ നനയില്ലേ…

ഞാൻ : അതിനു ഞാൻ വേറെ ഡ്രസ്സ്‌ കൊണ്ടു വന്നിട്ടുണ്ട്…

ഞാൻ ആ ഡ്രസ്സ്‌ കാണിച്ചു കൊടുത്തു…

സീമ : അയ്യേ… ബ്രായും പാന്റിയോ… ഇതുമിട്ട് അവരുടെ മുന്നിലോ…

ഞാൻ : പിന്നെ… അവിടെ നീ മാത്രമല്ലല്ലോ…ഇത് ടു പീസ് ബികിനി ആണ്…

ഞാൻ അവളെക്കൊണ്ട് പോയി ഞങ്ങളുടെ റൂമിന്റെ മുന്നിൽ നിന്നു പൂൾ കാണിച്ചു…

ഞാൻ : നോക്ക്… അവിടെ നീ മാത്രമാണോ….

സീമ : എന്നാലും…. ഇതുമിട്ട് ഞാൻ എങ്ങനെയാ … എനിക്ക് പറ്റില്ല ഏട്ടാ…

സീമ ആകെ മൂഡ് ഓഫ്‌ ആയി…. ആ ഡ്രസ്സ്‌ അവൾക്ക് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നിക്കാണും…..ഞാൻ നിർബന്ധിച്ചാൽ അവൾ ഇടുമെന്നു എനിക്കുറപ്പാണ്…. പക്ഷെ അത് വേണ്ട…. സീമയ്ക്ക് ഇഷ്ടമില്ലെങ്കിൽ എനിക്കും വേണ്ട…. എന്റെ ഇഷ്ടങ്ങൾ അടിച്ചേല്പിക്കാനുള്ള ഒരു വസ്തുവല്ല അവളെനിക്ക്….