സ്നേഹസീമ – 7അടിപൊളി  

ജിത്തു : യാ യാ…

ഞാൻ : എന്തോ കണ്ടപ്പോൾ മൂഡ് ഓഫ്‌ പോലെ..

ജിത്തു : ഓഹ്… അത് ചെറിയൊരു തല വേദന…

ഞാൻ : ആഹ് ok..എന്നാൽ ഇത് കഴിക്കൂ…. ബെസ്റ്റ് ആണ്…

ഞാൻ എന്റെ കയ്യിലുള്ള ബിയർ ഓഫർ ചെയ്തു…. യാതൊരു ഫോർമാലിറ്റിയുമില്ലാതെ ജിത്തു വാങ്ങു കുടിച്ചു…

ഞാൻ : ചിയർസ്….

ജിത്തു : ഓഹ് സോറി… ചിയർസ്….

ഞാൻ : എവിടെ നിന്നാണ്…

ജിത്തു : ഹരിയാന…

ഞാൻ : കൂടെയുള്ളത്…

ജിത്തു : വൈഫ്‌…

ഞാൻ : ഓഹ്… ന്യൂലി മാരീഡ്…

ജിത്തു : മം…

ജിത്തു മൂളിയാതെ ഉള്ളൂ..

ജിത്തു : നിങ്ങൾ…

ഞാൻ : ഞാൻ ബേസിക്കലി സൗത്ത് ഇന്ത്യൻ ആണ്… പക്ഷെ ഡൽഹിയിൽ ആണ് വർക്ക്‌…

ജിത്തു : കൂടെയുള്ള മാം…

ഞാൻ : വൈഫ്‌…

ജിത്തു നെറ്റിയൊന്നു ചുളിച്ചു…ആദ്യത്തെ ഞെട്ടലിന് ശേഷം ചെറിയൊരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു….

ഞാൻ : എന്ത് പറ്റി…

ജിത്തു : ഒന്നൂല്ല… നിങ്ങൾ ഭാര്യ ഭർത്താവ്….

ഞാൻ : എന്താ ബോധിച്ചില്ലേ…

ജിത്തു : അയ്യോ ബ്രോ… ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല… നിങ്ങൾ തമ്മിൽ.. പ്രായം……

ഞാൻ : കൂൾ ബ്രോ… ശരിയാണ്… ആവൾ എന്നെക്കാളും പ്രായത്തിൽ മൂത്തതാണ്…

ജിത്തു : ഓഹ്… സ്വീറ്റ്…

ഞാൻ : യെസ്… ഷി ഈസ്‌ റിയലി സ്വീറ്റ്… ഡാം സ്വീറ്റ്…

ജിത്തു : നിങ്ങൽ ഭാഗ്യവാനാണ്…

ഞാൻ : വൈ…?

ജിത്തു : ചുമ്മാ…..

ഞാൻ : നിങ്ങൾ വളരെ ചെറുപ്പമാണല്ലോ…

ജിത്തു : യെസ്…. എന്റെ വൈഫ്‌ സോനം… ഞങ്ങൾ രണ്ട് പേരും 24 ആയിട്ടേ ഉള്ളൂ…

ഞാൻ : ഓഹ്…. വളരെ ഏർലി മാര്യേജ് ആണല്ലോ…

ജിത്തു : മാര്യേജ്…. മണ്ണാങ്കട്ട…

ജിത്തു തന്റെ കല്യാണത്തിൽ അത്ര തല്പരനല്ല എന്നു മനസിലായി…

ഞാൻ കുറച്ചും കൂടി അടുത്തേക്കിരുന്നു…

ഞാൻ : എന്ത് പറ്റി ജിത്തു…. നിങ്ങൾ തമ്മിൽ ഉടക്കാണോ….

ജിത്തു ബിയർ ഫുൾ കുടിച്ചു…. അവസാന തുള്ളി വരെ ഊറ്റി കുടിച്ചു…

ഞാൻ : എന്താ ബ്രോ… ടെൻഷനിൽ ആണോ…

ജിത്തു : ബ്രോ… ബിയർ അല്ലാതെ ഹോട് ഉണ്ടോ…

ഞാൻ : യെസ്… വേണോ..

ജിത്തു : നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ….

ഞാൻ : വെയിറ്റ് ഇപ്പോൾ വരാം…

ഞാൻ എന്റെ റൂമിൽ ചെന്നു ബാഗിൽ നിന്നു ബകാർഡി വോഡ്ക എടുത്തു… പിന്നെ റൂമിൽ നിന്നും രണ്ടു ഗ്ലാസ്സും വാട്ടർ ബോട്ടിലും എടുത്തു… സീമ നന്നായി മൂടിപ്പുതച്ചു ഉറങ്ങുവായിരുന്നു…

റൂം പുറത്തു നിന്നു പൂട്ടി ഞാൻ ജിത്തുവിന്റെ അടുത്തേക്ക് പോയി…. എനിക്ക് എന്തോ ഉറക്കം വരുന്നുണ്ടായിരുന്നില്ല…. സംഭവം ഞാൻ സീമയേക്കാൾ ക്ഷീണിതനാവേണ്ട ആളാണ്… പക്ഷെ എന്തോ…. എന്തായാലും ഉറക്കം വരുന്നില്ല എന്നാ പിന്നെ രണ്ടെണ്ണം അടിച്ചു ജിത്തുവിന്റെ വിഷമങ്ങൾ അറിഞ്ഞിരിക്കാമല്ലോ….

ഞാൻ : ബ്രോ സെറ്റ്…

ജിത്തു തന്നെയാണ് മേശയൊക്കെ അടുപ്പിച്ചു വെച്ചത്… ഞങ്ങൾ കസേരയിൽ അടുത്തടുത്തിരുന്നു….

രണ്ടു ഗ്ലാസുകളിലും മദ്യം അല്പം പകർന്നു….ആദ്യത്തെ പെഗ് ചിയർസ് പറഞ്ഞു ഞങ്ങൾ തീർത്തു..

ഞാൻ : പറ ജിത്തു… എന്താണ് പ്രശനം…

ജിത്തു : ബ്രോ… എനിക്ക്…. എനിക്ക് ഡിവോഴ്സ് വേണം…

ഞാൻ : ബ്രോ… നിങ്ങൾ എന്തായീ പറയുന്നത്…

ജിത്തു : അഖി ബ്രോ… ഞാനൊരു സാധാരണ പഞ്ചാബി കുടുംബത്തിൽ ജനിച്ചു വളർന്ന പയ്യനാ… എല്ലാ നോർമൽ കുടുംബം പോലെ അച്ഛൻ അമ്മ സഹോദരി ഒക്കെയുള്ള കുടുംബം…. ഞങ്ങൾ സാമ്പത്തികമായി പിന്നോക്കം നിക്കുന്ന ഫാമിലി ആണെങ്കിലും അച്ഛന് ഞങ്ങൾക്ക് നൽകാനായത് നല്ല വിദ്യാഭ്യാസം മാത്രമാണ്…പിന്നെ ആവശ്യത്തിന് കൃഷി….

ഞാൻ ഒരു പെഗ് കൂടി രണ്ടുപേർക്കുമായി ഒഴിച്ചു…

ജിത്തു : ഞാൻ വളരെ അടുത്താണ് സോനത്തിന്റെ അച്ഛന്റെ കമ്പനിയിൽ ജോയിൻ ചെയ്തത്… അമ്മായച്ഛന് എന്നിൽ എന്ത് കണ്ടിട്ടാണ് എന്നു എനിക്ക് മനസിലാകുന്നില്ല… എനിക്ക് അയ്യാളുടെ മകളെ കല്യാണം കഴിച്ചു തന്നു…അല്ലെങ്കിൽ എന്നെ അയാളുടെ മകൾക് വാങ്ങി കൊടുത്തു…അതിന്റെ കാരണം ഇപ്പോഴും അവ്യക്തം

ഞാൻ : അപ്പൊ നിങ്ങളുടെ ഇഷ്ടപ്രകാരം അല്ലെ വിവാഹം നടന്നത്…

ജിത്തു : ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു… പക്ഷെ അവൾക്ക് എന്നെ ഒരു ഭർത്താവായി കാണാൻ പറ്റുന്നില്ല….

ഞാൻ : ഓഹ്… സോറി…

ജിത്തു : വേറെ ചുറ്റികളികളോ ഒന്നും അവൾക്കില്ല… പക്ഷെ എന്തോ… ഒരു ഫ്രണ്ട് ആയി പോലും എന്നെ കാണുന്നുണ്ടോ എന്നെനിക് തോന്നുന്നില്ല…

ഞാൻ പെഗ് ജിത്തുവിന് കൈമാറി…

ജിത്തു : അവളുടെ അച്ഛനും അതാവും ആഗ്രഹിച്ചിട്ടുണ്ടാവുക….. സ്വത്തൊക്കെ പുറത്തു പോകാതെ എല്ലാം അനുസരിച്ചു നിൽക്കുന്ന വാലാട്ടി പട്ടി

അതും പറഞ്ഞു ആ പെഗ് ഒറ്റവലിക്ക് അകത്താക്കി….

ഞാൻ : ok ശരിയാവും…. ടൈം കൊടുക്കൂ… ജിത്തു വിചാരിച്ചാൽ സ്നേഹം കൊണ്ട് അവളെ മാറ്റിയെടുക്കാം….

ജിത്തു : എനിക്ക് തോന്നുന്നില്ല…

ഞാൻ : ഡോണ്ട് വറി ജിത്തു….

ജിത്തു : ബ്രോക്ക് അറിയോ….10 ദിവസമായി വിവാഹം കഴിഞ്ഞിട്ട്… ഇന്നേ വരെ ഒന്ന് തൊടാൻ പോലും കഴിഞ്ഞിട്ടില്ല…

പാവം കന്യകൻ…. ഞാൻ മനസ്സിൽ ഓർത്തു…

ഞാൻ : ഓഹ്…. അപ്പൊ അതാണ് കാര്യം…

ജിത്തു : യെസ്… ഞങ്ങളുടെ ഹണിമൂണിന് അമ്മായിയപ്പൻ തന്ന ഗിഫ്റ്റ് ആണ്….റൂമിൽ അവളോടൊപ്പം ഉണ്ടാകേണ്ട ഞാൻ ഇപ്പോൾ ബ്രോയുമായി ഡ്രിങ്ക്സ് കഴിക്കുന്നു…

ഞാൻ ജിത്തുവിനെ അശ്വസിപ്പിച്ചു….

ജിത്തു : അത് വിട് ഞാൻ വെറുതെ ബ്രോയുടെ രാത്രി വരെ മൂഡ് ഓഫ്‌ ആക്കി…

ഞാൻ : സാരല്ല്യ…. എല്ലാം ശരിയാവും… ജിത്തു ഒന്ന് ശ്രമിച്ചാൽ മതി…

ജിത്തു : അല്ല… ബ്രോ എങ്ങനെ… ആ… ഐ മീൻ…. യുവർ വൈഫ്‌… ഇത്തിരി സീനിയർ… അതെങ്ങനെ…

ഞാൻ : ഓഹ് അതോ… ലോങ്ങ്‌ സ്റ്റോറി മാൻ….

ജിത്തു : പറ ബ്രോ… രാത്രി ഇനിയും കിടക്കുകയല്ലേ…

ഞാൻ എന്റെ പെഗ് അകത്താക്കി അടുത്ത റൗണ്ട് ഒഴിച്ചു…

ഞാൻ : ബ്രോ… ശരിക്കും അത് വേറൊരാളുടെ വൈഫ്‌ ആണ്…

ഞാൻ മദ്ധ്യതിന്റെ ലഹരി കയറിയാൽ ചിലപ്പോ സത്യങ്ങൾ ഒരുപാട് പറഞ്ഞേക്കും…. പക്ഷെ തീർത്തും അപരിചിതനായ വ്യക്തിയോട് രഹസ്യങ്ങൾ പറയുന്നതിൽ എനിക്ക് സങ്കൊചമൊന്നുമുണ്ടായില്ല….

ജിത്തു : എനിക്കും തോന്നി…

ബ്രോ : പക്ഷെ ഇപ്പോൾ എന്റെ വൈഫ്‌ ആണ്…

ജിത്തു : യൂ മീൻ…

ഞാനും സീമയും തമ്മിലുള്ള കഥ ചില സത്യങ്ങൾ മറച്ചു വെച്ചുകൊണ്ട് ഞാൻ കാച്ചി…. ജിത്തുവും അത് കേട്ടിരുന്നു…..

ഞാൻ : ഇന്ന് ഞാൻ ഏറ്റവും സ്നേഹിക്കുന്നത് എന്റെ സീമയെ ആണ് ബ്രോ…. അവളെ എനിക്ക് ഇനി അധിക നാൾ കൂടെ കൂട്ടാൻ പറ്റില്ല…. അധികം വൈകാതെ പിരിയേണ്ടി വരുമെന്നു എനിക്കറിയാം… അത് കൊണ്ട് തന്നെ ഞാൻ അവളെ ഓരോ നിമിഷവും കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു…

ജിത്തു : ബ്രോ… യൂ ആർ ലക്കി….

ഞാൻ : അതെന്താ…

ജിത്തു : നിങ്ങൾക്കിടയിൽ സ്നേഹമുള്ളത് കൊണ്ട്…. അവർക്കും നിങ്ങളെ അങ്ങനെ സ്നേഹിക്കാൻ പറ്റുന്നത് കൊണ്ട്…. ഈ പത്തു ദിവസത്തിനുള്ളിൽ എന്നെ ഒരിക്കൽ പോലും സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ടില്ല…. അതോർക്കുമ്പോൾ എനിക്ക് നിങ്ങളോട് അസ്സൂയയാ

അങ്ങനെ മൂന്ന് റൗണ്ടും കഴിഞ്ഞു…. ജിത്തുവും ഞാനും അല്പം മൂഡ് ആയി…