മൈ ഡിയർ യക്ഷി 1
My Dear Yakshi Part 1 | Author : Ganesh Gaitonde
[ Previous Part ] [ www.kambi.pw ]
എല്ലാവർക്കും നമസ്കാരം. എഴുത്തുകാരിൽ ഒരു പുതുമുഖം ആണ് ഞാൻ. പക്ഷേ വായനക്കാരൻ എന്ന നിലയിൽ പുതുമുഖം അല്ല😁…. ഇവിടെ ഉള്ള എൻ്റെ ഗുരുക്കന്മാരെ മനസ്സിൽ ധ്യനിച്ചുകൊണ്ട് തുടങ്ങുകയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…
########
കഥ കേൾക്കുമ്പോൾ / വായിക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉള്ളത് നല്ലത് ആണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു ട്രാക്ക് പറയാം… അത് കേട്ടുകൊണ്ട് വായിച്ചു നോക്കൂ… നല്ലതല്ല എങ്കിൽ തുറന്ന് പറയ്യാ… യോജിച്ചത് വേറെ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതും കമൻ്റിൽ പറയ്യാ….
Track name: Kardeslerim- Melisa & Kadir.
#########
എറണാകുളത്തെ ഒരു ഫ്ലാറ്റിൽ….
സമയം രാവിലെ 8 മണി ⌚ ⏰
നല്ലൊരു പ്രഭാതത്തിൽ എൻ്റെ കല്യാണ ശേഷം ഭാര്യയുമായി ഉള്ള ദാമ്പത്യ ജീവിതം സ്വപ്നം കണ്ട് മലർന്ന് തല ഒരു സൈഡിലേക്ക് വെച്ച് കിടക്കുകയാണ് ഞാൻ.
അതാ പെട്ടെന്ന് ഒരു കിളിനാഥം…… ചെവിയിലേക്ക് ഒഴുകി എത്തി….
“ജിത്തേട്ടാ…….. ഒന്ന് എണീറ്റെ….”
“എത്ര നേരായ് ഞാൻ വിളിക്കുന്നു… ജിത്തേട്ടാ….. ശ്ശോ….. ഹ്….”
ഈ ശബ്ദത്തിനൊപ്പം മുതുകിൽ കൈകൾ കൊണ്ട് ചെറിയ ചെറിയ ഇടികൾ കിട്ടുന്നുണ്ട്. ആ സ്പർശനത്തിന് നല്ല തണുപ്പ്… ഒപ്പം ചെറിയ ഒരു സുഖം….
പ്രഭാത പുലരിയിൽ ഭാര്യ ഭർത്താവിനെ തട്ടി വിളിക്കുന്ന പോലെ….
“ഹ്…മം…. കൊറച്ച് നേരം കൂടി ഉറങ്ങട്ടേടി പെണ്ണേ….എൻ്റെ ചക്കരയല്ലേ”
സ്വപ്നത്തിൽ നിന്ന് പുറത്ത് വരാതെ ചെറു ചിരിയോടെ ഞാൻ മറുപടി കൊടുത്തു…. ആരോട്, സ്വപ്നത്തിലെ എൻ്റെ ഭാര്യയോട്… സാരിയോക്കെ ഉടുത്ത് തലയിൽ ഈറനുടുത്ത ഒരു സുന്ദരി…. മുഖം അത്ര വ്യക്തമല്ല.. പക്ഷേ ചെറിയ പരിചയം തൊന്നുന്നു…..
“ഓ… ഈ കൊരങ്ങനേക്കൊണ്ട് ഞാൻ തോറ്റു… ഇപ്പോ ശരിയാക്കിത്തരാട്ടോ.. കള്ള ചേട്ടാ… ”
വീണ്ടും അതേ കിളിനാഥം…. ഒപ്പം എൻ്റെ കവിളിൽ ചെറിയ വേദന അനുഭവപ്പെടാൻ തുടങ്ങി…. ഒപ്പം മേത്ത് ചെറിയ ഭാരവും തോന്നുന്നു… അനങ്ങുവാൻ പറ്റുന്നില്ല…. പെട്ടെന്ന് ഒരു അമ്മേ.. എന്ന വിളി കേട്ടു.
എൻ്റെ ഭാര്യ അല്ലേ…. എൻ്റെ സൈഡിൽ കൈ കാൽ മുട്ടുകൾ കുത്തി നിന്നവളെ ഇരു കൈകൾ കൊണ്ട് വരിഞ്ഞ് മുറുക്കി ഇടത്തോട്ട് മറിഞ്ഞതാണ്….
” കടിക്കാതെ ഒരു ഉമ്മ താടി പെണ്ണേ നിൻ്റെ കെട്ടിയോന്…..”
ഞാൻ എൻ്റെ മേലെ കിടക്കുന്നവളോട് പറഞ്ഞ് ചുണ്ട് കൂർപ്പിച്ചു….
കവിളിൽ വീണ്ടും ഒരു കടിയാണ് അതിന് പകരം കിട്ടിയത്…ഞാൻ കണ്ണുകൾ തുറക്കുവാൻ അൽപ്പം പാട് പെട്ടു…ചെറിയ വേദനയും ഉണ്ട്…
ഞാൻ കണ്ണുകൾ തുറക്കുവാൻ തുടങ്ങി… ഒപ്പം ഒരു കുടുകുട ചിരിക്കുന്ന ശബ്ദം കേട്ടു….
എനിക്ക് അങ്ങ് പൊളിഞ്ഞു… ഭാര്യ ആയാൽ ഇത്രയ്ക്ക് അഹങ്കാരമോ…. അവളെ എൻ്റെ മേലെ നിന്ന് തള്ളി മാറ്റി ഒരെണ്ണം കൊടുക്കുവാൻ നോക്കിപ്പോ എൻ്റെ കിളി പോയി…. അടിക്കുവാൻ കൈ ഓങ്ങുന്നതിന് ഒപ്പം ഞാൻ കണ്ണുകൾ തുറന്നിരുന്നു.
“ഏഹ്…..നീ…. എന്താ ഇവിടെ…. ”
ഞാൻ ബെഡിൽ നിന്ന് ചാടി ഇറങ്ങിക്കൊണ്ട് പറഞ്ഞു. സ്വപ്നത്തിലെ സുന്ദരിയായ ഭാര്യയെ കെട്ടിപ്പിടിച്ച് കിടന്ന ഞാൻ കണ്ണു തുറന്നു പെട്ടെന്ന് അമ്മുക്കുട്ടിയെ കണ്ടപ്പോ എൻ്റെ കിളി പോയി…
പെട്ടെന്ന് എന്താ ചെയ്യണ്ടേ എന്ന പോലെ ആയി. അവൾ ആണെങ്കിൽ ബെഡിൽ ഇരുന്നു ചിരിക്കുന്നു…
ഭാഗ്യം ഷോർട്ട്സ് ഉണ്ടായിരുന്നു… സാധനം മിഡ് കമ്പി ആയി ആണ് നിൽക്കുന്നത്…. ഉള്ളിൽ വേറെ ലെയർ ഉള്ള ടൈപ്പ് ആയതുകൊണ്ട് വല്യ കുഴപ്പമില്ല…
വന്നത് വെറെ ആരും അല്ല….
അമ്മു എന്ന് ഓമനപ്പേര് ഉള്ള ശ്രുതി ജയചന്ദ്രൻ. ഞങളുടെ അയൽവാസി. അച്ഛൻ്റെ കൂടെ ഒരുമിച്ച് ജോലി ചെയ്യുന്ന ജയചന്ദ്രൻ അങ്കിളിൻ്റെ മകൾ. എന്നെക്കാൾ 4 വയസ്സ് ഇളയതാണ് അവൾ… ഇപ്പോ ഡിഗ്രി ഫൈനൽ ഇയറിന് (B. Com) പഠിക്കുന്നു…
“ഹഹ… ഹഹഹ്…. അയ്യോ എനിക്ക് വയ്യേ”
അവള് നിർത്താതെ പൊട്ടിചിരിക്കുകയാണ് ദുഷ്ടത്തി. കണ്ണുകൾ പാതി അടച്ച് പൊട്ടി എന്നെ കൊല്ലുന്ന തരത്തിലുള്ള ആക്കിച്ചിരി….
