എന്റെ അനൂട്ടി – 4 21

എന്റെ അനൂട്ടി 4

Ente Anootty Part 4 | Author : Zoro

[ Previous Part ] [ www.kambi.pw ]


 

… കമ്പി പരമായ വാക്കുക്കളോ സംഭാക്ഷണങ്ങളോ…. ഇപ്പൊ ഇല്ല…. പിന്നീട് ആവിഷ്യത്തിന് ഉണ്ടാവും… അത് കൊണ്ട് അത് മാത്രം പ്രതീക്ഷിച്ച് വായിച്ച് സമയം കളയണ്ട….…. വേറെ ഒരുപാട് നല്ല എഴുത്തുകാർ ഉണ്ട് അവരുടേത് വായിച്ച് കുളിരണിയൂ പ്രിയ വാക്താകളെ…..

 

അവളെ വെല്ലുവിളിച്ചതിനു ശേഷം ഞാനാകെ കുലക്ഷിതന്യായി മാറിയിരുന്നു… അവളെ തല്ലാഞ്ഞതാ പരട്ട തള്ള ചെറിയെ ഓർത്തേണ്ട് മാത്രമാണ്…….. കാര്യം കൈവിട്ടയാ തള്ള ഭദ്രകാളിയാകും അത് പിന്നേ എൻ്റെ അന്ത്യശ്വാസം ആവുമെന്ന് മറ്റൊരു വിഷയം…..

 

പിന്നയാ കൊച്ചു ഫൂണ്ട ദീപൂൻ്റെ കയ്യേലും കേറി പിടിചേച്ച് അവൻ്റെ അമ്മേമയായ എൻ്റെ അമ്മായീന്ന് പറയുന്ന വേറൊരു സഹ്യവ്വതത്തെ തെരഞ്ഞു നടന്നു…..

ആ വെളച്ചി തള്ളയിനിയാരുടെ പൂരാടം നോക്കി നിക്കുവാണോ ആവോ…….

അവരെ തേടുന്നതിനിടയിലും എൻ്റെയുള്ളിൽ എങ്ങനെയെങ്കിലും അവളെ തളച്ചേ മതിയാവൂ എന്നുള്ള ധ്വികമ്പദ്ധിച്ച ചിന്തയായിരുന്നു….. തിങ്ക് അഭി തിങ്ക്…. യന്ന് സ്വയം മുറുമുറുത് കൊണ്ട് ഒരു ഐഡിയ കിട്ടാൻ വേണ്ടി എൻ്റെ തലയെല്ലാം പുകഞ്ഞു കൂടി…… പുക പുറമേ മാത്രം വന്നില്ല….

എന്നെ ഏറെനേരം അലട്ടാതെ തന്നെ ഒരിയാനെ അമ്മായീന കണ്ണില് പെട്ടു……

തള്ള കല്ല്യാണ പെണ്ണിൻ്റെ പൊന്നിൻ്റെയും പണ്ടത്തിൻ്റെയും മാറ്റും നോക്കി മറ്റുള്ളവരോട് അവക്കർടെ പൊങ്ങച്ചം പറയുകയാണ് കക്ഷി…. കൂട്ടത്തിൽ എൻ്റെ കണ്ണിൽ ഉടക്കിയതും… പിന്നെയൊന്നും ചിന്തിക്കാൻ നിന്നില്ല അവനെയും വലിച്ച് അവരുടെ നെഞ്ചത്തേക്ക് കേറി ആ വാണത്തെ ആവരെയങ് ഏൽപ്പിച്ചു….

ദാണ്ടേ നിങ്ങളുടേ മോളെ പ്രോപ്പർട്ടി…. എനിക്കൊന്നും വയ്യാ ഇനിയും ഇതിനെ ചൊമ്മക്കാൻ…”””” ചെറുക്കനെ പാടെ അവഗണിച്ച് ഞാനവനെ അവരുടെ മുന്നിലേക്കെറിഞ്ഞോടുത്തു……

“”ഡാ അഭി….. മോനെ നീയെന്നിവനെന്നിവൻ്റെ അമ്മേടെ അടുത്ത് കൊണ്ടുപോടാ നല്ല മോനല്ലെ…. ഞാനിവിടെ കുറച് തിരക്കിലാണ് കുട്ടാ അതുകൊണ്ടാണെ….”” അവനെ ചേർത്ത് നിർത്തി കൊണ്ട് ഒരപേക്ഷയുടെ സ്വരത്തിലും വിനയത്തോടും തള്ളയുടെ കെഞ്ചിയുള്ള പറച്ചൽ വന്നതും ഞാനപ്പാട് പൊളിഞ്ഞു കേറി…..

പെണ്ണുമ്പിള്ളക്ക് കത്തിയടിക്കാൻ ഞാൻ ഇവനെയും പേറി വീണ്ടും തെണ്ടാൻ…. മ്മ്ഹ് നടന്നത് തന്നെ…..

“”പിന്നേ’’!!!……….. നിങ്ങളിവിടെ ആനപ്പറയിലെ അമ്മൂമ്മക്ക് പ്രശറിൻ്റെ മരുന്ന് കണ്ടുപ്പിക്കല്ലേ!!!… എനിക്കൊന്നും വയ്യ ഇവൻ്റെ മാമ്മാണ്ടിയായി നടക്കാൻ!!!!….. മഹ് അല്ലേ തന്നെ ഈ നേരന്തിനെ ഒക്കത്ത്വെച്ച് നടക്കാനെന്നും ഈ എന്നെ കിട്ടില്ല…. പോയിട്ട് വേറെ നൂറുകൂട്ടം പണിയുള്ളതാ”””” വേറെ ഒരു പണിയും ഇല്ലാണിട്ട് കൂടിയും എനിക് അവരോടങനെ പറയാനെ തോന്നിയുള്ളൂ…..…,,, ഇത്രയും കാലം ഇല്ലാത്ത കുട്ടാ ചുട്ടാ വിളിച്ചുള്ള സ്നേഹമൊന്നും നമിക്കിപ്പോ വേണ്ട അത്ര തന്നെ………

കുടിച്ച സോഡയുടെ നന്ദി പോലും കാണിക്കാതെയാ ചെറുക്കനെ പാടെ ഒഴിവാക്കി ഞാനവിടുന്നു നൈസായി വലിഞ്ഞു… യെസ് അം സോ ക്രൂൽ… അതിന്…

അവരും കൂടെയുള്ള മറ്റെല്ലാ വെളച്ചി തള്ളകളെല്ലാം എന്നേ നോക്കി ദഹിപ്പിക്കുക്യായിരുന്നു…. സ്ഥിരം സീരിയൽ അമ്മായിമ്മന്മാരപ്പോലെ ഒരുമാതിരി കൂർമിച്ചുള്ള നോട്ടം,,,, കാണ്ടാമൃഗത്തിനെ തോലികട്ടിയുള്ള നമ്മുകിന്തൊക്കെ എന്ത്……. പിന്ന്യാ ആ കൊച്ചു വാണം…….. അവനെ ഞാൻ ഡിവോഴ്‌സ് ചെയ്തിട്ട് അവനെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുത്ത് ജയില് ശിക്ഷ വാങ്ങിച്ച് കൊടുത്ത പോലെയാണ് അവൻ്റെ മോന്തായം……. അത്രക്ക് കനപ്പിച്ചിട്ടുണ്ട് കുഞ്ഞു വാണം……… ആ ഏഷണ്ണിക്കാരിയുടെയല്ലെ മോൻ…. ഇത്രയൊക്കെ പ്രദീക്ഷികണ്ടൂ…

അവന് ഞാൻ അവരുടെ ഇടയിൽ പെടുത്തിയത്തിൽ എന്നോട് ദേഷ്യമാവും ……… ചിലപ്പോ എന്നെ പ്രാകുവാവും….. പോട്ടെ പുല്ല്…. എന്ന ക്ലാസിക്ക് സ്റ്റൈലിൽ ഞാൻ വണ്ടിയുടെ അടുത്തേക്ക് നീങ്ങി……

Leave a Reply

Your email address will not be published. Required fields are marked *