സ്നേഹസീമ – 7 2അടിപൊളി  

സീമ : പിന്നെ ഞാൻ കണ്ടതൊ…

ഞാൻ : അതോ… ഞാൻ അവന്റെ കാര്യം ആലോചിച്ചതാ…

സീമ : എന്ത്…

ഞാൻ ഇന്നലെ ജിത്തുവിന്റെ കാര്യങ്ങൾ ഒക്കെ സീമയോട് പറഞ്ഞു… പിന്നെ ഇന്നലെ വെള്ളമടിച്ചതും നമ്മുടെ കാര്യങ്ങളും…

സീമ : അയ്യേ… ഏട്ടൻ നമ്മുടെ എല്ലാ കാര്യവും പറഞ്ഞോ…

ഞാൻ : ഏയ്‌…. ഇല്ല…പറയേണ്ടത് മാത്രം…

സീമ : അയ്യേ വഷളൻ…

ഞാൻ : അതിന്നലെ അവന്റെ വിഷമം കണ്ടപ്പോൾ കമ്പനി കൊടുത്തതാ…

സീമ : പിന്നെ വെള്ളമടിചാ സാർ ഹരീശ്ചന്ദ്രനാണല്ലോ

ഞാൻ : പോ അവിടുന്ന്…

സീമയ്ക് എന്നാലും ജിത്തുവിന്റെ കാര്യത്തിൽ ചെറിയ സഹതാപമുണ്ട്…

പൂളിന്റെ കരയിൽ നിന്നു ജിത്തു എന്നോട് വരാനായി കൈ കാണിച്ചു

ഞാൻ : മുത്തേ… ഞാൻ ഇപ്പോൾ വരാം

സീമ : എവിടെക്കാ ഏട്ടാ…

ഞാൻ അതിനു മറുപടി പറയാതെ നേരെ റീസെപ്ഷനിലേക്ക് വിട്ടു… അവിടെ ചെന്നു എന്റെ ആവശ്യം പറഞ്ഞു… അവർ തന്നെ അവിടെയുള്ള അവരുടെ സ്റ്റോറിൽ നിന്നു അത് തന്നു

സീമ : ഹലോ എവിടെ പോയതാ…

ഞാൻ : അതൊക്കെയുണ്ട്

എന്റെ സന്തോഷം കണ്ടു സീമയ്ക്ക് ചെറിയ ആകാംഷ ഉണ്ട്…

സീമ : എന്താണ്

ഞാൻ : അതേയ് നമുക്ക് കുളിച്ചാലോ….

സീമ,: അതിനെന്താ…

ഞാൻ : ഇവിടെ അല്ല.. പൂളില്..

സീമ : ആയ്യോ… എനിക്ക് നീന്താനൊന്നും അറിയില്ല…

ഞാൻ : അതിനു നീ മുങ്ങി പോവുകയൊന്നുമില്ല… നമ്മുടെ നെഞ്ചിന്റെ അത്രയൊക്കെ താഴ്ചയുള്ളൂ…

സീമ : അയ്യോ..എന്നാലും…. ഡ്രസ്സ്‌ ഒക്കെ നനയില്ലേ…

ഞാൻ : അതിനു ഞാൻ വേറെ ഡ്രസ്സ്‌ കൊണ്ടു വന്നിട്ടുണ്ട്…

ഞാൻ ആ ഡ്രസ്സ്‌ കാണിച്ചു കൊടുത്തു…

സീമ : അയ്യേ… ബ്രായും പാന്റിയോ… ഇതുമിട്ട് അവരുടെ മുന്നിലോ…

ഞാൻ : പിന്നെ… അവിടെ നീ മാത്രമല്ലല്ലോ…ഇത് ടു പീസ് ബികിനി ആണ്…

ഞാൻ അവളെക്കൊണ്ട് പോയി ഞങ്ങളുടെ റൂമിന്റെ മുന്നിൽ നിന്നു പൂൾ കാണിച്ചു…

ഞാൻ : നോക്ക്… അവിടെ നീ മാത്രമാണോ….

സീമ : എന്നാലും…. ഇതുമിട്ട് ഞാൻ എങ്ങനെയാ … എനിക്ക് പറ്റില്ല ഏട്ടാ…

സീമ ആകെ മൂഡ് ഓഫ്‌ ആയി…. ആ ഡ്രസ്സ്‌ അവൾക്ക് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നിക്കാണും…..ഞാൻ നിർബന്ധിച്ചാൽ അവൾ ഇടുമെന്നു എനിക്കുറപ്പാണ്…. പക്ഷെ അത് വേണ്ട…. സീമയ്ക്ക് ഇഷ്ടമില്ലെങ്കിൽ എനിക്കും വേണ്ട…. എന്റെ ഇഷ്ടങ്ങൾ അടിച്ചേല്പിക്കാനുള്ള ഒരു വസ്തുവല്ല അവളെനിക്ക്….

ഞാൻ : എന്നാ സാരല്ല… അത് വിട്ടേക്കൂ..

സീമ : പ്ലീസ് ഏട്ടാ…. എനിക്ക് അത് തീരെ ശരിയാവില്ല

ഞാൻ : സാരല്ലടോ….എന്റെ ഭാര്യക്ക് ഇഷ്ടമില്ലാത്തത് ചെയ്യണ്ട….

സീമ : ഏട്ടന് വിഷമായോ…

ഞാൻ : പിന്നെ… ഒന്ന് പോയേ…എന്നെ ഞാൻ ബാത്‌റൂമിൽ പോട്ടെ….

ഞാൻ ആ കവർ ബെഡിൽ ഇട്ടു ബാത്‌റൂമിലേക്ക് പോയി എന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ സീമയിതാ ഡ്രെസ്സില്ലാതെ നിൽക്കുന്നു…

ഞാൻ : എന്താ….

സീമ : ഇതൊന്നു കെട്ടി താ…

ഞാൻ : എന്ത്

സീമ : ഇത്…

സീമ ആ ടു പീസ് എടുത്തു കാണിച്ചു…

ഞാൻ : ഇത് പറ്റില്ല എന്നു പറഞ്ഞിട്ട്…

സീമ : അതൊക്കെ പറ്റും…

ഞാൻ ചെന്നു അവളെ കെട്ടിപിടിച്ചു മുഖം കയ്യിലെടുത്തു..

ഞാൻ : അതെനിതിനാ… നിനക്ക് വിഷമം ആവും എന്നു പറഞ്ഞിട്ട്

സീമ : ഈ സർ പറയുന്നത് സാധിച്ചു കൊടുത്തില്ലെങ്കിൽ കൂടുതൽ വിഷമാവും…

എന്റെ നെഞ്ചിൽ ഉമ്മ വെച്ചു കൊണ്ടാണ് പറഞ്ഞത്…

ഞാൻ : അത് വേണ്ട… എന്റെ ഇഷ്ടം അല്ല… നമ്മുടെ ഇഷ്ടം…. എനിക്ക് നിന്റെ ഇഷ്ടം കൂടി നോക്കണ്ടേ….

സീമ : വേണ്ട….. എന്റെ ഏട്ടന്റെ കഴിഞ്ഞേ ഉള്ളൂ… എനിക്കിതു ഇടണം… പ്ലീസ്

എന്റെ കണ്ണും മനസ്സും നിറഞ്ഞു… ജീവിതത്തിൽ ഇനി ഇവളെ പോലെ ഒരാളെ കിട്ടുമോ…

സീമ : എന്താണ് കണ്ണൊക്കെ നിറഞ്ഞല്ലോ…

ഞാൻ : പൊടി പോയതാ…

സീമ : സീമ ഉള്ളടത്തോളം പൊടിക്ക് പ്രവേശനമില്ല…

സീമ എന്റെ രണ്ട് കണ്ണുകളിലും മുത്ത് നൽകി

സീമ : അതേയ് കെട്ടി താ..

ഞാൻ അവൾക്ക് പാന്റി ഇട്ടു കൊടുത്തു.. പിന്നെ ബ്രായും…ബാക്കിൽ ആണ് അതിന്റെ കേട്ടു വരുന്നത്…ഒരു നൂൽ… പിന്നിൽ ഫുൾ നഗ്നമാണ്…എന്നിട്ട് പാന്റിയുടെ മുകളിൽ ഒരു നേർത്ത സ്കാർഫ് കെട്ടി വെച്ചു… ഇടത്തെ തുടങ്ങി ഫുൾ പുറത്താണ്…

എന്നിട്ട് കണ്ണാടിയുടെ. മുമ്പിൽ ഞാൻ സീമയെ നിർത്തിച്ചു….