സ്നേഹസീമ – 7അടിപൊളി  

സീമ : അത്…

ഐഷു : റിലാക്സ്…. ഇവിടെ വേറെ ആർകും അറിയില്ല… പിന്നെ അഖിക്ക് ചേച്ചിയുണ്ട്… പക്ഷെ ഞാൻ ഫോട്ടോസ് കണ്ടിട്ടുണ്ട്….പിന്നെ ടീച്ചർ ആണെന്നത് അഖി പറഞ്ഞിട്ടുണ്ട്… അത് കൊണ്ട് ടെൻഷൻ വേണ്ട…..

ചെറിയ ഒരു ആശങ്ക ആ മുഖത്തു നിന്നൊഴിഞ്ഞു…. അപ്പോഴേക്കും അവരുടെ ഇടയിലേക്ക് അഹാന ചെന്നു പെട്ടു…

അഹാന : വൗ… ചേച്ചി നിങ്ങളെ കാണാൻ നല്ല സെക്സി ലൂക്കുണ്ട്…

ഐഷുവിന്റെ കൂടെയുണ്ടായിരുന്ന ടീച്ചർക്ക് അത് ചെറിയൊരു ഗമയായി….

അഹാന : ഐഷു.. വാ ഡാൻസ് ബാറിലേക്ക്…

ഐഷു : നോ അഹാന….. മക്കളുണ്ട്… യൂ ക്യാരി ഓൺ…

അഹാന : അവരുണ്ടോ…

അഹാന ചെന്നു ഐഷുവിന്റെ മക്കളെ കൂട്ടി ഡാൻസ് കളിക്കുന്നിടത്തേക്ക് കൂട്ടി കൊണ്ട് പോയി…

ഞാൻ ആണെങ്കിൽ ബുവന്റെയും വിവേക് സാറിന്റെയും കൂടെ ഒരു ലാർജ് അടിച്ചു നിൽക്കുവായിരുന്നു…

എന്റെ കയ്യിലുള്ള ഗ്ലാസ്സിലേക്ക് ടീച്ചർ നോക്കുണ്ടായിരുന്നു…

ഐഷു : സൊ…. ടീച്ചർ… എങ്ങനുണ്ട് ഡൽഹി…

സീമ : അടിപൊളി…

ഐഷു : അഖി എങ്ങനുണ്ട്…

ചെറിയൊരു അർത്ഥം വെച്ചാണോ ഐഷു ചോദിക്കുന്നതെന്നു ടീച്ചർക്ക് സംശയമായി…

സീമ : എന്ത്…

ഐഷു : അല്ല ഇവൻ ഉഴപ്പൻ ആണ്….. ടീച്ചർക്ക് എങ്ങനെ മാനേജ് ചെയ്യാൻ പറ്റുന്നു ഇവിടെ…

സീമ : ഓഹ് അങ്ങനെ….

ഐഷു മനസ്സിൽ ടീച്ചറുടെ കള്ളകളികൾ ഓർത്തുകൂട്ടുവായിരുന്നു…

സീമ : അവൻ കുഴപ്പമില്ല….

ഐഷു : ഡ്രിങ്ക്സ് കഴിച്ചോ..

സീമ : വേണ്ട…. ഞാൻ കഴിക്കാറില്ല…

ഐഷു : ആണോ…എന്നാ ഞാൻ ഒരെണ്ണം എടുക്കട്ടെ…

ഐഷു ചെന്നു ഒരു ഡ്രിങ്ക്സ് എടുത്തു ടീച്ചറുടെ അടുത്തേക്ക് പോയി…

സീമ : മക്കൾ നല്ല ജോളി ആണല്ലോ…

ഡാൻസ് കളിച്ചു കൊണ്ടിരുന്ന ഐഷുവിന്റെ മക്കളെ ടീച്ചർ പ്രശംസിച്ചു…

ഐഷു : അവർക്ക് ഈ ഔട്ടിങ്ങും പാർട്ടിയുമൊക്കെ ഇഷ്ടാ….. ഹസ്സിനാണെങ്കിൽ അത്ര താല്പര്യമൊന്നുമില്ല….

സീമ : മം.. പുള്ളിക്കാരൻ…

ഐഷു : പാർട്ടി കഴിഞ്ഞാൽ വിളിക്കണം… ഞങ്ങളെ പിക്ക് ചെയ്യാൻ വരും…

സീമ : ഐശ്വര്യ….

ഐഷു : മം

സീമ : ഞാൻ ഒന്ന് ചോദിച്ചോട്ടെ….

ഐഷു : ഞങ്ങളുടെ ഈ റിലേഷൻഷിപ്പ് ആണോ…

സീമ : അതെ

ഐഷു : ഇതിലെന്താ…. ഞാൻ കുഞ്ഞു നാളിൽ നാട് വിട്ടു വന്നതാ…. എന്റെ നല്ല കാലം ഒക്കെ ഭാഷ അറിയാതെയും ഇവിടത്തെ രീതികളുമൊക്കെ പഠിച്ചെടുക്കുന്നതിലും പോയി….. ഒന്ന് അഡ്ജസ്റ്റ് ചെയ്തു വരുമ്പോഴേക്കും കല്യാണവും കഴിഞ്ഞു….വലിയ സുഹൃത്തുക്കളോ ബന്ധുക്കളോ എനിക്ക് അന്നിവിടെ ഇല്ലായിരുന്നു… കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ കഴിയുമ്പോഴേക്കും കുട്ടികളായി ഉത്തരവാദിത്തങ്ങളായി…..

തന്റെ അതെ ചിത്രം തന്നെ ടീച്ചർ ഐഷുവിന്റെ വാക്കുകളിലൂടെ കേട്ടറിയുകയായിരുന്നു…

ഐഷു : ഭർത്താവിന് ഞങ്ങളോട് സ്നേഹമില്ലാഞ്ഞിട്ടല്ല…. എന്നെയും മക്കളെയും പൊന്നു പോലെയാണ് അദ്ദേഹം നോക്കുന്നത്…. ഞങ്ങള്ക്ക് ഏട്ടനെയും അതുപോലെ തന്നെ ആണുട്ടോ….പക്ഷെ കുടുംബം നോക്കുന്നതിടയിൽ അദ്ദേഹത്തിൽ നിന്നു ലഭിക്കേണ്ട ചില പരിഗണനകൾ കിട്ടാതെയായി….അദ്ദേഹത്തിന് മുഴുവൻ സമയവും ബിസിനെസ്സിൽ മുഴുകി കൊണ്ടിരിക്കുന്നത് ഞങ്ങൾക്ക് വേണ്ടിയാണെന്നതു കൊണ്ട് പരിഭവം പറയാനും പറ്റില്ല…. ആ സമയത്താണ് അഖിയുടെ വരവ്….

ഐഷു ഡ്രിങ്ക്സ് കഴിച്ചതിനു ശേഷം ടീച്ചർക്ക് ഒരു ഓറഞ്ച് ജ്യൂസ്‌ കൊടുത്തു…

ഐഷു : ഈ വറ്റി വരണ്ടു കിടക്കുന്ന മരുഭൂമിയിലേക്ക് മഴ പെയ്യില്ലേ… അതുപോലെ ആയിരുന്നു അവന്റെ സമീപവ്യവും വാക്കുകളും ഒക്കെ….ഞാൻ ആ സന്ദർഭത്തിൽ അലിഞ്ഞില്ലാതായി…. അവൻ വന്നതിനു ശേഷമാണു ഞാൻ എന്റെ നഷ്ടപ്പെട്ടു പോയ പല കാര്യങ്ങളും വീണ്ടെടുക്കാനായത്…. അത് ഇപ്പൊ ഇവിടെ വരെ എത്തിയെന്നു ടീച്ചർ കണ്ടതാണല്ലോ…

സീമ : എനിക്ക് മനസിലാകും….

ഐഷു : എന്ന് വെച്ച് ഞങ്ങൾ കമ്മിറ്റെഡ് ഒന്നുമല്ലാട്ടോ…. എനിക്ക് എന്റെ ഭർത്താവും പിള്ളേരും തന്നെയാ വലുത്… പക്ഷെ അഖി… അവൻ പ്രിയപെട്ടവനാണ് എന്ന് മാത്രം….

ഐഷു ഡാൻസ് ഫ്ലോറിലേക്ക് നോക്കിയാണ് പറഞ്ഞത്…

ടീച്ചർക്ക് ഐഷു പറഞ്ഞത് നെഞ്ചിൽ കൊണ്ടു…. ഒരു കണക്കിൽ ഐഷു തന്നെ അല്ലെ ടീച്ചറും….

അറിയാതെ ഒരു തുള്ളി കണ്ണീർ ടീച്ചറുടെ കണ്ണിൽ നിറഞ്ഞു….

ആരുമറിയാതെ ടീച്ചർ അത് തുടച്ചു…

സീമ : ഐശ്വര്യ.. ഞാൻ ഇപ്പൊ വരാം….

എന്റെ മുമ്പിൽ നിന്നു ടീച്ചർ റൂം തുറന്നു പുറത്തേക്ക് പോയി… ഞാൻ സമയം നോക്കിയപ്പോൾ 9 മണി കഴിഞ്ഞു…. ഞാൻ മെല്ലെ ഐഷുവിന്റെ അടുത്തേക്ക് പോയി…

ഞാൻ : ടോ.. താൻ എല്ലാം കുളമാക്കിയോ..

ഐഷു : പോടാ…. ഞാൻ ചില നഗ്നസത്യങ്ങൾ പറഞ്ഞതാ…

ഞാൻ: എന്ത്

ഐഷു : ടെൻഷൻ അടിക്കാതെ ചെറുക്കാ…. നമ്മുടെ കാര്യങ്ങൾ…. അല്ലാതെ നിങ്ങളുടെ കാര്യങ്ങൾ അല്ല

ഞാൻ : ഓഹ്…. സമയം കുറച്ചായി… ടീച്ചർ വരുന്നില്ലലോ…

ഞാൻ ടീച്ചറെ തിരക്കി ഇറങ്ങിയതും ടീച്ചർ കയറി വന്നു…

ഞാൻ : ഇതെവിടെ ആയിരുന്നു…

സീമ : ഞാൻ ബാത്‌റൂമിലേക്ക് പോയതാ… പിന്നെ ദാസേട്ടനെയും വിളിച്ചു…

ഞാൻ : ഓഹ്… എന്താ മുഖം വല്ലാത്ത പോലെ…

സീമ : മുഖം കഴുകിയതാടാ ചെറുക്കാ….

ഞാൻ : ആണോ…

സീമ : പോടാ…

ഞങ്ങൾ എല്ലാവരും കൊണ്ടു വന്ന സ്നാക്ക്സ് ഓരോന്നായി സാക്ഷി ഓപ്പൺ ചെയ്തു…

രഞ്ജിത്ത് കൊണ്ടു വന്ന വൈൻ, വിവേക് സർ കൊണ്ട് വന്ന മഫിൻസ്, ഐഷുവിന്റെ ക്രീം ബിസ്ക്കറ്റ് … ഏറ്റവും ലാസ്റ്റ് ആണ് സാക്ഷി ഞങ്ങളുടെ കേക്ക് എടുത്തത്…

കാസ്റോളിൽ മുന്പേ മുറിച്ചു വെച്ച കേക്ക് പീസുകൾ സാക്ഷി ട്രെയിലാക്കി വിതരണം തുടങ്ങി… ഞാനും ടീച്ചറും അത് നോക്കി നിന്നു… ടീച്ചർ എന്റെ കയ്യിലുള്ള പിടി മുറുക്കി…

സീമ : ടാ… വേണ്ടാന്ന് പറ…

ഞാൻ : ഒന്ന് പോ..

സീമ : എനിക്കെന്തോ പോലെ…

ആദ്യം ടേസ്റ്റ് ചെയ്തത് വിവേക് സാറും വൈഫുമായിരുന്നു…

ഞങ്ങൾ സാറിന്റെ അഭിപ്രായത്തിനായി കാത്തു നിന്നു… വായിൽ അലിഞ്ഞ ശേഷം സർ എന്നെ നോക്കി…

വിവേക് : വൗ…. അഖി… ഇതാരാനാണ് ഉണ്ടാക്കിയത്…

ഞാൻ : ടീച്ചർ ആണ്…. ഞാൻ ഹെല്പ് ചെയ്തു…

വിവേക് : ശരിക്കും നന്നായിട്ടുണ്ട്….അപ്പൊ ചേച്ചി നല്ല കൈപുണ്യം….. നല്ല ടേസ്റ്റ്

സീമ : താങ്ക്സ്…

ടീച്ചർ വിക്കി വിക്കിയാണ് പറഞ്ഞത്

വിവേക് :ഇതെന്താണ് ഫ്ലേവർ

ഞാൻ : ടീച്ചർക്കെ അറിയൂ…

അപ്പോഴേക്കും സാക്ഷി അത് കഴിച്ചു…

സാക്ഷി : വൗ… ഗുഡ്….ഇതെന്താ ഐറ്റം…

എല്ലാവരും ടീച്ചറെ നോക്കി…

സീമ : ചോക്ലേറ്റ് മിൽക്കി നട്സ്….

ഞാൻ : ഇതിൽ ചേർത്ത മിൽക്ക് നന്നായി കുറുക്കിയെടുത്ത പാലാണ്…. അതിലേക്ക് ഡയറി മിൽക്കും നട്സും ചേർത്തു…

രഞ്ജിത്ത് : ചേച്ചി… സൂപ്പർ ആയിട്ടുണ്ട്…

ടീച്ചർ ആകെ ചമ്മിയ അവസരത്തിൽ നന്ദി പറയുന്നത് കാണാൻ നല്ല ചേലായിരുന്നു…

ഞാൻ : ആ കേക്ക് കഴിക്കുന്നവരൊക്കെ അവിടെ നക്കുന്ന പോലെ തോന്നുന്നുണ്ടോ…

സീമ : ചീ… ടാ…. എനിക്കെന്തോ പോലെ…

ഞാൻ : നനയുന്നുണ്ടോ….

സീമ : മം…

അപ്പോഴാണ് ഐഷു കേക്ക് മക്കൾക്ക് കൊടുക്കുന്നത് കണ്ടത്….