സ്നേഹസീമ – 7അടിപൊളി  

ആരാണിവൾ…. എന്റെ പഴയ ടീച്ചർ….കുറെ കാലങ്ങൾക്ക് ശേഷം എന്നോടൊപ്പം കുറച്ചു ദിവസത്തേക്ക് നിൽക്കാൻ വന്ന എന്റെ നാട്ടുകാരി…. അതിനപ്പുറം ആരുമല്ലായിരുന്നു സീമ…. പണ്ട് പഠിക്കുമ്പോൾ പോലും നമ്മൾ ടീച്ചറിനെ വായ്നോക്കാറുള്ളപോലെയൊന്നും ഞാൻ സീമയുടെ അടുത്ത് പെരുമാറിയിട്ടില്ല…

ഇപ്പോ വന്നിട്ട് ഏകദേശം ഒരു 10 ദിവസം ആയിട്ടുണ്ടാവും… ഇങ്ങനെ ഒക്കെ ഒരു ബന്ധം അതിന്റെ തീവ്രതയിൽ എത്തുമോ…

വന്ന അന്ന് തന്നെ കാമത്തോടെ നോക്കിയിരുന്ന എനിക്ക് ഇന്നവളോട് കാമം മാത്രമാണോ…. അല്ലെങ്കിൽ എത്രയോ വട്ടം ഞാൻ കിടക്ക പങ്കിട്ടിട്ടുള്ള ഐഷുവും ആഹാനയോടും ഇല്ലാത്ത ഒരു ബന്ധമെന്തെ സീമയോട്…

ആ ഞാൻ ഇന്നവളെ താലി കെട്ടിയത് യാദൃശ്ചികമാണോ…എന്നേക്കാൾ 13 വയസ്സിനു മൂത്ത ഒരു പെണ്ണിനെ ഞാൻ എന്റെ ഭാര്യയാക്കി… അതിനും മാത്രം സ്നേഹം അവൾക്കെനോടും എനിക്കും അവളോടുമൊക്കെ തോന്നാൻ വെറും 10 ദിവസം മതിയോ….

പതിവ്രതയായ സീമ എന്നാ ടീച്ചറാണ് ഇപ്പോൾ എന്റെ താലി അണിഞ്ഞു കൊണ്ട് കിടക്കുന്നതെന്നു എനിക്ക് വിശ്വസിക്കാൻ പാടായിരുന്നു….

ഈ വാർത്തയെങ്ങാനും ഞങ്ങളുടെ നാട്ടിലറിഞ്ഞാൽ പിന്നെ പറയണ്ട….

പക്ഷെ ഈ രഹസ്യ ബന്ധത്തിന്റെ ആനന്ദമാണോ ഇപ്പോൾ എന്നിലുള്ള ആ എനർജി….

ഉത്തരം കിട്ടാത്ത ഒരുപാട് മുഹൂർത്തങ്ങൾക്ക് സാക്ഷിയായി ഞാനും ടീച്ചറും ഇപ്പോൾ പോകുന്നത് വെറും കാമപെകൂത്ത് നടത്താൻ അല്ല… ഞങ്ങളുട മധുവിധു ഓർമകളുടെ കൊട്ടാരം തീർക്കാനാണ്….

അങ്ങനെ ഞങ്ങൾ മോഹൻപുർ കഴിഞ്ഞു ഹരിയാന ബോർഡർ താണ്ടി ബാവാഡിലേക്ക് കയറി…

രാജസ്ഥാൻ ടോളിൽ എത്തിയപ്പോൾ ടോളിൽ വണ്ടി തടഞ്ഞു….

ഞാൻ പുറത്തിറങ്ങി എന്റെ പേപ്പേഴ്സ് ഒക്കെ കാണിച്ചു…. ഒരു പോലീസ് കാരൻ എന്റെ കാറിന്റെ അടുത്തേക്ക് വന്നു കാർ സെർച് ചെയ്തു…

ഓഫീസർ : ഇതാരാ….

ഞാൻ : വൈഫ്‌….

സീമ പക്ഷെ നല്ല ഉറക്കത്തിൽ ആയിരുന്നു… പേപ്പേഴ്സ് നോക്കി നമ്പറൊക്കെ നോക്കി ഞങ്ങളോട് പോയ്കോളാൻ പറഞ്ഞു…

ഞാൻ വീണ്ടും വണ്ടിയെടുത്തു…

അല്ല ഇതെന്തു പണ്ടാറ ഉറക്കമാണ്… സാധാരണ വിളിച്ചാൽ അപ്പോൾ തന്നെ എണീക്കാറുള്ള ആളാണ്…

ഞാൻ ശല്യം ചെയ്യാൻ പോയില്ല….

കുറച്ചു കഴിഞ്ഞു സീമ എണീറ്റു…

ഞാൻ : ആഹാ…. നല്ല ഉറക്കമായിരുന്നല്ലോ…

സീമ : അആഹ്ഹ….. സോറി… ഫുഡ് അടിച്ചപ്പോ ഇത്തിരി ഉറങ്ങി പോയി…

ഞാൻ : ആഹ് കൊള്ളാം…

സീമ കാറിലെ ടൈം നോക്കി…3.20am….

സീമ: നമ്മൾ എവിടെ എത്തി

ഞാൻ : രാജസ്ഥാൻ കയറി

സീമ : എപ്പോ…

ഞാൻ : യെപ്പോ…. നല്ല ഉറക്കായിരുന്നു…

സീമ : ഫുഡ്‌ ഒക്കെ ആയിരുന്നു…. പക്ഷെ…

ഞാൻ : പക്ഷെ…

സീമ : ആ ചായ വേണ്ടിയിരുന്നില്ല…

ഞാൻ : ന്തേ…

സീമ : വയറിനൊരു……

സീമ വയറിന്മേൽ തടവുന്നുണ്ടായിരുന്നു….

ഞാൻ : പണിയായോ…

സീമ : ആയി എന്ന തോന്നുന്നേ…

ഞാൻ : ശരിക്കും…

സീമ : കുറച്ചു കഴിഞ്ഞു നോക്കാം…

ഞാൻ വണ്ടി പിടിച്ചു വിട്ട്…. സീമ ഇത്തിരി ആസ്വസ്ഥതയായിരുന്നു…..

സീമ : എന്ത് ചായയാ അത്..

ഞാൻ : മസാല ചായ….

സീമ : അതേയ്…. ഇവിടേലും ഒന്ന് നിർത്തുമോ….

ഞാൻ : കലശലായോ…

സീമ : നിർത്തെടാ….

ഞാൻ കാർ അടുത്തുള്ള പമ്പ് ലക്ഷ്യമാക്കി വിട്ടു… അധികം വൈകാതെ തന്നെ ഇന്ത്യൻ ഓയിൽ പമ്പിലേക്ക് കയറ്റി…

അത്യാവശ്യം നല്ലൊരു വൃത്തിയുള്ള പമ്പ് ആയിരുന്നു…

വണ്ടി നിർത്തി സീമ ഡോർ തുറന്ന് ഓടിപോയി…ഞാൻ കാറിൽ ഇരുന്നു ആ രംഗം കണ്ടു ചിരിച്ചു…

കുറച്ചു കഴിഞ്ഞു സീമ വരുന്നത് കണ്ടു… സാരിയൊക്കെ അഴകൊഴമ്പൻ രീതിയിലായിരുന്നു… മെല്ലെ നടന്നു വന്നു ഡോർ തുറന്നു…

സീമ : അതേയ്… നമ്മുക്കെവിടെങ്കിലും അടുത്ത് തങ്ങിയാലോ…

ഞാൻ : വാ….

സീമ കയറി…ആകെ അവശ ആയിരുന്നു…

സീമ : ഉറങ്ങണം…

ഞാൻ : ടി പെണ്ണെ നമ്മുടെ ആദ്യ രാത്രിയാ… ഉറങ്ങാനോ…

സീമ : പോടാ…. മനുഷ്യന്റെ പൊളിക്കാനുള്ളതെല്ലാം പൊളിച്ചിട്ട്…. ആദ്യരാത്രി ആണത്രേ…

ഞാൻ : ആഹാ… ഇപ്പോൾ എനിക്കായി കുറ്റം…

സീമ : പിന്നല്ലാതെ… ഞാൻ സെമിനാറിനു വന്നതാ…. ഇവിടെ വന്നു എന്നെ മയക്കി എന്റെ എല്ലാം കവർന്നിട്ട് ഇപ്പോൾ ഭാര്യ വരെയാക്കി… എന്നിട്ട് ഞാൻ കുറ്റം പറഞ്ഞത് ഇഷ്ടായില്ല പോലും…..

അതും പറഞ്ഞു സീമ എന്റെ കയ്യിൽ കടിച്ചു…

ഞാൻ : ആഹ്… എന്ത് കടിയ…

സീമ : ഇനി കിടക്കുന്നെ ഉള്ളൂ… മോൻ വണ്ടി വിട്….

ഞാൻ ബെഹരോട് എന്ന സ്ഥലം ലക്ഷ്യമാക്കി വിട്ടു…അധിക ദൂരം ഉണ്ടായിരുന്നില്ല ഇവിടുന്നു… അവിടെ എത്തി ഞാൻ ഗൂഗിൾ എടുത്തു… നല്ല ഹോട്ടൽസ് നോക്കി… ശക്തി റിസോർട്സ്…3സ്റ്റാർ ആണ്… വലിയ കുഴപ്പമില്ല… ഏറി വന്നാൽ ഉച്ച വരെ അല്ലെ വേണ്ടൂ….

ഞങ്ങൾ ശക്തി റിസോർട്ടിലേക്ക് വിട്ടു…

4.30 ആയി…. ഞാനും സീമയും കൂടി ചെക്ക് ഇൻ ചെയ്തു… അവിടെ ഉണ്ടായിരുന്ന റിസപ്ഷനിസ്റ്റ് ഒരു 25 വയസ്സ് തോന്നിക്കുന്ന ഒരു പയ്യനായിരുന്നു…

ഞാൻ എന്റെ ഡീറ്റെയിൽസ് കൊടുത്തു ഫോം ഫിൽ ചെയ്തു…. കൂടിലേയുള്ളത് ഭാര്യയാണെന്നും ജയിപുർ വിസിറ്റ് ചെയ്യാൻ വന്നതാണെന്നും പറഞ്ഞു ഡീറ്റെയിൽസ് നൽകി…

റിസപ്ഷനിസ്റ്റ് ബെൽ അടിച്ചു ഒരു 40 വയസ്സ് തോന്നിക്കുന്ന രാജസ്ഥാനി ചേട്ടൻ വന്നു ഞങ്ങളുടെ ലഗ്ഗേജ് എടുത്തു ഞങ്ങളെ മുറിയിലേക്ക് ആനയിച്ചു…

നല്ലൊരു റിസോർട് തന്നെ ആയിരുന്നു അത്… നല്ല ഒരു സെപ്പറേറ്റ് കോട്ടജ് റൂം തന്നെ കിട്ടി… തൊട്ടടുത്തു തന്നെ പൂളും ഉണ്ടായിരുന്നു… പക്ഷെ ഇരുട്ടായത് ആയതോണ്ട് ശരിക്ക് അന്തരീക്ഷം കാണാൻ പറ്റിയില്ല…

റൂമിൽ കയറി ലൈറ്റ് ഓൺ ചെയ്തു തന്നു ആ ചേട്ടൻ പുറത്തിറങ്ങി… ഞാനയാൾക്ക് 100 രൂപ ടിപ്സ് നൽകി… അയ്യാളുടെ കണ്ണുകൾ ടീച്ചറുടെ മേൽ തന്നെയായിരുന്നു…

നോക്കുമ്പോൾ ടീച്ചറുടെ വയറും മുലയും പാതി പുറത്തായിരുന്നു…

അയാൾ പോയി ഞാൻ ചെന്നു ഡോർ അടച്ചു…. തിരിഞ്ഞു നോക്കിയപ്പോൾ സീമ ബെഡിലേക്ക് വീണു…

ഞാൻ : ആഹാ… ഇതെന്തു പണിയ…

ഞാൻ പക്ഷെ ആ കിടപ്പ് കണ്ടിട്ട് നോക്കിയിരിക്കുവാനാണ് തോന്നിയത്…

അത്രയ്ക്കും മനോഹര കാഴ്ചയായിരുന്നു…സമയം 5 മണി ആവുന്നു… എനിക്കും ഇപ്പോൾ നല്ല ക്ഷീണമൊക്കെ തോന്നുന്നുണ്ട്…ഞാൻ എന്റെ ഡ്രസ്സ്‌ മാറ്റി ടീച്ചറുടെ അടുത്ത് വന്നു കിടന്നു….

——————————————-

റൂമിന്റെ ബെൽ അടി കേട്ടാണ് ഞാൻ കണ്ണു തുറന്നത്… നോക്കുമ്പോൾ സീമ എന്റെ നെഞ്ചിൽ കിടക്കുന്നുണ്ട്……സീമയും ആ ശബ്ദം കേട്ട് കണ്ണു തുറന്നു…

സീമ : ആരാ…

ഞാൻ : യെസ്…

സ്റ്റാഫ്‌ : സർ ഞാൻ മോഹൻ കുമാർ… ഇന്നലെ റൂമിൽ കൊണ്ടാക്കിയില്ലേ…

ഞാൻ : ഓക്കേ താ വരുന്നു…

ഞാൻ എണീറ്റു… ഒപ്പം ടീച്ചറും എണീറ്റു മുടി കെട്ടി…ഞാൻ ചെന്നു ഡോർ തുറന്നപ്പോൾ അയ്യാൾ നിക്കുന്നു…

ഞാൻ : യെസ് മോഹൻ…

സ്റ്റാഫ്‌ : സോറി സർ.. ഞാൻ ബിദ്ധിമുട്ടിച്ചോ…

അയ്യാൾ ഉള്ളിൽ സീമയെ പരതുന്നുണ്ടായിരുന്നു

ഞാൻ : ഏയ്‌ ഇല്ല പറയൂ…

സ്റ്റാഫ്‌ : സർ… ഇവിടെ മോർണിംഗ് 10 കഴിഞ്ഞാൽ ബ്രേക്ഫാസ്റ് കൌണ്ടർ ക്ലോസ് ചെയ്യും…. അതുകൊണ്ടാണ് ഞാൻ സാറിനെ വിളിച്ചത്…. 10 ആയി.. പക്ഷെ നിങ്ങൾ പറയുകയാണെങ്കിൽ ഞാൻ മാറ്റി വെക്കാം…