അപ്പോഴാണ് അപ്പുറത്തെ കോട്ടേജിൽ നിന്നു പയ്യൻ പുറത്തു വന്നത്… എന്നെ കണ്ടതും അവൻ ഒന്ന് ചിരിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഫോൺ നോക്കി ഉലാത്തി….
എന്തോ പന്തിക്കേടുള്ളത് പോലെ തോന്നി…. പയ്യൻ താഴെയിറങ്ങി പൂളിനടുത്തുള്ള കസേരയിൽ ചെന്നിരുന്നു..
ഞാൻ എന്റെ റൂമിൽ നിന്നു ഒരു ബിയർ ക്യാനെടുത്തു താഴെയിറങ്ങി…
ഞങ്ങളുടെ കോട്ടേജ് അവസാനത്തേതായിരുന്നു…. അത് കഴിഞ്ഞാൽ പൂൾ…7 മണിക്ക് ശേഷം പൂൾ അടയ്ക്കും…
അത് കഴിഞ്ഞാൽ കോട്ടേജിലെ ആളുകളല്ലാതെ വേറെ ആരും ഇങ്ങോട്ട് വരില്ല…
ഞാൻ : ഹേ ബ്രോ
പയ്യൻ ഒന്ന് ഞെട്ടി…. ഈ നേരത്തെ എന്നെ പ്രതീക്ഷിച്ചു കാണില്ല…
അവൻ എന്നെയും വിഷ് ചെയ്തു…
ഞാൻ : ഞാൻ അഖിൽ…
പയ്യൻ ജിതേന്ദർ….. ജിത്തു…എന്നു പറഞ്ഞു പരിയച്ചപ്പെടുത്തി….
ഞാൻ : ഹി ജിത്തു..എന്ത് പറ്റി ഒറ്റയ്ക്ക്..
ജിത്തു : ഒന്നൂല്ല ബ്രോ… വൈഫ് നേരത്തേ ഉറങ്ങി…എനിക്കാണെങ്കിൽ ഉറക്കം വന്നില്ല…
ഞാൻ : all ok…..
ജിത്തു : യാ യാ…
ഞാൻ : എന്തോ കണ്ടപ്പോൾ മൂഡ് ഓഫ് പോലെ..
ജിത്തു : ഓഹ്… അത് ചെറിയൊരു തല വേദന…
ഞാൻ : ആഹ് ok..എന്നാൽ ഇത് കഴിക്കൂ…. ബെസ്റ്റ് ആണ്…
ഞാൻ എന്റെ കയ്യിലുള്ള ബിയർ ഓഫർ ചെയ്തു…. യാതൊരു ഫോർമാലിറ്റിയുമില്ലാതെ ജിത്തു വാങ്ങു കുടിച്ചു…
ഞാൻ : ചിയർസ്….
ജിത്തു : ഓഹ് സോറി… ചിയർസ്….
ഞാൻ : എവിടെ നിന്നാണ്…
ജിത്തു : ഹരിയാന…
ഞാൻ : കൂടെയുള്ളത്…
ജിത്തു : വൈഫ്…
ഞാൻ : ഓഹ്… ന്യൂലി മാരീഡ്…
ജിത്തു : മം…
ജിത്തു മൂളിയാതെ ഉള്ളൂ..
ജിത്തു : നിങ്ങൾ…
ഞാൻ : ഞാൻ ബേസിക്കലി സൗത്ത് ഇന്ത്യൻ ആണ്… പക്ഷെ ഡൽഹിയിൽ ആണ് വർക്ക്…
ജിത്തു : കൂടെയുള്ള മാം…
ഞാൻ : വൈഫ്…
ജിത്തു നെറ്റിയൊന്നു ചുളിച്ചു…ആദ്യത്തെ ഞെട്ടലിന് ശേഷം ചെറിയൊരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു….
ഞാൻ : എന്ത് പറ്റി…
ജിത്തു : ഒന്നൂല്ല… നിങ്ങൾ ഭാര്യ ഭർത്താവ്….
ഞാൻ : എന്താ ബോധിച്ചില്ലേ…
ജിത്തു : അയ്യോ ബ്രോ… ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല… നിങ്ങൾ തമ്മിൽ.. പ്രായം……
ഞാൻ : കൂൾ ബ്രോ… ശരിയാണ്… ആവൾ എന്നെക്കാളും പ്രായത്തിൽ മൂത്തതാണ്…
ജിത്തു : ഓഹ്… സ്വീറ്റ്…
ഞാൻ : യെസ്… ഷി ഈസ് റിയലി സ്വീറ്റ്… ഡാം സ്വീറ്റ്…
ജിത്തു : നിങ്ങൽ ഭാഗ്യവാനാണ്…
ഞാൻ : വൈ…?
ജിത്തു : ചുമ്മാ…..
ഞാൻ : നിങ്ങൾ വളരെ ചെറുപ്പമാണല്ലോ…
ജിത്തു : യെസ്…. എന്റെ വൈഫ് സോനം… ഞങ്ങൾ രണ്ട് പേരും 24 ആയിട്ടേ ഉള്ളൂ…
ഞാൻ : ഓഹ്…. വളരെ ഏർലി മാര്യേജ് ആണല്ലോ…
ജിത്തു : മാര്യേജ്…. മണ്ണാങ്കട്ട…
ജിത്തു തന്റെ കല്യാണത്തിൽ അത്ര തല്പരനല്ല എന്നു മനസിലായി…
ഞാൻ കുറച്ചും കൂടി അടുത്തേക്കിരുന്നു…
ഞാൻ : എന്ത് പറ്റി ജിത്തു…. നിങ്ങൾ തമ്മിൽ ഉടക്കാണോ….
ജിത്തു ബിയർ ഫുൾ കുടിച്ചു…. അവസാന തുള്ളി വരെ ഊറ്റി കുടിച്ചു…
ഞാൻ : എന്താ ബ്രോ… ടെൻഷനിൽ ആണോ…
ജിത്തു : ബ്രോ… ബിയർ അല്ലാതെ ഹോട് ഉണ്ടോ…
ഞാൻ : യെസ്… വേണോ..
ജിത്തു : നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ….
ഞാൻ : വെയിറ്റ് ഇപ്പോൾ വരാം…
ഞാൻ എന്റെ റൂമിൽ ചെന്നു ബാഗിൽ നിന്നു ബകാർഡി വോഡ്ക എടുത്തു… പിന്നെ റൂമിൽ നിന്നും രണ്ടു ഗ്ലാസ്സും വാട്ടർ ബോട്ടിലും എടുത്തു… സീമ നന്നായി മൂടിപ്പുതച്ചു ഉറങ്ങുവായിരുന്നു…
റൂം പുറത്തു നിന്നു പൂട്ടി ഞാൻ ജിത്തുവിന്റെ അടുത്തേക്ക് പോയി…. എനിക്ക് എന്തോ ഉറക്കം വരുന്നുണ്ടായിരുന്നില്ല…. സംഭവം ഞാൻ സീമയേക്കാൾ ക്ഷീണിതനാവേണ്ട ആളാണ്… പക്ഷെ എന്തോ…. എന്തായാലും ഉറക്കം വരുന്നില്ല എന്നാ പിന്നെ രണ്ടെണ്ണം അടിച്ചു ജിത്തുവിന്റെ വിഷമങ്ങൾ അറിഞ്ഞിരിക്കാമല്ലോ….
ഞാൻ : ബ്രോ സെറ്റ്…
ജിത്തു തന്നെയാണ് മേശയൊക്കെ അടുപ്പിച്ചു വെച്ചത്… ഞങ്ങൾ കസേരയിൽ അടുത്തടുത്തിരുന്നു….
രണ്ടു ഗ്ലാസുകളിലും മദ്യം അല്പം പകർന്നു….ആദ്യത്തെ പെഗ് ചിയർസ് പറഞ്ഞു ഞങ്ങൾ തീർത്തു..
ഞാൻ : പറ ജിത്തു… എന്താണ് പ്രശനം…
ജിത്തു : ബ്രോ… എനിക്ക്…. എനിക്ക് ഡിവോഴ്സ് വേണം…
ഞാൻ : ബ്രോ… നിങ്ങൾ എന്തായീ പറയുന്നത്…
ജിത്തു : അഖി ബ്രോ… ഞാനൊരു സാധാരണ പഞ്ചാബി കുടുംബത്തിൽ ജനിച്ചു വളർന്ന പയ്യനാ… എല്ലാ നോർമൽ കുടുംബം പോലെ അച്ഛൻ അമ്മ സഹോദരി ഒക്കെയുള്ള കുടുംബം…. ഞങ്ങൾ സാമ്പത്തികമായി പിന്നോക്കം നിക്കുന്ന ഫാമിലി ആണെങ്കിലും അച്ഛന് ഞങ്ങൾക്ക് നൽകാനായത് നല്ല വിദ്യാഭ്യാസം മാത്രമാണ്…പിന്നെ ആവശ്യത്തിന് കൃഷി….
