സ്നേഹസീമ – 7അടിപൊളി  

ടീച്ചർ ചെന്നു ഐഷുവിനെ തടഞ്ഞു…

ഐഷു : എന്താ ടീച്ചർ…

സീമ : അത് അവർക്ക് കൊടുക്കണ്ട…

ഐഷു : എന്തെ..

ടീച്ചർ എന്ത് പറയും എന്നാലോചിച്ചു നിന്നു പരുങ്ങി…

സീമ : അത്…. അത്… അതിൽ റമ്മുണ്ട്

ഐഷു : അതിനാണോ…

അതും പറഞ്ഞു കേക്ക് കുട്ടികൾക്ക് കൊടുത്തു…

എല്ലാവരും കേക്കിന്‌ നല്ല അഭിപ്രായമാണ് പറഞ്ഞത്…. പക്ഷെ ടീച്ചർക്ക് അത് ഒരു ചമ്മലായി മാറി…

കേക്കും വൈനും എല്ലാം കഴിഞ്ഞാണ് അഹാനയും ദീപക്കും വന്നത്…. എനിക്കത് കണ്ടു ചിരി വന്നു… ഐഷു എന്നെ നോക്കി എന്താണെന്നു ചോദിച്ചു… ഞാൻ ചെന്നു ഐഷുവിന്റെ ചെവിയിൽ ആ രഹസ്യം പറഞ്ഞു… ടീച്ചർ ആണെങ്കിൽ സാറിന്റെ വൈഫിന്റെ കൂടെ ഫുഡ്‌ കഴിക്കുവായിരുന്നു…

ആണുങ്ങൾ ഡ്രിങ്ക്സിലേക്ക് മാറി ലേഡീസ് ഒക്കെ ഫുഡ്‌ അടിച്ചു തുടങ്ങി… മറ്റു ചിലർ ഡാൻസ് ഫ്ലോറിൽ ആയിരുന്നു…

ഞാനും ടീച്ചറും ഐഷുവും ഒരുമിച്ചു ഭക്ഷണം കഴിച്ചു തുടങ്ങി…. ടീച്ചറും ഐഷുവും സെറ്റ് ആയി…. ഇപ്പോ ആ ചമ്മലില്ല….

കുറച്ചു കഴിഞ്ഞു ആദ്യം ഇറങ്ങിയത് വിവേക് സർ ആയിരുന്നു….

പിന്നെ ഐഷുവും മക്കളും ഇറങ്ങുവാനായി…..

ഐഷു : ടീച്ചർ ഇനി എത്ര ദിവസമുണ്ട്

സീമ : ടിക്കറ്റ് കൺഫേം ആയിട്ടില്ല… ക്ലാസ്സ് ഇനിയുമുണ്ട് 4 ദിവസം….

ഐഷു : ക്ലാസ്സ്‌ കഴിഞ്ഞിട്ട് ഒരു ദിവസം വീട്ടിലേക്ക് വരണം…

ടീച്ചർ എന്നെ നോക്കി…

ഞാൻ : തീർച്ചയായും

സീമ : ഞങ്ങൾ വരാം…

ടീച്ചർ ഐഷുവിന്റെ മക്കളെ ഒന്ന് തലോടി….

ഐഷു : ഞങ്ങൾ പോട്ടെ… ഏട്ടൻ വന്നു നിൽപ്പുണ്ട്…

ഐഷു ഞങ്ങളെയും മറ്റുള്ളവരെയും വിഷ് ചെയ്തിറങ്ങി…

ഞാൻ : നമ്മുക്കും മെല്ലെ തെറിച്ചാലോ സമയം 11 ആവുന്നു…

സീമ : മം.. പോവാം….

ഞങ്ങളും എല്ലാവരെ വിഷ് ചെയ്ത് ഇറങ്ങി…. ഞാനും ടീച്ചറും ലിഫ്റ്റിൽ കയറി…ഞാൻ ടീച്ചറെ വാരി പുണർന്നു കിസ്സ് ചെയ്തു…. സാരിയുടെ ഇടയിലൂടെ ആ മുലകളെ ഞെക്കി…

ടീച്ചറും ആകെ നല്ല മൂഡിൽ ആയിരുന്നു… പക്ഷെ സ്ഥലം സന്ദർഭം….

ഞങ്ങൾ ലിഫ്റ്റിറങ്ങി നേരെ പാർക്കിംഗ് ഏരിയയിലേക്ക് കയറി..

സീമ : എല്ലാവർക്കും ആ കേക്ക് കൊടുത്തപ്പോൾ എനിക്കെന്തോ പോലെ….

ഞാൻ : എന്താ തോന്നിയത്…

സീമ : കുന്തം…. ഞാൻ വേണ്ട എന്ന് പറഞ്ഞതല്ലേ…

ഞങ്ങൾ കാറിൽ കയറി….. ഞാൻ ടീച്ചറുടെ സാരീ അര വരെ കയറ്റി പാന്റീസിൽ തൊട്ടു… അതിനുള്ളിലേക്ക് വിരൽ കയറ്റി…

സീമ : സഹ്ഹ്ഹ്….. ടാ….

ഞാൻ : നന്നായി നനഞിട്ടുണ്ടല്ലോ… അപ്പൊ കേക്ക് പണി തന്നു അല്ലെ…

സീമ : പോ ഇവിടുന്നു… ഓരോന്ന് ചെയ്തു വെച്ചിട്ട്..

ഞാൻ : നമ്മൾ ഒരുമിച്ചല്ലേ ചെയ്തത്… എന്നിട്ടിപ്പോ കുറ്റം എനിക്ക് മാത്രം അല്ലെ…

സീമ : കൈയെടുക്കെടാ…. എന്നിട്ട് വേഗം വിട്…..

ഞാൻ : എന്നാ മധുവിധുവിന് വിട്ടേക്കാം…

ടീച്ചർ ചിരിച്ചു…

_____________________________________

ഞങ്ങൾ നേരെ വിട്ടു ഹൈവേ പിടിച്ചു…

സീമ : അല്ല.. എങ്ങോട്ടാണ് നമ്മൾ പോകുന്നത്

ഞാൻ : ജയ്പുർ

സീമ : സത്യം….

ഞാൻ : യെസ്…

ടീച്ചർക്ക് വളരെ സന്തോഷം തോന്നി…പിന്നെ 2 ദിവസം യാത്ര…. അതും ഓർമിക്കുവാനുള്ള എന്തെങ്കിലും വേണ്ടേ… ആദ്യം ഞാൻ സിംലയോ ഡെഹ്‌റദുണോ കൊടുക്കാമെന്നു വെച്ചു.. പക്ഷെ അവിടെ നല്ല തണുപ്പാ…. മൂന്നു ജോഡി ഡ്രസ്സ്‌ എങ്കിലും ഇട്ടാലെ പുറത്തിറങ്ങാൻ പറ്റൂ…ഞങ്ങൾക്കാണെങ്കിൽ ഡ്രസ്സ്‌ ഇടുവാനുള്ള മൂടുമില്ല… ഏതു?

അതുകൊണ്ട് ജയ്പുരാണ് ബെസ്റ്റ്….

ഞാൻ എന്റെ ഹുണ്ടായി ക്രീറ്റ nh48ഇലേക്ക് കയറ്റി വിട്ടു…

ഞാൻ : മം.. നല്ല ഹാപ്പി ആണെന്ന് തോന്നുന്നു…

സീമ : യാ…. ജയ്പുർ… കുറെ ആശിച്ച സ്ഥലങ്ങളെ കാണാൻ പറ്റുവാ എന്ന് വെച്ചാൽ….

ഞാൻ : ഭാഗ്യം… അല്ലെ…

സീമ : മം…

ഞാൻ : പക്ഷെ സ്ഥലം കാണാനല്ലാട്ടോ നമ്മൾ പോകുന്നത്…

സീമ : പോടാ….

ടീച്ചർക്ക് ആകെ നാണം…

സീമ : ഫുൾ ടൈം അതിനാണോ പിന്നെ…

ഞാൻ : ഏതിനു?

സീമ : കുന്തം….

രാത്രി 11.30 ആയി… നല്ല റോഡും പിന്നെ തീരെ തിരക്കില്ല…. ഞാൻ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ വെച്ച് പിടിച്ചു… കാരണം 300 km അടുത്ത വരും ഈ പറയുന്ന സ്ഥലമെത്താൻ ….

സീമ : നമ്മൾ എപ്പോഴാ എത്താ

ഞാൻ : നമ്മൾ നാളെ വൈകീട്ട്….

സീമ : അത്ര ദൂരമുണ്ടോ…..

ഞാൻ : 300 km അടുത്ത് ഉണ്ട്… ഒറ്റയടിക്ക് വേണ്ടി ഓടിച്ചാൽ ആകെ ക്ഷീണം ആവും…അതുകൊണ്ട് എവിടം വരെ വണ്ടി എത്തുന്നുവോ ഇന്ന് അവിടെ സ്റ്റേ… എന്നിട്ട് ക്ഷീണമൊക്കെ മാറി…. ഒരു കളിയൊക്കെ കഴിഞ്ഞു അവിടെന്നു പുറപ്പെടും…

ടീച്ചർ എന്റെ കൈ മുറുക്കി പിടിച്ചു… നെഞ്ചിൽ ചേർത്ത് പിടിച്ചു…. ഗ്ലാസ്‌ തുറന്നു പുറത്തെ കാഴ്ചകൾ കണ്ടിരുന്നു… ടീച്ചർക്ക് ഈ യാത്ര അത്രമേൽ പ്രിയപ്പെട്ടതായിരുന്നു….

ഞാൻ : എന്തെങ്കിലും മിണ്ടുന്നെ

സീമ : മം..

ഞാൻ : ഞാൻ വണ്ടിയൊടിക്കുവാ അതും രാത്രി… എന്തെങ്കിലും മിണ്ടി പറഞ്ഞിരി…..

സീമ : ഓഹ് ശരി സർ…

ഞാൻ : പാർട്ടി ഇഷ്ടായോ…

സീമ : മം.. കൊള്ളായിരുന്നു…

ഞാൻ : എന്റെ സാറിനെ കണ്ടില്ലേ…

സീമ : കണ്ടു…. വൃത്തികെട്ടവൻ…

ഞാൻ : അതെന്താ….

സീമ : നോട്ടം ശരിയല്ല…

ഞാൻ : പുള്ളിക്കാരൻ നല്ല കോഴിയാ

സീമ : അയാള് മാത്രമല്ല…

ഞാൻ : പിന്നെ…

സീമ : ആ രഞ്ജിത്തും…

ഞാൻ : ങേ അവനും…

സീമ : ഏതു നേരവും സാരിയുടെ ഇടയിലേക്ക് നോക്കിയിരിക്കുവായിരുന്നു…

ഞാൻ : ബെസ്റ്റ്… അല്ല അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല….

സീമ : പോടാ….പക്ഷെ പിന്നെയും മാന്യമായി ഡ്രസ്സ്‌ ഇട്ടത് ഞാനാ….

ഞാൻ : അതല്ലേ ഞാനും പറഞ്ഞത്

സീമ : ആ സാക്ഷിയും ഐഷുവുമൊക്കെ…

ഞാൻ : അല്ല ഐഷു ആയി എല്ലാം സെറ്റ് ആയോ… നിങ്ങൾ കുറെ സംസാരിക്കുന്നുണ്ടായിരുന്നല്ലോ

സീമ : ഐശ്വര്യ ഞാൻ വിചാരിച്ച പോലെ അല്ലാട്ടോ… നല്ല കമ്പനി ആണ്

ഞാൻ : അത്രയേ ഉള്ളൂ…

സീമ : പിന്നെ എന്താ…

ഞാൻ : അല്ല ടീച്ചർ എന്തിനാ കരഞ്ഞത്…

ടീച്ചർ ഒന്ന് ഞെട്ടി….

സീമ : എപ്പോ കരഞ്ഞു…

ഞാൻ : നുണ പറയണ്ട… ഞാൻ കണ്ടു ടവൽ കൊണ്ട് കണ്ണൊപ്പിയത്….

ടീച്ചർ ഒന്ന് പരുങ്ങി…

ഞാൻ : പറ….

വഴിയിൽ നല്ല വെള്ളിച്ചവും തിരക്ക് നന്നേ കുറവും… സംസാരിച്ചോണ്ട് വണ്ടി ഓടിക്കുവാൻ നല്ല രസം…

പുറത്തു നല്ല തണുപ്പുണ്ടായിരുന്നു… എന്നാലും ഗ്ലാസുകൾ താഴ്ത്തി തന്നെയിട്ടു…

ഞാൻ : ഹലോ… പറ…

സീമ : അതൊന്നുമില്ല… അവളോട് സംസാരിച്ചപ്പോൾ ഞാനെന്റെ കാര്യം ഓർത്തു പോയതാ… ഞാൻ എങ്ങനെ ആയിരുന്നു അതുപോലെ തന്നെ ആയിരുന്നു അവളുടെ അവസ്ഥയും… ഒരുപാട് സമാനതകൾ ഉണ്ട് ഞങ്ങൾ തമ്മിൽ…. അവസാനം അവൾ കണ്ടെത്തിയ മാർഗത്തിൽ തന്നെ ഞാനും എത്തി….

ഞാൻ : അതിനു…

സീമ : അല്ല അവൾ നല്ല ബോൾഡ് ആണ്… ഉറച്ച തീരുമാനങ്ങൾ…. ഞാൻ പക്ഷെ…..

ടീച്ചറുടെ സംസാരം മുറിഞ്ഞു…

ഞാൻ : ടീച്ചർ…. എല്ലാരിലും ഒരുപാട് മോഹങ്ങളും ആഗ്രഹങ്ങളും ഉണ്ട്…. അതൊക്കെ മൂടിവെക്കാതെ അവൾ ആദ്യം തന്നെ ചട്ട കൂട്ടിൽ നിന്നു പുറത്ത് വന്നു…ടീച്ചർ വൈകി….

സീമ : മം

ഞാൻ : പക്ഷെ ഇപ്പോഴും ഭർത്താവെന്നു പറഞ്ഞ അവൾക്ക് ജീവനാ…