സ്നേഹസീമ – 7അടിപൊളി  

സീമ : പറഞ്ഞു…

ഞാൻ : ഓഹോ…

പിന്നെന്തൊക്കെ പറഞ്ഞു…

സീമ : നീയാണ് അവളുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്തിയ മഹാൻ എന്നു പറഞ്ഞു…

ഞാൻ : അങ്ങനെ പറഞ്ഞോ…

സീമ : ഉവ്വ…

ഞാൻ : അപ്പോ ടീച്ചറുടെ സ്വപ്നങ്ങൾക്കോ?

സീമ : ഓഹ് അതും സാർ തന്നെ…… മതിയോ?

വണ്ടി വേഗത അതേപോലെ തന്നെ തുടർന്നു…

സീമ : അല്ല ആ അഹാന എന്തോ വന്നു കുശുക്കുന്നുണ്ടായിരുന്നല്ലോ

ഞാൻ : അതോ..

സീമ : അവൾ എന്ത് പെണ്ണാ…

ഞാൻ : മം. എന്തെ….

സീമ : ഞാൻ മുഖം കഴുകാൻ പോയപ്പോൾ കണ്ടു…

ഞാൻ : എന്തെ.. പറ…

സീമ : മുഖം കഴുകി ബാത്‌റൂമിൽ നിന്നിറങ്ങി…. ദാസേട്ടനെ വിളിക്കാൻ വേണ്ടി ഞാൻ മാറിയപ്പോൾ അവളും വേറെ ഒരു പയ്യനും കൂടി ബാത്‌റൂമിലേക്ക് കയറി പോയി…

ഞാൻ അത് കേട്ടു ചിരിച്ചു…

സീമ : ചിരിക്കേണ്ട… ഞാൻ സത്യമാ പറഞ്ഞെ…

ഞാൻ : എന്നിട്ട്…

സീമ : എന്നിട്ടെന്താ ഉള്ളിൽ അത് തന്നെ…

ഞാൻ : ഏതു… നമ്മൾ ചെയ്തതോ…

സീമ : പോടാ നാറി…

ഞാൻ : എന്റെ ടീച്ചറെ ഇതാണ് അവൾ… പ്രത്യേകിച്ച് കമ്മിറ്റ്മെന്റ്റ് ഒന്നുമില്ല ആരോടും…. പിന്നെ ഈ ജീവിതം അടിച്ചുപൊളിക്കുന്നു…

സീമ : എന്നാലും എത്ര പേർ ആയിട്ടാ ഇതൊക്കെ…

ഞാൻ : അതിനെന്താ…

സീമ : അല്ല ആരോടാ ഞാൻ ഈ പറയുന്നേ…

ഞാൻ : എന്റെ സീമ ടീച്ചറെ…. ആകെ ഒറ്റ ജീവിതമേ ഉള്ളൂ… നാളെ കല്യാണമൊക്കെ കഴിഞ്ഞു പ്രാരാബ്ധങ്ങൾ ഒക്കെ കുമിഞ്ഞു കൂടുന്നതിനു മുൻപ് ഞങ്ങൾ ഇതൊക്കെ ആസ്വദിക്കട്ടെ…

സീമ : ഓഹ് ശരി സർ…

ഞാൻ : പിന്നെ അവൾ എന്നൊട് കുശുകുശുക്കിയതേ….

ഞാൻ ടീച്ചർ നോക്കി….

സീമ : മം….

ഞാൻ : അവൾ കോണ്ടം ചോദിച്ചതാ…

സീമ : അയ്യേ… നീയാണോ ഇവരുടെ ഒക്കെ സപ്പ്ളയർ…

ഞാൻ : അങ്ങനെ ഒന്നുമില്ല…. പിന്നെ നമ്മൾ നമ്മളെ കൊണ്ട് പറ്റുന്നതൊക്കെ ചെയുന്നു എന്നു മാത്രം….

ഞാൻ അത് പറഞ്ഞു ടീച്ചറുടെ വലത്തേ മുലയിൽ കശക്കി….

സീമ : ചീ വൃത്തികെട്ടവൻ….

എന്നോട് പരിഭവം നടിച്ചു തിരിഞ്ഞിരുന്നു പുറംകാഴ്ചകൾ കണ്ടിരുന്നു..

ഞാൻ : ടീച്ചറെ

സീമ : മം…

ഞാൻ : എന്നെ നോക്കെടോ

സീമ : വേണ്ട…

ഞാൻ : അയ്യേ…

സീമ : എന്ത് അയ്യേ… ഡൽഹിയിലെ കാമദേവനാണെന്ന വിചാരം…

ഞാൻ : സോറി…

ടീച്ചർ എന്നെ നോക്കി… അവസാനം ആ ഗൗരവം ചിരിയിലേക്ക് മാറി…

ഞാൻ : നല്ല തണുപ്പല്ലേ…

സീമ : മം.. പക്ഷെ എനിക്കിഷ്ടാ…

ഞാൻ : എനിക്ക് അല്പം ചൂടാ ഇഷ്ടം…

ടീച്ചർ എന്നെയൊന്നു നോക്കി…

സീമ : ആ ചൂട് ഞാൻ തരാം… കേട്ടോ…

ക്രീറ്റ കാറ്റിനെ ആക്രമിച്ചു മുന്നേറി…

സീമ : മഹി…. മഹിപ്പാൾപുര

ഞാൻ : എന്ത്…

സീമ : അല്ല സ്ഥലം വായിച്ചതാ…

ഞാൻ : ഓഹ്….

ഞാൻ : ദാസേട്ടൻ എന്ത് പറഞ്ഞു…

സീമ : ഞാൻ റൂമിൽ ആണെന്ന പറഞ്ഞത്…പിന്നെ നാളെ നിന്റെ ഫ്ലാറ്റിലെ xmas ആഘോഷമാണ് എന്നെയും വിളിച്ചിട്ടുണ്ട് എന്നൊക്കെ തട്ടി വിട്ടു…

ഞാൻ : ഭയങ്കരി…

സീമ : പാവം…അല്ല വനജേച്ചി വിളിച്ചായിരുന്നോ…

ഞാൻ : മം… ഞാൻ മെസ്സേജ് ഇട്ടു… പാർട്ടിയിലാ എന്നു പറഞ്ഞു… പിന്നെ വീട്ടിൽ 10 മണിക്ക് എത്തുമെന്ന് പറഞ്ഞു…

സീമ : നാളെ ചേച്ചിയെ ഒന്ന് വിളിക്കണം…

ഞാൻ : എന്തിനു…

സീമ : അല്ല ക്ലാസ്സിന്റെയും തിരിച്ചു വരുന്നതിന്റെ കാര്യങ്ങൾ ഒന്ന് സൂചിപ്പിക്കണ്ടേ…

ഞാൻ : അതേയ് ഈ തിരിച്ചു പോവുന്നത് അങ്ങനെ എടുത്തു പറയണ്ട…

സീമ : ഓഹ്.. വിഷമായോ…

ഞാൻ : ആയെങ്കിൽ

സീമ : ഇനി പറയുന്നില്ല പോരെ…

ഞാൻ : ഇത് നമ്മുടെ ഹണിമൂൺ ട്രിപ്പ്‌ ആണ്… അതുകൊണ്ട് ഇതിലിനി ദാസേട്ടനോ വനജേച്ചിയോ അഹാനയോ ഐഷുവോ… ആരുമില്ല… ഞാനും ടീച്ചറും മാത്രം….

സീമ : അതെ… കല്യാണം കഴിക്കാതെയുള്ള ഹണിമൂൺ….

ഞാൻ ടീച്ചറെ ഒന്ന് തറപ്പിച്ചു നോക്കി…

സീമ : നേരെ നോക്കി ഓടിക്കെടാ…

ഞാൻ വണ്ടി ഒരു പമ്പിലേക്ക് കയറ്റി… പെട്രോൾ അടിച്ചു എയർ ഒക്കെ ചെക്ക് ചെയ്യിപ്പിച്ചു…

ഞാൻ : അതേയ്… ബാത്‌റൂമിൽ പോണെങ്കിൽ പൊയ്ക്കോ…

സീമ : ആ ഐഡിയ നല്ലതാ…

ഞാൻ : എന്നാ പോയി വാ…

ടീച്ചർ ബാത്‌റൂമിലേക് പോയി..ഞാൻ വഴിയുടെ റൂട്ടും കാര്യങ്ങളുമൊക്കെ ജീവനകാരോട് ചോദിച്ചു മനസ്സിലാക്കി…

ടീച്ചർ വന്നു കാറിൽ കയറി…

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു…

ഞാൻ : നമ്മൾ നേരെ ഗുരുഗ്രാം എന്നു സ്ഥലത്തേക്ക്….

സീമ: അവിടെ എന്താ…

ഞാൻ : അവിടെ ഒരു സാധനം…

സീമ : പറ

ഞാൻ : അതൊക്കെ എത്തുമ്പോൾ കാണാം

അധിക നേരമെടുത്തില്ല ഞങ്ങൾ പറഞ്ഞ സ്ഥലത്തെത്തി…

രാത്രി ആയതോണ്ട് വഴിവക്കിൽ ആരെയും കണ്ടില്ല… ഞാൻ ഗൂഗിൾ മാപ് ഓൺ ചെയ്തു….

സീമ : എവിടെക്കാ…

ഞാൻ : അമ്പലത്തിലേക്ക്…

സീമ : ഈ നേരത്തോ…

ഞാൻ : അതൊക്കെ ഉണ്ട്…

ഞങ്ങൾ അവിടെയുള്ള ഒരു പ്രശസ്തമായ ദേവി ക്ഷേത്രത്തിൽ എത്തി…. കുറച്ചു ഉയരത്തിലുള്ള അമ്പലമാണ്…. നല്ല വെളിച്ചവും ആളുകളും കടകളൊക്കെ ഒക്കെ ഉള്ള അമ്പലമാണെങ്കിൽ വൈകുന്നേരം 8 മണി കഴിഞ്ഞാൽ അടയ്ക്കും….

ഞാൻ : വാ… കുറച്ചു കയറാനുണ്ട്….

സീമ : എങ്ങോട്ടാ നമ്മൾ…

ഞാൻ : ആദ്യം വാ….

ഞാനും ടീച്ചറും കയറി…. ആവശ്യത്തിന് സ്റ്റെപ്സ് ഉണ്ടായിരുന്നു… പക്ഷെ നടക്കാൻ പോകുന്ന കാര്യം ആലോചിച്ചപ്പോൾ അതൊന്നും പ്രശ്നമായില്ല…

അവസാനം നടയുടെ മുമ്പിലെത്തി…. അവിടെ ഇവിടെ ഒക്കെ കുറച്ചു പേർ മൂടി കിടന്നുന്നുറങ്ങുന്നുണ്ടായിരുന്നു….

ഞാൻ : ഇവിടെ നട അടയ്ക്കാറില്ല….ഇവിടെ കല്യാണം നടക്കാത്ത പെൺകുട്ടികൾ പൂജ ചെയ്താൽ മംഗല്യം ഉറപ്പെന്ന ചൊല്ല്…

സീമ : അതിനു…

ഞാൻ : ഞാൻ കെട്ടികൊട്ടെ

ടീച്ചർ ഒന്ന് നടുങ്ങി…

ഞാൻ : ഞാൻ നിങ്ങളെ കെട്ടികൊട്ടെ…

സീമ : നീ അതിനുമാത്രം കുടിച്ചോ…

ഞാൻ വളരെ സീരിയസായാണ് ചോദിച്ചത്…

ഞാൻ : ഞാൻ എന്റെ ടീച്ചറെ ഒരുപാട് പ്രണയിക്കുന്നു…. എനിക്ക് ഈ ബന്ധം എത്ര നാളത്തേക്കാണെങ്കിലും എന്റെ സ്വന്തമായി തന്നെ എന്റെ ആത്മാവിനോട് ചേർന്ന് നിക്കുന്ന ബന്ധം തന്നെ ആയിരിക്കണം…

സീമ : അഖി…

ടീച്ചറുടെ കണ്ണുകൾ നിറയുന്നുണ്ട്…

ഞാൻ : സത്യം… ടീച്ചർ എന്റെ മടിയിൽ കിടക്കുമ്പോൾ കഴുത്തിൽ ദാസേട്ടൻ കെട്ടിയ ഈ താലി കാണുമ്പോൾ എനിക്ക് എന്തോ…. വേറൊരു ആളുടെ വസ്തു കൈക്കലാക്കിയ പോലെ…

ടീച്ചർ നെറ്റിയൊക്കെ വിയർത്തു..

ഞാൻ : ഞാൻ അങ്ങനെ ആഗ്രഹിച്ചത് തെറ്റാണെങ്കിൽ സോറി…. നേരത്തേ പറഞ്ഞില്ലേ… കല്യാണം കഴിയാതെയുള്ള ഹണിമൂൺ…. എനിക്കങ്ങനെ വേണ്ട…. ഞാൻ ആദ്യമായിട്ടാ ഒരാളെ ഇത്രയ്ക്കും ഇഷ്ടപ്പെടുന്നത്…. ടീച്ചർ എന്റെ കൂടെയുള്ളപ്പോൾ എനിക്ക്…. എനിക്ക്…. അറിയില്ല…

ടീച്ചർ എന്റെ വായ് പൊത്തി…

സീമ : ഞാനൊരു ഭാര്യയാണ്, അമ്മയാണ്, മുത്തശ്ശിയാണ്……പക്ഷെ ഈ ദേവിയുടെ മുമ്പിൽ നിന്നു പറയുന്നു…. ഈ നിമിഷം എന്റെ മനസ്സിലും ശരീരത്തിന്റെ ഓരോ അണുവിലും നീ മാത്രമേ ഉള്ളൂ…എനിക്ക് നിന്നെ ഇഷ്ടമാ… ഈ ദിവസങ്ങളിൽ ഞാൻ കൊതിച്ചിട്ടുണ്ട് നിന്നെ പോലൊരു ഭർത്താവിനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ….

ഞാൻ : കിട്ടിയിരുന്നെങ്കിൽ…

സീമ : കുന്തം… താലിയെവിടെടാ പൊട്ടാ

ഞാൻ : സത്യം….