പ്രണയ രാമഴയില്‍ കുതിര്‍ന്ന് 4അടിപൊളി 

പ്രണയ രാമഴയില്‍ കുതിര്‍ന്ന്

Pranaya Raamazhayil Kuthirnnu | Author : Smitha


“അയാളെ കണ്ടിട്ട് നിനക്ക് വേറെ ആരെയേലും ഓര്‍മ്മ വരുന്നുണ്ടോ?”

ടേബിള്‍ ക്ലിയര്‍ ചെയ്ത് വെയിറ്റര്‍ പോയപ്പോള്‍ അയാളെ നോക്കി ഡെന്നിസ് ചോദിച്ചു. ആ ചോദ്യം കേട്ടപ്പോള്‍ എന്‍റെ മുഖം നാണം കൊണ്ട് ചുവന്നിട്ടുണ്ടാവണം.

“എന്താ?”

വേറെ എന്തോ ചിന്തയിലായിരുന്നു എന്ന പോലെ ഞാന്‍ പെട്ടെന്ന് അവനെ നോക്കി. എന്‍റെ മുഖത്തെ നാണം മറയ്ക്കാനായി ഞാന്‍ ജ്യൂസ് ഗ്ലാസ് മുഖത്തിന് നേരെ പിടിച്ചിരുന്നു.

എങ്കിലും ഡെന്നിസ് എന്‍റെ മുഖത്തെ നാണം കണ്ടു കഴിഞ്ഞിരുന്നു.

“ഹെലനെ, നീ ചുമ്മാ കളിക്കല്ലേ,”

സിഗരെറ്റ്‌ പായ്ക്കറ്റ് തുറന്ന് അവനെന്നോട് പറഞ്ഞു.

“എടീ ഇപ്പം പോയ ആ വെയിറ്ററില്ലേ? അയാളെ…”

എന്‍റെ മുഖത്തെ നാണം പെട്ടെന്ന് മറഞ്ഞു. പകരം നിരാശയോ, വിഷമമോ, എന്താണെന്നറിയില്ല… എവിടെയോ എന്തോ നഷ്ടപ്പെട്ടത് പോലെ…

ഞാന്‍ മറ്റ് പെണ്ണുങ്ങളെപ്പോലെ കൊള്ളാവുന്ന ആണുങ്ങളെ കണ്ടാല്‍ പരിസരം മറന്ന് നോക്കി നില്‍ക്കുന്ന ടൈപ്പ് അല്ല. ആണുങ്ങളെ കണ്ടാല്‍ അവരറിയതെയെങ്കിലും നോക്കുന്ന പെണ്ണുങ്ങളെ എനിക്കറിയാം.

എങ്കിലും…

എങ്കിലും ആ വെയിറ്ററെ കണ്ടപ്പോള്‍ തന്നെ എനിക്ക് ഒരാളെ ഓര്‍മ്മ വന്നിരുന്നു. ആ ഓര്‍മ്മയില്‍ അയാളെ ഞാന്‍ പലതവണ നോക്കിയത് ഡെന്നിസ്, എന്‍റെ ഭര്‍ത്താവ് കണ്ടിരിക്കണം.

“മിഥുന്‍…മിഥുന്‍ സാര്‍…”

അവസാനം ഞാന്‍ സമ്മതിച്ചു.

“അയാക്ക് മിഥുന്‍ സാറിന്‍റെ കുറച്ച് കട്ടുണ്ട്…”

അത് പറഞ്ഞപ്പോള്‍ ഞാന്‍ നാണിച്ചത് ഡെന്നിസ് കാണാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു

മിഥുന്‍ ഡെന്നിസിന്‍റെ ബോസാണ്. നാല്‍പ്പത്തഞ്ചു വയസ്സുണ്ട്. എന്ന് വെച്ചാല്‍ എന്‍റെ ഭര്‍ത്താവിനേക്കാള്‍ പത്ത് വയസ്സ് കൂടുതല്‍. നല്ല ഉയരം. അതിനൊത്ത വണ്ണം. ഭംഗിയുള്ള തലമുടി. പ്രകാശിക്കുന്ന കണ്ണുകള്‍. നീണ്ട മൂക്ക്. നല്ല ഭംഗിയുള്ള നോക്കി നിന്ന് പോകുന്ന ചുണ്ടുകള്‍. ടൂത്ത്‌പേസ്റ്റ്‌ പരസ്യങ്ങളില്‍ കാണുന്ന മോഡലുകള്‍ക്കുള്ളത് പോലെയുള്ള ഭംഗിയുള്ള പല്ലുകള്‍. ഷര്‍ട്ടോ സ്യൂട്ടോ ധരിച്ചാലും അദ്ധേഹത്തിന്‍റെ മാംസപേശികള്‍ നിറഞ്ഞ ദൃഡമായ ഭംഗിയുള്ള ശരീരത്തിന്‍റെ വശ്യത അതില്‍ ദൃശ്യമാകും.

നല്ല ബാരിട്ടോണ്‍ ശബ്ദമാണ്. അതിപ്പോള്‍ ഇംഗ്ലീഷ് ആയാലും മലയാളമായാലും ഒഴുക്കോടെ സംസാരിക്കും. നോട്ടവും അതിലേറെ ആകര്‍ഷകം. നമുക്ക് സ്വയം ഒരു മതിപ്പ് തൊന്നും അദ്ധേഹത്തിന്‍റെ നോട്ടമെല്‍ക്കുമ്പോള്‍. ആഹാ, ഞാന്‍ അത്ര മോശമല്ല, ഐം വെരി ഇമ്പോര്‍ട്ടന്‍റ്റ് എന്നൊക്കെയുള്ള തോന്നലുകള്‍ കൊണ്ട് നാം വേറെ ഏതോ ലോകത്തേക്ക് പോകും അപ്പോള്‍.

അതുപോലെയാണ് അദ്ധേഹത്തിന്‍റെ ആജ്ഞാശക്തി സ്ഫുരിക്കുന്ന സാന്നിധ്യം…

വായ്‌ നോട്ടമില്ലാത്ത, നല്ല അടക്കവും ഒതുക്കവുമുള്ള പെണ്ണാണ് ഞാന്‍ എന്ന് ആദ്യം പറഞ്ഞിട്ട്, മിഥുന്‍ സാറിനെക്കുറിച്ചുള്ള എന്‍റെ ലാത്തിയടി കേട്ടപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഞാന്‍ ആദ്യം പറഞ്ഞതൊക്കെ കള്ളമാണ് എന്ന്.

അല്ല. മിഥുന്‍ സാറിന്‍റെ കാര്യത്തില്‍ മാത്രമേ എനിക്ക് ഒരു വായ്‌നോട്ടക്കാരിയായിട്ടുള്ളൂ.

അതില്‍ സെ ക് സ് ഒന്നുമില്ല. ഒരു സിനിമാ നടനെ അല്ലെങ്കില്‍ ഒരു കായികതാരത്തെ കാണുമ്പോള്‍ ഉണ്ടാവുന്ന ഒരു ഫീലില്ലേ? അതുപോലെ…

ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന ഒരു എന്ജിനീയറിംഗ് സ്ഥാപനത്തിന്‍റെ മാനേജര്‍ എന്ന നിലയില്‍ എത്രയോ സ്ത്രീകളാണ് അദ്ധേഹത്തെ ആരാധനയോടെ കാണുന്നത്!

ഞാനും അവരിലൊരാള്‍.

അത്ര മാത്രം…

ഒരുപാട് ഗുണങ്ങള്‍ ഒക്കെ മിഥുന്‍ സാറിനെപ്പറ്റി പറയാനുണ്ടെന്നുള്ളതൊക്കെ നേരുതന്നെ. എന്നാലും ഒരിക്കല്‍പ്പോലും എനിക്ക് അദ്ധേഹത്തോട് മറ്റ് ആകര്‍ഷണമോ ചിന്തകളോ ഒരിക്കലും ഉണ്ടായിട്ടില്ല. ഭര്‍ത്താവ് എന്ന നിലയില്‍ ഡെന്നിസിന്‍റെ ഉത്തമയായ, വിശ്വസ്ഥയായ ഭാര്യയായി ജീവിക്കുന്നതില്‍ ഞാനഭിമാനവും കൊണ്ടിരുന്നു.

പക്ഷെ, എന്നെ കണ്ട ആദ്യ നിമിഷം മുതല്‍ അദ്ധേഹത്തിന്റെ നോട്ടവും പുഞ്ചിരിയും ഭാവവുമൊക്കെ അത്ര സുഖമുള്ളതായി എനിക്ക് തോന്നിയില്ല. ശരിക്കും കള്ളത്തരമൊളിപ്പിച്ച നോട്ടം, ചിരി, തൊടല്‍…

Leave a Reply

Your email address will not be published. Required fields are marked *